ചായ ഇടനായി അടുക്കളയിലേക്ക് ചെന്ന ഞാൻ കാണുന്നത്…… അവൾ എന്തോ ഉണ്ടാക്കുന്നു…….
ഇവൾ ഇത് എന്ത് മൈരാ ഉണ്ടാക്കുന്നെ….
ഇവക്ക് വല്ലതും അറിയോ……… ഉണ്ടാക്കാനൊക്കെ……..
ഞാൻ അടുത്തോട്ടു ചെന്ന് നോക്കി മുട്ട പൊരിക്കുന്നു……അഹ് ഇതാണോ ഇത് ആർക്കാ അറിയത്തെ…..
ഞാൻ : വേഗം ഉണ്ടാക്കി വെക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം……
ഞാൻ പിന്നെ എന്ത് ചോദിച്ചാലും…. പറഞ്ഞാലും അവളിടെ വായിൽ നാക്ക്
ഉണ്ടാകില്ല………
ഞാൻ കുളിച്ചു താഴെ വന്നപ്പോളേക്കും അവൾ തീറ്റ തുടങ്ങി….
ഡൈനിംഗ് ടേബിളിൽ കാസറോളും അതിനു മുകളിൽ ഒരു പ്ലേറ്റ് ഉം ഇരിപ്പുണ്ട്……
ഞാൻ : മ്മ് അപ്പൊ പേടി ഉണ്ടല്ലേ……മനസ്സിൽ പറഞ്ഞു ചെന്ന്
കസേരയിൽ ഇരുന്നു പ്ലേറ്റ് എടുത്ത് വെച്ച് കാസറോൾ തുറന്ന ഞാൻ ഊമ്പി……
മൈരത്തി ഇരുന്നു തൊലിക്കുന്നു…..
ആ ചമ്മൽ മാറ്റാനായി അവളുടെ പ്ലേറ്റിൽ ഇരുന്ന ബാക്കി രണ്ട് ബ്രെഡും തട്ടിയെടുത്ത് ഞാൻ മുകളിലേക്ക്…കേറി സ്റ്റേയറിൽ നിന്ന് നോക്കി……….എന്നേ നോക്കുന്നില്ല………. ബാക്കിയുള്ള മൊട്ട തിന്നണേയിരിക്കും …….നാറി
രാവിലെ ആ രണ്ടു ബ്രെഡിൽ ഒതുക്കി…..മുറിയിൽ ചെന്ന് ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്ന് …… മാനേജർ പൂറിടെ മെസ്സേജ്……. മൈര് മറ്റന്നാൾ വെക്കേണ്ട പ്രൊജക്റ്റ് നാളെ വെക്കണോന്ന്…….
ഞായറാഴ്ച പോലും സ്വയ്ര്യം ഇല്ലല്ലോ…… എന്ത് ചെയ്യാനാ വേറെ വഴി ഇല്ല…..
ലാപ്പും തുറന്ന് വർക്ക് തുടങ്ങി…. കഴിഞ്ഞാഴ്ച ഒരു ദിവസം വൈകിയതിന് ആ തള്ളയുടെ വായിലിരിക്കുന്നത് മുഴുവനും കേട്ട്………
3 മണി ആയപ്പോഴേക്കും പകുതി തീർന്നു…. കുറച്ചു നേരം റസ്റ്റ് എടുക്കാം എന്നു കരുതി കാട്ടിലിലേക്ക് കിടന്ന് …….
വാതിലും തള്ളി തുറന്നു ദേ വരുന്നു എന്റെ ഫര്യാ…….
കാട്ടിലിനടിയിൽ നിന്നും ബെഡും വലിച്ചിട്ടു പുതച്ചു മൂടി കിടന്നു…….ഇപ്പോ നോക്കിയാലും ഉറക്കം……തന്നെ ഇവൾക്ക്
ഇവളെ ഒന്ന് ചൊറിഞ്ഞാലോ…… എന്റമ്മേടെടുത്തു എന്നേ നാണം കെടുത്തിയവൾ അല്ലെ………ഏതായാലും അവളെ കേറി പിടിച്ചെന്ന് ആല്ലേ പറഞ്ഞെ………
ഞാൻ കട്ടിലിന്റെ സൈഡിൽ വന്ന് കിടന്ന്…. താഴെ അവൾ കിടക്കുന്നു… തല മാത്രം വെളിയിൽ ഉണ്ട്…..
ഞാൻ : ശ്രീക്കുട്ടി മോളെ ഇവിടെ വന്ന് കിടക്കടി……. ഞാൻ നിന്നെ കേറി പിടിക്കൂല്ലടി……..
പോടാ മൈരേ……….എന്നിട്ട് തിരിഞ്ഞ് കിടന്ന്…
എന്താടി നീ വിളിച്ചേ……….
മറുപടി ഒന്നുമില്ല…………..
ഞാൻ ഇറങ്ങി താഴെ അവളുടെ ബെഡിന് സൈഡിൽ തിണ്ണയിൽ കിടന്ന്….. അവൾ ഭിത്തിയുടെ സൈഡിലോട്ട് ചരിഞ്ഞു കിടക്കുന്നത് കൊണ്ട് ഞാൻ താഴെ എത്തിയത് അറിഞ്ഞട്ടില്ല…….
ഞാൻ : ശ്രീക്കുട്ടി ഇങ്ങോട്ട് നീങ്ങി കിടക്കടി വാടി…………..
തൊട്ടുപുറകിൽ നിന്നും ശബ്ദം കേട്ട് ഞെട്ടി എഴുനേറ്റ് മാറി നിന്ന് എന്നേ ദേഷ്യത്തോടെ നോക്കി…..
ഞാൻ താഴെ കിടന്നു രണ്ടു കയ്യും പൊക്കി കൊണ്ട് അവളെ നോക്കി പറഞ്ഞു…….
വാടി വാ എന്റെ നെഞ്ചത്ത് കിടന്നോ……
നിന്റമ്മേനെ വിളിച് കിടത്തട നാറി………..
എന്താടി മൈരേ പറഞ്ഞ……. നിന്റമ്മേനെ ഞാൻ വിളിച്ചിട്ടുണ്ടടി…… അവർ വന്ന കിടത്താം……….തൽകാലം നീ വാ
അതിനുള്ള മറുപടി ടേബിളിൽ ഇരുന്ന ഒരു കിലോ തൂക്കം വരുന്ന ഒരു ഡിക്ക്ഷണറി എന്റെ നെഞ്ചിൽ വന്ന് വീണു………
അതെടുത്തു അവൾക്കിട്ട് ഒരേർ കൊടുത്തതും വാതിലും തുറന്നവൾ പുറത്തേക്ക് ഓടി…….. പുറകെ ഞാനും….ടെറസിലേക്കുള്ള സ്റ്റെപ്പിൽ വെച്ച് അവളെ വട്ടം പിടിച്ചു തോളത്തേക്ക് ഇട്ട്……… സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി……
വിടാടാ നാറി എന്നേ……. അയ്യോ രക്ഷിക്കണേ…. അമ്മേ ….എന്റെ. തോളിൽ കിടന്ന് മുതുകിനിട്ട് ഇടിക്കുന്നതിനിടയിൽ അവൾ ഒച്ച വെച്ച് കൊണ്ടിരുന്നു……..
നി എത്ര ഒച്ചവെച്ചിട്ടും കാര്യം ഇല്ലടി…… ഇവിടെ ആരും ഇല്ല……… ഇതിലും വലിയ ഒച്ചലാടി……. നിന്നേം പിടിച്ചോണ്ട് നടു കായലിൽ കിടന്ന് ഞാൻ വിളിച്ചേ…….
മുറിയുടെ വാതിൽ ചവിട്ടി തുറന്നു…… ഉള്ളിൽ കേറി… അവളെ താഴെലേക്ക് നിർത്തുന്നതിനിടയിൽ….. അവൾ എന്റെ തോളിൽ ഒരൊറ്റ കടി………..
കടി എന്നു വച്ച ഏതാണ്ട് പല്ല്‌ചക്രത്തിനിടക് മാംസം പെട്ട അവസ്ഥാ…….
