സാംസൻ – 7 3അടിപൊളി  

അപ്പോൾ ജൂലിയുമായി നടന്ന മുഴുവന്‍ സെക്സും ഞാൻ വിശദീകരിച്ചു പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞതും അവള്‍ നാണത്തോടെ ചിരിച്ചു.

ശേഷം ചിരി നിര്‍ത്താതെ തന്നെ അവള്‍ എങ്ങനെയോ ചോദിച്ചു, “വിനില ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്, ചേട്ടൻ നല്ല പെയിന്റിംഗ് ചെയ്യുമെന്ന്. പക്ഷേ ചുമരില്‍ പാല്‍ ചീറ്റിച്ച് പടം വരയ്ക്കാന്‍ ശ്രമിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.”

പറഞ്ഞിട്ട് ദേവി പൊട്ടി പൊടി ചിരിച്ചു.

ദേവിയുടെ തമാശ കേട്ട് ഞാനും ചിരിച്ചുപോയി. പെണ്ണിന് നല്ല ഹ്യൂമർ സെന്‍സ് ഉണ്ടെന്നും തെളിഞ്ഞു. അവളുടെ മണി കിലുക്കം പോലത്തെ ചിരിയും എന്നില്‍ എന്തോ മാറ്റങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്നു.

“ദേവി….?” ഞാൻ അവളെ സ്നേഹത്തോടെ വിളിച്ചു.

“എന്താ സാമേട്ട…?” കൊഞ്ചലോടെ അവള്‍ ചോദിച്ചു.

“എനിക്ക് നിന്നെ ചുംബിക്കാൻ ആഗ്രഹം തോനുന്നു.”

“ചേട്ടൻ തന്നോളു…!” അവള്‍ മധുരമായി മൊഴിഞ്ഞു.

“ഫോണിലൂടെ എനിക്ക് ഇഷ്ട്ടമല്ല… അതിൽ ഒരു സുഖമില്ല. നേരിട്ട് കാണുമ്പോള്‍ തന്നോട്ടേ…? ഞാൻ ഉമ്മ തരുന്നത് ഇഷ്ട്ടമാണോ..?”

ദേവി ആലോചിക്കുക പോലും ചെയ്തില്ല. നാണത്തോടെ അവള്‍ പറഞ്ഞു, “ഇഷ്ട്ടമാണ്. ചേട്ടൻ നേരിട്ട് തന്നോളു…. പക്ഷേ രഹസ്യമായി തരണം. ആരെങ്കിലും കണ്ടാല്‍ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”

“ഉമ്മ മാത്രം മതിയോ..?” ഞാൻ ചോദിച്ചതും ദേവി അല്‍പ്പം ഉറക്കെ ചിരിച്ചു.

“ഫോണിലൂടെ ചേട്ടൻ എന്നോട് എന്തു വേണേലും പറഞ്ഞോളൂ. പക്ഷേ നേരിട്ട് കാണുമ്പോ ഉമ്മ ഒഴികെ വേറൊന്നും ചെയ്യാൻ ശ്രമിക്കരുത്…. ഞാൻ സമ്മതിക്കില്ല. ഉമ്മ മാത്രം ഞാൻ സമ്മതിക്കാം.” അവള്‍ തറപ്പിച്ചു പറഞ്ഞു.

വെറും ഉമ്മ…!! എനിക്ക് നിരാശ തോന്നി. പക്ഷെ ഞാൻ അത് അവളോട് കാണിച്ചില്ല.

“ശെരി ദേവി… സമയം ഒരുപാടായി. പിന്നെ സംസാരിക്കാം.” ഞാൻ പറഞ്ഞു.

“ചേട്ടന് ഉറക്കെ വരുന്നുണ്ടോ…?” നിരാശയോടെ അവള്‍ ചോദിച്ചു.

“ഉറക്കം വരുന്നില്ല.. പക്ഷേ നിനക്ക് നാളെ സ്കൂളിൽ പോകണ്ടേ…?” ഞാൻ ചോദിച്ചു.

“അത് സാരമില്ല. അല്‍പ്പനേരം കൂടി നമുക്ക് സംസാരിക്കാം, പ്ലീസ് ചേട്ടാ..!!”

“എനിക്ക് ഓക്കെയാണ്.”

“പിന്നേ ചേട്ടൻ ഇവിടെ വന്നിരുന്ന കാര്യം അമ്മായി പറഞ്ഞിരുന്നു. ചേട്ടന്റെ കാര്യങ്ങൾ ഒക്കെ അമ്മായി എന്നോട് പറഞ്ഞു. എനിക്ക് ഭയങ്കര വിഷമമായി പോയി. ആ കാര്യങ്ങൾ ഒന്നും ഓര്‍ത്ത് ചേട്ടൻ വിഷമിക്കരുത്, കേട്ടോ..!” അവൾ ആശ്വസിപ്പിച്ചു.

“ഉത്തരവ് പോലെ, രാജ്ഞി..!”

“പോ ചേട്ടാ… കാര്യം പറയുമ്പോ എന്നെ കളിക്കരുത്….!”

“അതിന്‌ ഞാൻ എപ്പോഴാ നിന്നെ കളിച്ചത്…?” പൊട്ടിച്ചിരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

“അയ്യേ….” ദേവിയും ചിരിച്ചു. “സോറി ചേട്ടാ പറഞ്ഞത് മാറിപ്പോയി. ‘കളിയാക്കരുത്’ എന്നാണ് പറയാൻ വന്നത്, പക്ഷേ പറഞ്ഞപ്പോ മാറിപ്പോയി.”

“ശെരി, അതുപോട്ടെ. നിന്റെ ഭർത്താവ് കളിക്കുന്ന പൊസിഷനിൽ ഏതാണ് നിനക്ക് കൂടുതൽ ഇഷ്ട്ടം….?” ആകാംഷയോടെ ഞാൻ ചോദിച്ചു.

പക്ഷേ അവളില്‍ നിന്നും മറുപടി വന്നില്ല. അവള്‍ക്ക് അത്ര ഡീപ്പായിട്ട് സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്ന് മനസ്സിലായി.

“എന്നാൽ ശെരി. നമുക്ക് ഉറങ്ങാം….?” ഞാൻ ചോദിച്ചു.

“ഊം.” അവള്‍ മൂളി. പക്ഷേ പെട്ടന്ന് അവള്‍ ഓര്‍ത്തത് പോലെ തിടുക്കത്തിൽ ദേവി ചോദിച്ചു, “പിന്നേ നാളെ ഒരു പാര്‍ട്ടി ഉള്ള കാര്യം വിനലേച്ചി എന്നോട് പറഞ്ഞിരുന്നു. അപ്പോ നാളെ എനിക്ക് കോൾ ചെയ്യാൻ കഴിയില്ല, അല്ലേ..?”

“ഇല്ല, ഞായറാഴ്ച വരെ ബിസി ആയിരിക്കും. അതുകഴിഞ്ഞ്‌ വിളിക്കാം.” ഞാൻ പറഞ്ഞു. അപ്പോൾ കുറെ നേരത്തേക്ക് അവളുടെ ശബ്ദം ഒന്നും കേട്ടില്ല.

ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസം ഞാൻ കേട്ടു. “ശെരി ചേട്ടാ. ബൈ, ഗുഡ് നൈറ്റ്.”

അതും പറഞ്ഞ്‌ എന്റെ മറുപടിക്ക് പോലും നില്‍ക്കാതെ അവള്‍ കട്ടാക്കി.

ഒരു നെടുവീര്‍പ്പോടെ ഞാൻ മലര്‍ന്നു കിടന്നു. മനസ്സിൽ എന്തൊക്കെയോ ചിന്തകള്‍ ഓടിക്കൊണ്ടിരുന്നു എങ്കിലും വേഗം ഞാൻ ഉറങ്ങുക തന്നെ ചെയ്തു.

രാവിലെ ആറര കഴിഞ്ഞാണ് ഞാൻ ഉണര്‍ന്നത്. വല്ലാത്ത ക്ഷീണം എന്നെ മടി പിടിപ്പിച്ചു. എന്നിട്ടും എഴുനേറ്റു.

Leave a Reply

Your email address will not be published. Required fields are marked *