സാംസൻ – 7അടിപൊളി  

സാംസൻ 7

Samson Part 7 | Author : Cyril

[ Previous Part ] [ www.kambi.pw ]


 

“അപ്പോ എനിക്ക് നിന്നെ കേറി പിടിക്കാൻ തോന്നിയാല്‍…?” വര്‍ധിച്ച നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.

“അങ്ങനെ തോന്നിയാല്‍ കേറി പിടിക്കണം.” നാണത്തോടെ അവള്‍ പറഞ്ഞു.

“എന്റെ കൂടെ സെക്സ് ചെയ്യാനും ഇഷ്ട്ടമാണോ…..?” ഞാൻ അവളോട് ചോദിച്ചു.

പക്ഷേ അതിന്റെ മറുപടി വന്നില്ല.

“എന്താ മറുപടി തരാത്തത്..?”

“വേണ്ട ചേട്ടാ, അത്രയ്ക്കൊന്നും വേണ്ട…!”

“ഇഷ്ട്ടമല്ലേ…? എല്ലാ അര്‍ത്ഥത്തിലും ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ട് പിന്നെന്താ വേണ്ടാത്തത്..?” ഞാൻ ചോദിച്ചു. എന്റെ സ്വരത്തില്‍ കടുപ്പവും നിര്‍ബന്ധവും ഉണ്ടായിരുന്നു.

ചിലപ്പോൾ അതുകൊണ്ടാവും അവള്‍ ഭയന്നു പോയത്.

“എനിക്ക് ഉറക്കം വരുന്നു. ഞാൻ വെക്കുവ…..!” വിറയ്ക്കുന്ന സ്വരത്തില്‍ പേടിയോടെ പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

ഛേ….. എന്തൊരു പൊട്ടനാണ് ഞാൻ. അങ്ങനെ ഒന്നും ചോദിക്കേണ്ടായിരുന്നു.

അവള്‍ ശെരിക്കും പേടിച്ചു പോയി. ഇനി ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കാൻ അവള്‍ ധൈര്യം കാണിക്കില്ല എന്ന ആശങ്ക എന്നില്‍ ജനിച്ചു.

ഒരു ദീര്‍ഘ നിശ്വാസത്തോടെ മൊബൈൽ ബെഡ്ഡിന്റെ സൈഡിൽ വച്ചിട്ട് ഞാൻ കിടന്നു.

മൂന്നര വരെ ദേവിയെ കുറിച്ചും ഞങ്ങൾ സംസാരിച്ചതും എല്ലാം ചിന്തിച്ചു കൊണ്ട്‌ ഞാൻ കിടന്നു. പിന്നെ ഇറങ്ങിപ്പോയി.

ഇടക്ക് എപ്പോഴോ ജൂലി എന്റെ രണ്ട് കവിളിലും മാറിമാറി ഉമ്മ തരുന്നത് അറിഞ്ഞു. കുറെ നേരം എന്റെ മുകളില്‍ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നതും ഞാൻ അറിഞ്ഞു. പക്ഷേ അതിനുശേഷം ആഴ്ന്ന മയക്കത്തിലേക്ക് ഞാൻ വഴുതി വീണു.

ഇടക്കിടക്ക് ഞാൻ ബോട്ട് യാത്ര ചെയ്യും പോലെ എന്റെ ശരീരം അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു… ഏതൊക്കെയോ വ്യക്തമല്ലാത്ത ശബ്ദങ്ങളും കേട്ടു. പക്ഷേ തലയ്ക്കകത്ത് ഒരു മൂടല്‍ മഞ്ഞ് പോലെ. ഒന്നും ചിന്തിക്കാനും ഉണര്‍ന്നിരിക്കാനും കഴിഞ്ഞില്ല.

എന്നാൽ ഇടക്കിടക്ക് ബോട്ടിൽ സഞ്ചരിക്കുന്ന ഫീലിംഗ് മാത്രം തുടർന്നു കൊണ്ടിരുന്നു. ഉള്ളിലെ മൂടല്‍ മഞ്ഞും പതിയെ അലിഞ്ഞു പോകാൻ തുടങ്ങി. അപ്പോഴാണ് സാന്ദ്രയുടെ വാക്കുകൾ വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങിയത്.

“ഇങ്ങനെയും മനുഷ്യന്‍ ഉറങ്ങുമോ… പ്ലീസ് ചേട്ടാ… എണീക്കൂന്നേ, ക്ലാസിൽ പോകാൻ എനിക്ക് സമയമായി… എഴുന്നേൽക്കു പ്ലീസ്….”

അവസാനം എന്റെ ഭാരിച്ച കൺപോളകളെ പതിയെ ഞാൻ തുറന്നു നോക്കി. സാന്ദ്ര റെഡിയായി നില്‍ക്കുന്നതാണ് കണ്ടത്.

“സമയം 6:50 ആയി. എണീക്ക് ചേട്ടാ…. വേഗം കുളിച്ച് റെഡിയായി വരൂ… ക്ലാസിൽ പോകാൻ സമയം അടുത്ത് കൊണ്ടിരിക്കുന്നു.” സാന്ദ്ര പിന്നെയും കെഞ്ചി.

“ഇന്നു നീ ഓട്ടോ പിടിച്ച് പോ മോളെ. ഞാൻ വരുന്നില്ല.” അതും പറഞ്ഞ്‌ ഞാൻ തിരിഞ്ഞു കിടന്നു.

“പറ്റില്ലേ….. ചേട്ടൻ എന്നെ കൊണ്ട്‌ വിട്ടാല്‍ മതി… ഇല്ലെങ്കില്‍ ഞാൻ പോവില്ല.” അതും പറഞ്ഞ്‌ അവള്‍ എന്നെ വലിച്ചു.

“എന്നെ വിടടി വട്ടക്കണ്ണി… ഞാൻ വരുന്നില്ല.” പിന്നെയും ഞാൻ തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ സമ്മതിച്ചില്ല.

“പറ്റില്ല.. ചേട്ടന്‍ വന്നാൽ മതി… പ്ലീസ് ചേട്ടാ.”

“ശെരി, എന്റെ ഒരു ആഗ്രഹം സാധിച്ചു തന്നാല്‍ ഞാൻ വരാം.”

“എന്ത് ആഗ്രഹം..?” സംശയത്തോടെ അവള്‍ ചോദിച്ചു.

“നിന്റെ താഴെ ഒരു ഉമ്മ തരാൻ സമ്മതിച്ചാല്‍ ഞാൻ വരാം…” മലര്‍ന്നു കിടന്ന് അവളെ നോക്കി ഞാൻ പറഞ്ഞു.

“അയ്യേ… അതൊന്നും പറ്റില്ല.”

“പ്ലീസ് ഡി ചക്കരെ..!!” ഞാൻ കെഞ്ചി.

“എന്നാൽ ചേട്ടൻ വരേണ്ട, ഞാൻ പോണു.” അത്രയും പറഞ്ഞിട്ട് അവള്‍ റൂമിന്റെ വാതിൽ വരെ പോയി.

എന്നിട്ട് അവിടെ നിന്നിട്ട് മടിച്ചുമടിച്ച് തിരിഞ്ഞു നോക്കി. ശേഷം തിരികെ നടന്ന് എന്റെ അടുത്തേക്ക് തന്നെ വന്നു.

“ഡ്രെസ്സിന് മുകളില്‍ കൂടി വേണമെങ്കിൽ ഞാൻ സമ്മതിക്കാം.” അവള്‍ ചുണ്ട് കോട്ടി പറഞ്ഞു.

“എന്നാ ഞാൻ വരുന്നില്ല…” അതും പറഞ്ഞ്‌ ഞാൻ തിരിഞ്ഞു കിടന്നു.

“എന്താ ചേട്ടാ ഇത്..” അവൾ സങ്കടത്തോടെ ചോദിച്ചു.

ഞാൻ അനങ്ങാതെ കിടന്നു.

“ശെരി, എന്റെ ലെഗ്ഗിംഗ്സ് മാത്രം ഞാൻ താഴ്ത്തി തരാം, ഷഡ്ഡിക്ക് മുകളിലൂടെ മതി.” അവൾ കെഞ്ചി. പക്ഷേ പാവം അവള്‍ കരച്ചിലിന്‍റെ വക്കോളം എത്തിയിരുന്നു.

എനിക്ക് സങ്കടം തോന്നി. ഞാൻ വേഗം ബെഡ്ഡിൽ നിന്നും എഴുന്നേറ്റു.

“ഇവിടെ വേണ്ട ചേട്ടൻ ബാത്റൂമിൽ വരു.” അത്രയും പറഞ്ഞിട്ട് സാന്ദ്ര എന്റെ റൂമിലുള്ള ബാത്റൂമിൽ പോകാനായി തിരിഞ്ഞു.

അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയാണിരുന്നത്. എന്റെ ഹൃദയത്തെ ആരോ പിടിച്ചു ഞെക്കിയത് പോലെ എനിക്ക് വേദനിച്ചു.

ഞാൻ വേഗം ചെന്ന് അവളുടെ കൈ പിടിച്ച് അവളെ നിർത്തി. ഉടനെ അവള്‍ തിരിഞ്ഞു നിന്ന് എന്നെ പേടിയോടെ നോക്കി.

“ഇവിടെ വേണ്ട ചേട്ടാ, ചേച്ചി ചിലപ്പോ വരും.” കരയുന്നത് പോലെ അവള്‍ പറഞ്ഞു. കണ്ണുനീര്‍ നിറഞ്ഞ് തുളുമ്പുന്ന പരുവത്തില്‍ ആയിരുന്നു.

“അയ്യേ… എന്റെ സുന്ദരി കുട്ടി കരയുവാന്നോ..? കരയല്ലടി ചക്കരെ.” ഞാൻ വേഗം അവളുടെ കണ്ണുകൾ തുടച്ചു.

അപ്പോൾ അവളുടെ കണ്ണുനീര്‍ പുറത്തേക്ക്‌ ഒഴുകി വന്നു. ഞാൻ വേഗം അതും തുടച്ചു കൊടുത്തു. എന്നിട്ട് അവളെ ഞാൻ റൂമിന്റെ വാതില്‍ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി.

“നി ചെല്ല്. പോയി കഴിക്കാനുള്ളത് എടുത്തു വയ്ക്ക് അപ്പോഴേക്കും ഞാൻ റെഡിയായി വരാം.” പറഞ്ഞിട്ട് ഞാൻ വേഗം തിരിഞ്ഞു നടന്ന് ബാത്റൂമിൽ കേറി വാതിലടച്ചു.

ഛെ.. കഴിഞ്ഞ രാത്രി ദേവിയെ ഞാൻ ഭയപ്പെടുത്തി… ഇപ്പൊ സാന്ദ്രയെ കരയിച്ചു. കഠിന ഹൃദയനായി ഞാൻ മാറുകയാണോ..?! എന്നില്‍ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചോ എന്ന് എന്റെ ഉള്ളില്‍ ഞാൻ ആരാഞ്ഞു. പക്ഷേ അങ്ങനെ ഒന്നും ഇല്ലെന്ന് ഞാൻ വിശ്വസിച്ചു.

പക്ഷേ ഇനി ആരോടും ഇതുപോലെ നിര്‍ബന്ധം പിടിക്കാന്‍ പാടില്ലെന്ന് ഞാൻ സ്വയം തീരുമാനിച്ചു.

വേഗം എല്ലാ പരുപാടിയും കഴിഞ്ഞ് ഞാൻ റെഡിയായി ഡൈനിംഗ് റൂമിൽ ചെന്നു. സാന്ദ്ര ഉണ്ടെങ്കിലും അവള്‍ എന്റെ മുഖത്ത് നോക്കിയില്ല. എന്നെ നോക്കാതെ അവള്‍ വിളമ്പി തന്നു.

അന്നേരം ജൂലി എനിക്കുള്ള ചായയുമായി വന്നു. ടേബിളില്‍ വച്ചു തന്നിട്ട് അവള്‍ പറഞ്ഞു, “ഇന്ന്‌ വല്ലാത്ത ഉറക്കം ആയിപ്പോയി. ചേട്ടനെ ഉണര്‍ത്താൻ ഞാൻ എത്ര ട്രൈ ചെയ്തു എന്നറിയോ…?” അതും പറഞ്ഞ്‌ തലയാട്ടി കൊണ്ട്‌ അവള്‍ തിരികെ പോയി.

സാന്ദ്ര മിണ്ടാതെ ഇരുന്നു കഴിച്ചു. ഞാൻ ആദ്യം ചായ കുടിക്കാന്‍ തുടങ്ങി.. ഞാൻ കുടിച്ചു കഴിയും മുന്നേ അവള്‍ കഴിച്ച് കഴിഞ്ഞ് എഴുനേറ്റ് പോയി. ഞാനും വേഗം കഴിച്ച് എഴുനേറ്റ് കൈ കഴുകി.

ബൈക്കില്‍ കേറി എപ്പോഴും പോലെ എന്നോട് ചേര്‍ന്ന് അരയില്‍ ചുറ്റി പിടിച്ചിരുന്നെങ്കിലും സാന്ദ്ര പിണങ്ങിയാണ് ഇരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *