3 മണിയോടെ അവിടെ എത്തി…….തിപ്പോ ശെരിയാക്കി തരാന്ന് പറഞ്ഞിട്ട് വണ്ടി കിട്ടിയപ്പോ 7 മണി ആയി……..
വെച്ച് പിടിച്ചു വീട്ടിൽ എത്തി…….. വണ്ടി വെച്ച് അകത്തു കേറി……
അമ്മ : നീ എവിടെ പോയിരുന്നെടാ ഫോണെടുക്കാതെ…….
ഞാൻ പുറത്തേക്ക് ഇറങ്ങിയതാ…….വണ്ടി കേട് ആയി പോയി………
അച്ഛൻ നിന്നെ തിരക്കി…….. മുറിലുണ്ട് ചെല്ല്……..
ഇനി അത് എന്ത് ആണോ………
ഞാൻ മുറിയെ ലക്ഷ്യമാക്കി നടന്നു……
കാട്ടിലിൽ ഇരുന്നു എന്തോ പേപ്പർ ഒക്കെ വാരി വലിച്ചിട്ടു നോക്കുന്നുണ്ട്…..
എന്താച്ഛ വിളിച്ചേ………..
വാ ഇരിക്ക്……….
ഞാൻ കട്ടിലിൽ ഇരുന്നു………..
അച്ഛൻ : ഇനി എന്താ പ്ലാൻ……..
ഒന്നും തീരുമാനിച്ചിട്ടില്ല……….
അച്ഛൻ ഒരു ബാങ്കിന്റെ പാസ്സ് ബുക്ക് കയ്യിലേക്ക് തന്നു……..
നിനക്ക് എന്റെ ബിസിനസ്സിൽ താല്പര്യം ഇല്ലല്ലോ….
.
ഇത് നിന്റെ പേരിലാണ്…ഈ അക്കൗണ്ട് ….. അതിൽ കാശുണ്ട്…..നാളെ ബാങ്കിൽ പോയി kyc കൊടുക്കണം ………….. ജോർജ് നെ കണ്ടൽ മതി ഞാൻ പറഞ്ഞിട്ടുണ്ട്…… ബിസിനസ് ചെയ്യണേ അത് ചെയ്യ് ജോലിക്ക് പോണേ അങ്ങനെ ചെയ്യ്……. നിനക്ക് ഇഷ്ടം ഉള്ളത് ചെയ്തോ……..
ഞാൻ മുറിയിൽ വന്നു പാസ്സ് ബുക്ക് തുറന്ന നോക്കി……..
50 ലക്ഷം രൂപ യുടെ ഫിക്സഡ് ഡെപ്പോസിറ്റ്……..15 വർഷം മുൻപ് ഇട്ടത്….. ഇപ്പൊ അത് നല്ലൊരു തുക ആയി കാണും……..അവിടെ കിടക്കട്ടെ….. നാളെ എപ്പോഴേലും ആവശ്യം വരുമ്പോൾ എടുക്കാം……….
വാതിൽ തുറന്ന് ശ്രീക്കുട്ടി അകത്തേക്ക് വന്നു……. ശ്രീലക്ഷ്മി എന്നുള്ളത് ഞാൻ ചുരുക്കി വിളിക്കാൻ പാകത്തിന്……..മാറ്റി ..😊
ശ്രീ : താഴെലേക്ക് ചെല്ലാൻ അമ്മ പറഞ്ഞു…….
ആദ്യമായി അവൾ എന്നോട് ഒരു കാര്യം പറഞ്ഞത്…….. ചാടി കട്ടിലിൽ നിന്നെഴുനേറ്റ് പാസ്സ് ബുക്കും ഷെൽഫിലേക്ക് ഇട്ട് അവളുടെ പുറകെ പോയി………
താഴെ ചെന്ന് ഭക്ഷണം കഴിച്ചു….. മുകളിൽ വന്നു…….. കുളിച്ചിട്ടു കിടക്കാം………
കുളിച്ചു ഡ്രെസ്സും ഇട്ട് വെളിൽ ഇറങ്ങി…… അവൾ താഴെ കിടന്നുറങ്ങി……..
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ……….. സ്വയം സമാധാനിച്ചു ഞാനും കിടന്നുറങ്ങി………..
സാധരണ പോലെ 11 മണി കഴിഞ്ഞു എഴുന്നേറ്റപ്പോൾ……….. കണ്ണ് തുറന്ന് നോക്കി അവൾ ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടത്…..
കൊള്ളാം ഇന്നത്തെ കണി കൊള്ളാം……. ജഗിൽ നിന്നും വെള്ളവും കുടിച് മൂത്രം ഒഴിക്കാൻ ബാത്റൂമിൽ കേറി……..
ഹാ………. നല്ല സോപ്പ് ന്റെ മണം……….ബാത്‌റൂമിൽ നിറഞ്ഞു നിൽക്കുന്നു……… രാവിലെ തന്നെ ഒരു ഫ്രഷ്‌നെസ്സ് തോന്നി……അത് എന്റെ ശ്രീക്കുട്ടി കുളിച്ചതാണോന്ന ഓർത്തപ്പോ ഒന്ന് കൂടെ സന്തോഷമായി …സാധാരണ പോലെ ചായ കുടിച്ചപ്പോഴേക്കും 12.30 കഴിഞ്ഞിരുന്നു ……..
ഓ ഇനി ബാങ്കിൽ പോണം അല്ലെ…….. മറന്നു പോയി……. അങ്ങോട്ട് ആണേ കുറച്ചു ദൂരവും ഉണ്ട്………….
ഇന്ന് പോണോ നാളെ പോണോ………….
നാളെ കാവാലത്തോട്ട് പോണം…… അവിടെ നിന്നും അവളുടെ വീട്ടിലെക്കും…….. അപ്പൊ ഇന്ന് ബാങ്കിൽ പോകാതെ രക്ഷയില്ല…………
രണ്ടു മണി ആയി വണ്ടിയും എടുത്ത് നേരെ ബാങ്കിലേക്ക്……..
ജോർജ് നെ കണ്ട് എല്ലാം ശെരിയാക്കി വീട്ടിൽ വന്നു…..അഞ്ചു മണിയായി…… നല്ല ക്ഷീണം…….
അവൾ അഞ്ജുന്റെ കൂടെ തന്നെ………മൈര് ഇനി അവൾ ആണോ കെട്ടിയെ…. ഇന്നേ വരെ ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല……..
അന്ന് രാത്രി ഞാൻ കുളിക്കാൻ പോയില്ലേ……. ഇനി….. മൂഞ്ചാൻ കഴിയേല…….. ഞാൻ അവളെ കാത്തിരുന്നു…………….
വാതിൽ തുറന്നു അവൾ ഉള്ളിൽ കേറിയതും ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റ്…….
ഏയ്യ് നോക്കുന്നു പോലും ഇല്ല…. നേരെ ബാത്‌റൂമിലേക്ക് പോയി…………
വന്നിട്ട് എന്തേലും സംസാരിക്കാന്ന് വെച്ചാൽ…….. നോക്കി ഇരിക്കാൻ തുടങ്ങിട്ട് 45 മിനിറ്റ് ആയി………ഇവൾ ഇതെന്ത് എടുക്കണേ ഇതിന്റകത്ത്…… മൈര്……..
വാതിൽ തുറക്കുന്ന സൗണ്ട് കേട്ട്…നോക്കി………. മ്മ് വരുന്നുണ്ട്…… നേരെ കാട്ടിലിനടിയിൽ നിന്നും ബെഡും വലിച്ചിട്ടു കിടന്നതും പെട്ടന്നായിരുന്നു………..ഇത്ര സമയം കൊണ്ട് തന്നെ ഉറക്കം പിടിച്ചോ…….. കണ്ടൽ ആർക്കും മനസ്സിലാകില്ലാത്ത തരത്തിലുള്ള അഭിനയം……..
