വരൂ നമ്മുക്കിനി പാസ്റ്റിലേക്ക് പോകാം…..
അയ്യോ എന്നേ പരിജയ പെടുത്തിയില്ലല്ലല്ലോ,,,,,,,,,,,,,,,
ഞാൻ അജിത്,,,,,,,,,,,, 26 വയസ്സ് msc IT കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നു……..,,,,,, ഇരിപ്പ് തുടങ്ങിട്ട് 3 വർഷം ആയി അത് വേറെ കാര്യം,,,,,,,,,,
ആലപ്പുഴ ജില്ലയിലെ ഒരു കായലൊരാഗ്രാമത്തിലാണ് വീട്…………..വീടും കായലിന് അരുകിൽ തന്നെ…… അത്യാവശ്യം വലിയ ഒരു വീട്……….
അച്ഛൻ അജയൻ ഒരു ബിസിനസ് മാൻ…….. വേറെ ഒന്നും അല്ല ഒരു 10 ഫിഷിങ് ബോട്ട് സ്വന്തം ആയി ഉണ്ട്,,,,,,,,,,,, അത് മാത്രം അല്ല അതിന്റെ അഹങ്കാരവും ഉണ്ട്………… അല്ലെങ്കിൽ എന്നേ പണിക് വിടാതെ ഇങ്ങനെ വീട്ടിൽ ഇരുത്തുവോ……
പിന്നെ എനിക്കും വലിയ താല്പര്യവും ഒന്നുമില്ല……… പണിക്ക് പോകാൻ…….
……..
സയൻസ് പഠിച്ച എന്നേ കൊണ്ടേ അച്ഛൻ b com ന് ചേർത്ത്……. ഞാൻ അത് നിർത്തി IT എടുത്തു……. പണ്ട് തൊട്ടേ കമ്പ്യൂട്ടർ നോട് ഒരുതല്പര്യം ഉണ്ടായിരുന്നു…….. അതോട് കൂടി ഞാനും അച്ഛനും തമ്മിൽ തെറ്റി ………………..
അടുത്തത് ഡിഗ്രി കഴിഞ്ഞപ്പോൾ ആയിരുന്നു……. MBA ചെയ്യാൻ അച്ഛൻ…….. ഞാൻ അതും കേട്ടില്ല…. Msc എടുത്തു……….. അതോടു കൂടി……ഞങ്ങൾ നല്ല രീതിക്ക് തെറ്റി…… ആൾക്ക് വാശി കൂടി…….. എന്നേ പണിക് പോലും വിടുന്നില്ല…….. പിന്നെ അമ്മേനെ സോപ്പ് ഇട്ട് കാശും മേടിച് ട്രിപ്പ് ഒക്കെ പോയി ഇങ്ങനെ നടക്കുന്നു…………
ഒരു അനിയത്തി അഞ്ജന…….. ഇപ്പൊ ഡിഗ്രി ചെയ്യുന്നു…….അച്ഛന് അവളോട് ആണ് കാര്യം……. അമ്മക്ക് എന്നോടും……
ഇപ്പോഴത്തെ എന്റെ പരുപാടി എന്തെന്നാൽ……. രാവിലെ 5 മണിക്ക് എഴുന്നേക്കും…….
ഇപ്പൊ നിങ്ങൾ ഓർക്കും ഈ പണിം വെലേം ഇല്ലാത്തവൻ എന്തിനാ 5 മണിക്ക് എഴുനേക്കണേ എന്ന്………. ഉണ്ട്കാര്യം ഉണ്ട്…..
വെറുതെ ഇരുന്നു തീന്ന് ശരീരം ചീർക്കാൻ തുടങ്ങി 175 cm പൊക്കം ഉണ്ട് എനിക്ക്……….ജിം ഇൽ പോകാൻ കഴിയേലത്തത് കൊണ്ട് 5 മണിക്ക് എഴുനേറ്റ് ജോഗിങ് ന് പോകും…….
അടുത്തുള്ള പാലത്തിന്റെ ഫുട്ട്പാത്തിൽ ആണ് ഓടാൻ പോകുന്നത്…….. ചെറിയ കുട്ടികൾ മുതൽ കൊഴുത്തു മുറ്റിയ ആന്റി മാർ വരെ ഉണ്ടാകും അവിടെ… ……..ഞായറാഴ്ച ആയിരിക്കും നല്ല കളക്ഷൻ……..
തിരിച്ചു വീട്ടിൽ വരും…
. ഫുഡ് അടി ഒക്കെ കുറച്ചും പട്ടിണി കിടന്നും…… ശരീരം നോർമൽ ആക്കി…… ഇപ്പൊ എന്നേ കണ്ടൽ…….. മെലിഞ്ഞതാണോ… എന്നാൽ മെലിഞ്ഞതല്ല…… എന്നാ അവസ്ഥ…. എനിക്കും അതായിരിക്കും …….. വേണ്ടത്………….. വൈകിട്ട് ബാറിൽ പോയി 2 ബിയർ അടിക്കും…… ഇതായിരുന്നു ഡെയിലി ഉള്ള പരിപാടി……..
2015 ജനുവരി 10,,,,,,,,,,,,,,,,,,,,,,,,ശനിയാഴ്ച..
ജീവിതം മാറാൻ പോകുന്നതിന്റെ തുടക്കം കുറിച്ച ദിവസം….
സാധരണ പോലെ തന്നെ ഓടാൻ പോയി……….. എല്ലാ ദിവസവും ഡെയിലി കാണുന്ന ആളുകൾ ആണ്….വരുന്നത്….
അന്ന് പുതുതായി ഒരു പെണ്ണ് കുട്ടി…………. നീളൻ മുടി ബുഷ് ഇട്ട് ഒതുക്കി ഇട്ടിരിക്കുന്നു …….. ടി ഷർട്ടും ട്രാക്ക് സുയ്‌റ്റും ആണ് വേഷം…… നല്ല ഐശ്വര്യം ഉള്ള മുഖം……..ചെവിയിൽ ഹെഡ്സെറ്റും ഉണ്ട്…. ഇവിടെ എങ്ങും കണ്ടിട്ടും ഇല്ല……. കൊള്ളാം ഒറ്റ നോട്ടത്തിലെ എനിക്ക് ഇഷ്ടപ്പെട്ടു…………എനിക്ക് എന്നല്ല ആർക്കായാലും ഇഷ്ടപെടും……
അന്നത്തെ ഓട്ടം അവളുടെ പുറകെ തന്നെ ആയിരുന്നു ……. നല്ല രസമായിരുന്നു അത് 😀 ഓടുന്നതനുസരിച് ആ നീളൻ മുടിയും ആടി കൊണ്ടിരുന്നു…..
പിറ്റേന്ന് അവൾ വന്നില്ല……….. പിന്നീടുള്ള ദിവസങ്ങളിലും വന്നില്ല……..
അടുത്ത ശനിയാഴ്ച അവൾ വന്നു……….
ഓഹ്ഹ് അപ്പൊ ശനിയാഴ്ച മാത്രമേ വരുമായിരിക്കുള്ളു………. കുറച്ചു അകലം പാലിച്ചു അവളുടെ പുറകെ തന്നെ ഓടി………അന്നും
അടുത്ത ശനിയാഴ്ചയും വന്നു അന്നും അതെ പോലെ തന്നെ………അവളുടെ പുറകെ തന്നെ ഓടി……… ശനിയാഴ്ചകളിൽ ജോഗിങ് ന് പോകാൻ പ്രതേക ഉഷാർ ആയി തുടങ്ങി എനിക്ക്………..
പക്ഷെ അടുത്ത ശനിയാഴ്ച വന്നില്ല………. ഞാൻ ആണേ 4.30 ന് എഴുനേറ്റ് ഓടാൻ പോയി……. മൂഞ്ചി അല്ലാതെന്ത് പറയാൻ……
പിന്നെ ഞാൻ അധികം അങ്ങനെ ആരോടും മിണ്ടാറില്ല………. വേറൊന്നും കൊണ്ടല്ല ഞാൻ ഒരു പൊട്ടൻ ആണെന്ന് എന്റെ അമ്മ പറയും……… ആരെങ്കിലും വന്ന് അവരുടെ സങ്കടം പറഞ്ഞാൽ ഞാൻ അതിൽ വീണു പോകും…….
