വധു is a ദേവത – 25 3

പത്മിനി : 😳😞

ഞാൻ : ഏയ്‌ വിട്ടേക്ക് ശിവ പത്മിനിക്ക് നമ്മടെ ആളുകൾ ആയിട്ട് കൊറച്ച് ടൈം ആവും അതല്ലേ….

>15:34

ഞാൻ റൂമിൽ ഇങ്ങനെ മരവിച്ച് ഇരിക്കായിരുന്നു….

അമ്മു ഡോർ തള്ളി തൊറന്ന് കേറി വന്നു

അമ്മു : ഇവടെ ഇരിക്കാണോ എന്താ

ഞാൻ : ഒന്നൂല്ലാ

അമ്മു : വാ അവടെ ഇരിപ്പുണ്ട് എല്ലാരും…

ഞാൻ : പിന്നെ വരാ നീ പൊക്കോ…

അമ്മു തിരിഞ്ഞ് ഡോർ ലോക്ക് ചെയ്ത് എന്റെ അടുത്ത് വന്ന് എന്റെ മേലെ കേറി ഇരുന്നു…

എന്താ കൊച്ചിന് പറ്റിയത് ഹേ…

അമ്മു എന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ച് ചോദിച്ചു…

ഞാൻ : ഒന്നൂല്ലാ ജസ്റ്റ് ഒരു കെട്ടിപിടിത്തം താ

അമ്മു കെട്ടിപ്പിടിച്ചില്ല പകരം എന്റെ മൊഖം കൈയ്യിൽ എടുത്ത് പൊന്തിച്ചു

അമ്മു : എന്താ ടാ നീ ഇങ്ങനെ ഒക്കെ പറയുന്നേ എന്താ നിനക്ക് 😳

ഞാൻ അവളെ ചേർത്ത് പിടിച്ച് തോളിൽ തല വച്ചു…

അമ്മു എന്റെ പൊറത്ത് തട്ടി

അമ്മു : അവള് വന്നതാണോ കുട്ടിയെ പ്രശ്നം…

ഞാൻ : താങ്ക്സ്

അമ്മു : എന്തിന്

ഞാൻ : ചുമ്മാ

അമ്മു : എനിക്കറിയാ ഞാൻ വീണ്ടും അവരൊക്കെ പറയുന്ന കേക്കും എന്ന് വിചാരിച്ചു ല്ലേ

ഞാൻ : അതല്ല

അമ്മു : that’s okey…. 🤣

അമ്മു എന്റെ തോളിൽ ഉമ്മ വച്ചിട്ട് ചിരിച്ചു

ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ

അമ്മു : ഉം…

ഞാൻ : will you accept that or

അമ്മു : കാര്യം പറ ചക്കരെ അമ്മു എന്റെ കഴുത്തില് നക്കി ഉമ്മ വക്കാൻ തൊടങ്ങി…

ഞാൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു…

എന്റെ നെഞ്ച് ഇടിക്കാൻ തൊടങ്ങി….

അമ്മു : എന്താ കണ്ണാ പറ

അമ്മു ബാക്കിലേക്ക് ആവാൻ നോക്കി

ഞാൻ ശക്തി ആയി അവളെ ചേർത്ത് പിടിച്ചു

ഞാൻ : അമ്മു എന്റെ അവസ്ഥ നീ മനസ്സിലാക്കണം

അമ്മു : എന്താ നിനക്ക് ദേ നല്ല ദിവസം നശിപ്പിക്കല്ലേ നീ…

ഞാൻ അവൾടെ തോളിൽ ഇങ്ങനെ കെടന്നു…

അമ്മു : കണ്ണാ ദേ നോക്കിയേ കുട്ടാ കഴിഞ്ഞ കൊല്ലം ഈ ടൈമില് നമ്മള് ദേ ചക്കരകളയാതാ നീ ഇങ്ങനെ ഇരിക്കാതെ വന്നെ…

ഞാൻ : അമ്മൂ 😞

അമ്മു : എന്താ

അവള് വീണ്ടും എന്നെ വിട്ട് മാറാൻ നോക്കി

ഞാൻ : പ്ലീസ് മാറല്ലേ

അമ്മു : അവള് പറഞ്ഞത് ഞാൻ വിശ്വസിക്കില്ല നിനക്ക് എന്നെ വിശ്വാസം ഇല്ലേ

ഞാൻ : പക്ഷെ അതാ സത്യം….

ഞാൻ കണ്ണ് ഇറുക്കി അടച്ച് അവളെ ചേർത്ത് പിടിച്ചു….

അമ്മു ഒന്നും സംസാരിക്കുന്നില്ല…

കണ്ണാ അമ്മു എടറിയ ഒച്ചയിൽ വിളിച്ചു….

ഞാൻ : സോറി സോറി അമ്മു സോറി എനിക്ക് എന്റെ പിടി വിട്ട് പോയി അമ്മുക്കുട്ടാ… എന്റെ ജീവിതം റോങ് നമ്മടെ ലൈഫ് നശിപ്പിച്ച അവര് മാത്രെ എന്റെ മുന്നില് ഒണ്ടായുള്ളൂ… സോറി… നീ എന്നോട് ക്ഷമിക്ക് പ്ലീസ്….

അമ്മു പിന്നിലേക്ക് നീങ്ങി എന്നെ നോക്കി

ഞാൻ അവളെ നോക്കിയില്ല

അമ്മു : എന്നെ നോക്ക്….. എന്നെ നോക്ക് ഇന്ദ്ര….

നോക്കടാ 😡 അമ്മു എന്റെ തൊടയില് ആഞ്ഞ് ചവിട്ടിക്കൊണ്ട് അലറി….

ഞാൻ കലങ്ങിയ കണ്ണുകളും ആയി അവളെ നോക്കി

അമ്മു : very good ഇതാണോ ഇന്നത്തെ ഗിഫ്റ്റ് ഇന്ദ്ര 🥹 ഹാ…. 😞 നന്നായടാ… സന്തോഷായി….

ഞാൻ : അമ്മു ഞാൻ പറഞ്ഞില്ലേ ആ അവസ്ഥയില് പറ്റി പോയി

മിണ്ടി പോവരുത് നായെ നീ മിണ്ടി പോവരുത്… നീ ഒരു തന്ത ഇല്ലാത്തവൻ ആണെന്ന് ഞാൻ വിചാരിച്ചില്ല….അമ്മു കൈ ചൂണ്ടി പറഞ്ഞു

ഞാൻ : അമ്മു സോറി ഇനി ഇങ്ങനെ ഒണ്ടാവില്ല പ്ലീസ്

അമ്മു : ഇത്ര വലിയ ചെറ്റത്തരം ചെയ്തിട്ട് നീ എല്ലാർടേം മുന്നില് അഭിനയിച്ചില്ലേ ടാ നീ അഭിനയിച്ചില്ലേ നീ….

അമ്മു ചാടി എന്റെ ബനിയൻ പിടിച്ച് കുലുക്കി….

നിനക്ക് വേണ്ടി കരഞ്ഞ ഞാൻ ആരാ അപ്പൊ ഹേ…. വെയിറ്റ് അപ്പൊ നീ അവളെ റേപ്പ് ചെയ്തു റൈറ്റ്…. You raped a girl for your revenge right… 😡 അമ്മു ഒന്നാലോച്ചിച്ച് പറഞ്ഞു…

ഞാൻ : നൊ അത് വെറുതെ ഒരു ഇതായിരുന്നു അങ്ങനെ ഒരു സംഭവം ഇല്ല…. നീ ആനാവശ്യം പറയല്ലേ അമ്മു

നാവടക്കടാ മൈരേ…. 😡 അമ്മു ക്രൂരമായി എന്നെ നോക്കി….

വിഷ്ണു എന്നെ വിളിച്ച് പറഞ്ഞതാ അന്ന് നീ നീ നീ 🥺കൊടും വെഷം ആണെന്ന് നീ അവനെ പെടുത്തിയതാന്ന് ഞാൻ അത് കേട്ടില്ല…. ശെരിയാ….അമ്മു കരഞ്ഞോണ്ട് പറഞ്ഞു….

ഞാൻ : അമ്മു ഇത് കേക്ക്

ഞാൻ അവൾടെ കൈ പിടിച്ചു