വധു is a ദേവത – 25 3

അമ്മു : ഞാൻ വരണ്ടേ

ഞാൻ : വേണ്ട വേണ്ട നീ ഇവടെ അടിച്ച് പൊളിച്ച് നിന്നോ

അമ്മു : ശെരി പൊക്കോ

ഞാൻ : ഓക്കേ

അമ്മു : അടുത്ത മാസം അല്ലെ പോയിട്ട് വാട്ടോ തൽക്കാലം കൊച്ച് ഇങ് വാ….

അമ്മു എന്നെ പിടിച്ച് വലിച്ചു….

അവളെന്നെ ബെഡില്ലേക്ക് തള്ളി ഇട്ട് മേലെ കേറി ഇരുന്നു….

അമ്മുന്റെ ശ്വാസ ഗതി മാറി വയറ് ചാടി ചാടി ഉള്ളിലേക്കും വെളിയിലേക്കും പോയി…

ഞാൻ പൊക്കിളിൽ കൈ ഇട്ട് കറക്കി ഒരു പിച്ച്‌ കൊടുത്തു….

അമ്മു എന്റെ കൈ പിടിച്ച് എടുത്ത് ചുണ്ടിൽ വച്ച് അമർത്തി കടിച്ച്….

ഞാൻ കൈ വലിച്ച് അവളെ നോക്കി…

അമ്മു കുനിഞ് വന്ന് എന്റെ ചുണ്ട് വലിച്ച് എടുത്തു….

എന്റെ പൊറം തല എടത് കൈ കൊണ്ട് ഞെക്കി അമ്മു ചുണ്ട് കടിച്ച് ചപ്പി….

അമ്മു അര ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി ചുണ്ട് ആവാതിച്ച് ഉറുഞ്ചി എടുത്തു….

. . .

“കാലത്ത് അമ്മു എണീക്കുമ്പോ ഇന്ദ്രൻ അടുത്ത് ഇല്ല….”

അമ്മു പൊതപ്പ് മാറ്റി നോക്കി…

ബ്ലോസ് മാത്രെ ഒള്ളൂ താഴെ ഒന്നും ഇല്ല….

ഫക്ക് ഞാൻ ഒറങ്ങിപ്പോയോ….ഒറങ്ങിപ്പോയി 😣 അമ്മു തലക്ക് കൈ വച്ച് പറഞ്ഞു….

അമ്മൂന്ന് വല്ലാത്ത നിരാശ തോന്നി….

ഫ്രഷ് ആയി താഴോട്ട് പോവുമ്പോ ആരും ഇല്ല….

വെളിയില് വെള്ളം വീഴുന്നതും ഇന്ദ്രന്റെ ശബ്ദവും കേക്കാ….

അമ്മു ഡോർ തൊറന്ന് വെളിയിലേക്ക് പോയി….

അമ്മു : പട്ടിയെ കുളിപ്പിക്കാ

ഞാൻ : അതെ ഇവന് ഒരു പേരുണ്ട് don’t insult him lady….

അമ്മു : സാറിനെ കുളിപ്പിക്കാ….

ഞാൻ : ഹാ…. ഇവനെ നോക്കാൻ ടൈം ഇല്ല റാഷസ്സ് വന്നു… ഡോക്റേ കാണിക്കാൻ പോണം….

 

അമ്മു : ഉം….

ഞാൻ : കൈയും കാലും കഴുകി….വെള്ളം ഓഫ് ആക്കി ചോക്കോനെ കെട്ടി ഇട്ടിട്ട് ഉള്ളിലേക്ക് കേറി….

അമ്മു എന്റെ തോളിൽ പിടിച്ചു

ഞാൻ :ഉം

അമ്മു : സോറി ടയേഡ് ആയി പോയി

ഞാൻ :പോട്ടെ

അമ്മു : നിനക്ക് ചെയ്തൂടെ ഞാൻ ഒറങ്ങയിയാ എന്താ….

ഞാൻ : അയ്യേ എന്തോന്ന് നീ 😳…

അമ്മു : എന്താ

ഞാൻ : എനിക്ക് നല്ല കൺഡ്രോൽ ആണ്….

അമ്മു : വലിയ മറ്റേത് തന്നെ…. ഇപ്പൊ വേണോ കണ്ണാ..

ഞാൻ : ഒന്ന് പോടീ….

ഞാൻ മേലോട്ട് കേറി പോയി….

ഞാൻ ഫ്രഷ് ആയി വന്ന് അമ്മൂനെ സോനടെ അടുത്ത് ആക്കിട്ട്…. ചോക്കോനെ കൊണ്ട് വെറ്റിനെ കാണാൻ പോയി കൂടെ വേറെ കൊറച്ച് പരിപാടി ഒണ്ടായിരുന്നു….

വൈകീട്ട് പോയി അമ്മൂനെ കൂട്ടി വിട്ടേലേക്ക് പോയി….

അമ്മ : ചോക്കോ എവടെ ടാ

ഞാൻ : അവൻ ദീപുന്റെ വീട്ടിൽ

അമ്മ : ഏഹ് എന്താ

ഞാൻ : കാലത്ത് ഒരു ഇൻജെക്ഷൻ കൂടെ ഒണ്ട് അത് കഴിഞ്ഞിട്ട് എടുത്തോണ്ട് വരാ പറഞ്ഞു അവൻ തന്നെ….

അമ്മ : ഞാൻ കൊച്ചിന് പാലും എടുത്തോണ്ട് പോയാ കാണാൻ ഇല്ല….പിന്നെ വിചാരിച്ചു വന്ന് കാണില്ലെന്ന്….

ഞാൻ : ആ അവൻ കൊണ്ട് വിടും….

കൊറച്ച് ടൈം കഴിഞ്ഞതും പപ്പ വന്നു….

ഫ്രഷ് ആയി വന്നതും ഞാൻ പപ്പേ നോക്കി സിഗ്നൽ കൊടുത്തു

അമ്മു : കണ്ടോ കണ്ടോ എന്തോ കാണിച്ചു എന്താടാ അത്

ഞാൻ : എന്ത്

അമ്മു : നീ ഇപ്പൊ കണ്ണോണ്ട് കാണിച്ചത്….

ഞാൻ : അത് അതൊക്കെ ഒണ്ട്

അമ്മ : കാശ് പോയാ കണ്ണും കൈയ്യും കാലും ഒക്കെ പോവും മോനെ….

ചായ കുടിച്ചോണ്ട് അമ്മ പറഞ്ഞു

ഞാൻ : എടി നിനക്ക് മാല വാങ്ങിച്ചില്ലേ അതിന്റെ കണക്ക് കൊടുക്കാൻ

അമ്മ : നമ്മളും ഒണ്ട് ഈ വീട്ടില് നമ്മക്ക് ഒന്നും തരാൻ ആരും ഇല്ല….

ഞാൻ : അതൊക്കെ ഡിസംബറിൽ

അമ്മ : അയ്യോ വേണ്ട നിന്റെ സർപ്രൈസ് എനിക്ക് ദഹിക്കില്ല മോനെ 🙏

ഞാൻ : വേണ്ടെങ്കി വേണ്ട

കുട്ടു എടക്ക് കേറി വന്നു….

ഞാൻ : ടാ ഇങ്ങോട്ട് വാടാ

കുട്ടു : എന്താ

ഞാൻ : ഒന്നൂല്ലാ പോ

അവൻ ചാടി കുത്തി ഉള്ളിലേക്ക് പോയി

അമ്മു : പാവം ടാ അവൻ

ഞാൻ : ഇങ് വന്നെ അമ്മുക്കുട്ടാ

അമ്മു : എന്താ

ഞാൻ : പോ അങ്ങോട്ട്… 🤣

അമ്മ : 🤣 പോത്ത് തന്നെ

അമ്മു എന്റെ കാല് ചവിട്ടി തേച്ചിട്ട് ഉള്ളിലേക്ക് പോയി…

അമ്മ : എന്തിന് ടാ

ഞാൻ : ഫൺ മമ്മി….

അമ്മ : അടിച്ച് മൂലക്ക് കേറ്റും അവള് നോക്കിക്കോ

ഞാൻ : അതെ അമ്മ പപ്പേ അടിക്കുന്ന പോലെ

പപ്പ : കറക്റ്റ് 🤣

അമ്മ : അതെ അമ്മ ചോദിച്ചാ കണ്ണൻ ഒരു കാര്യം പറയോ

ഞാൻ : എന്തമ്മാ

അമ്മ : എന്താ സീക്രട്ട് അമ്മ ഫുൾ സപ്പോട്ട്…