നീ ആയിട്ട് തന്നെ നാളെ ഇവിടെന്ന് പൊയ്ക്കോണം……. ഇല്ലേൽ ഇതൊന്നും ആയിരിക്കില്ല…… കേട്ടല്ലോ……..
ഇനി എന്തെങ്കിലും കാണിക്കാൻ ആണ് ഭാവം എങ്കിൽ നീ ഇന്ന് കിടന്നുറങ്ങുല്ല മോളെ……. എല്ലാ ക്ഷേമയും കഴിഞ്ഞാണ് ഞാൻ പറയണത്…….
ഇത് ഇവിടേം കൊണ്ട് അവസാനിപ്പിച്ചോളണം…….ഇനി… നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി………
ഞാനും വായിൽ നിന്നും കൈ എടുത്ത് എഴുന്നേറ്റപ്പോൾ ആണ് ശ്രെദ്ദിച്ചത് ഇതിനിടയിൽ എന്റെ മുണ്ട് അഴിഞ്ഞു പോയിരുന്നു……… ഷഡി പുറത്തായിരുന്നു അവളുടെ ദേഹത്തു കിടന്നത്……..
മുണ്ട് എടുത്തുടുത്തു കട്ടിലിൽ ഇരുന്നു……. കിടന്നെടുത്തു തന്നെ കിടന്നു കരയുന്നു……….
എന്ത് മൈരിനാടി നീ കരയുന്നെ………
നിന്നെ ആരെങ്കിലും പണ്ണിയാ പിടിച്ചു…..
ചെല്ലടി പോയി ചാക് നിനക്കൊക്കെ അതാ പറഞ്ഞേക്കുന്നെ……… അല്ലാതെ മറ്റുള്ളവരോടുള്ള ദേഷ്യം എന്റടുത്തു തീർക്കാൻ നോക്കണ്ട……..
ലൈറ്റ് അണക്കാതെ ഞാൻ കട്ടിലിൽ ഇരുന്നു…………..ഇന്ന് എന്തയാലും ഉറങ്ങാൻ പറ്റില്ല……… ഇനി ഈ പൂറി വല്ലതും ചെയ്താൽ നാളെ ജയിലിൽ കിടക്കേണ്ടി വരും
കാലം അതാണ് …..
ഇവറ്റകൾക്കൊക്കെ വനിതാ കമ്മീഷൻ മൈര് കമ്മീഷൻ കുറെ ഉണ്ടല്ലോ
നേരം വെളുക്കട്ടെടി …..നിന്റെ …. വീട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞില്ലേ…….. നാളെ….. ഞാൻ സമാധാനം പറയേണ്ടി വരും……
കുറെനേരം അവൾ അവിടെ കിടന്നു മോങ്ങി…… ഒരു ഷീറ്റും പില്ലോയും എടുത്ത് അവളുടെ മെത്തേക് എറിഞ്ഞു……….കൊടുത്തു…….
കുറച്ചു കഴിഞ്ഞു……. അതും എടുത്ത് പുതച്ചു മൂടി തിണ്ണയിൽ കിടന്നു….. ഉറങ്ങി…….
വെളുക്കാറായപ്പോൾ എപ്പഴോ ഞാൻ ഉറങ്ങി പോയി…….6 മണിക്ക് അലാറം വെച്ചിട്ട് ആണ് കിടന്നത്………6 മണിക്ക് തന്നെ എഴുനേറ്റ്………
അവളെ കാണുന്നില്ല……… ഈ പ്രാന്തി ഇതെവിടെ പോയി………. വേണ്ടാത്ത ഓരോ ചിന്തകൾ മനസ്സിലേക്ക് വരാൻ തുടങ്ങി……
ബാത്റൂമിൽ ഫ്ലഷ് അടിക്കുന്ന ശബ്ദം……….. ഓ ഇതിനകത്ത് ഇരുപ്പുണ്ടായിരുന്നല്ലേ………
പുറത്തിറങ്ങി വന്ന അവളെ നോക്കി ഞാൻ പറഞ്ഞു……….. ബാഗൊക്കെ പാക്ക് ചെയ്തോ……. വിളിക്കാൻ പോണേ
നിന്റെ ചേട്ടനെ……….
ഫോൺ എടുത്തു നമ്പർ എടുക്കുന്നതിനിടയിൽ ഞാൻ അവളെ നോക്കി………
ദയനീയ ഭാവത്തിൽ എന്നേ നോക്കുന്നു…
…
അവളുടെ മുഖത്തു ഞാൻ ആകെ കണ്ടിട്ടുള്ളത് സങ്കടഭാവം മാത്രമാണ്.. അതുകൊണ്ട് ഒരു നോട്ടത്തിൽ തന്നെ മനസ്സിലായി……
കുറച്ചു നേരം അങ്ങനെ ഇരുന്നു…… അവൾ വീണ്ടും പുതച്ചു മൂടി കിടന്നു……
അല്ലെങ്കിൽ വേണ്ട,,,, ഒരു ചാൻസ് കൂടി കൊടുക്കാം……… അവൾ അന്ന് പറഞ്ഞത് ഞാൻ ഓർത്ത്…… വിട്ടുകാരെ വിഷമിപ്പിക്കാതിരിക്കാനാണ് കല്യാണത്തിന് സമ്മതിച്ചതെന്ന്……
ഞാൻ താഴെ അവളുടെ അരികിൽ ചെന്നിരുന്നു……..
പുതപ്പ് തലയിൽ നിന്നും ഒരൊറ്റ വലിക്ക് താഴേക്ക് മാറ്റി……….അവൾ എന്നേ
നോക്കി
ഈ തവണത്തേക്ക് ഞാൻ ക്ഷേമിച്ചിരിക്കുന്നു……. ഇനി എന്റെ മെക്കിട്ടേങ്ങാനും കേറാൻ വന്നാൽ…….ഇന്നലത്തേതൊന്നും ആയിരിക്കില്ല…….
പിന്നെ, നിന്നോട് സഹതാപം തോന്നിട്ടൊന്നുമല്ല……….. നീ അല്ലെ പറഞ്ഞെ നിന്റെ ജീവിതം നശിപ്പിച്ചത് ഞാൻ ആണെന്ന്…….. ഞാൻ അറിഞ്ഞു കൊണ്ട് ആരുടെയും ജീവിതം നശിപ്പിച്ചിട്ടില്ല…….. അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം കേട്ടല്ല……
പഞ്ച് ഡയലോഗും ഇട്ട് ഞാൻ വെളിയിലേക്ക്…….. മുറ്റത്തേക്ക് ഇറങ്ങിയതും……..
ടാ അവിടെ നിന്നെ……. അമ്മ പുറകിന്ന് വിളിച്ചു……..
മ്മ്ന്താ
ഇന്നലെ എന്താടാ മുറിന്ന് ഒരു ബഹളം കേട്ടത് ……..
ന്ത് ബഹളം ഞൻ ഒന്നും കേട്ടില്ലല്ലോ…..
നീ കേൾക്കില്ല……. ഞാനെ അവളോട് ചോദിച്ചോളാം…
അമ്മ മുകളിലേക്ക് പോയി…….. ഞാൻ താഴെ തന്നെ നിന്നു……..
അവൾ എന്തെങ്കിലും പറഞ്ഞാൽ…… പിന്നെ എളുപ്പമായി………കാര്യങ്ങൾ…
ഈ തള്ള എന്താ വരാത്തെ……….. വരുന്നുണ്ട്……. മോന്ത വീർത്തിരിപ്പുണ്ട്….. അവൾ പറഞ്ഞു കാണും…….
എന്റെ മോൻ ഇത്രക്ക് അതപ്പാതിച്ചു എന്ന് അമ്മ അറിഞ്ഞില്ല………
നിങ്ങൾ എന്താ തള്ളേ ഈ പറയണത്………
നീ എന്തിനാടാ അവളെ കടന്നു പിടിച്ചത്….
ഏഹ് അതെപ്പോ…….
