ഞാൻ : ഇന്ദ്രജ ആന്റിയെ ഓർത്തോണ്ട് ഇരിക്കാവും….
പപ്പ : കഴിഞ്ഞ കൊല്ലം ഈ ടൈമിലൊക്കെ നിന്റെ കല്യാണ തെരക്ക് ആയോണ്ട് ഞാൻ അങ്ങ് വിട്ടു അത്…. ഇപ്പൊ പിന്നെ 🙂
ഞാൻ : പോട്ടെ പപ്പ ആന്റി ഹാപ്പി ആയി എവടെ എങ്കിലും കാണും ദേ.. എന്നെ പോലെ ഒരു സൂപ്പർ മോനും കാണും…. 😃
പപ്പ : അയ്യോ ശത്രുകൾക്ക് പോലും ഇത് പോലെ ഒന്ന് കൊടുക്കല്ലേ കൃഷ്ണ എന്നെ ഞാൻ പറയു…. 😊
ഞാൻ : ശെരി ഞാൻ പോണു
പപ്പ എന്നെ പിടിച്ച് വലിച്ച് ചേർത്ത് പിടിച്ച് ഞെക്കി…
ഞാൻ : അതെ ഒരു ഹാപ്പി ന്യൂസ് ഒണ്ട്
പപ്പ : കേക്കട്ടെ
ഞാൻ : മസ്റ്റാങ്ക് സെയിലായി
പപ്പ : അയ്യോ ഞാൻ പൈസ ഒക്കെ എണ്ണി വച്ചല്ലോ കുട്ടാ എന്ത് ചെയ്യും ഇനി ചൊ ച്ചൊ ചോ…
ഞാൻ : പേടിക്കണ്ട വഴി ഒണ്ട് വേണേ കൂടുതൽ എണ്ണിക്കോ 😌
പപ്പ : എന്താ പറ
ഞാൻ : നമ്മക്ക് രാമനാഥൻ സാറിന് ഒരു ഡിഫെൻഡർ എടുത്ത് കൊടുത്താലോ കൊറേ കാലം ആയി ഒരു ഓഞ്ഞ bmw അല്ലെ പാവം
പപ്പ : ഏയ് വേണ്ട തൽക്കാലം ആ ഓഞ്ഞ bmw മതി അയാക്ക്
ഞാൻ : ദേ പപ്പാ പപ്പ ഇത് ആലോചിക്ക് പുതിയ വീട്ടില് മെർക്ക് ഒന്ന് bmw ഒന്ന് പിന്നെ ജീപ്പ് ഒന്ന് ഡിഫെൻഡർ കൂടെ ആവുമ്പോ സെറ്റ്….
പപ്പ : ആണോ
ഞാൻ : അതെന്ന്
പപ്പ : അപ്പൊ അമ്മടെ മിനി എന്തോ ചെയ്യും
ഞാൻ : ഓ 😣 😃 ഞാൻ അത് മറന്ന് പോയി
പപ്പ : മറന്നല്ലേ ഹഹഹഹ പക്ഷെ ഞാൻ മറന്നില്ല… കള്ളാ കള്ളാ 😝
ഞാൻ : പ്ലീസ് ഡാർലിങ്
പപ്പ : നോ ഡാർലിങ്…
ഞാൻ : അല്ലെങ്കിലും എന്റെ ആഗ്രഹത്തിന് പുല്ല് വെല എന്നെ വിട് 😌
പപ്പ : നിക്ക് പറയട്ടെ
ഞാൻ : ഹാ
പപ്പ : ഓന്ത് നാണിക്കും കാശു നിന്റെ മുന്നില്…
ഞാൻ : അപ്പന്റെ മോൻ തന്നെ 😉
പപ്പ : കള്ളാ കള്ള കാശി….ലോഡ് സേഫ് അല്ലെ
ഞാൻ : ഹാ അയ്യോ ഒന്നും പറയണ്ട അവന്മാര് ഒരടി വിട്ട് തരുന്നില്ലെന്ന്
പപ്പ : എന്നിട്ട്
ഞാൻ : അവസാനം ഞാൻ പറഞ്ഞു ബാംഗ്ലൂർ ഒരു 40 CR അപ്പാർട്മെന്റ് പണി ഒണ്ട് ലോഡ് എടുക്കാ എന്ന്….
പപ്പ : ഗുഡ് ബോയ് 😂…you deserve a kiss
പപ്പ എന്നെ കവിളിൽ ഉമ്മ വച്ചു വീണ്ടും വീണ്ടും വച്ചോണ്ട് ഇരുന്നു…
ഞാൻ : വിട് പപ്പാ
പപ്പ : പപ്പ ഉമ്മ വെക്കട്ടെ കാശു ഉം ഉം ഉം…
ഞാൻ : ഡിഫെൻഡർ
പപ്പ : പോയെ ഒന്ന് നോ
ഞാൻ : വിട് എന്നാ 😡
പപ്പ : കാശു ഇത് ചതി ആണ് നീ പറഞ്ഞിട്ടാ മെർക്ക് എടുത്തത്
ഞാൻ : എനിക്ക് അതില് പങ്കില്ല ദേ പപ്പാ പപ്പക്ക് സൈറ്റ് വിസിറ്റ് നടത്താൻ ഒക്കെ ബെസ്റ്റ് അതാ ഇതാവുമ്പോ നമ്മക്ക് ഒരു ദിവസം എമർജൻസിക്ക് വേണേ ലോഡ് കൊണ്ട് പോവാനും ആയി
പപ്പ : എനിക്ക് അമ്പത്തി മൂന്ന് ലോറി ഇണ്ട് കേട്ടല്ലോ നീയേ വല്ലാത്ത കള്ളനാ കള്ളാ 😂
ഞാൻ : ഞാൻ പോട്ടെ
പപ്പ : കള്ള കുഞ്ചി പെണങ്ങാതെ കുഞ്ഞു
ഞാൻ : മെർക്ക് ജോൺ അങ്കിളിന് തട്ടി വിടാ പപ്പാ
പപ്പ : നോ നോ നോ… നിനക്ക് വണ്ടി അല്ലെ bmw കൊടുക്കാ
ഞാൻ : പിന്നെ… എന്റെ കാർ കൊടുക്കാൻ നടന്നത് തന്നെ പിന്നെ ഞാൻ സമ്മതിച്ചാ പോലും അമ്മു സമ്മതിക്കില്ല
എന്ത് അമ്മു സമ്മതിക്കില്ല
അമ്മ പറഞ്ഞോണ്ട് വന്നു
അമ്മു പിന്നാലെ വന്നു
ഞാൻ : പപ്പ bmw കൊടുക്കാൻ പോവാന്ന്
അമ്മു : ഏഹ്…പിന്നെ 😨
അമ്മ : എന്താ കാര്യം
പപ്പ : സാമ്പത്തിക പ്രതിസന്ധി 🙄
അമ്മ : അല്ല നിങ്ങടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഞാൻ കണ്ടു എന്ത് ന്നെ ഇത്ര പൈസ വിഡ്രോ ചെയ്തിരിക്കണേ നിങ്ങള്
ഞാൻ : 🙂
പപ്പ : അത് പിന്നെ ആ കൃഷ്ണേട്ടന് പൈസ കൊടുത്തു…. അഗ്രിമെന്റ് അടുത്ത മാസം ആണ്….
അമ്മ : ശെരി
പപ്പ : പിന്നെ വണ്ടിക്ക് പൈസ കൊടുത്തു….
അമ്മ : ഏയ് നിങ്ങടെ മോന്ത കണ്ടാ അറിയാ എന്തോ ഒണ്ട്… ഞാൻ ബാങ്കില് പോയി നോക്കട്ടെ എങ്ങോട്ടാ പൈസ പോയെന്ന് വല്ല കാർ ഷോറൂം ആണേ രണ്ടിനേം ഞാൻ വീട്ടി കേറ്റില്ല പറഞ്ഞേക്കാ… അല്ല നിന്നെ ഞാൻ വീട്ടി കേറ്റില്ല നിങ്ങളെ ഞാൻ തിരിച്ച് വെളിയില് വിടില്ല പിന്നെ
പപ്പ : താൻ വന്നെ എനിക്ക് നല്ല ഒറക്കം വരുന്നു ഇത് വെറുതെ ലൂസ് ടോക്ക്സ് ചെ… കം കൃഷ്ണ… ഗുഡ് നൈറ്റ് മോളെ ഗുഡ് നൈറ്റ് മോനെ
അമ്മ : ആദ്യം നിങ്ങടെ ഒറക്കം അഭിനയിക്കുന്ന മോന്റെ ചന്തിക്ക് ഒരു പിച്ച് കൊട്….
