സാംസൻ – 7അടിപൊളി  

എന്റെ കണ്ണുകൾ അവളെ എവിടെയൊക്കെ ഉഴിയുന്നെന്ന് കണ്ടതും ദേവിയുടെ മുഖം ചുവന്നു.

“എന്തേ.. എന്തുപറ്റി…? കറക്റ്റായി ഇവിടെ എത്തിയതും ബൈക്ക് ചീത്തയായോ…?” കളിയാക്കി ഞാൻ ചോദിച്ചതും അവൾ പൊട്ടിച്ചിരിച്ചു.

ഞാൻ അവളുടെ മുഖവും ശരീരവും എല്ലാം പിന്നെയും മിഴികള്‍ കൊണ്ടുഴിഞ്ഞു. അവസാനം മുലകളിൽ എന്റെ നോട്ടം തടഞ്ഞു നിന്നു.

“നമുക്ക് ഊണ് കഴിക്കാൻ പോയാലോ…!?” ഞാൻ സമ്മതിക്കില്ല എന്ന ആശങ്ക ഉള്ളത് പോലെ അവള്‍ അല്‍പ്പം ടെൻഷനോടെയാണ് നിന്നത്.

“പോകാമല്ലോ…” ഉടനെ അവളുടെ മുഖത്തേക്ക് നോക്കി ഞാൻ സമ്മതിച്ചതും ദേവിയുടെ മുഖം സന്തോഷത്തില്‍ വിടര്‍ന്നു. അവള്‍ വേഗം ചെന്ന് അവളുടെ സ്കൂട്ടിയിൽ കേറി.

“എങ്ങോട്ടാ പോകേണ്ടത്…..?” ചോദിച്ചു കൊണ്ട്‌ എന്റെ ബൈക്കില്‍ ഞാനും കേറി.

“ചേട്ടാ… പിന്നെ… എന്റെ സ്കൂട്ടിയിൽ നമുക്ക് പോയാലോ…? വെറുതെ എന്തിനാ രണ്ടും എടുക്കുന്നേ. കഴിച്ച ശേഷം ഞാൻ ചേട്ടനെ തിരികെ കൊണ്ടാക്കാം.”

കണ്ണില്‍ ആശ നിറച്ചു കൊണ്ട്‌ അവൾ പറഞ്ഞത് കേട്ട് എന്റെ ഉള്ളം തുള്ളി മറിഞ്ഞു. എന്റെ ശരീരം മുഴുവനും സന്തോഷത്തില്‍ ഒന്ന് വൈബ്രേറ്റായി.

“ആരെങ്കിലും കണ്ടാൽ നിനക്ക് പ്രശ്നം ആവില്ലേ?” എന്റെ സംശയം ഞാൻ ചോദിച്ചു.

ഉടനെ അവളുടെ കണ്ണുകൾ ഒന്ന് മങ്ങി. പക്ഷേ പെട്ടന്ന് തന്നെ അത് പിന്നെയും പ്രകാശിച്ചു.

“വെറുതെ ഒരാൾ എന്റെ കൂടെ വരുന്നതില്‍ എനിക്ക് എന്തിനാ പ്രശ്നം…? ചേട്ടൻ കേറൂന്നേ…”

ഞാൻ വേറെ ഒന്നും ആലോചിച്ചില്ല. ഞാൻ വേഗം അവളുടെ പിന്നില്‍ കേറി. എന്റെ രണ്ട് തുടയിലും എന്റെ കൈകൾ ഊന്നിയാണ് ഞാൻ ഇരുന്നത്.

മിററിലൂടെ അത് കണ്ട അവളുടെ മുഖത്ത് പെട്ടന്ന് നിരാശാ പടരുന്നത് ഞാനും മിററിലൂടെ കണ്ടു. പക്ഷേ ഒന്നും മിണ്ടാതെ വണ്ടി അവള്‍ എടുത്തു.

“എങ്ങോട്ടേക്കാ നമ്മൾ പോകുന്നത്…?”

“പൈങ്കിളി റസ്റ്റോറന്‍റ്…”

അതും പറഞ്ഞ് അവൾ ഒന്ന് സ്ലോ ചെയ്തിട്ട് തല തിരിച്ചൊന്നെ നോക്കി.

“എന്നെ പൊന്ന് മോളെ റോഡില്‍ നോക്കി ഓടിക്ക്.” ഞാൻ പറഞ്ഞതും അവൾ കുസൃതിയോടെ ചിരിച്ചു.

ശേഷം തല മുന്നില്‍ തിരിച്ച് അവൾ ആക്സിലേറ്റർ കൂട്ടി. പക്ഷേ എന്തോ ആവേശത്തിന്‍റെ പുറത്ത്‌ അവള്‍ മൊത്തം ആക്സിലേറ്ററും ഒറ്റയടിക്ക് കൂട്ടുകയാണ് ചെയ്തത്.

പെട്ടന്ന് സ്പീഡ് കൂട്ടിയത് കൊണ്ട്‌ വണ്ടി ചെറുതായി മുന്നോട്ട് ഒന്ന് വലിഞ്ഞു ചാടി… വണ്ടി തെറിച്ച് മുന്നോട്ട് കുതിച്ചു.

പെട്ടന്ന് അങ്ങനെ സംഭവിച്ചതും ഞങ്ങളുടെ ശരീരവും പെട്ടന്ന് മുന്നോട്ട് ആഞ്ഞു പോയി. എന്റെ കാല്‍ മുട്ടകള്‍ അവളുടെ തുടകളിൽ ചെന്ന് ചേര്‍ന്നു… എന്റെ മാറ് അവളുടെ ദേഹത്ത് പതിഞ്ഞു… എന്റെ മുഖവും മുന്നോട്ട് ആഞ്ഞ് എന്റെ ചുണ്ടും അവളുടെ കഴുത്തില്‍ അമർന്നു. എന്റെ സാധനം അവളുടെ പിന്നില്‍ ശക്തമായി അമർന്നു… എന്റെ വലത് കൈ മുന്നോട് തെറിച്ച് അവളുടെ വയറിൽ താനേ ചുറ്റി മുറുകി.. ഇടത് കൈയും മുന്നോട്ട് പാഞ്ഞ് അവളുടെ മുലകള്‍ക്ക് കുറുകെ അമർന്നു. അവളുടെ ഇടത് മുലയുടെ മുഴുപ്പ് എന്റെ കൈയിൽ ഞാൻ അറിഞ്ഞു. കനത്ത മുലഞെട്ടും എന്റെ കൈയിൽ കുത്തി നിന്നു.

അവിടെ മുലയ്ക്ക് നല്ല ഘനവും ഉറപ്പും ഉള്ളതായി എനിക്ക് തോന്നി.

ഇങ്ങനെയൊക്കെ സംഭവിച്ചതും ദേവി ഞെട്ടി… അവളുടെ ദേഹം ഭയങ്കരമായി വിറച്ചു. ബൈക്ക് വെട്ടി തിരിഞ്ഞ് റോഡ് വിട്ട് സൈഡിൽ കേറി… ഞങ്ങൾ വീഴുമെന്ന് ഞാൻ ഉറപ്പിച്ചു. പക്ഷേ ഭാഗ്യത്തിന്‌ അവൾ പെട്ടന്ന് ബാലൻസ് ചെയ്തു നേരെയാക്കി റോഡിലേക്ക് എങ്ങനെയോ കേറ്റി.

ഞാൻ വേഗം എന്റെ മുഖത്തെ അവളുടെ കഴുത്തിൽ നിന്നും മാറ്റി. അപ്പോൾ എന്റെ ചുണ്ട് അവളുടെ കഴുത്തിൽ ഒന്ന് ഉരഞ്ഞു… ദേവി ഒന്നും കൂടി വിറച്ചു… പക്ഷേ ബൈക്ക് നേരെ തന്നെയാ പോയത്.

എന്റെ ഇടതു കൈ മാത്രം അവളുടെ മുലകള്‍ക്ക് മുകളില്‍ നിന്നും മാറ്റി അവളുടെ ഇടത് തോളില്‍ വച്ചു. എന്നാല്‍ അവളുടെ വയറിൽ നിന്നും വലത് കൈ ഞാൻ മാറ്റിയില്ല.

എന്റെ കൈ സാരിക്കകത്തൂടെ എങ്ങനെയോ കേറി അവളുടെ നഗ്ന വയറിലാണ് അമർന്നിരുന്നത്. എന്റെ ഉള്ളം കൈ പൊക്കിളിന് മുകളിലും… അവളുടെ ആ ചുഴി എനിക്ക് നല്ലോണം അറിയാൻ കഴിഞ്ഞു.

എന്റെ ചുടു ശ്വാസം അവളുടെ കഴുത്തില്‍ കൊള്ളുമ്പോൾ എല്ലാം ദേവി ചെറുതായി വിറച്ചു. രോമാഞ്ചം കാരണം അവളുടെ കഴുത്തിലും കൈയിലും നനുത്ത രോമങ്ങള്‍ എഴുനേറ്റ് നിന്നു.

“വല്ലാത്ത ഒരു സ്പീഡ് കൂട്ടലായി പോയി…!!” നേരത്തെ ഉണ്ടായ ആ സംഭവത്തില്‍ ഞാൻ ഭയന്നു പോയത് കൊണ്ട്‌ എന്റെ ശബ്ദത്തിന് ചെറിയ വിറയൽ ഉണ്ടായിരുന്നു.

ദേവി ഒന്നും പറയാതെ മിണ്ടാതെ ഓടിച്ചു. വയറിൽ എന്റെ കൈ ഇരുന്നത് കൊണ്ടാവും അവളുടെ ശ്വാസഗതിക്കും മാറ്റം സംഭവിച്ചത്. എന്റെ കൈ അവിടെ ഇരിക്കുന്നത് കാരണം അവളുടെ ശ്രദ്ധയും തെറ്റുന്നത് പോലെ എനിക്ക് തോന്നി. വല്ലാത്ത ടെൻഷനും അവള്‍ക്ക് ഉള്ളതായി തോന്നി. പക്ഷെ എന്റെ കൈ മാറ്റാനും എന്നെ പുറകോട്ട് നീങ്ങി ഇരിക്കാനും അവള്‍ പറഞ്ഞില്ല.

അപ്പോൾ തോന്നിയ ഒരു ധൈര്യത്തിൽ അവളുടെ നഗ്നമായ വയറിൽ ഞാൻ തടവിയ ശേഷം അവളുടെ പൊക്കിളിൽ എന്റെ വിരൽ കേറ്റി ഞാൻ അമർത്തി പിടിച്ചു… ദേവിയുടെ ശരീരം ശക്തമായി വിറച്ചു. അവളുടെ കൈകൾ നടുങ്ങുന്നതും ഞാൻ കണ്ടു.

ഉടനെ അവളുടെ വയറിൽ നിന്നും എന്റെ കൈ മാറ്റി അവളുടെ വലത് തോളില്‍ വച്ചു.

അവളുടെ രണ്ട് തോളത്തും പിടിച്ചു കൊണ്ട്‌ ഞാൻ അല്‍പ്പം പിന്നോട്ട് നീങ്ങിയിരുന്നിട്ട് സ്കൂട്ടിയുടെ മിററിലൂടെ അവളെ ഞാൻ നോക്കി.

മുഖം ചുവന്നു തടുത്തിരുന്നു.. കണ്ണില്‍ നാണവും നിറഞ്ഞു നിന്നിരുന്നു… ഞാൻ കൈ മാറ്റിയതിന്‍റെ നിരാശ ഉള്ളത് പോലെ എനിക്ക് തോന്നി.

“പുതിയ ബ്രാ ദേവി സ്ഥിരമാക്കിയോ…?” നന്നായി മുന്നോട് നീങ്ങി അവളുമായി ചേര്‍ന്നിരുന്നു കൊണ്ട്‌ അവളുടെ കാതില്‍ ഞാൻ ചോദിച്ചു.

അവള്‍ വലിയൊരു ശ്വാസം മാത്രം എടുത്തു, പക്ഷേ ഒന്നും മിണ്ടിയില്ല. എന്റെ ഉരുക്ക് പോലത്തെ സാധനം അവളുടെ ദേഹത്ത് അമർന്നു നിന്നത് കൊണ്ടുള്ള പിണക്കം ആയിരിക്കും.

അതുകൊണ്ട്‌ ഞാൻ അല്‍പ്പം പിന്നോട്ട് നീങ്ങിയിരുന്നു.

ഒടുവില്‍ പൈങ്കിളി റസ്റ്റോറന്‍റ് എത്തിയതും അവൾ വണ്ടി ഒതുക്കി നിർത്തി. ഞങ്ങൾ അകത്ത് കേറി ഒരു ഒഴിഞ്ഞ ബൂത്ത് പിടിച്ചു. ഓര്‍ഡര്‍ കൊടുത്ത് കഴിഞ്ഞതും അന്നത്തെ പോലെ ഒരു ചെക്കന്‍ രണ്ട് ലൈം ജ്യൂസ് വച്ചിട്ട് പോയി.

അതിനുശേഷം മാത്രമാണ് ദേവി എന്റെ മുഖത്ത് നോക്കിയത്‌.

“വണ്ടിയില്‍ ഇരുന്നിട്ട് ചേട്ടൻ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്…? എവിടെയൊക്കെയോ കൈ വച്ചത്‌..?” അല്‍പ്പം ചൂടില്‍ അവള്‍ ചോദിച്ചു.

“നി പെട്ടന്ന് സ്പീഡ് കൂട്ടിയത് കൊണ്ടല്ലേ എന്റെ കൈ നിന്റെ മുലയിൽ അമർന്നത്…?” ഞാൻ മാന്യനേ പോലെ ചോദിച്ചു.

അപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു. അവളുടെ മുലകള്‍ രണ്ടും ചെറുതായി ഒന്ന് വീർത്തത് പോലും ഞാൻ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *