വധു is a ദേവത – 25 2

ഞാൻ : ഒന്ന് പോ നിന്റെ ഈ നാടകം ഒന്നും എനിക്ക് കാണാൻ വയ്യ…പിന്നെ നിന്റെ ഹരി അവന് ഞാൻ പിന്നെ കൊടുക്കാ കിട്ടും കൈയ്യില് വന്ന് വീഴും…. നീ പോ പിന്നെ നീ അമ്മൂനെ വച്ച് എന്നെ വേദനപ്പിക്കും എന്ന് സ്വപ്നത്തില് പോലും കരൂതീല്ലാ.. സന്തോഷം..വല്ലാത്ത സന്തോഷം 🥹. ശെരി…പോ

സൂസി : ഇല്ല സോറി സോറി എനിക്ക് നിന്നോടുള്ള ഇഷ്ട്ടം….അതാ

ഞാൻ : ഇത് ഇഷ്ട്ടം അല്ല ഇത് പ്രാന്താ…

സൂസി : അതെ madness സത്യാ

ഞാൻ : നിനക്ക് എന്നെ ഇഷ്ട്ടാണോ

സൂസി : അതെ അതെ ഒരുപാട്.. പ്ലീസ് ഇന്ദ്രു എന്റെ കൂടെ വാ ടാ പ്ലീസ്…

സൂസി മോങ്ങിക്കൊണ്ട് പറഞ്ഞു….

ഞാൻ : do me a favour

പറ സൂസി കണ്ണ് തൊടച്ച് എന്നെ നോക്കി പറഞ്ഞു…

ഞാൻ : പറയട്ടെ

സൂസി : പറ

ഞാൻ : എന്നെ അത്ര ഇഷ്ട്ടം ആണെങ്കി നീ ഇനി എന്നെ കാണാൻ വരരുത്….

സൂസി : 😨

സൂസി എന്നെ ഞെട്ടി നോക്കി കരയാൻ തൊടങ്ങി…

ഞാൻ : നമ്മക്ക് ഏറ്റവും ഇഷ്ട്ടം ഉള്ളവരെ സന്തോഷം ആയി ജീവിക്കാൻ വിടാ അതാ നമ്മള് ചെയ്യണ്ട കാര്യം…

സൂസി : എന്തിനാ ഇന്ദ്രു എനിക്ക് അറിയാ അന്ന് ഞാൻ നിന്നെ കിസ്സ് ചെയ്യാൻ വന്നത് കൊണ്ടാ…നീ എന്നെ ആണ് സ്നേഹിച്ചത്…എനിക്ക് അറിയാ

ഞാൻ : അല്ല

സൂസി : നീ എന്തായാലും അമൃതേ അല്ല സ്നേഹിച്ചത് അത് എനിക്കറിയാ

💡

ഞാൻ : അത് അങ്ങനെ പലതും കാണും നീ എന്തിനാ അതൊക്കെ അറിയുന്നത്….

സൂസി : കണ്ടോ ഇഷ്ട്ടം ഇല്ലാത്ത അവൾടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ കൂടെ വാ ഇന്ദ്ര… നോക്ക് നോക്ക് എനിക്ക് നിന്നെ അത്ര ഇഷ്ട്ടം ആയത് കൊണ്ടല്ലേ മുത്തേ… ദേ ദേ ഞാൻ നിന്നെ എന്റെ ഉള്ളം കൈയ്യില് വച്ച് നോക്കാ പറ്റില്ല പറയല്ലേ ഇന്ദ്രു… നോക്ക് നോക്ക് ഞാൻ അമൃതേ പോലെ അല്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ വിശ്വസിക്കുകേം ഇല്ല വാ ഇന്ദ്രു…

അവളെന്റെ താടി പിടിച്ച് പൊക്കി… ദേ ഇവടെ നോക്ക് നമ്മക്ക് കാനഡക്ക് പോവാ സന്തോഷം ആയി ജീവിക്കാ എന്റെ ആഗ്രഹം ആണ് നമ്മക്ക് മാത്രം ആയി ഒരു കൊച്ച് വീടും എന്റെ ഇന്ദ്രുന്റെ ഇഷ്ട്ടം പോലെ നിന്റെ മാത്രം ആയി ലൈഫ്… പ്ലീസ് ഇന്ദ്രു.. ഹാ വേറെ ഒരു കാര്യം നമ്മക്ക് ഒരു കൊച്ച് ഇന്ദ്രു പിന്നെ തല തെറിച്ച ഒരു കൊച്ച് സൂയും… നല്ല രസം അല്ലേ വാ പ്ലീസ്…

സൂസി ഒരു മാനസിക രോഗിയെ പോലെ വർത്താനം പറയാൻ തൊടങ്ങി…

ഞാൻ : സൂ സൂ.. ഇങ്ങ് വാ ഇരിക്ക്…ഒരു കാര്യം പറയാ എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല രണ്ട് ഞാൻ ഇനി അങ്ങനെ പ്ലാൻ ചെയ്താലും എന്റെ വീട്ടിൽ സമ്മതിക്കില്ല ഞാൻ അവർടെ അടിമ ആണ് 😊… പിന്നെ ഒരിക്കലും ഞാൻ നിനക്ക് ശെരി അല്ല…

സൂസി കണ്ണ് മിഴിച്ച് എന്റെ കൈ മുറുക്കി പിടിച്ച് ഇരുന്നു…

ഞാൻ : നീ ഒരു കാര്യം ചെയ്യ് നീ നിന്റെ ഉള്ളിൽ ഞാൻ നിന്നെ ചതിച്ചു എന്ന് വിചാരിച്ചോ… നിന്നെ സ്നേഹിച്ച് സെക്സ് ചെയ്ത് അല്ലെങ്കിൽ റേപ്പ് ചെയ്തു എന്നിട്ട് എന്റെ ആവശ്യം കഴിഞ്ഞപ്പോ നിന്നെ ഒഴിവാക്കി ഹേ 😳 നൈസ് അല്ലേ…. എന്നെ വെറുക്കാൻ പറ്റുന്ന അത്ര വെറുക്ക്… ശപിച്ചോ വേണേ… അങ്ങനെ പതുകെ പതുകെ നീ എന്നെ വിടും…

സൂസി : അശ്വതിയോട് പറഞ്ഞ പോലെ എന്നോട് ഒണ്ടാക്കല്ലേ…. 😡 ഈ പറഞ്ഞ ഒന്നും എനിക്ക് പറ്റില്ല… ഒരു കാര്യം എനിക്ക് ചെയ്യാൻ പറ്റും നിന്റെ കൺ മു.. നോ…നിനക്ക് ശല്യം ആവാതെ ഇനി ഉള്ള കാലം ജീവിക്കാ അതെ എനിക്ക് എന്റെ ജീവന്റെ ജീവൻ ആയ നിനക്ക് വേണ്ടി ചെയ്യാൻ പറ്റൂ …

ഞാൻ : നീ

സൂസി : ഒന്നും പറയണ്ട ഇന്ദ്രു അർജു നമ്മക്ക് എറങാ…. 😊 let me hug you for the last time…

ഞാൻ : no… try to forget me and just a piece of advice self love is better than one side love Bye…😊

സൂസി : i can’t 🥺

ഞാൻ : എറങ്ങി പോടീ… ബ്ലേഡ് സെബാന്റെ മോളെ…

സൂസി : നിക്ക് ഒരു കെട്ടിപിടിത്തം 🥹

ഞാൻ : നോ നോ…

സൂസി : എനിക്ക് പറ്റും ഞാൻ ഓക്കേ ആണ്… കൊറച്ച് സങ്കടം ഒണ്ട്… പക്ഷെ ദാറ്റ്സ്സ് ഓക്കേ…

ഞാൻ : അതാണ്‌…. ഇപ്പൊ ഓക്കേ… വാ..

അവളെന്നെ കെട്ടിപിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു….

അതിൽ വെക്തം അവളിനിയും വരും