കതിർ : പാത്ത് പോ… 😊
ഞാൻ പോയി ഡോറിൽ തട്ടി….
രണ്ടും നല്ല ഒറക്കാ
ഇന്നാ കഴിച്ചോ അയ്യയോ ടൈം ആയി ഞാൻ വണ്ടി എടുത്തോണ്ട് പറഞ്ഞു
ശിവ : നല്ല അര മണിക്കൂർ മൈരേ….
ഞാൻ : സോറി ചക്കരെ
> 23:23
തമിഴ് നാടിലെ വഴിയിലൂടെ വണ്ടി ഇങ്ങനെ പത്തേ പത്തില് പൊക്കൊണ്ടിരിന്നു….
അപ്പൊ അമ്മുന്റെ ഫോൺ വന്നു
ഹലോ
അമ്മു : എവടാ ചക്കര
ഞാൻ : പൊക്കൊണ്ടിരിക്കാ
അമ്മു : ഉം…
ഞാൻ : എന്താ മോനെ ബ്രീത്ത് വല്ലാതെ
അമ്മു : ഏയ് ഫീലിങ്സ് അടിച്ച് ഇരിക്കാ… ഈ… 🤣
ഞാൻ : സ്വായം പര്യാപ്ത്തത നേടു കുട്ടി
അമ്മു : ഞാനെ നമ്മടെ ഗോവ ട്രിപ്പ് ആലോചിക്കായിരുന്നു
ഞാൻ : പോയതോ വന്നതോ
അമ്മു : വന്നത് അന്നത്തെ ആ തറയിലെ കെടത്തം ആ കിസ്സ് ട്രെയിനിലെ തണുപ്പ് ഇസ്…
ഞാൻ : പോണോ ഒന്നൂടെ
അമ്മു : കണ്ണാ നമ്മക്ക് പാരിസ് പോയാലോ
ഞാൻ : പിന്നെന്താ.. പാസ്പോർട്ട് എടുക്ക്
അമ്മു : ഇസ്… ആഹ്…. നാശം പിടിക്കാൻ ഒന്ന് പെട്ടന്ന് വരോ നീ 😣
ഞാൻ : അമ്മുവേ ഉം ഉം നോ നോ സൂര്യടെ വീടാ
അമ്മു : ഞാൻ ഇങ്ങോട്ട് വന്നു
ഞാൻ : അപ്പൊ ഓക്കേ എന്റെ കുട്ടി സുഖം ആയി രണ്ട് പില്ലോ ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്ത് കെടന്നോ ഗുഡ് നൈറ്റ്…ഇന്ദ്രു കാലത്ത് വിളിക്കാ…
ഇതെങ്ങനെ ഈ ടൈപ്പ് കേറി വന്നെ ഇപ്പൊ….അമ്മു ഒരു അത്ഭുത്തോടെ ചോദിച്ചു
ഞാൻ : പണ്ട് ഞാൻ ഇങ്ങനെ അല്ലെ പറയാ നിന്നോട് അതോണ്ട് അങ്ങനെ പറഞ്ഞെന്ന് മാത്രം….
അമ്മു : that’s interesting broh….
ഞാൻ : ബൈ
അമ്മു : ബൈ
ഞാൻ : ബൈ
അമ്മു : ഐ ലവ് യൂ
ഞാൻ : ഐ നോ
അമ്മു : ശെരി….വെക്കട്ടെ
ഞാൻ : ഗുഡ് നൈറ്റ്…. ഹഗ്ഗ് ഹഗ്ഗ് ഹഗ്ഗ്
അമ്മു : ശെരി ഉമ്മ
. . . അടുത്ത ദിവസം ഞാൻ മാത്രം ഒറ്റക്ക് പോയി ലോഡ് എടുത്ത് വൈകീട്ട് തിരിച്ച് വന്നു….
ശിവ : എന്തോന്ന് പോസ്റ്റ് ടാ ഇത്….
ഞാൻ : സോറി കേറിക്കോ
ശിവ : ഓവർ ലോഡ് ആണാ വണ്ടി ഒന്ന് പതുങ്ങിയപോലെ ഒണ്ടല്ലോ
ഞാൻ : ഇല്ല അത് വിട് നന്ദനെ പിടിച്ചു
ശിവ : ആര് 😨
ഞാൻ : അവനും അവളും കൂടെ കറങ്ങാൻ പോയതാ പോലീസ് പിടിച്ചു അറിയാലോ വണ്ടി
ശിവ : ആ ആ ഓക്കേ എന്നിട്ട്
ഞാൻ : സോനുന്റെ അപ്പന്റെ അനിയൻ ഇവരെ കണ്ടു ആകെ സീൻ ആയി അപ്പൻ വന്നു അയാള് വന്ന് അവനെ പിടിച്ച് തല്ലി ആകെ കൊളം ആയി
ശിവ : അയ്യോ 😨
ഞാൻ : അവസാനം അവൻ ഇവളേം വിളിച്ച് വന്നു എന്നാ റെമോ വിളിച്ച് പറഞ്ഞത്
ശിവ : ബെസ്റ്റ്
ഞാൻ : എനിക്ക് അറിയായിരുന്നു ഇത്കള് ഒരു ദിവസം കെണിയില് മാട്ടുംന്ന്
ശിവ : ഇവന്റെ അപ്പൻ എന്ത് പറഞ്ഞു മറ്റേ അങ്ങേര്
ഞാൻ : നാരായണൻ ജി കണക്കിന് കൊടുത്തു എന്നാ പറഞ്ഞെ
ശിവ : ഇനി എന്താ ചെയ്യാ
ഞാൻ : വരട്ടെ നോക്കാ…
ഉണ്ണി : ആരണ്ണാ അന്ന് നിങ്ങടെ കൂടെ വന്ന ആ അണ്ണനാ
ശിവ : അവൻ തന്നെ നെത്തിലി കുഞ്ച്…
അമ്മുന്റെ ഫോൺ വന്നു അപ്പോ തന്നെ
ഞാൻ : എന്താ മച്ചാ പറ
അമ്മു : കഴിഞ്ഞോ
ഞാൻ : കഴിഞ്ഞു ദേ എറങ്ങി
അമ്മു : പിന്നെ നന്ദനേം സോനേം
ഞാൻ : അറിഞ്ഞു
അമ്മു : പാവം അവള് ഒരേ കരച്ചിലാ
ഞാൻ : നീയേ ദാസ് അങ്കിളിനോട് ചോദിച്ചിട്ട് ഫ്ലാറ്റിന്റെ കീ കൊടുക്ക് പറ്റിയാ ബുദ്ദിമുട്ട് ആവോ ആണേ ഞാൻ സര്യേ വിളിച്ച് കൊച്ചിലെ വീടിന്റെ കീ കൊടുക്കാൻ പറയാ
അമ്മു : ഏയ് വേണ്ട ഞാൻ ഫ്ലാറ്റിന്റെ കീ കുട്ടൂനെ വിട്ട് എടുത്ത് കൊടുക്കാ….
ഞാൻ : പൊറത്താ നീ
അമ്മു : ഞാൻ പാർലർ പോവാ
ഞാൻ : കാർ എടുത്തോ നീ ഹാ
അമ്മു : ഇല്ല പപ്പ ഒണ്ട് കൂടെ
ഞാൻ വണ്ടി ചവിട്ടി നിർത്തി….
പെട്ടെന്ന് സൈഡ് ആക്കി
ഞാൻ : എന്ത്
അമ്മു : ഞാനും പപ്പേം കൂടെ പാർലർ പോവാ
ഞാൻ ഒന്നും പറഞ്ഞില്ല
അമ്മു : ഹലോ
ഞാൻ : ആ പറ
അമ്മു : ഉം
ഞാൻ : എന്തിനാ ടാ ഈ പാർലർ ഒക്കെ എന്റെ കുട്ടി സുന്ദരി അല്ലെ
അമ്മു : എന്തെ
ഞാൻ : ഈ കെമിക്കൽ ഒക്കെ കൂടെ കൊച്ചിന്റെ മൊഖം പോവും വേണ്ട
അമ്മു : ശെരി എന്നാ ഹെയർ കളർ മാത്രം ചെയ്തിട്ട് വരാ
ഞാൻ : എന്തിന് 😡അതിന്റെ കാര്യം എന്താ
അമ്മു : ഞാൻ പോവും ഞാൻ ഒരു മണിക്കൂർ തപ്പി പിടിച്ച കളറാ ഞാൻ പോവും ഒരുപാട് ഇല്ല ടാ ലൈറ്റ് ടച്ച് മാത്രം…. പ്ലീസ്
ഞാൻ : ചുമ്മാ കാശ് കളയാൻ
അമ്മു : അതാണോ നീ തരണ്ട ഞാൻ കൊടുത്തോളാ സമാദാനം ആയോ….
