വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

ഞാൻ : കുറച്ചു തിരക്കുണ്ടായിരുന്നു…….

വാ അവരെ കണ്ടിട്ട് വരാം……
അത്‌ പിന്നെ കാണാം ഇപ്പൊ തിരക്കല്ലേ…..

അത്‌ കുഴപ്പമില്ല വാ…….

പോകാതെ നിവർത്തി ഇല്ല…… ഓഡിറ്ററിയത്തിന് പുറകിലുള്ള ഒരു മുറിയിലേക്ക് ആണ് കൊണ്ട് പോയത്……

ഇവിടെ ഇരിക്ക് ഞാൻ അവരെ വിളിച്ചിട്ട് വരാം……

അവൻ പോയപ്പോ ഞാൻ ഓർത്ത് അച്ഛനും അമ്മയെയും കാണാൻ ആയിരിക്കും………… അവരുടെ പുറകെ കല്യാണപെണ്ണും മുറിയിലേക്ക് വരുന്നത് കണ്ടപ്പോൾ……..തന്നെ …….. എന്റെ നെഞ്ചിടിപ്പ് കൂടി……… ഇത് കെട്ടിട്ടാണോ എന്ന് അറിയില്ല ആ മാമൻ മൈരന് എന്നേ നോക്കി തൊലിക്കാൻ തുടങ്ങി ….. അതോട് കൂടി… മൊത്തത്തിൽ ഒരു വിറയൽ ആയി…….. മാറി….

വന്നു നിന്നതും ശ്രീജിത്ത്‌ അവളുടെ കയ്യിലെക് എന്തോ കൊടുത്തതും……അവൾ അത്‌ എന്റെ കയ്യിലെക് നീട്ടി…… ഞാൻ അത്‌ വാങ്ങി….എന്താണെന്ന് പോലും നോക്കില്ല…. അവൾ നേരെ കുനിഞ്ഞു എന്റെ കാലിൽ തൊട്ട് ഞാൻ എന്താ നടക്കുന്നത് എന്ന് പോലും അറിയാതെ പെട്ടന്ന് ഞാൻ പുറകോട്ട് നീങ്ങി……….

മാമൻ : എടാ അനുഗ്രഹം മേടിച്ചതാ….മൈരന് തൊലി തീരുന്നില്ല…… മനുഷ്യൻ എവിടെ ടെൻഷൻ ആണോ എന്താണോ എന്ന് പോലും അറിയാതെ ഓരോന്നൊക്കെ കട്ടി കൂട്ടാണ് ……

മൊത്തത്തിൽ കയ്യിൽ നിന്നും പോയി……
അടുത്തത് ആ മൈരന്റടുത്തു നിന്നായിരുന്നു അനുഗ്രഹം മേടിച്ചത്…….

ഒരു കിളവൻ കറക്റ്റ് സമയത്ത് ഉള്ളിലോട്ടു വന്നു പറഞ്ഞ് ചെറുക്കനും കൂട്ടരും വന്നിട്ടുണ്ട്……….. ഞങ്ങൾ മുറിയിൽ നിന്നും പുറത്തിറങ്ങി……… അവർ വലത് വശത്തേക് പോയതും പുറകെ പോയ മാമനെ പള്ളക്ക് കുത്തി പിടിച്ചു പുറകോട്ട് വലിച്ചു…….

ഇങ്ങ് വന്നെടോ താൻ……..ഞാൻ വലിച്ചോണ്ട് പോയി…….ഓഡിറ്ററിയത്തിന്റെ പുറകിലോട്ട് പോയി…….

എന്താടാ വിടാടാ……….വേദനടുക്കൺ

വാ പോകാം തന്നോടല്ലേ ഞാൻ വന്നില്ലെന്ന് പറഞ്ഞത്……. എന്നിട്ട് പൂറന്റെ ഒരു ചിരി…….

അതിന് ഒന്നും സംഭവിച്ചില്ലല്ലോ………കയ്യിൽ നിന്നും എന്തോ എടുത്ത് താഴേക്ക് ഇട്ട്….കൊണ്ട് മൈരന് പറഞ്ഞു….. ഒരു വെറ്റില അടക്ക ഒരു രൂപയുടെ തുട്ട്

ഇപ്പോഴും എന്റെ മറു കയ്യിൽ അവൾ തന്നത് ഞാനും കയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ട്………ഇപ്പോഴല്ലേ പിടികിട്ടിയത് എന്താണെന്ന്……

മാമൻ അത്‌ നോക്കി പറഞ്ഞു…… കളയണ്ടടാ വീട്ടിൽ ചെന്നിട്ട് മുറുക്കം……. അത്‌ കൂടി കേട്ടപ്പോൾ എനിക്ക് അങ്ങ് പൊട്ടി….. വയറിനു കുത്തി പിടിച്ചു ഭിത്തിലേക്
ചാർത്തി…….

എടാ വിടാടാ ആൾകാർ നോക്കാണ്……

ഞാൻ പിടി വിട്ടു നോക്കി അവിടെ ആരും ഇല്ല മൈരന് വെറുതെ പറഞ്ഞെൺ….

മാമൻ : വാ നിനക്ക് പോയ പോരെ വ്വ പോകാം….പിന്നെ ..എടാ നീ പറഞ്ഞപ്പോ ഇത്രെയും സൗന്ദര്യം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ലട്ടോ…….. കുട്ടി മാസ്സ് ആണല്ല

ഞാൻ ഒന്നും മിണ്ടില്ല……… മൈരന് പറഞ്ഞത് ശെരിയായിരുന്നു എന്ന് എനിക്കും തോന്നി…….

ചുവപ്പ് നിറത്തിലുള്ള പട്ടു സാരിയിൽ ഗോൾഡൻ കളർ ഇൽ ഉള്ള ഡിസൈൻ..അതിനു മാച്ച് ആയ ബ്ലൗസ്………….,
മുടി ഉള്ളത് കൊണ്ട് തിരുപ്പൻ വെച്ചിട്ടില്ല… നെറ്റിയിൽ നെറ്റിച്ചൂട്ടി……… കാതിൽ രണ്ട് വലിയ കമ്മൽ…. മാല…….. വള……. അരച്ചട്ട…….. ഏതാണ്ട് ദേവി മാരൊക്കെ നിൽക്കുന്നത് പോലെ…….അത് കൂടി കണ്ടപ്പോ എങ്ങനേലും ഇവിടെന്ന് പോയ മതി എന്ന് ആയി……….

അവൾ ആണേൽ എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചതല്ലാതെ പിന്നെ നോക്കിയത് പോലും ഇല്ല……..

മാമൻ : എന്താ ഇപ്പൊ പോകണ്ടേ…..

പോകാം വേറെ വഴി ഉണ്ടോന്ന് നോക്കട്ടെ ഉള്ളിൽ കേറാതെ പോകാൻ…….. ഞാൻ മൂന്നു സൈഡ് ഉം നോക്കി ഇല്ല ഉള്ളിൽ കൂടെ അല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല….. എന്തെങ്കിലും ആകട്ടെ എവിടെന്നു പോണം എന്തായാലും……

ഒന്ന് കൂടെ അവളെ കാണാനുള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു

വാ എന്നും പറഞ്ഞു മാമനെ മുന്നിൽ നടത്തി……. ഞാൻ പുറകെ നടന്നു……

ഓഡിറ്ററിയത്തിന്റെ ബാക്കിൽ ചെക്കനും പെണ്ണും കൂടി നിൽക്കുന്ന ഫോട്ടോ ഒട്ടിച്ചു വച്ചിരിക്കൺ ………..

ചുറ്റിനും കണ്ണ് ഓടിച്ചു…… ഭാഗ്യം ആരുമില്ല…. ആ ഫോട്ടോ പറിച്ചെടുത്തു ചരുട്ടി കാണേലേക്ക് ഇട്ട്…,… കല്യാണ ചെക്കനെ മനസ്സിൽ കുറെ തെറിയും പറഞ്ഞു ഉള്ളിലേക്ക് കേറി……

Leave a Reply

Your email address will not be published. Required fields are marked *