ഞാൻ : അമ്മ കഴിക്കാൻ എന്താമ്മാ
അമ്മ : പപ്പോട് പറ ഓഡറീയാൻ
ഞാൻ : ഞാൻ പോയി വാങ്ങിച്ചോണ്ട് വരാ….
അമ്മ : ഓക്കേ… ആഹ് പിന്നെ ടാ
ഞാൻ : ഓ
അമ്മ : ഈ ബൈക്ക് ഏതാ
ഞാൻ : എന്തിനാ
അമ്മ : അല്ല ഒരാള് വണ്ടി വേണം പറഞ്ഞു
ഞാൻ : എന്തിന്
അമ്മ : എനിക്ക് പൈസക്ക് ആവശ്യം ഒണ്ട് അതാ ഇതിന്റെ സംഭവം ഒകെ എനിക്ക് അയച്ച് താ പെട്ടെന്ന് വേണം
അമ്മ തിരിഞ്ഞ് നടന്നു
ഞാൻ കേറി പിന്നാലെ പോയി
അമ്മ : എന്താ
ഞാൻ : മനസ്സിലായില്ല
അമ്മ : നമ്മള് ബൈക്ക് കൊടുക്കാൻ പോവാന്ന്
ഞാൻ : ശെരി അപ്പൊ ഒരു കണ്ടീഷൻ കൂടെ ഒണ്ട്
അമ്മ : പറ
ഞാൻ : ഇതിനെ കൂടെ കിട്ടുന്ന വെലക്ക് തട്ടിക്കൊ…
അമ്മ : 🤣
അമ്മു : അതെ ഞാൻ തന്നെ പറഞ്ഞെ 😡
അമ്മു കലിപ്പിച്ച് പറഞ്ഞു…
ഞാൻ : അമ്മ പ്ലീസ് മ്മാ ഞാൻ ഒന്ന് പോയിട്ട് വരട്ടമ്മാ
അമ്മ : പോടാ പീക്കിരി ഒന്ന് 😏
ഞാൻ : എന്നാ ഞാൻ ഫാസ്റ്റിങ് പ്രൊട്ടസ്റ്റ് എടുക്കും 😼
അമ്മ : രാമേട്ടാ കണ്ണന് ഒള്ള ഫുഡ് വേണ്ടേ അവന് വേണ്ടെന്ന്
ഞാൻ : മ്മാ
അമ്മ : ലാസ്റ്റ് വാക്കാ നോ മീൻസ് നോ കേട്ടല്ലോ ഇന്ദ്രജിത് 👀
പപ്പ അങ്ങോട്ട് വന്നു സംഭവം മനസ്സിലായതും പുള്ളി തിരിഞ്ഞ് നടക്കാൻ തൊടങ്ങി
ഞാൻ : പപ്പ
പൊന്ന് മോനെ വെള്ളചോറ് കഴിച്ച് ജീവിച്ച് പോട്ടെ പ്ലീസ് 🙏 പപ്പ കുനിഞ്ഞോണ്ട് തെഴുതോണ്ട് പറഞ്ഞു…
ഞാൻ : അല്ലെങ്കിലും എനിക്ക് താല്പര്യം ഒന്നും ഇല്ല 😉
പപ്പ : എടാ കള്ളാ 😝….
അമ്മ : അങ്ങെനെ ആണേ ഓക്കേ… 😉
ഞാൻ : മിസ്റ്റർ റാം കഴിക്കാൻ നല്ല സൂട് പൊറോട്ട ഒരു വെജ് കടായി കൂടെ വാങ്ങു
അമ്മ : എനിക്ക് ബീഫ് ഫ്രൈ
അമ്മു : എനിക്ക് ചില്ലി ചിക്കൻ
പപ്പ : ശെരി ശെരി…
അമ്മ : നിങ്ങക്കോ
പപ്പ : ഇപ്പഴെങ്കിലും ചോദിച്ചല്ലോ
ഞാൻ : എന്തിന് ആ വെള്ള ചോർ കൊടുക്കു മമ്മി….
പപ്പ : 😡
അങ്ങെനെ ഫുഡ് വന്നു കഴിക്കാൻ നേരം അമ്മു ഒട്ടി ഒട്ടി വന്നു
ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല എന്റെ ഒരു സൂപ്പർ ട്രിപ്പ് മൊടക്കിയ ജന്തു പിശാശ്… 😡
അമ്മു : ഉം
ഞാൻ : ഒന്ന് തിന്നാൻ വിടോ ശല്യം
അമ്മ : അതെ അല്ലെങ്കിലും നീ ആയിട്ട് പറഞ്ഞാലും ഇത് ഞാൻ സമ്മതിക്കില്ല അതിന്റെ പേരില് കൊച്ചിനെ കൊല്ലാൻ നിക്കണ്ട
ഞാൻ : അല്ലെങ്കിലും ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ഈ വീട്ടിൽ ആരും ഇല്ലല്ലോ…
അമ്മ : ഇല്ല നിന്നെ ഒക്കെ കെട്ടി ഇട്ട് വളർത്തണം അല്ലെങ്കി അഹങ്കാരം കാണിക്കും….
പപ്പ : 🤣
ഞാൻ : പപ്പ പറഞ്ഞത് തന്നെ പപ്പ ശെരി അമ്മ വല്ലാത്ത വാശിക്കാരി തന്നെ പപ്പ ആ അടുത്ത വീട്ടിലെ ആന്റിയേ തന്നെ കെട്ടിയാ മതിയായിരുന്നു
പപ്പ : 😨 നോ നോ കൃഷ്ണ ഈ റാസ്ക്കൽ റിവെഞ്ച് എടുക്കാ എന്നോട്
അമ്മ : എനിക്ക് മനസ്സിലായി…. പോടാ ചെക്കാ 😏
ഞാൻ : 🙄 ശെരി ഏറ്റില്ല
അമ്മ : ഇല്ല….
അമ്മു വീണ്ടും തോളോണ്ട് ഇടിച്ചു
ഞാൻ : എന്താ
അമ്മു : ഉം… 😞
ഞാൻ : ഇല്ല പോ
അമ്മു തല താത്തി ഇരുന്നു… കണ്ണ് കലങ്ങി…
ഞാൻ : അയ്യേ പോട്ടെ…
കുഞ്ഞിഞ്ഞ് നോക്കി ഞാൻ പറഞ്ഞു…
അമ്മ : കരയിച്ചു ഈ ചെക്കൻ
അമ്മ പല്ല് കടിച്ച് പറഞ്ഞു….
ഞാൻ : ഇല്ല ഇല്ല അമ്മു സൂപ്പർ വന്നെ നമ്മക്ക് അങ്ങോട്ട് മാറി ഇരുന്ന് കഴിക്കാ ഞാൻ പ്ളേറ്റ് എടുത്ത് എണീറ്റു
അമ്മ : ചെല്ല് ചെല്ല്…
അമ്മു മൂക്ക് വലിച്ച് എണീറ്റു….
ഞാൻ അവളേം കൊണ്ട് ഊഞ്ഞാലിൽ പോയി ഇരുന്നു….
അമ്മു : നോക്കി പോവോ
ഞാൻ : എങ്ങോട്ട്
അമ്മു : ട്രിപ്പ് എന്നാ ഞാൻ ആന്റിയോട് പറയാ
ഞാൻ : ഏയ് വേണ്ട ബ്രോ…. അത് വിട്ടേക്ക് അത് കൊറച്ച് ദിവസം വിട്ട് നിക്കണ്ടി വരും
അമ്മു : താങ്ക്യൂ
ഞാൻ : ഇന്നാ
അമ്മു മെല്ലെ വായ തൊറന്ന് കാട്ടി
ഇഷ്ട്ടായോ അവൾക്ക് കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു
അമ്മു : കൊള്ളാ എന്തോ ചിക്കൺ വച്ച് ഇത് അടിപൊളി
ഞാൻ : കഴി കഴി . . . കഴിഞ്ഞോ സോഫയിൽ ഇരുന്ന് പപ്പ കഴിച്ച് വരുന്ന എന്നെ നോക്കി ചോദിച്ചു
വോ…. ചതി വഞ്ചന.. ഞാൻ പറഞ്ഞോണ്ട് ഉള്ളിലേക്ക് പോയി…
ഞാൻ കൈ കഴുകി വരുമ്പോ പപ്പ ഇങ്ങനെ തറ നോക്കി ഇരിക്കുന്നു
ഞാൻ : പപ്പടെ അടുത്ത് പോയി ഇരുന്നു…
ഞാൻ : എന്താ സാറേ ഒരു മ്ലാലത
ഒന്നൂല്ല പപ്പ ഒരു ചെറിയ ചിരിയോടെ പറഞ്ഞു
