വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

അവിടെ ഇരുന്നു…….. അവളെ കണ്ടതും മുതലുള്ള ഓരോ കാര്യങ്ങളും മസ്സിലേക് വരാൻ തുടങ്ങി……..

എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു……

ഞാൻ എന്ത് തെറ്റ് ആ ദൈവമെ ഞാൻ ചെയ്തത്…….. ഒരാളെ രക്ഷിച്ചതോ….. അതോ ആത്മാർഥമായി സ്നേഹിച്ചതോ……. നല്ലൊരു ജീവിതം കൊടുക്കാൻ നോക്കിയതോ…….ഞാൻ എന്നോട് തന്നെ ചോദിച്ചപ്പോൾ ആണ് ഞാൻ മനസ്സിലാക്കിയത്……. ഞാൻ ഒരു തെറ്റും ചെയ്തട്ടില്ല………

മറ്റുള്ളവരുടെ കാഴ്ചപ്പാട് ആണ് പ്രശ്നം………

മുറിയിലേക്ക് ചെന്ന ഞാൻ കണ്ടത്……. എന്റെ പുതിയ ഡ്രസ്സ്‌ എല്ലാം എടുത്തു കീറുന്നു………എന്റെ ചോര തിളച്ചു കേറി………

ഡീീ…………. എന്നു വിളിച് ചീറി കൊണ്ട് ചെന്ന്……… ഇടത് കൈ കൊണ്ട് മുടിയിൽ കുത്തി പിടിച്ചു…….. വലതു കൈ കൊണ്ട് രണ്ട് കാരണത്തും മാറി മാറി പൊട്ടിച്ചു……………….

പൂറി മോളെ ഇനി എന്റെ എന്തിലെങ്കിലും നീ തൊട്ടാൽ….. ആ കൈ ഞാൻ വെട്ടും……….മൈരേ

അവൾ കാൽ പൊക്കി വായിട്ടത്തിട്ട് ഒരു ചവിട്ട് എനിക്ക് കിട്ടി……. വയറും
പൊത്തിയ സമയം…….. വീണ്ടും ഡ്രസ്സ്‌ എടുത്ത് കീറാൻ തുടങ്ങി…….

ഡീ……. നിന്നോട് അല്ലേടി മൈരേ പറഞ്ഞെ………. കഴുത്തിനു കുത്തി പിടിച്ചു…ഭിത്തിയിൽ ചേർത്ത് നിർത്തി..

….. കയ്യിൽ ഇരുന്ന കത്രിക കൊണ്ട് എന്റെ കൈകിട്ട് ഒരറ്റ കുത്ത്…….

കൈ തളർന്ന പോലെ ആ കത്രിക കയ്യിൽ തറഞ്ഞിരിക്കുന്നു…….. ഭാഗ്യം അതികം കേറില്ല ഞാൻ അത്‌ വലിച്ചൂരി…… ചോര നിൽക്കുന്നില്ല….. ബാത്റൂമിൽ കേറി കഴുകി……. അവളെ കൊല്ലാനുള്ള ദേഷ്യം എനിക്ക് ഉണ്ടായിരുന്നു…….

പുറത്തിറങ്ങിയാ ഞാൻ കാണുന്നത് അലമാരയിൽ നിന്നും എന്റെ ഡ്രസ്സ്‌ എല്ലാം എടുത്ത് വലിച്ചു വാരി ഇട്ടിരിക്കുന്നു…….

: കാണിച്ചു താരടി പുണ്ടച്ചിമോളെ നിന്നെ…… നിന്റെ വീട്ടിൽ വിളിച് ആദ്യം പറയട്ടെ എന്നിട്ട് ഞാൻ ബാക്കി കാണിച്ചു താരാ…….

ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തതും…… ഫോൺ തട്ടിപ്പറിച്ച ഒരൊറ്ററി……..എന്നേ തള്ളി നിലത്തും ഇട്ട്
എന്റെ ദേഹത്തു കേറി ഇരുന്നു കഴുത്തിൽ കുത്തി പിടിച്ചിരിക്കുന്നു……. കൂതിച്ചി മോള്

എനിക്ക് ആണേ അനങ്ങാൻ പറ്റുന്നില്ല….. ഒരുകൈ കൊണ്ട് അവളുടെ കൈ തട്ടി മാറ്റി…… തള്ളി അപ്പുറത്തേക്ക് ഇട്ട്…….അവളുടെ മെത്തേക്ക് കേറി…… ഒരു കൈ കൊണ്ട് വായും പൊത്തി പിടിച്ചു……. ഒരു കൈ കൊണ്ട് രണ്ടു കയ്യും പിടിച്ചു…. എന്റെ കാൽ കൊണ്ട് അവളുടെ കാലും ലോക്ക് ചെയ്ത്…….. അവൾക്ക് ഇപ്പൊ അനങ്ങാൻ പറ്റില്ല.
………… കുറെ നേരം ഞാൻ അങ്ങനെ പിടിച്ചു…. അവളുടെ ശക്തി…. കുറഞ്ഞു……പിടച്ചിലും നിന്നും……

ഞാൻ : നീ ആരാന്നാടി നിന്റെ വിചാരം…….. നീ ആരാ മറ്റേ ഐശ്വര്യ റായിയാ……….

നാളത്തെ കൂടിയേ ഉള്ളു നീ ഇവിടെ വീട്ടിലെക്ക് പോകാൻ റെഡി ആയിക്കോ……

നീ എന്നേ കത്രിക വെച്ച് കുത്തും അല്ലെ……. അത്‌ ഏതായാലും നന്നായി ഇത് കാണിച്ചു കൊടുക്കണം നിന്റെ വീട്ടുകാർക്ക്…….. എങ്ങനെ ആ വീട്ടിൽ പിറന്നാടി മൈരേ നീ…………

വായിൽ നിന്നും ഞാൻ കൈ മാറ്റി……….
മാറടാ മൈരേ എന്റെ മെത്തിന്ന്………

എന്താടി മൈരേ നീ പറഞ്ഞെ………. വീണ്ടും വാ പൊത്തി പിടിച്ചു………

നിന്റെ മെത്തിന്ന് മാറില്ലേ നീ എന്ത് ചെയ്യും……. നിന്നെ ഞാൻ ഇവിടെ ഇട്ട് പീഡിപ്പിക്കാൻ പോണേ…… നീ എന്ത് ചെയ്യും…..

എന്റെ കരബലത്തിൽ അനങ്ങാൻ പറ്റാതെ കിടക്കുന്ന അവളുടെ കണ്ണിൽ പേടി നിറയുന്നത് ഞാൻ കണ്ടു……..

എന്റെ മുഖം ഞാൻ അവളോട് അടുപ്പിച്ചു അവളുടെ പേടി കൂടി കൂടി വന്നു…….വീണ്ടും അനങ്ങാനും കൂതറനും ഒക്കെ തുടങ്ങി……..

അയ്യേ അറപ്പാകണ് നിന്നെ തൊടാൻ……….. ഞാൻ മുഖം വലിച്ചു…… തെരുവ് വേശിക്ക് നിന്നെലും അന്തസ് ഉണ്ടെടി

നിന്നെ വെറുതെ അല്ല ആ കോളേജിന്ന് പറഞ്ഞു വിട്ടത്…….. എന്നിട്ട് അവരെ പേടിച്ചു ആത്മഹത്യാ ചെയ്യാൻ പോയേകുന്നു……… നാണം ഉണ്ടോടി മൈരേ നിനക്ക്……. എന്നിട്ട് നീ എനിക്കിട്ട് ഊക്കാൻ വന്നേക്കുന്നു അല്ലെ………

അവരെ പേടിച്ചല്ലെടി നീ ഇപ്പോഴും ജീവിക്കുന്നെ……. ധൈര്യം ഉണ്ടെങ്കിൽ ഇതൊക്കെ അവരുടെടുത്തും കാണിക്കടി……. അല്ലാതെ അവരെ പേടിച്ചു കോളേജിൽ പോകാതെ വീട്ടിൽ കേറി ഒളിച്ചിരിക്കുന്നു………..

Leave a Reply

Your email address will not be published. Required fields are marked *