വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

ഞാനും നല്ല പോലെ തന്നെ പെരുമാറി…… രാത്രി മുറിയിൽ വരുമ്പോളാണ് ശെരിക്കും ഞങ്ങൾ തമ്മിലുള്ള അകൽച്ച മനസ്സിലാകുന്നത്……… അവൾക് ഒരു കുഴപ്പവും ഇല്ല എല്ലാം സിമ്പിൾ ആയി കാണുന്നു…….

അവൾ താഴേലും…….. ഞാൻ മുകളിലും തന്നെ…………

പിറ്റേന്ന്നേരത്തെ എഴുനേറ്റ് കണ്ണും തിരുമി കട്ടിലിൽ ഇരുന്നു………………ഇനി ഒരു ദിവസം കൂടി നിൽക്കണം ഇവിടെ….. ഹ്മ്മ്….

ഭിത്തിയിൽ അവളുടെ ഫോട്ടോ…… നൃത്ത ച്ചുവടിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോ …………. ഡെസ്കിൽ കുറെ പുസ്തകങ്ങൾ……… ഭിത്തിയിൽ ഓരോ പടങ്ങൾ വരച്ചു വെച്ചിരിക്കുന്നു ……. എല്ലാത്തിനും സംഗീതവും ആയി എന്തോ ബന്ധം ഉള്ള പോലെ………. ഇതൊക്കെ കൂടി കണ്ടതോടെ ഞാൻ അവൾ പറഞ്ഞതെല്ലാം മറന്നു………

കുറച്ചു നാൾ കഴിയുമ്പോൾ ചിലപ്പോ ശെരിയാകുമായിരിക്കും………….

കുളിച്ചു ഡ്രെസ്സും മാറി………… ഉമ്മറത്തേക്ക്……….. ശ്രീജിത്ത്‌ ഇരുന്നു പത്രം വായിക്കുന്നു………

ഞാൻ : അളിയൻ പത്രൊക്ക വായിക്കുവോ………

ഏയ്യ് വെറുതെ നോക്കാണതാ …….. വായിക്കൊന്നൂല്ല്ല……..

ആഹാ അപ്പേ എന്നേ പോലെ തന്നെ……..

അവൾ എന്തെ കണ്ടില്ലല്ലോ……….

അവളും അമ്മേം കൂടി അമ്പലത്തിൽ പോയേക്കണേ ഇപ്പൊ വരും……….

ഞാൻ : മറ്റവൻ പിന്നെ വല്ല പ്രശ്നം ഉണ്ടാക്കിയ……
ഏയ്യ് അവനെ പിന്നെ കണ്ടിട്ട് പോലും ഇല്ല…………കണ്ടായിരുന്നേൽ രണ്ടെണ്ണം കൂടി കൊടുക്കാമായിരുന്നു……

വിട് അളിയാ അത്‌……….അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…..ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്

നീ കൊടുത്തില്ലേ ഞാൻ കൊടുത്തേനെ……അമ്മേടാ നിർബന്ധം ആയിരുന്നു ആ കല്യാണം…….

ഇപ്പൊ കഴിഞ്ഞില്ലേ അത്‌ വിട്……

ശ്രീജിത്ത്‌ :വാ നമ്മുക്ക് ഒന്ന് പുറത്തേക്ക് പോയിട്ട് വരാം……

ഞാൻ വന്നോ

വാ പോയിട്ട് വരാം…….. അവർ വരുമ്പോളേക്കും എത്താം………

അവന്റെ കൂടെ പുറത്തേക് പോയി… അവന്റെ കുറച്ചു ഫ്രണ്ട്‌സ്നെ ഒക്കെ പരിചയപ്പെടുത്തി…………തന്നു ….

തിരിച്ചു വീട്ടിൽ എത്തി………..അവളും അമ്മയും വന്നിട്ടുണ്ട്……….

രണ്ടു ദിവസം അവരുടെ മുമ്പിൽ നല്ലൊരു നാടകവും കളിച്ചു തിരിച്ചു വീട്ടിലെക്ക്…………

വീട്ടിൽ എത്തിയതും സ്വർഗം കിട്ടിയത് പോലെ………. ഓടി അടുക്കളലേക്ക് പോയി അമ്മേടെ കയ്യിന്ന് ഒരു ചായ മേടിച്ചു കുടിച്ചു………. അവളും പുറകെ അടുക്കളലേക്ക് വന്നു…….

അമ്മ : മോൾക് ചായ വേണോ….,.

അഹ് അമ്മേ എനിക്കും വേണം………

അവൾ ചായ കുടിക്കുന്നതിനിടയിൽ……..
ഞാൻ ഒന്ന് നോക്കി ചിരിച്ചു……

അവളുടെ മുഖം മാറി………

അമ്മ : അല്ല രണ്ടുപേർക്കും എവിടേലും ടൂർ പൊക്കുടേ…….

ഞാൻ : ആ അമ്മേ ഞങ്ങൾ മറ്റന്നാൾ പോകാൻ ഇരിക്കണേ…….. ഞാൻ അവളെ നോക്കി….. ദേഷ്യ ഭാവം തന്നെ……

രാത്രി ഞാൻ മുറിയിലേക്ക് കയറി വാതിൽ അടച്ചു……… അവൾ താഴെൽ കിടപ്പുണ്ട്………….

ഒരു സോറി കൂടെ പറഞ്ഞു നോക്കാം എന്തെങ്കിലും മാറ്റം ഉണ്ടോന്ന് നോക്കാം….

ഞാൻ താഴെ അവളുടെ ബെഡിൽ കാലിന്റെ സൈഡിൽ ഇരുന്നു……..

ശ്രീക്കുട്ടി……… സോറി…… എന്നു പറഞ്ഞു കാലിൽ തൊട്ടതും……. നെഞ്ചിൻ കൂട് പൊളിച്ചൊരു ചവിട്ട് ആണ് കിട്ടിയത്……

ഒരു മിനിറ്റത്തേക്ക് ശ്വാസം പോലും…… കിട്ടീല്ല………. തിരിച്ചു ഒരെണ്ണം
കൊടുക്കാൻ തോന്നി എങ്കിലും…….. ഞാൻ ചെയ്തത് വെച്ച് നോക്കുമ്പോൾ ഇതൊന്നും പോരാ…………

ഇന്നത്തേക്ക് ഉള്ളത് കിട്ടി എന്നാ മട്ടിൽ കേറി കിടന്നുറങ്ങി………..

രാവിലെ എഴുനേറ്റ്…… നെഞ്ചിലേക്ക് നോക്കി……. ചുവന്ന് കിടക്കുന്നു………
ചെറിയ വേദനയും ഉണ്ട്………

താഴെലേക്ക് ചെന്ന്…….. അവൾ വാതിൽക്കൽ ഇരുന്നു പത്രം നോക്കുന്നു……… ഞാൻ അരികിൽ ചെന്നിരുന്നു……..

ഞാൻ : എന്ത് ചവിട്ടഡോ ഇന്നലെ ചവിട്ടിയെ…. നെഞ്ച് പൊളിഞ്ഞു പോയി………

പത്രോം വലിച്ചു മുറ്റത്തേക് ഇട്ട് മോന്തേം വീർപ്പിച്ച ഒറ്റപ്പൊക്ക്………

ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ….. ഇനി എന്താ ഇപ്പൊ ചെയ്യുക……..

ഒരാണിന്റെ ചൂട് അറിഞ്ഞാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു…….. പക്ഷെ എങ്ങനെ……

ആ ബെഡ് അവിടെന്ന് മാറ്റണം ….

ശ്രീകുട്ടി താഴെലേക്ക് പോയ സമയം നോക്കി ബെഡ് എടുത്ത് ടെറസിൽ കൊണ്ടേ ഇട്ടു……..

Leave a Reply

Your email address will not be published. Required fields are marked *