ഞാൻ എന്റെ ഹിമാലയൻ പാർക്കിംഗ് ഇൽ വെച്ച്… അതിൽ കെട്ടിവെച്ച ബാഗും അഴിച്ചു താക്കോലും ഊരി കാറിനടുത്തേക്ക്…….
ഡ്രൈവർ ചേട്ടൻ ഇറങ്ങി……. എന്റടുത്തേക്ക് വന്ന്……
മോനെ ഞാൻ പൊക്കോട്ടെ….. ഇപ്പൊ ബസ് പിടിച്ചാലെ രാത്രി അങ്ങൊട് എത്തു………
അല്ല അപ്പൊ കാർ കൊണ്ട് പോണില്ലേ…..
,,,,,,,,,,, ഇല്ല അച്ഛൻ പറഞ്ഞത് കാർ ഇവിടെ ഇട്ടേക്കാൻ ആണ്……
എന്നാ ചേട്ടൻ വിട്ടോ പേഴ്സിൽ നിന്നും 2000 രൂപയും കൊടുത്തു….. അത് കണ്ടപ്പോൾ…..””””””””. അല്ലെ ബാഗ് ഒക്കെ എടുത്ത് വെച്ചിട്ട് പോകാം……….കുറച്ചു വൈകിയാലും കുഴപ്പമില്ല “””””
വേണ്ട ഞങ്ങൾ എടുത്തോളാം….ചേട്ടൻ പൊക്കോ….
മോളെ പോട്ടെ……..അവളെ നോക്കി പറഞ്ഞു…..
അവളോട് യാത്ര പറയാൻ ഇയാൾ ആരാ….. അവളുടെ ഭർത്താവോ……….
പുള്ളി എന്റെ കയ്യിൽ കാറിന്റെ താക്കോലും തന്നിട്ട് പോയി……
ഞാൻ രണ്ടു പെട്ടിയിൽ എല്ലാം കുത്തി നിറച്ചോണ്ട് പോന്നു……. അവൾ ആണേ നാല് പെട്ടിയും രണ്ട് ബാഗും… ഒരു ബാക്ക് പാക്കും…… ഒരു ഹാൻഡ് ബാഗും ആയിട്ടാണ് വന്നത്………..വരവ് കണ്ടൽ 10 കൊല്ലത്തേക്ക് ഇനി എങ്ങും പോകില്ല എന്ന് തോന്നുന്നു…….
അയാളെ ഞാൻ മനപ്പൂർവം പറഞ്ഞുവിട്ടതാണ്………. പൊക്കി കേറ്റട്ടെ ഈ മൈരത്തി……..
15 ആം നിലയിൽ ആണ് ഫ്ലാറ്റ്…… കുറച്ചു ലഗേജ് ഉള്ളത് കൊണ്ട്….. ഞാൻ ആദ്യം എല്ലാം എടുത്ത് കാറും പാർക്ക് ചെയ്തു ലിഫ്റ്റിൽ കേറി ഫ്ലാറ്റിനു മുമ്പിൽ എത്തി……..
മൈര് അവളെ ഊമ്പിക്കാൻ നോക്കിട്ട് ഞാൻ ഊമ്പി… ഫ്ലാറ്റ് ന്റെ താക്കോൽ അമ്മ അവളുടെ കയ്യിൽ കൊടുത്തത് ഞാൻ മറന്നു പോയി………
അത് അവൾ മുതലെടുത്തു…..30 മിനുട്ട് കഴിഞ്ഞാണ്…. മൈരത്തി വന്നത്……..അത് വരെ ഞാൻ അവിടെ കുത്തി ഇരുന്നു……
അവൾ വന്ന് വാതിൽ തുറന്ന്……ഒരു മുറി തുറന്ന് അതിലേക്ക് പെട്ടികളും ബാഗും
ആയി പോയി………… അവൾ ഉള്ളിൽ കേറി വാതിൽ അടച്ചു കഴിഞ്ഞിരുന്നു……. ഏതാണ്ട് അവളുടെ അപ്പന്റെ ഫ്ലാറ്റ് പോലെ……
അവൾ കേറിയ മുറി ഞാൻ പുറത്തു നിന്നും പൂട്ടി താക്കോൽ എടുത്തു……കുറച്ചു നേരം അവിടെ കിടക്കട്ടെ
മൊത്തം 6 താക്കോൽ…….2 എണ്ണം മെയിൻ ഡോർ ന്റെ…..4 റൂം ന്റെ വേറെ വേറെ ഉണ്ട്.. അതിൽ നിന്നും……3 റൂമിന്റെ താക്കോൽ ഊരി…. 3 റൂം പുറത്തു നിന്നും പൂട്ടി….. താക്കോൽ ഞാൻ എന്റെ പെട്ടിയിൽ ഒളിപ്പിച്ചു…………
ഞാൻ എന്റെ പെട്ടി എല്ലാം എടുത്ത് അവൾ കേറിയ മുറിയുടെ ഡോർ താക്കോൽ ഇട്ട് തുറന്ന് വാതിലിൽ തട്ടി………
വാതിൽ തുറന്നു……….. എന്താ……. ക്രൂര ഭാവത്തിൽ എന്നോട് ചോദിച്ചു……
എന്താന്ന……. എന്റെ അച്ഛന്റെ ഫ്ലാറ്റിൽ വന്നിട്ട്…… എന്നോട് എന്താണെന്ന
ഇറങ്ങാടി എന്റെ മുറിന്ന്…….
ഞാൻ എന്റെ എല്ലാ ബാഗും എടുത്ത് മുറിയിൽ കേറി……. വലിയ മുറി ഏതാണ്ട് ഹാൾ പോലെ….. കിടക്കുന്നു…….
എല്ലാ ബാഗും ആയി വലിയ കാര്യത്തിന് പുറത്തിറങ്ങിയാ ആൾ…..ബാക്കി മുറികളൊന്നും തുറയാത്തത് കൊണ്ട്…. തിരിച്ചു എവിടേക്ക് തന്നെ വന്ന്……
ഞാൻ കട്ടിലിൽ കേറി മലന്നു കിടന്ന്…….
ബാക്കി മുറിടെ താക്കോൽ എന്തെടാ……..ഇടുപ്പിന് രണ്ടു കയ്യും കൊടുത്തു നിന്ന് ആാാ മൂ ദേവി ചോദിച്ചു…….
നിന്റപ്പൻ മേടിച്ചിട്ടേക്കണോ ഫ്ലാറ്റ്………. ഇഷ്ടമുള്ള മുറി തുറന്നു തരാൻ….. പോയി ഹാളിൽ കിടക്കടി……..
കാണിച്ചു താരാടാ……..നിന്നെ
ബാഗിൽ നിന്നും ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കേറി……. റെഡി ആയി…… ഹാൻഡ് ബാഗുമെടുത് പുറത്തേക്ക് പോയി…….
എവിടെങ്കിലും പോയി തൊലയട്ടെ മൈര്………
പെട്ടി തുറന്ന് എല്ലാം ഓരോടുത്തും അടുക്കിവെച്ചു…….. ബാൽക്കണി യിലേക്ക് നടന്നു…… വൗ കൊള്ളാം…. കായലിലേക്കുള്ള വ്യൂ……. അത് എനിക്ക് ഇഷ്ടപ്പെട്ടു……… ഗ്രാമ ജീവിതത്തിൽ നിന്നും നഗര ജീവിതത്തിലേക്കു….. വന്ന ആ ഒരു മടുപ്പ് അത് കണ്ടതോട് കൂടി മാറി………….
പുറത്തേക് പോയ സാധനം അര മണിക്കൂറിനു ശേഷം തിരിച്ചു കേറിവന്നത് രണ്ടു ബംഗാളികളെയും കൂട്ടി ആണ്…..
ബംഗാളികളുടെ കയ്യിൽ ഒരു പുതിയ ബെഡും…….
അതും ആയി മുറിയിലേക് പോയി……….
ബംഗാളികൾ പുറത്തേക്കും……… പോയി……..
