വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

2 മണി ആയി വീട്ടിൽ വന്നപ്പോൾ…….. മാമി യുടെ മുഖത്തു…… ദേഷ്യം ഒന്നുല്ല…… ഹോസ്പിറ്റലിൽ പോയത് കൊണ്ട് ആയിരിക്കും…………

മാമി : എടാ കഴിക്കാൻ വല്ലതും എടുക്കട്ടെ……..

വേണ്ട ഞാൻ ഉറങ്ങാ പോണേ…….കെട്ടിയോൻ കൊട്. നല്ല വിശപ്പ് കാണും…………..

ഞാൻ ഒന്ന് ആക്കി പറഞ്ഞെങ്കിലും അവർക്ക് മനസ്സിലായില്ല…….. ഞാൻ മുകളിലേക്ക് പോയി………. കിടന്നുറങ്ങി……..

ഒരു മാസം ഞാൻ അവിടെ തന്നെ ആയിരുന്നു…….. മാമി ജോലിക്ക് പോകും…….. മാമൻ വീട്ടിൽ തന്നെ……. പുള്ളി ട്രെഡിങ് ഉം പരിപാടിയും ഒക്കെ ആയി വീട്ടിൽ തന്നെ ഉണ്ടാകും……..

ഞാനും മാമന്റെ മക്കളും…… പാടത്തും പറമ്പിലും ഒക്കെ നടക്കും…… അവർ ഉള്ളത് കൊണ്ട് സമയം പോണത് അറിയില്ല രണ്ടാൾക്കും 3 വയസ്സ്………പാറുവും അമ്മുവും.പ്രായത്തിൽ കവിഞ്ഞ വർത്തമാനം പറയുന്നത് കൊണ്ട് എല്ലാവർക്കും അവരെ ഭയങ്കര ഇഷ്ടമാണ്……………… മാമന്റെ മുഖവും…. മാമിയുടെ സ്വഭാവവും……..രണ്ടു പേരും നേരെ കണ്ടൽ ഇടിയാണ്……..

പിറ്റേന്ന്…… ഞാനും പിള്ളേരും മാമനും ഉമ്മറത്തു ഇരിക്കുമ്പോൾ ഗേറ്റ് ന് വെളിയിൽ ഒരു കാർ വന്ന് നിന്നത്……..അപ്പുറത്തെ ..കടകരനോട് എന്തോ ചോദിക്കുണ്ട്………

മാമൻ : ഇങ്ങോട്ട് ആണോടാ ………

,,,,,,,,,,,, ഏഹ് അല്ല അത്‌ വല്ലതും വഴി ചോദിക്കാൻ നിർത്തിയതായിരിക്കും

ഇങ്ങോട്ട് തന്നെ അതിൽ നിന്നും ഒരാൾ ഇറങ്ങി ഞങ്ങളുടെ ഗേറ്റ് തുറന്നു വണ്ടി മുറ്റത്തേക്ക് വന്ന്…….
അവളുടെ ചേട്ടൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി………. പുറകിൽ നിന്നും അച്ഛനും അമ്മയും….

ഞാൻ : മാമാ ഇത് അവളുടെ ചേട്ടൻ ആാാ..

ആരുടെ……..!!!!!!

ചാടിയവളുടെ!!!!!!!!!!

വാ ഞാൻ അവരെ അകത്തോട്ടു വിളിച്……. അവർ സോഫയിൽ വന്നിരുന്നു…….. ഇരുന്നു…..

ഞാൻ : എന്താണ് എല്ലാവരും കൂടി ഇങ്ങോട്ട്………..

അതെന്താ മോനെ ഞങ്ങള്ക് നിന്നെ കാണാൻ ഇങ്ങോട്ട് വന്ന് കൂടെ…… അവളുടെ അമ്മ ആണ് ചോദിച്ചത്……..

,,,,,,,,,,,,,,,,,അയ്യോ അതല്ല…….. ഞാൻ ഇവിടെ ഉണ്ടെന്ന് ആര് പറഞ്ഞു…… എന്നാ ഉദ്ദേശിച്ചത്….

ഞങ്ങൾ വീട്ടിൽ പോയിരുന്നു അമ്മയാണ് പറഞ്ഞത് ഇവിടെ ഉണ്ടെന്ന്………ഞങ്ങൾ കല്യാണം വിളിക്കാൻ വന്നതാണ്…….

,,,,,,,,,,,, ആരുടെ…………

മകളുടെ……….. ഈ വരുന്ന ഡിസംബർ 16 ന്….. ആദ്യ വിളി ഇവിടെന്ന് തുടങ്ങാം എന്ന് വെച്ച്…….ഒരു ഇൻവിറ്റേഷൻ ലെറ്ററും കയ്യിലെക് തന്നു……..

വായിലും മൂക്കിലും ചെവിയിലും കൂടെ ഉള്ള കിളികൾ മൊത്തം പറന്നു പോയി
മൊത്തത്തിൽ ഒരു തരിപ്പ് മാത്രം……..

ശ്രീലക്ഷ്മി weds അരുൺ……………

സമനില വീണ്ടെടുത്തു……..ഞാൻ ചോദിച്ചു………

ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോല്ലേ.,,,,,,,,,,,

ഇല്ല……വീട്ടിൽ ഉണ്ട്….. ആളെ നിർത്തിയേച്ചും ആണ് പോന്നത്…… നമ്മുക്ക് ഒരു. പേടി…..

ഞാൻ ആ സംഭവം കഴിഞ്ഞ് ആളുകളുടെ ശല്യം കാരണം ഇങ്ങോട്ട് പോന്നു……………

മ്മ് അമ്മ പറഞ്ഞായിരുന്നു………..

ഞാൻ : ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല……. എന്തായിരുന്നു കാരണം…..
അവളുടെ ചേട്ടൻ ശ്രീജിത്തിനോട് ഞാൻ ചോദിച്ചത്…………

അത്‌ അവളുടെ കോളേജിൽ ഇലക്ഷൻ കാൻഡിഡേറ്റ് ആയിരുന്നു അവൾ…
….. അത്‌ തോറ്റു……. മറു പാർട്ടി കാരുടെ വക പോസ്റ്ററും…… കളിയാക്കലുകളും………പരിഹാസങ്ങളും അങ്ങനെ ഓരോന്നൊക്കെ……. ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല…… പറഞ്ഞായിരുന്നേൽ….. ഈ അവസ്ഥാ ഉണ്ടാകില്ലായിരുന്നു……..നാട്ടുകാർ പലതും പറയുന്നുണ്ട്…… അവറ്റകൾക്ക്പിന്നെ എന്തും പറയാല്ലോ……….

സാരമില്ല ഒന്നും സംഭവിച്ചില്ലല്ലോ …… മാമൻ പറഞ്ഞു…………

ഞാൻ : ഏത് കോളേജിലാ പഠിക്കുന്നെ…

എറണാകുളത്ത്‌ ആണ് പി ജി ഒന്നാം വർഷം ആയിരുന്നു ആണ് ഇപ്പൊ

അപ്പൊ പടുത്തം നിർത്തിയോ……..

ഇനി പോണില്ലെന്നും പറഞ്ഞാണ് ഇരിക്കുന്നത്……… അറിയില്ല…….

ഞാൻ : ചെക്കൻ എന്ത് ചെയ്യുന്നു……

,,,,,,,, ഗൾഫിൽ ആണ് ഇപ്പൊ നാട്ടിലുണ്ട്……

അറിയുന്ന ആൾ ആണോ……..

,,,,,,,,,,, അതെ അമ്മേടെ ബന്ധത്തിൽ പെട്ട ആൾ ആണ് ……..

ഞങ്ങൾ വീട്ടിൽ വിളിച്ചിട്ടുണ്ട്… അത് വഴി ഇങ്ങോട്ട് വന്നത്……

എല്ലാരും ഒരാഴ്ച മുന്നേ വരണം വരാതിരിക്കരുത്……… മോനെ വരണം…… ഒരങ്ങളയുടെ സ്ഥാനത് അവിടെ ഉണ്ടാകണം……..അമ്മയും അച്ഛനും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *