വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

അപ്പൊ നീ ഇന്ന് കല്യാണത്തിന് പോണില്ലേ………

ഏയ്യ് ഞാൻ എങ്ങും പോണില്ല………..

അവർ വന്നു വിളിച്ചതല്ലേ……. പോയിട്ട് വാ………

എന്നേ കൊണ്ടൊന്നും കഴിയേല….. ചെല്ല് നിങ്ങൾ പോ……..

അഹ് പോയില്ലേ പോകണ്ട………..ഇന്നാ ചായ…….

ചായയും കുടിച്ചു ഉമ്മറത്തേക്ക് ചെന്ന്…..പത്രം വിടർത്തി വായിക്കാനൊന്നും അല്ല പടം നോക്കാൻ……… അങ്ങനെ അര മണിക്കൂർ കൂടി തള്ളി നീക്കി……വീണ്ടും ……… റൂമിൽ ചെന്ന് മുകളിലേക്കും നോക്കി മലർന്ന് കിടന്ന്……..
സമയം അങ്ങോട്ട് പോണില്ലല്ലോ 9 മണി ആയിട്ടുള്ളു………… വാ പോയി പല്ലുതേച്ചു കുളിച്ചു ചായ കുടിക്കാം……… അങ്ങനെ ഒരു മണിക്കൂർ അതിന്റെ പേരും പറഞ്ഞു തള്ളി നീക്കി……..ചായ കുടിക്കാനായി താഴെലേക്ക് ചെന്നിരുന്നു…………..

കാർ വരുന്ന ശബ്ദം കേട്ട് ഞാൻ എഴുനേറ്റ്

അമ്മ : നീ കഴിക്ക് ഞാൻ നോക്കാം………

രണ്ട് ദോശയും ആയി 15 മിനിറ്റ് ആയി ഇരിക്കുന്നു………

അമ്മ പാറുനേം അമ്മുനേം എടുത്തു കൊണ്ട് വരുന്നത് കണ്ടപ്പോളെ തോന്നി മാമൻ ആയിരിക്കും എന്ന്………

ഇയാൾ ഇങ്ങനെ ഇങ്ങോട്ട് വരാത്തതാണലോ എന്തെങ്കിലും ഏണി ആയിട്ടായിരിക്കും നാറി വരുന്നത്……….

മാമൻ : നീ ഇത് വരെ റെഡി ആയില്ലേ പോകണ്ടേ……..

,,,,,,,,,, എവിടെ

കല്യാണത്തിന്………….

,ഞാൻ : ,,,,,, അതിന് തന്നെ വിളിച്ചിട്ടില്ലല്ലോ

അവർ എന്നേം കൂടി വിളിച്ചിട്ടാണ് അന്ന് പോയത്……..നീ വേഗം റെഡി ആയി വാ നമ്മുക്ക് പോയിട്ട് വരാം….

,,,,,,,,,ഞാൻ ഒന്നും വന്നില്ല……… താൻ പോ….

എടാ വാടാ പോയി സദ്യ കഴിച്ചിട്ട് വരാടാ………

നാണം ഉണ്ടടോ തനിക്ക്……. ആവവ് സദ്യ കഴിക്കാൻ പോണ്…… നാറി……

നീ വാ വന്നില്ലേ ഞാൻ ഇപ്പൊ പറയും നീ ഡിപ്രെഷൻ അടിച്ചിരിക്കണെന്ന് ….

ഡിപ്രെഷൻ തന്റെ തന്തക്ക് ആട…… മൈരേ………

മാമൻ : ചേച്ചി ദേ ഇവൻ നമ്മുടെ അപ്പൻ വിളിക്കുന്നു……..

അമ്മ : അവന്റ അപ്പുപ്പൻ അല്ലെ അവൻ വിളിക്കട്ടെടാ…….

മാമൻ : നല്ല തള്ള,,എടാ വാടാ പോയിട്ട് വരാടാ….. നീ എന്തിനാ പേടിക്കണേ…..

പേടിയ ആരെ എന്തിന്………..

എന്നാ പിന്നെ നിനക്ക് എന്താ വന്നാൽ……

എന്നേ കൊണ്ട് കഴിയേല……..

നിനക്ക് പേടി ആയിട്ടു തന്നെണ്…… കൂടുതൽ ഒണ്ടാക്കണ്ട

ഞാൻ വന്നാൽ ഈ പ്രശ്നം തീരുവോ….

ആാാ തീരും………..

ആഹ്ഹ് വരാം റെഡി ആകട്ടെ………
മനസ്സില്ല മനസ്സോടെയാണ് പറഞ്ഞെതെങ്കിലും…….. ചെന്നില്ലേ ഞാൻ പേടിച്ചിട്ടാണെന്ന് പറഞ്ഞുള്ള മൈരന്റെ കളിയാക്കൽ കേൾക്കേണ്ടി വരും…….ജീവിതകാലം മിഴുവനും ആ മൈരന് അത്‌ തന്നെ പറഞ്ഞോണ്ടിരിക്കും

ഞാനും റെഡി ആയി….. ഇറങ്ങി….. പിള്ളേരെ അമ്മേടെടുത്ത നിർത്തി….. ഞങ്ങൾ പുറപ്പെട്ടു……..

15 മിനുട്ട് പോലും വേണ്ട അങ്ങോട്ട്………. കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി…. കാർ പാർക്ക്‌ ചെയ്തു….. ഇറങ്ങി…….

മാമൻ : ഞാൻ എന്തിനാ നിന്നെ ഇങ്ങോട്ട് വിളിച്ചിച്ചോണ്ട് വന്നതെന്ന് അറിയോ……

എന്താ

എനിക്ക് ഇത് വരെ എന്റെ എക്സ് ന്റെ കല്യാണം കൂടാൻ പറ്റിട്ടില്ല…….

നിനെക്കെങ്കിലും ആ ഭാഗ്യം കിട്ടട്ടെ……ഇതും പറഞ്ഞു മൈരൻ തൊലിക്കാൻ തുടങ്ങി……..

ഇതിനുള്ള മറുപടി ഞാൻ പോണ വഴിക് താരാ………

ഞങ്ങൾ ഓഡിറ്ററിയത്തിലേക്ക് കേറി….
വലിയ ഒരു ഓഡിറ്റോറിയം…. രണ്ടു വരിയിൽ ആയി കസേരകൾ നിരത്തി ഇട്ടിരിക്കുന്നു…….ഉയരത്തിൽ ഉള്ള സ്റ്റേജ് അതിൽ ആണ് മണ്ഡപം ഒരുക്കിയിരിക്കുന്നത്

മാമൻ മൈരൻ :: വാ നമ്മുക്ക് മുന്നിലെ രണ്ടാമത്തെ റോ ഇൽ ഇരിക്കാം…..

എടൊ ഇവിടെ നിൽകാം എന്തിനാ അങ്ങോട്ട് പോണേ…….

നീ വാടാ നീ പേടിക്കല്ലേ……. മൈരന് പിന്നേം തൊലി…… എനിക്കണേ അത്‌ കാണുമ്പോ തലക്കിട്ട് ഒരെണ്ണം കൊടുക്കാൻ ആണ് തോന്നണത്….

രണ്ടു സൈഡിൽ ഉം കുറച്ചു പേര് അവിടെ അവിടെക്കെ ഇരിക്കുന്നുണ്ട്……. മണ്ഡപത്തിൽ പൂജാരി കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നു……..

ഓ ശ്രീജിത്ത്‌ വരുന്നുണ്ട്…..അവളുടെ ചേട്ടൻ …..ദൈവമേ കാണല്ലേ കാണാതെ പോട്ടെ……….

കാണാതെ പോയ വള്ളി ……… വിളിച്ചു വരുത്തി കാലൻ…..മാമൻ

ശ്രീജിത്ത്‌ : ഇന്നലെ എന്തെ വരാഞ്ഞേ ഞങ്ങൾ എല്ലാരും നോക്കിയായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *