ഞാൻ : ഈ മൈരനെ
ഞാൻ എണീറ്റ് കൈ കഴുകി അവന്റെ ബെൽറ്റ് പിടിച്ച് വെളിയിലേക്ക് നടന്നു….
ഡോർ കടന്ന് വെളിയിൽ എത്തിയതും പത്മിനി കാർ നിർത്തി എറങ്ങി വരുന്നു….
ഞാൻ : ഹായ്
അവളെന്നെ ഒരു പുച്ഛത്തോടെ നോക്കി
ചോക്കോ അവളെ കണ്ട് മുന്നോട്ട് ചാടി…
ഞാൻ : കേറി വാ
പത്മിനി : ഇവടെ വരെ വന്നാ അങ്ങോട്ട് കേറാനും അറിയാ
ഞാൻ : ഓ ശെരി ശെരി…കടി കൊള്ളാൻ നിക്കാതെ പൊക്കോ…
പത്മിനി : രണ്ടിനും ഒരേ സ്വഭാവം തന്നെ 😏
ഞാൻ : അയ്യോ ഇവന് വകതിരിവ് കൊറച്ചെങ്കിലും ഒണ്ട് എനിക്ക് അങ്ങനെ ഒരു സംഭവമേ ഇല്ല…😊
പത്മിനി : നല്ല കാര്യം…😏
ഞാൻ അവന്റെ ബെൽറ്റ് വിട്ടു
ഒറ്റ ചാട്ടം അവൻ പപ്പടെ നേരെ ഓടി….
ചോക്കോ സ്റ്റേ… ഞാൻ അവൾടെ അടുത്തേക്ക് പോയ അവനോട് പറഞ്ഞു….
ബ്രേക്ക് ഇട്ട പോലെ അവൻ നിന്നു
പേടിച്ച് വെറച്ച് നിക്കുന്ന അവൾടെ അടുത്തേക്ക് ഞാൻ നടന്ന് പോയി ചോക്കോടെ ബെൽറ്റ് കൈയ്യില് എടുത്തു….
ഞാൻ : ചെല പട്ടികള് പറഞ്ഞാ കേക്കും ചെലത് കൊണ്ടാ കേക്കും രണ്ടും ചെയ്തിട്ടും കേക്കാത്തത്കള് നല്ല ആണി പലകക്ക് തീരും… 😊 പേടിക്കണ്ട പൊക്കോ….എന്നെ അറ്റാക്ക് ചെയ്യാൻ വന്ന ഏതോ ശത്രു ആണ് വച്ച് കൊരച്ചതാ അവന് അറിയില്ലല്ലോ എന്റെ ബ്രദർടെ വൈഫ് ആണെന്ന്…. ആ ലേബൽ ഒള്ള വരെ സേഫ് ആവും… 😂
അവളെന്നെ തുറിച്ച് നോക്കി….😡
ഞാൻ : ജോക്ക് ജോക്ക് പൊക്കോ
അവളെന്നെ തറപ്പിച്ച് നോക്കിക്കൊണ്ട് ഉള്ളിലേക്ക് പോയി…
ഞാൻ : നിന്റെ നാക്ക് മിക്കവാറും ഞാൻ തന്നെ വലിച്ച് വെളിയിൽ ഇടും സൂസിടെ കസിൻ മോളെ….
മുന്നോട്ട് നടക്കുമ്പോ ഞാൻ ഓർത്തു….
ഉച്ചക്ക് ഞാനും നന്ദനും സൂര്യേം കൂടെ ഫുഡ് എടുക്കാൻ പോയി
ഹോട്ടലിൽ നിക്കുമ്പോ നന്ദൻ ഓടി വന്നു
ഞാൻ : പറ ടാ
നന്ദൻ : സൂസി വന്നിട്ടുണ്ട് പെട്ടെന്ന് വാ….
ഞങ്ങള് വീടിലേക്ക് തിരിച്ച് പോയി….
ഞാൻ വണ്ടി നിർത്തി വേഗം വീട്ടിലേക്ക് കേറി പോയി
എന്നെ കണ്ടതും സൂസി എണീറ്റു കൂടെ അർജുനും….
സൂസി : കൺഗ്രത്സ്… 😊
അമ്മു :😡
സൂസി : ഞാൻ എറങ്ങാ ശെരി…ഗിഫ്റ്റ് കൊടുത്തിട്ടുണ്ട് 😊
അമ്മു ഓടി വന്ന് എന്റെ ഷർട്ട് പിടിച്ച് വലിച്ചു….
നന്ദൻ : എന്താ മ്മു
അമ്മു : ഇവള് എല്ലാം പറഞ്ഞു…. ഇത്ര തെണ്ടി ആണ് നീ എന്ന് ഞാൻ വിചാരിച്ചില്ല….ഇന്ദ്ര 😡🥹….
സൂസി തല താത്തി നിന്നു…
ഞാൻ : അമ്മു
അമ്മു : മിണ്ടി പോവരുത്…. അവനെ കൊന്നിട്ട് ഇവൾടെ തലക്ക് വച്ച് കൊടുത്തൂടെ നിനക്ക് അന്നേ….
ഞാൻ ഞെട്ടി അവൾടെ അങ്ങോട്ട് തിരിഞ്ഞു
അമ്മു : Soosan thanks for the kind info ടാ… 😏
സൂസി : 😊
നന്ദൻ : പൊളി… പൊളി പൊളി…. 👏
സൂര്യ : മോളെ സൂസു മതി മോളെ ഇനി നിന്ന് പുഴുക്കാതെ പോ മോളെ… 🤧
ശിവ അവൾടെ നേരെ ചാടി വീണു…
ഞാൻ അവനെ വലിച്ച് പിടിച്ചു…
ശിവ : ഇനി നിന്നെ ഈ റൗണ്ടില് കണ്ടാ ഒറ്റ ചവ്ട്ട് എടുത്ത് ചാലില് ഇടും മൈരേ പോടീ നിനക്ക് ഊമ്പി മതിയായില്ലേ പോടീ 😡
പത്മിനി : ശിവാ ഇങ്ങനെ ആണോ ഒരു പെൺകുട്ടിയോട് സംസാരിക്കാ
ഒറ്റ അടി നാക്ക് പിന്നെ പൊന്തില്ല മൂടിക്കൊണ്ട് നിന്നോ പപ്പാ….അറിയാത്ത കാര്യത്തില് അഭിപ്രായം പറഞ്ഞാ… 😡
ഞാൻ : ഇവക്ക് കുടിക്കാൻ വല്ലതും കൊടുത്തോ
സൂസി എന്നെ തല പൊക്കി നോക്കി….
അവൾടെ കണ്ണ് നെറഞ്ഞു…. സൂസി കരഞ്ഞോണ്ട് വെളിയിലേക്ക് എറങ്ങി നടന്നു….
സൂര്യ : ഒന്ന് കൊടുക്കാ വേണ്ടത്….മൈര് 😡
ശ്രീ : വേണ്ട വേണ്ട
അമ്മു : നീ വാ ഇന്ദ്ര അത് പോട്ടെ….
ശിവ പത്മിനിടെ അടുത്തേക്ക് പോയി…
ശിവ : ഞാൻ അന്നേ പറഞ്ഞു ആവശ്യം ഇല്ലാത്ത കാര്യം സംസാരിക്കാൻ നിക്കണ്ട മൈരേന്ന് 😡…. ഇനി പറയില്ല ചെവിക്കല്ല് നോക്കി ഒന്ന് തരും….
ഞാൻ : നീ ഒന്ന് പോയെ ശിവ ചുമ്മാ ചാടാതേ
പത്മിനി : ഹലോ ഹീറോ ഇത് ഞങ്ങടെ എടയിലെ സീൻ ആണ് get lost manh….
അവളെന്നെ ഊക്കി വിടാൻ നോക്കി
ഞാൻ : ഓ സോറി…. 😃
ശിവ : ഏയ് നീ സോറിയും കോപ്പും ഒന്നും പറയണ്ട…..ഡീ മേലാ ഇപ്പൊ പറഞ്ഞ പോലെ ഒണ്ടാക്കിയാ നോക്കിക്കോ നമ്മള് സംസാരിക്കുന്നതിന്റെ എടക്ക് അവൻ വന്നാ അതിന്റെ അർത്ഥം നീ നിർത്തണം അല്ലെങ്കി നീ പോണം എന്നാ got it…😡
