വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

എറണാകുളം എങ്കിൽ എറണാകുളം…..
എന്തൊരു പരീക്ഷണമാണ് എന്റെ ഈശ്വരാ……എനിക്ക് ആണേ ഇവിടെന്ന് എങ്ങോട്ടും പോകുന്നതേ ഇഷ്ടമല്ല..

അളിയാ വാതിൽ തുറക്ക്……. ദേ ഒരാൾ കാണാൻ വന്നിരിക്കുന്നു…..

എന്നേ കാണനോ ഇവിടെ ആരാ…….ആ വാ നോക്കാം….

വാതിൽ തുറന്ന ഞാൻ…….. ഞെട്ടി…… ലവൻ………

അവളുടെ കൂടെ ജോഗിങ് ന് വന്നിരുന്നവൻ…….

ശ്രീജിത്ത്‌ : ഇവനെ അറിയോ……..

കണ്ടിട്ടുണ്ട്…….. ഓടാൻ വന്നോണ്ടിരുന്നതല്ലേ…..

അഹ് അത്‌ തന്നെ… അച്ഛന്റെ ചേട്ടന്റെ മോനാ ആർമിയിൽ ആണ്….. കല്യാണത്തിന് ലീവ് ഒന്നും ഇല്ലായിരുന്നു…..ഇന്നലെ വന്നേ….

ഹായ് ഞാൻ ശ്രീകാന്ത്……

ഹായ്……..

ഞാൻ പോയി അടുത്തഴ്ചയാണ് ഇവൾ ആ പരുപാടി ഒപ്പിച്ചെ……..

ഞാൻ :എത്ര ദിവസം ഉണ്ട് ലീവ്………

രണ്ട് ആഴ്ച ഉള്ളു…. അളിയാ…….

ശ്രീജിത്ത്‌ : തലവേദന മാറിയ…… മാറിയെങ്കിൽ വാ ഒരു കുപ്പി പൊട്ടിക്കാം…..

ഏയ്യ് തലവേദന എടുത്തിട്ട് ഒരു രക്ഷയും ഇല്ല…… പിന്നെ ഒരിക്കൽ ആവാം

എന്ന കിടന്നോ നാള കാണാം……..

….. ശേ വെറുതെ അന്ന് അവനെ തെറ്റിധരിച്ചു…….

മുറിയിൽ കേറി കട്ടിലിൽ വിസ്ഥരിച്ചു കിടന്ന്…….. ……

ശ്രീകുട്ടി എന്റടുത്തേക്ക് വന്ന്….. മാറ് എനിക്ക് കിടക്കണം…….

ഓ മൈര് അവളുടെ വീട് ആണല്ലേ…… അവളുടെ കട്ടിലും…….മൈരത്തി
പ്രതികാരം വിട്ടേനെണല്ലെ………

ഇനി നീ എന്റെ വീട്ടിലേക്ക് എങ്ങാനും വന്നാൽ………ഇന്ന് രാത്രികൊണ്ട് എല്ലാം തീർത്തോളണം……….

തീർത്തില്ലെങ്കിൽ…….

കാണാം നമ്മുക്ക്………

ഞാൻ ഇറങ്ങി താഴെൽ കിടന്ന് ഒരു പില്ലോ മാത്രം ഉണ്ട്………… തിണ്ണയിൽ നിന്നും തണുപ്പ് അടിച്ചിട്ട് ഉറങ്ങാനും പറ്റുന്നില്ല…….

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…..

രാവിലെ അവൾ പുറത്തേക്ക് ഇറങ്ങി പോയതും ഞാൻ കേറി കട്ടിലിൽ കിടന്ന്…….. അവൾ കിടന്നെടുത്ത്‌ നല്ല മണം….. ഷമ്പൂവിന്റെ ആണെന്ന് തോന്നുന്നു……….ഉറങ്ങാം എന്ന് വെച്ച് കിടന്നതും ശ്രീജിത്ത്‌ മുറിയിലേക്ക് വന്ന്……..

അളിയാ ഗുഡ് മോർണിംഗ്………ഇപ്പൊ ജോഗിങ് ന് പോകാറില്ലേ……

ഇല്ലാളിയാ കുറെ നാളായി നിർതിയിട്ട്…..

അവൻ വന്ന് കട്ടിലിൽ ഇരുന്നു…..

പിന്നെ അളിയാ ഞാൻ ഒരു കാര്യം പറയാൻ വന്നതാ……….

എന്തായി…….

വേറെ ഒന്നുമല്ല അവളെ പറ്റി തന്നെ….. പണ്ട് തൊട്ടേ ലാളിച്ചു വളർത്തിയത് കൊണ്ട്… കുറച്ചു പിടി വാശി ഒക്കെ ഉള്ള കൂട്ടത്തിലാ…… അടുപ്പം ഉള്ളവരോട് മാത്രേ കാണിക്കു…എങ്കിലും ….അവളിടെ ഭാഗത്തു നിന്നും എന്തെങ്കിലും ഉണ്ടായാൽ ഒന്ന് ക്ഷേമിച്ചേക്കണേ……….അളിയാ…….അവൾ ഇപ്പോഴും അതിൽ നിന്ന് റിക്കവർ ആയി വരുന്നതേ ഉള്ളു……..ഒന്ന് ശ്രെദ്ധിച്ചോളണേ എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ എന്നേ ഒന്ന് വിളിച്ചാൽ മതി……

അവന്റെ ദയനീയമായ പറച്ചിൽ കേട്ടപ്പോൾ എനിക്കും എന്തോ പോലെ ഒന്നും വേണ്ടിരുന്നില്ല…….. എല്ലാം പറഞ്ഞാലോ ഇവനോട്…….

അല്ലെ വേണ്ട……… ശ്രീജിത്ത്‌ മുറിയിൽ ഉണ്ടാകുമെന്ന് പ്രേതീക്ഷിക്കാതെ ശ്രീക്കുട്ടി മുറിയിലേക്ക് കേറി വന്ന്………

ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് കണ്ടപ്പോളെ അവൾ ഞെട്ടി………

ശ്രീജിത്ത്‌ : ഇങ് വന്നേ മോളെ……….അവളെ പിടിച്ചു ഞങ്ങളുടെ നടുക്ക് ഇരുത്തി………കൊണ്ട് പറഞ്ഞു….

ദേ നമ്മുടെ വീട്ടിൽ കാണിക്കുന്ന പിടി വാശി ഒന്നും അവിടെ കാണിക്കരുതേട്ട……

അവൾ എന്നേ നോക്കി …….ഞാൻ എല്ലാം പറഞ്ഞു എന്ന്
കരുതിയായിരിക്കണം….. അവൾ പറഞ്ഞു

ഇല്ല ചേട്ടാ ഞാനൊന്നും ചെയ്തില്ല…….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

ദൈവമേ ഇവൾ എല്ലാം പറയുമോ……അതിനു മുന്നേ തന്നെ ഞാൻ അവളുടെ തോളിൽ കയ്യിട്ടു….

ശ്രീജിത്ത്‌ : അപ്പൊ എന്തോ അവിടെ ഒപ്പിച്ചല്ലേ…..

ഞാൻ ഇല്ലാളിയാ……ഞാൻ അവളുടെ കണ്ണുകൾ തുടച്ചു…….. ഇടക് ഞങ്ങൾ തമ്മിൽ ചെറിയ വഴക്ക് ഇടും എന്നേ ഉള്ളു അല്ലാതെ വേറൊന്നുമില്ല…….

ശ്രീജിത്ത്‌ : നിങ്ങൾ സംസാരിച്ചിരിക് ഞാൻ പുറത്തേക് പോയിട്ട് വരാം…

ഞാൻ ഇപ്പൊ ഇറങ്ങൂട്ട….വർക്ക്‌ ഇണ്ട്……

വൈകിട്ടു വരൂല്ലേ……

നോക്കട്ടെ പറ്റിയാൽ വരാം……

ശ്രീജിത്ത്‌ വെളിയിലേക്ക് പോയതും….. ഞാൻ വാതിൽ അടച്ചു….. ഡ്രെസ്സും മാറി കാറിന്റെ താക്കോലും എടുത്ത്…… അവളെ നോക്കി….കട്ടിലിൽ കിടക്കുന്നു….. ഞാൻ ചെന്ന് കട്ടിലിൽ ഇരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *