വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

അവൾ എല്ലാം പറഞ്ഞു…… നീ… കിടന്നുരുളിയെന്നും വേണ്ട…….. നാണം ഇല്ലെടാ നിനക്ക് ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ദേഹത്തു തൊടാൻ……അവൾക്ക് പാടില്ലാത്തത് കൊണ്ട് അല്ലെ അത്‌ താഴെ കിടന്നേ…..

ദേഷ്യത്തിൽ പറഞ്ഞിട്ടും അമ്മ അടുക്കളെലേക്ക് പോയി…….ഞാൻ പുറത്തേക്കും……….

എന്നാലും ഇവൾ എന്ത് മൈരാ പറഞ്ഞെ അമ്മേനോട്………..

ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം………

ഡീീീ……. എന്താടി നീ അമ്മേനോട് പറഞ്ഞെ…….
എവിടെന്നു ഒരു മറുപടിയും ഇല്ല……

പുതച്ചു കിടന്ന പുതപ്പ് എടുത്ത് വലിച്ചെറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു….

പറയടി മൈരേ………

തല പൊക്കി തുറിച്ചൊരു നോട്ടം നോക്കി……. ബാത്റൂമിൽ കേറി കതകടച്ചു…..

ടി നീ അതിന്റകത്ത്‌ തന്നെ ഇരുന്നോ…. ഇനി നീ എപ്പോ പുറത്തിറങ്ങണമെന്ന് ഞാൻ തീരുമാനിക്കും……

പുറത്തു നിന്നും ഡോറും ലോക്ക് ചെയ്ത് ഞാൻ പുറത്തേക്ക് ഇറങ്ങി……..

അന്ന് ജോലിക്കും പോയില്ല………….

ദൈവമെ ബാത്റൂമിൽ ഷേവിങ് സെറ്റും ബ്ലേഡ് ഇരിപ്പുണ്ടല്ലോ……. പിന്നോരോട്ടോട്ടം ആയിരുന്നു മുകളിലേക്ക്…… ചെന്ന് ബാത്രൂം തുറന്ന്….. ഉള്ളിൽ നോക്കി…. ഓഹ്ഹ് നിൽപ്പുണ്ട്….. ശവം കുഴപ്പമൊന്നും ഇല്ല……

ഇറങ്ങി പോടീ പുറത്തേക്ക്…….. കിതക്കുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞു……

ബ്ലേഡ് എല്ലാം എടുത്ത് കൊണ്ടുപോകുന്നത് കണ്ട് നിന്ന് തൊലിക്കൺ നാറി…….

അപ്പൊ പേടി ഉണ്ടല്ലേ…………

ഞാൻ : ആടി മൈരേ…പേടിക്കണോല്ലോ . നിന്നൊക്കെ…….

എല്ലാം എടുത്ത് വെളിയിൽ കൊണ്ടുപോയി കളഞ്ഞു……….തിരികെ വന്നു……..

നാളെ പ്രൊജക്റ്റ്‌ വെക്കണം ഇല്ലേ ജോലി പോകും……. അതിന് ഇനി പുതിയ ലാപ് വാങ്ങണം…….

റെഡി ആയി ഷോപ്പിൽ ചെന്ന്….

ഓ മൈര് ഇതിപ്പോ എത്രാമത്തെ ആണ് വാങ്ങുന്നത്……. ഇനി എങ്ങാനും പൊട്ടിച്ചാൽ അവളുടെ വിധി ആണ്……..മനസ്സിൽ ഉറപ്പിച്ചു ലാപ് വാങ്ങി ഇറങ്ങി…….. കൂടിയത് ഒന്നും വാങ്ങില്ല കുറഞ്ഞതെ വാങ്ങിയുള്ളു…… എവിടെയോ ഒരു പേടി….

കല്യാണം കഴിഞ്ഞു ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് പൂറിമോൾ കാരണം എനിക്ക് ചിലവായത് 8 ലക്ഷം രൂപയാണ്……

എല്ലാത്തിനും ഒരു പരുതി ഇല്ലേ………

അന്ന് രാത്രി 12 മണി കഴിഞ്ഞു പ്രൊജക്റ്റ്‌ തീർന്നപ്പോൾ………

ബെഡും എടുത്തിട്ട് മലന്നു കിടന്നുറങ്ങുന്നു ശവം………
ഒരൊറ്റ ചവിട്ടന് കൊല്ലാനുള്ള വക എല്ലാം ഒപ്പിച്ചു വെച്ചിട്ടാണ് കിടന്നുറങ്ങുന്നത്….

ഇന്നലെ ഒരു സംഭവം പോലും നടന്ന ഭവം പോലും ഇല്ല…….
എന്റെ കൃഷ്ണാ എങ്ങനെ ഇതെന്റെ മനസ്സിൽ കേറി………..

ഇനി 6 മണിക്ക് എഴുനേക്കണം…. മൈര് ജോലി നിർത്താനും തോന്നുന്നുണ്ട്….. ഈ കിടക്കാണത്തിനെ കാണുമ്പോൾ….. എങ്ങോട്ടേലും പോയ മതി….

6 മണിക്ക് എഴുനേറ്റ് കുടിക്കാൻ വെള്ളം നോക്കി ജഗ്ഗു കാലി…….. അവൾ നല്ല ഉറക്കം…… അങ്ങനെ നീ സുഖിച്ചു ഉറങ്ങണ്ടടി…….. ജഗ്ഗ്‌ എടുത്ത് താഴെലേക്ക് ഇട്ടതും……..

ഞെട്ടി എഴുനേറ്റ്…. എന്നേ നോക്കി…. ഒന്നും അറിയാത്തെ പോലെ ജഗ്ഗ്‌ എടുത്ത് വെച്ച്…. ആക്കിയ ഒരു ചിരിയും കൊടുത്തു…… ബാത്‌റൂമിലേക്ക്……. കേറി വാതിൽ അടച്ചു…… പുറത്തിറങ്ങിയപ്പോൾ ലൈറ്റ് അണച്ചു കിടന്നുറങ്ങുന്നു……….

നീ വെളിച്ചത് കിടന്നുറങ്ങിയാ മതിയടി……… ലൈറ്റും ഓൺ ആക്കി….. ഫാനും ഫുള്ള് സ്പീഡിൽ ഇട്ട്…….

പുതപ്പ് എടുത്തു തലകൂടി മൂടി കിടന്നു….

പാവം എന്റമ്മ…… രാവിലെ ചായ ഉച്ചക്ക് ചോർ…….. എല്ലാം ഉണ്ടാക്കി ഇതിനെ തീറ്റിച്ചിട്ട്……. ഇടി മൊത്തം എനിക്കും……..

പിന്നെയുള്ള ദിവസങ്ങളിൽ എല്ലാം ജോലിക്ക് പോയി……. രാത്രി വരുമ്പോളേക്കും അവൾ ഉറങ്ങിയിരിക്കും……… പോകുമ്പോളും എഴുന്നേറ്റട്ടുണ്ടാകില്ല……. പക്ഷെ ഞാൻ എഴുന്നേൽപ്പിച്ചിട്ടേ പോകു…….അത്‌ എനിക്ക് ഒരു പതിവ് ആയി മാറി…..ഏതാണ്ട് ജയിൽ പുള്ളികളെ എഴുന്നേൽപ്പിക്കുന്നത് പോലെ ……

ഇന്ന് ഞായറാഴ്ച…… ഒരാഴ്ച ആയി വഴക്ക് കഴിഞ്ഞിട്ട്……. അത് കഴിഞ്ഞു വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല……ഞാനും അതൊക്കെ മറന്നു ദേഷ്യം എല്ലാം എവിടെയോ പോയി…

വീട്ടിൽ ആരും ഇല്ല അച്ഛനും അമ്മയും അഞ്ജുവും…… ആരുടെയോ കല്യാണത്തിന് പോയേക്കുന്നു……..

Leave a Reply

Your email address will not be published. Required fields are marked *