വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

പുറത്തിറങ്ങിയ അവളെ നോക്കി…. മുഖം ഒക്കെ ചുവന്നു തുടുത്തു ആപ്പിൾ പോലെ ആയി……

ഇതെന്ത് മൈര് ഞാൻ ഒന്നും ചെയ്തില്ലല്ലോ………

അവൾ ഒരു ഷീറ്റും പില്ലോയും എടുത്ത് വീണ്ടും നിലത്തു ചുരുണ്ടു കൂടി…………….

ഞാൻ വീണ്ടും നിലത്തിരുന്നു ……..

ശ്രീക്കുട്ടി……….. സോറി………. ആ ബെഡ് എടുത്ത് ഇട്ടിട്ട് കിടക്ക്………. തണുപ്പ് അടിക്കും………..

കുറെ നേരം ഇരുന്നു…………. ഒരു മറുപടിയും ഇല്ല….. കരച്ചിലിന് ഒട്ടു ഒരു കുറവും ഇല്ല……….

എടുത്ത് ഒന്ന് കൊഞ്ചിക്കണോന്ന് ഉണ്ട്….. പക്ഷെ തൊട്ടാൽ ഇടി കിട്ടും അത്‌ കൊണ്ട് ഞാൻ തൊട്ടില്ല………

എടൊ താൻ എന്ത് ശിക്ഷ വേണേ തന്നോ……. എന്നേ ഭർത്താവ് ആയിട്ടും കാണണം എന്നില്ല…….. മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുന്നത് പോലെ എന്റടുത്തും പെരുമാറിക്കൂടെ………..

കരയല്ലേ……… ആരെങ്കിലും കേട്ട് വന്നാൽ അത്‌ മതി……….
കുറച്ചു നേരം കൂടി അവിടെ ഇരുന്നു…….പോട്ടെ ഒരു കാര്യം ചെയ്യാം… തനിക്ക് ഇവിടെ പറ്റുന്നില്ലേ വീട്ടിലെക്ക് പൊക്കോ……..

നോക്കി ഇരുന്നോടാ ഞാൻ പോണേ നിന്നെ കൊന്നിട്ടെ പോകു…… ചാടി എഴുനേറ്റ് അവൾ പറഞ്ഞു………..

ഇത് ഒരു നടക്ക് പോകുമെന്ന് തോന്നുന്നില്ല…………. ഞാൻ എഴുനേറ്റ് പുറത്തേക്ക് പോയി……….

കടവിൽ പോയിരുന്നു……….. ഈശ്വരാ അവൾ ഒരു നടക്ക് പോകുന്ന ലക്ഷണം ഇല്ലാലോ………

ഇനി എന്ത് ചെയ്യും………….മാമനോട് പറഞ്ഞാലോ……… അല്ലെ വേണ്ട…. പിന്നെ അത്‌ മാമി അറിയും……. പിന്നെ എല്ലാരും അറിയും……. ഏതായാലും…… ഇവിടേം വിട്ടു പോകുമെന്ന് തോന്നുന്നില്ല…

അന്ന് രാത്രി ഞാൻ അവളോട് ഒന്നും മിണ്ടാൻ പോയില്ല…… മാറി കിടന്നുറങ്ങി…….

പിറ്റേന്ന് ഇന്റർവ്യൂ ന് കൊച്ചിയിലേക്ക് പോകണ്ടത് കൊണ്ട് നേരത്തെ എഴുനേറ്റ്…….കുളിച്ചു ഡ്രസ്സ്‌ മാറാൻ അലമാര തുറന്നു……..

എന്റെ എല്ലാ ഷർട്ടിന്റെയും…….. പുറം വശം ബ്ലേഡ് കൊണ്ട് കീറി വെച്ചിരിക്കുന്നു……….

എനിക്ക് അങ്ങ് വിറഞ്ഞു കേറിയെങ്കിലും പ്രശ്നം വലുതാക്കണ്ടല്ലോന്ന് ഓർത്ത്…. പോയി പുതിയ ഷർട്ട്‌ വാങ്ങി……… മുറിയിൽ വന്ന്……….

മുറിയിൽ അവൾ ഇരിപ്പുണ്ട്………..

ഞാൻ : തീർന്നാ ദേഷ്യം……. ഷർട്ട്‌ ഇടുന്നതിനിടയിൽ ഞാൻ ചോദിച്ചു…..

മൂഞ്ചി കൂർപ്പിച്ചു നോക്കുന്നു…… മൈര്…

ഞാൻ അടുത്തോട്ടു ചെന്ന്……. ഞാൻ എറണാകുളത്തു പോണേ വരുമ്പോ ഏതെങ്കിലും മേടിക്കാണോ…….

കുറച്ചു വിഷം മേടിച്ചോണ്ട് വ്വാ………..,

ഊമ്പി ……… ചോദിക്കണ്ടാർന്ന്…….

റെഡി ആയി…….. ബാഗും തൂക്കി അവളെ നോക്കി……….

മോളെ പോയിട്ട് വരാവേ……. ഒരു പ്ലയിൻ കിസ്സ് ……. കൊടുത്തതും………… അവൾ കട്ടിലിൽ നിന്നും എഴുന്നേക്കുന്നത് കണ്ടപ്പോളെ…… വാതിൽ അടച്ചു ഓടി താഴെ ഇറങ്ങി……

അമ്മ : എന്തടാ ഓടണേ………

ഒന്നുല്ല…………

ബൈക്കും എടുത്ത് നേരെ എറണാകുളത്തേക്ക്…….. കാക്കനാട് എത്തിയപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു……….

ഇന്റർവ്യൂ അറ്റന്റ് ചെയ്തു……. പതിവ് പല്ലവി തന്നെ….. വിളിക്കാം വെയിറ്റ് ചെയ്യ്……..
അവിടെ നിന്നും ഇറങ്ങി…… ഫുഡ് കഴിച്ചുകൊണ്ടിരുന്നപ്പോൾ……. ഒരു ബുദ്ധി തോന്നി……. അവളുടെ കോളേജിൽ പോയി ഒന്ന് അന്വേഷിച്ചാലോ……….

പിന്നെ ഒന്നും നോക്കില്ല വണ്ടിയും എടുത്ത് കോളേജിലേക് വിട്ടു……പുറത്തു വണ്ടി വെച്ച് കോമ്പൗണ്ടിൽ കേറി…….

ആരോട് ചോദിക്കും……..

ആ രണ്ട് പെൺകുട്ടികൾ നടന്നു വരുന്നുണ്ട്…… അവരോട് തിരക്കി നോക്കാം…….

എസ്ക്യൂസ്‌ മി………….

അവർ എന്നേ നോക്കി………യെസ്….

ഒരു ശ്രീലക്ഷ്മിയെ അറിയോ……..

ഏത് ഡിപ്പാർട്മെന്റ് ആാാാ………

എവിടെ ഇലക്ഷന് കാൻഡിഡേറ്റ് ആയിരുന്നു……..

ഓ അറിയാം…… പക്ഷെ ആ ചേച്ചി എന്തോ സൂയിസൈഡ് അറ്റമ്പ്റ്റ് നടത്തി എന്ന് പറയുന്നുണ്ടായിരുന്നു…… ഇപ്പൊ ഇവിടെ പഠിക്കുന്നില്ല……

ആണോ…….. എന്താ കാരണം എന്ന് വല്ലതും അറിയോ……..

ഒരു അഹങ്കാരം പിടിച്ച പെണ്ണാ ചേട്ടാ അവൾ……… കൂടെ ഉണ്ടായിരുന്നവൾ ആണ് മറുപടി പറഞ്ഞത്……

ഇല്ല ചേട്ട ഇവൾ പറയുന്നത് പോലെ ഒന്നും അല്ല…… ആ ചേച്ചീനെ പറ്റി ഇല്ലാത്തതൊക്കെ എഴുതി വെച്ചതാ….. അതായിരിക്കും ആ പാവം അങ്ങനെ ചെയ്തത് ……………

Leave a Reply

Your email address will not be published. Required fields are marked *