കുറച്ചു നേരം നോക്കി നിന്ന്………… മാമൻ മാമിയെയും പൊക്കി കൊണ്ട് മുറിയിലേക് പോയി……….. അതെന്ത് മൈര് പരുപാടി ആണ് ആ കാണിച്ചേ…….. ഞാൻ ഇവിടെ നിന്നിട്ട് അകത്തോട്ടു പോയേക്കുന്നോ………..
വീണ്ടും തല വെട്ടിപോളിയുന്നു…… അല്ല ഇത്രയും നേരം ഇതെവിടെ പോയി…വേദന …..എന്നെനിക്ക് മനസ്സിലായില്ല
വാ മാമനെ വിളിച് ഹോസ്പിറ്റലിൽ പോകാൻ……… ഒരു കളി മുടക്കിയ ശാപം കിട്ടും എന്നല്ലേ ഉള്ളു………..
ടാക് ……. ടാക് …….. ഞാൻ അവരുടെ വാതിലിൽ മുട്ടി………….5 മിനിറ്റ് ഓളം എടുത്തു വാതിൽ തുറക്കാൻ………
മാമൻ.: എന്താടാ എന്ത് പറ്റി…….
തല വേദന എടുക്കുന്നു ഹോസ്പിറ്റലിൽ പോണം…… പറ്റുന്നില്ല..അതുകൊണ്ട് ആാാ
ഞൻ ദേ വരുന്ന്…………
പുള്ളി പെട്ടന് ഡ്രെസും മാറി…….. വന്ന്……
.
ഹോസ്പിറ്റലിൽ ചെന്ന് ഇൻജെക്ഷൻ എടുത്ത്….. ഒരു മണിക്കൂർ ഇവിടെ ഇരുന്നിട്ട് പോയ മതീന്ന് പറഞ്ഞു…….. ഞങ്ങൾ കാറിൽ കേറി ഇരുന്നു…….
ഇൻജെക്ഷൻ എടുത്തപ്പോൾ തന്നെ വേദന മാറി…………എന്നാലും ഒരുമണിക്കൂർ ഇവിടെ ഇരിക്കണമല്ലോ…..
ഞാൻ :::: എടൊ …….. ഞാൻ കല്യാണം കഴിക്കുന്നതിനെ പറ്റി എന്താ അഭിപ്രായം……..
കാറിൽ ഇരുന്നു ഉറങ്ങാൻ തുടങ്ങിയ മാമൻ ഇത് കേട്ട് ഞെട്ടി എഴുന്നേറ്റ്………എന്നേ നോക്കി………
,,,,,,,,,,,കഴിക്കട നല്ലതല്ലേ……….
,,,,,,,,,,,,,,പക്ഷെ ജോലി…………
നിനെക്ക് എന്തിനാ ജോലി നിന്റപ്പൻ കുറെ സമ്പാദിച്ചിട്ടുണ്ടല്ലോ……..
അത് പിന്നെ എനിക്ക് ഒരു ഈഗോ അടികൂല്ലേ…………..
ഇത് കേട്ട് മാമൻ പൊട്ടി ചിരി………….
എടൊ തൊലിക്കാൻ അല്ല പറഞ്ഞെ കാര്യം ചോദിച്ചതാ………..
എടാ അങ്ങനെ ആണെങ്കിൽ ഞാനൊക്കെ ഇപ്പൊ ഈഗോ അടിച്ചു ചത്തേനം……
അഹ് മൈര് നല്ലളോടാ പറഞ്ഞെ………
എടാ ഞാൻ നിന്റെ മാമൻ ആണെങ്കിലും…… നിന്റമ്മക്കും ഞാനും നീയും ഒരേ പോലെ തന്നെ ആണെന്ന് നിനക്ക് അറിയാല്ലോ………. രൂപം കൊണ്ടും നമ്മൾ ഒരേ പോലെ…….. പക്ഷെ എന്റെ കഴിവൊന്നും നിനക്ക് കിട്ടില്ലല്ലോടാ……….മരുമോനെ………
അതിന് തനിക് എന്ത് കഴിവ്…….
എന്ത് കഴിവെന്ന…..24 ആം വയസ്സിൽ….പ്രേമിച്ച പെണ്ണിനെ കേട്ടില്ലേ…….ഞാൻ……..നിയോ ഇപ്പൊ 26 റണ്ണിംഗ്……..നിന്റെ കല്യാണ പ്രായം അതിക്രമിച്ചിരിക്കുന്നു……മരുമോനെ……..
അല്ല ഇനി നി ആരെങ്കിലും വളച്ചിട്ടിട്ടുണ്ടാ………….
മൈര്……. കുറച്ചു നാൾ പുറകെ നടന്ന പെണ്ണ് ആണ് ആ പലതെന്ന് ചാടിയത്…….. അവൾ ഒന്ന് മൈന്റ് പോലും ചെയ്തില്ല…..
ങേ….. ഇതിനിടക്ക് അങ്ങനൊരു ട്വിസ്റ്റ് ഉണ്ടായിരുന്നോ………..
നി ഏതായാലും ആ കേസ് അങ്ങ് വിട്ടേക്ക്…… അവൾ ചാടിയെ പിന്നെ നാട്ടിൽ പല കഥകളും പറയുന്നുണ്ട്………
പിന്നെ നാട്ടുകാർക്കു എന്താ പറയാൻ പാടില്ലത്തെ……….
അത് ശെരിയാ……. പക്ഷെ അതിൽ എന്തെങ്കിലും സത്യം ഉണ്ടോ ഇല്ലയൊന്ന് നമ്മൾക്കും അറിയില്ലല്ലോ……പിന്നെ നിന്റെ അമ്മ ഇനി അതിന് ഒരിക്കലും സമ്മതിക്കില്ല……… വെറുതെ നിയായിട്ട് ചേച്ചീനെ വേഷമിപ്പിച്ചാൽ ആണ്……
ഓ ചേച്ചിടെ പുന്നാര അനിയൻ വന്നേക്കാണ്……
അതേടാ എന്നേ കഴിഞ്ഞേ ഉള്ളു നീ……..
മ്മ് മതി മതി വണ്ടി എടുക്ക്……..
,,,,,,,,,,, ഒരു മണിക്കൂർ ആയില്ലല്ലോ
അവരോട് പോകാൻ പറ എനിക്ക് മാറി……. നിങ്ങളെ വീട്ടിൽ എത്തിച്ചില്ലേൽ മാമിടാ പ്രാക്ക് എനിക്ക് കിട്ടും……… അറിയാതെ എന്റെ വായിന്നു വീണു പോയി….,…
,,,,,,,,,,, അതെന്തിനാടാ അവൾ പ്രക്കണേ……നിന്നെ………..
വെറുതെ പറഞ്ഞതാ വണ്ടി എടുക്ക്……..
വണ്ടി മുന്നിലേക്ക് നീങ്ങി തുടങ്ങി………
രണ്ട് ആഴ്ച ആയിട്ടു ഞങ്ങൾ തമ്മിൽ ചെറിയ ഉടക്ക് ആയിരുന്നു…… ഇന്നാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്…… അപ്പൊഴാണ് നീ വന്ന് വിളിച്ചോണ്ട് പോന്നത്
അതിന്റെ പ്രാക്ക് എന്തായാലും നിനക്ക് കിട്ടും……….
എന്തായിരുന്നു കാര്യം രണ്ടാഴ്ച നീണ്ടു നിൽക്കാനുള്ള വഴക്……. താൻ വേറെ വല്ല പെണ്ണിന്റെ പുറകെ എങ്ങാനും പോയോ………
എടാ മൈര് മോനെ…….. അവളെ ചതിച്ചിട്ട് ഒരു പെണ്ണിന്റെ പുറകെ പോകുന്നവൻ അല്ലടാ ഈ ഞാൻ……..
ഓ താൻ ആണല്ലേ മറ്റേ. ഹരിച്ചന്ദ്രൻ…….
,,,,,,,,, നിന്റെ കല്യാണം കഴിയുമ്പോൾ നിനക്ക് മനസ്സിലാകും…………….
