ഞാൻ : ഓ ഓ…
നന്ദൻ ഓടി എന്റെ അടുത്തേക്ക് വന്നു…
നന്ദൻ : പെങ്ങളെ ഒരു മിനിറ്റ്….
ഞാൻ : എന്നപ്പാ സൂത്തടി വാങ്ങി തോന്നുന്നു
നന്ദൻ : വല്ലതും ചെയ്യോ ഒന്ന്😣
ഞാൻ : നിന്റെ കാര്യം നീ തന്നെ നോക്കണം മൈരേ
ശിവ : 🤣
നന്ദൻ : കളിക്കല്ലേ മൈരേ
ഞാൻ : എടാ ലൊട്ടെ സൂര്യ ഒപ്പിച്ച പണി നോക്കുമ്പോ നിന്റെ നിസ്സാരം അല്ലെ…. ആണല്ലോ അപ്പൊ ഒരു സീനും ഇല്ല… ചിൽ
ഹർഷ : ഇന്ദ്രൻ
ഞാൻ : ഓ പറ ഹർഷ
ഞാൻ : വാ അങ്ങോട്ട് ഇരിക്കാ
കൊറേ നേരം ഞങ്ങള് ഓരോന്നും സംസാരിച്ച് എല്ലാരും കൂടെ ഇരുന്നു
അപ്പൊ എന്റെ സുന്ദരി വരുന്നു… ഹാഫ് സാരി നെറ്റിചുട്ടി വാലിട്ട കണ്ണ്… ചന്ദ്രക്കല മൂക്കുത്തി…. ചെവിയില് ഒരു തൊങ്ങൽ പിന്നെ ഒരു സ്റ്റഡ്….അരഞ്ഞാണം രണ്ട് കൈ മുഴുവൻ കരി വള എല്ലാം ഒണ്ട്
അമ്മു മെല്ലെ നടന്ന് ഞങ്ങടെ നേരെ വന്നു
അവളെന്നേം അടുത്തുള്ള ഹാർഷേ ഇങ്ങനെ നോക്കി
അമ്മു : കഴിക്കാൻ വിളിക്കുന്നു വാ 😡
ഞാൻ : ഹർഷ വാടോ
ഹർഷ : യാ
ഞങ്ങള് പെറകിലെ പന്തലിലേക്ക് പോയി….
ശരൺ ചേട്ടൻ അവടെ വെളമ്പ് പണിയിലാ
ഞാൻ നേരെ പോയി ചേട്ടന് കൈ നീട്ടി
ചേട്ടൻ പാത്രം അവടെ വച്ചിട്ട് എനിക്ക് കൈ തന്നു
ഞാൻ : 😊 മോളേം അമ്മേം വീട്ടില് വന്നിട്ട് കാണാൻ വരാം….
ചേട്ടൻ : ഇരിക്ക്….
ഞാൻ : അവടെ ആരാ ഒള്ളെ
ചേട്ടൻ : അമ്മ ഒണ്ട്
ഞാൻ : ഓ നൈസ്….
ഞാൻ അറ്റത് എന്റെ അടുത്ത് ഹർഷ പിന്നെ നന്ദൻ അങ്ങനെ വരി വരിയായി ഇരുന്നു
ഫുഡ് ഓരോന്നായി വന്നു
ദൂരെ വായും പൊളിച്ച് ഒറക്കം തൂങ്ങി നിക്കുന്ന അമ്മൂനെ ഞാൻ കണ്ടു
ഞാൻ : അമൃത
ഞാൻ കൈ തട്ടി അടുത്തേക്ക് വിളിച്ചു
അമ്മു മെല്ലെ മെല്ലെ വന്നു
ഞാൻ : വെള്ളം
അമ്മു അവടെ ഒള്ള ജഗ്ഗ് എടുത്ത് എനിക്ക് വെള്ളം ഒഴിച്ച് തന്നിട്ട് പോവാൻ നിന്നു
ഞാൻ : പോവല്ലേ ഇനിയും വേണം
അമ്മു ദേഷ്യത്തോടെ ഗ്ലാസ് ഓവർ ഫ്ലോ ആവുന്ന വരെ വെള്ളം ഒഴിച്ചു
എനിക്കും കൂടെ ഹർഷ പറഞ്ഞു
നന്ദൻ : എനിക്കും
അമ്മു : പോയി കെണറ്റി ചാടി കുടിക്കടാ പട്ടി😡
അമ്മു : ജഗ്ഗ് അവടെ വച്ചിട്ട് ടേബിളിൽ ചാരി നിന്നു…
ഹർഷ : don’t feel bad can i get your number
ഹർഷ പെട്ടെന്ന് ചോദിച്ചു
ഞാൻ : ഹാ
ഹർഷ : ബുദ്ദിമുട്ട് ആണേ വേണ്ട….
ഞാൻ : അതല്ല ഹർഷ എന്റെ നമ്പർ എനിക്ക് അറിയില്ല do one thing ഇതില് തന്റെ നമ്പർ ഡയൽ ചെയ്ത് മിസ്സ് കോൾ അടിക്ക്
ഹർഷ : fine…
അവള് എന്റെ ഫോൺ എടുത്ത് നോക്കി
ഹർഷ : ലോക്കാ
ഞാൻ : ഷോ
ഹർഷ ഫോൺ എനിക്ക് നേരെ കാട്ടി
പിന്നെ ഒരു സെക്കന്റ് അവൾടെ ഒച്ച ഒന്നും ഇല്ല….ഹർഷ ഫോണും അമ്മൂന്റെ മുഖത്തും മാറി മാറി നോക്കി…
നന്ദൻ : എന്തോ കാണാൻ പാടില്ലാത്ത കാര്യം കണ്ട പോലെ🙄
ഞാൻ : ഹർഷ
ഹർഷ എന്നെ ഒന്ന് നോക്കി
ഞാൻ : അമൃതെ അറിയില്ലേ… അമൃത എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്…
ഹർഷ : 😂ആണോ…. ഞാനും കരുതി എന്താ അമ്മൂന്റെ കൂടെ ഉള്ള ഫോട്ടോ എന്ന്….
ഞാൻ : ഹർഷ സെക്കന്റ്‌ന് ഫ്രീ ആണോ
ഹർഷ : എന്താ ഞാൻ ഫ്രീ ആണ് ഫ്രീ ആണ്… 😊
ഞാൻ : ഞങ്ങടെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആണ് ഇയാള് വരണം അപ്പൊ
ഞാൻ പറഞ്ഞിട്ട് അമ്മൂനെ നോക്കി…
അമ്മു ചിരി കടിച്ച് പിടിക്കുന്നത് കാണാ
ഞാൻ : അമ്മു പറഞ്ഞില്ലേ
അമ്മു : തെരക്കില് വിട്ട് പോയി ഹർശു നീ വാട്ടോ… 😊
ഹർഷ അങ്ങനെ ഷോക്ക് ആയി എന്നെ നോക്കി…
ഞാൻ : മറക്കല്ലേ സെക്കന്റ് ന്… 😊
അവള് പെട്ടെന്ന് ഒന്ന് വെളറി പിന്നെ ഒന്ന് ചിരിച്ച് എണീറ്റ് പോയി…
നന്ദൻ : കൊറേ ഫുഡ് വേസ്റ്റ് ആയി
അമ്മു : എന്നാ എടുത്ത് തിന്നോ ടാ പട്ടി…. ദേ ഈ ആസ്ഥാനത്ത് ആക്കിയാ ചവിട്ടി കൂട്ടികളയും നിന്നെ കോന്താ നന്ദ…
ഞാൻ അവൾടെ കൈ പിടിച്ച് വലിച്ചു
അമ്മു എന്റെ മടിയിൽ വന്നിരുന്നു
ഞാൻ : മട്ടൻ പീസ് എടുത്ത് അവൾടെ വായിൽ വച്ച് കൊടുത്തു
എവടെ തെണ്ടാൻ പോയെ തെണ്ടി അമ്മു ചവച്ചോണ്ട് പറഞ്ഞു
ഞാൻ : നിന്റെ കാമുകനെ കൊണ്ട് വരാൻ
നന്ദൻ : ഇത് വീടല്ല റോഡ് ആണ്
ഞാൻ : എന്നിട്ടാണോ നീ പെട്ടത് വാഴെ…
നന്ദൻ : ഇന്നത്തെ ദിവസം ശെരി അല്ല….
ഞാൻ : അപ്പൊ മൂടിക്കൊണ്ട് എടുത്ത് പൊത്ത്
അമ്മു : ഇവനെ ഒക്കെ കറിയാ അങ്കിള് തല്ലി കൊല്ലാ വേണ്ടത് തെണ്ടി…. 😡
