ആനി : അയ്യോ ഒരിക്കലും അല്ല ബാത്രൂം വീഡിയോ വച്ച് പിടിച്ചതാ എന്നിട്ട് ബ്ലാക്ക്മേൽ ചെയ്ത് എല്ലാം…
എനിക്ക് വല്ലാത്ത അരോചകം ആണ് തോന്നിയത്….
കൊറച്ച് നേരം മൗനം ആയിരുന്നു….
ഞാൻ : അവളെ ഒന്ന് മുട്ടിച്ച് തരോ.. ആ കുട്ടിയെ….
ആനി : അത്…
ഞാൻ : നീ പറഞ്ഞത് സത്യം ആണേ എന്നെ ചതിക്കില്ല എന്ന് നിനക്ക് ഒറപ്പുണ്ടെ നിന്നെ ഞാൻ രക്ഷിക്കും…ഇന്ദ്രന്റെ വാക്കാ…
ആനിടെ ആകെ ഉള്ള ഭാവം കരച്ചിൽ മാത്രം ആണ്….
ഞാൻ : എന്നാലും ഇത്ര പഠിത്തം ഒക്കെ ഒള്ള നീ ഒക്കെ ചെ
ആനി : വിശ്വസിച്ച് പോയി ടാ ആ തായോളിയെ….😡… അവന്റെ കൂടെ ഒരു ജീവിതം മാത്രം ആഗ്രഹിച്ച് വന്ന ഞാൻ ഇപ്പൊ അവന്റെ കാമം തീർക്കാൻ ഉള്ള വെറും മെഷീൻ മാത്രം ആണ്…. നിനക്ക് അറിയില്ല പിരിഡ് വന്നാ അവനെന്നെ തല്ലും അത് എന്റെ തെറ്റാ പോലും…
അവൾടെ ഒച്ച എടറി
ഞാൻ : പറ ആരാ മൂന്നാമൻ…
ആനി തല പൊക്കി എന്നെ നോക്കി…
ഞാൻ : നിന്നെ എന്റെ കാറിന്റെ മുന്നിൽ കൊണ്ടാക്കി ഇത്ര നേരം അമ്പത് മീറ്റർ ഗ്യാപ്പിട്ട് പിന്നാലെ വരുന്ന ആ കറുപ്പ് ഹെൽമെറ്റ് വച്ചവൻ ആരാ 😊
ആനി : ശരൺ 😞
ഞാൻ : മനസാക്ഷി ഉള്ളത് കൊണ്ടാണോ അതോ
ആനി : അവന്റെ തോളിൽ കൈ ഇട്ട് അവന്റെ അനിയത്തിക്ക് കൊക്കെയിൻ കൊടുത്ത് അവളേം… 😞
ഞാൻ : ചെ…😣
ആനി : അവള് ആത്മഹത്യ ചെയ്യാൻ പോയി ഇവന്നത് കണ്ട് രണ്ട് കൊടുത്തപ്പോ കാര്യം പറഞ്ഞു അവള് പാവം….
ഞാൻ : ഇവന് മാനസിക രോഗം വല്ലതും….
ആനി : കഴപ്പ് വേറെന്ത്…😞
അനിടെ ഒച്ച എടറി
ഞാൻ : എനിക്ക് ഒരു ഹെല്പ് ചെയ്യോ
ആനി : പറ
ഞാൻ : എനിക്ക് ഇന്ന് തന്നെ അവൾടെ വീട്ടിൽ പോവാൻ ഒരു സെറ്റപ്പ് ചെയ്ത് തരോ…
ആനി : ഞാൻ നോക്കാ ടാ…
ഞാൻ : ഉം….. എനിക്ക് അവനെ വിശ്വാസം ഇല്ല ഇപ്പഴും
ആനി : ശരൺ ആണോ ഇല്ല ടാ സത്യാ ആദിത്യ ഞങ്ങടെ കോളേജിൽ തന്നാ പഠിക്കുന്നത് വേണേ പോയി ചോദിച്ചോ ഇങ്ങനെ ഒരു കുട്ടി ഒണ്ടോ എന്ന്…
ഞാൻ : വേണ്ട വേണ്ട…
ആനി : എന്നെ വിശ്വസിക്കാം നിനക്ക്…
ഞാൻ : നീ കൊഴപ്പം ഇല്ല…. നിന്നെ എനിക്ക് വിശ്വാസം ആണ്….
ആനി : അതെന്താ
ഞാൻ : നീ വാർപ്പ് വറീദിന്റെ മോളായത് കൊണ്ട്….
ആനി : പപ്പേ എങ്ങനെ
ഞാൻ : പുള്ളി ആണ് എനിക്ക് ഉപ്പേതാ മൊളകേതാ പഠിപ്പിച്ച് തന്നത്…പിന്നെ ആണ് ഞാൻ വേറെ ഒരു ഷാപ്പില് കറി വെപ്പ് പഠിക്കാൻ കൂടെ കൂടിയത്…
ആനി : ആണോ… 😊
ഞാൻ : അച്ചായന്റെ മോൾക്ക് ഒരിക്കലും ആരേം ദ്രോഹിക്കാൻ പറ്റില്ല…
ആനി : പപ്പ ഉണ്ടായിരുന്നേ അവനെ ബോട്ടി ചെമ്പിന്റെ അടിയിൽ വച്ചേനെ ആ കാമ പിശാശിനെ….
ഞാൻ : എനിക്കും ഒരു പെങ്ങൾ ഒള്ളതാ ഞാൻ അത് കൊണ്ട് അവനെ വിശ്വസിക്കുന്നു + വിളി സംസാരം ഒക്കെ നമ്മള് മാത്രം ആയിരിക്കും…..
ആനി : ശെരി…🥹പെങ്ങള് പറഞ്ഞപ്പോ ആണ് ഞാൻ ഒരു കാര്യം ഓർത്തത്…
ഞാൻ : എന്താ
> ഇതേ സമയം സൂര്യടെ വീട്ടില് അമ്മു ശ്രീ രണ്ടും കെട്ടിപ്പിടിച്ച് കട്ടിലിൽ കെടക്കാ
ശ്രീ : ഡീ ഡീ നിന്റെ പിടിത്തം ശെരി അല്ലല്ലോ
അമ്മു : അതിന് ഞാൻ ഇന്ദ്രൻ ആണെന്ന് വിചാരിച്ചാ നിന്നെ പിടിക്കുന്നെ….
ശ്രീ : അയ്യേ ചി ചി
അമ്മു : നാണം കെട്ട് കേറി വന്ന് ഞങ്ങടെ പ്രൈവസി നശിപ്പിച്ചിട്ട് അവള് പറയണ നോക്കിയേ….
ശ്രീ : നിനക്ക് എന്ത് ഡീ എപ്പോ നോക്കിയാലും അവനെ പറ്റി പറയാനേ ടൈം ഒള്ളോ…
അമ്മു : നിനക്ക് എല്ലാം അറിയാലോ… ഞങ്ങള് തമ്മിൽ ഏതാണ്ട് ഏഴ് കൊല്ലം മിണ്ടാതെ നടന്നു…
ശ്രീ : പാവം ആണ് മോനെ അവൻ ഒരുപാട് പറഞ്ഞാ ഒരുപാട് പ്രശ്നം അവന്റെ തലയിൽ ഒണ്ട്…
അമ്മു : ഏറ്റവും വലുത് ഞാനാ… 🤣…🥺…ഈ ജീവിതത്തില് അവന് ഒറ്റ പെണ്ണെ ഉള്ളു അത് ഞാനാ പക്ഷെ ആ ഞാൻ അവനോട് ചെയ്തത്… 😂…. അമ്മു ചിരിച്ച് ചിരിച്ച് കരയാൻ തൊടങ്ങി….
ശ്രീ : ഏയ് കൊച്ചേ
അമ്മു : ഇല്ല ഞാൻ ഓക്കേ ആണ്… ഞാൻ കരഞ്ഞാ അവന് സഹിക്കില്ല….
അമ്മു : ശ്രീ…
ശ്രീ : ഓ
അമ്മു : ഞാൻ ശെരിക്കും അവനെ അർഹിക്കുണ്ടോ ഡീ…
ശ്രീ : അർഹത അങ്ങനെ ഒന്നില്ല നമ്മക്ക് യോഗം എന്ന് അതിനെ പറയാ..അത് രണ്ട് ഒണ്ട്…. അതായത് നിന്റെ കാര്യം പറയുമ്പോ അമ്മൂന്റെ യോഗം കണ്ടില്ലേ നല്ല തങ്കം പോലെ ഒരു ഭർത്താവ്
