സാംസൻ – 7അടിപൊളി  

റൂമിൽ ചെന്നതും അവള്‍ ലോക് ചെയ്തു. എന്നിട്ട് എന്റെ ഷഡ്ഡിയെ താഴെ ഇട്ടിട്ട് എന്റെ കണ്ണില്‍ നോക്കി.

“ഞാൻ നിന്നെ വേറെ എന്തെങ്കിലും ചെയ്യുമെന്ന് നിനക്ക് പേടിയില്ലേ…?” ഞാൻ ചോദിച്ചു.

“ചേട്ടൻ എന്നെ റേപ് ചെയ്യില്ല എന്ന് എനിക്ക് വിശ്വസം ഉണ്ട്.” അവൾ പുഞ്ചിരിച്ചു.

“അയ്യട… അവളുടെ ഒരു വിശ്വസം…. പാവപ്പെട്ട എന്റെ കണ്‍ട്രോള്‍ തെറ്റിക്കുകയും ചെയ്യും… എന്നിട്ട് ഞാൻ ഒന്നും ചെയ്യാൻ പാടില്ല പോലും…!!!” ഞാൻ തമാശ പോലെ പറഞ്ഞു.

ഉടനെ കാര്‍ത്തിക പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നെ അല്‍ഭുതപ്പെടുത്തി കൊണ്ട്‌ എന്റെ ടീ ഷര്‍ട്ടിനെ അവള്‍ ഊരി എടുത്ത ശേഷം എന്റെ ദേഹം അവൾ പരിശോധിച്ചു.

“ആ പെണ്ണ് ചേട്ടനെ കടിച്ചു തിന്നാൻ ശ്രമിച്ചത്‌ പോലെയുണ്ട്…?” പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവൾ എന്റെ ദേഹത്ത് സുമ സമ്മാനിച്ച പാടുകളിൽ എല്ലാം തടവി തന്നു.

ശേഷം അവളെന്നെ കെട്ടിപിടിച്ചു. അപ്പോൾ അവളുടെ മുലകള്‍ എന്റെ നെഞ്ചില്‍ ഞെരിഞ്ഞമർന്നു… ഞാനും അവളെ മുറുകെ കെട്ടിപിടിച്ചതും അവള്‍ എന്റെ എന്റെ ശരീരത്തോട് കൂടുതൽ ഇഴുകി ചേര്‍ന്നു.

ശേഷം എന്റെ ചുണ്ടിലും മുഖത്തും ഒരുപാട്‌ ഉമ്മ തന്നു. എന്റെ വായില്‍ അവളുടെ അധരങ്ങള്‍ തള്ളി തന്നതും ഞാൻ അവളുടെ അധരങ്ങളെ വായിൽ എടുത്ത് എന്റെ ചുണ്ടുകള്‍ കൊണ്ട്‌ പ്രണയിച്ചു. അവളും പ്രേമത്തോടെ എന്റെ അധരങ്ങളും നുണഞ്ഞു കുടിച്ചു. ഞങ്ങളുടെ കൈകൾ പരസ്പരം സ്നേഹത്തോടെ ദേഹത്തെല്ലം തഴുകി നടന്നു.

ഒടുവില്‍ ഞാൻ അവളുടെ മുഖത്ത് ഒരു തരി സ്ഥലം പോലും ബാക്കി വൈക്കത്തെ ഉമ്മകൾ കൊണ്ട് മൂടി. അവള്‍ പുഞ്ചിരിയോടും സന്തോഷത്തോടും അതെല്ലാം ഏറ്റുവാങ്ങി.

അവസാനം അവള്‍ എന്നെ പതിയെ അടർത്തി മാറ്റി. എന്നിട്ട് എന്റെ കണ്ണില്‍ കുറെ നേരം സന്തോഷത്തോടെ നോക്കി നിന്ന ശേഷം വീണ്ടും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ വെറുതെ നിന്നു. ഞാനും അവളെ എന്നോട് ചേര്‍ത്തു പിടിച്ചു കൊണ്ടാണ്‌ നിന്നത്.

“താങ്ക്സ് ചേട്ടാ. ഗോപേട്ടൻ എനിക്ക് ആവശ്യത്തിനുള്ള സുഖം തരുന്നുണ്ട്… പക്ഷേ ചേട്ടന്റെ കൂടെ കിട്ടിയ സുഖം വേറെയാണ്… അത് സ്വര്‍ഗമാണ്… അതെനിക്ക് മറക്കാൻ കഴിയുന്നില്ല. എന്റെ മനസ്സ് എന്നെ പ്രലോഭിപ്പിച്ച് കൊണ്ടിരിക്കുന്നു… പക്ഷേ തല്‍കാലം ഞാൻ അതിനെ നിയന്ത്രിച്ച് നിർത്തിയിരിക്കുന്നു.”

അത്രയും പറഞ്ഞിട്ട് അവള്‍ എന്നെ വിട്ടിട്ട് പിന്നോട്ട് നീങ്ങി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “പക്ഷേ എന്റെ ആ നിയന്ത്രണം വിട്ടാല്‍ ചേട്ടൻ ആയിരിക്കും കുറ്റക്കാരന്‍…. അപ്പോ അതിന്റെ ശിക്ഷ തരാൻ ഞാൻ ചേട്ടനെ വിളിക്കും.”

“എന്തു ശിക്ഷ…?” ആശങ്കയോടെ ഞാൻ ചോദിച്ചു.

അപ്പോൾ അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ചെവിയില്‍ പറഞ്ഞു, “ഇന്ന്‌ സുമയെ ചേട്ടൻ ചെയ്തതിനേക്കാൾ കൂടുതൽ എന്നെ ചെയ്യേണ്ടി വരുമെന്ന ശിക്ഷ.”

അതുകേട്ട് ഞാൻ ചിരിച്ചുപോയി.

“സാമേട്ടൻ ചിരിക്കേണ്ട…!!” അവള്‍ പിണങ്ങിയ പോലെ പറഞ്ഞു. “ഞാൻ മര്യാദയ്ക്ക് നല്ല കുട്ടിയായി ജീവിച്ചു കൊണ്ടിരുന്നു. പക്ഷേ സാമേട്ടൻ അങ്ങനെയൊക്കെ എന്നെ ചെയ്ത്‌ ഞാൻ പോലും അറിയാതെ എന്നില്‍ അടങ്ങി കിടന്നിരുന്ന വന്യ വികാരത്തെ ഉണര്‍ത്തിയിരിക്കുന്നു. ഇപ്പൊ ഞാൻ ചീത്ത കുട്ടിയായി മാറിയിരിക്കുന്നു. ചേട്ടനെ കുറിച്ചാണ് എപ്പോഴും എന്റെ ചിന്ത… ചേട്ടന്റെ കൂടെ ഇനിയും അങ്ങനെയൊക്കെ ചെയ്യണം എന്നും കൊതിച്ചു പോകുന്നു.” അത്രയും പറഞ്ഞിട്ട് അവൾ എന്റെ ചന്തിയിൽ നുള്ളി.

“അയ്യോ… ആ…!!” വിളിച്ച് കൂവിയ ശേഷം ഞാൻ പിന്നെയും ചിരിച്ചു.

“സോറിടി മോളെ… അന്ന് അങ്ങനെ അറിയാതെ സംഭവിച്ചു പോയി. തെറ്റ് എന്‍റേത് തന്നെയാ…. പക്ഷേ നി ചീത്ത കുട്ടി ഒന്നുമല്ല.” അവളുടെ കവിളൽ ഉമ്മ കൊടുത്തു കൊണ്ട്‌ ഞാൻ പറഞ്ഞു.

ഉടനെ അവളും പുഞ്ചിരിയോടെ എന്റെ കവിളിലും ഉമ്മ തന്നു.

“ശെരി ചേട്ടൻ ഷഡ്ഡി ഇടു…” കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവളെ തറയില്‍ നിന്നും എന്റെ ഷഡ്ഡിയെ എടുത്തു തന്നു.

ഞാൻ അതും കൊണ്ട്‌ പുറത്തേക്ക്‌ പോകാൻ തുടങ്ങി.

“ഇവിടെ വച്ച് ഇട്ടോളു.” കാര്‍ത്തിക നാണത്തോടെ പറഞ്ഞു.

ഉടനെ ചിരിച്ചുകൊണ്ട് അവള്‍ക്ക് മുന്നില്‍ വച്ചു തന്നെ ഞാൻ ഇട്ടു. അപ്പോൾ അവള്‍ക്ക് എന്റെ സാധനത്തെ ശെരിക്കും കാണാനും കഴിഞ്ഞു. അവള്‍ നാണത്തോടെ എല്ലാം നോക്കി നിന്നു.

അത് കഴിഞ്ഞ് കാര്‍ത്തിക പിന്നെയും എന്നെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ ചുണ്ടില്‍ അവൾ മുത്തം തന്നിട്ട് പ്രതീക്ഷയോടെ എന്റെ കണ്ണില്‍ നോക്കി. ഒരു പുഞ്ചിരിയോടെ അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അവള്‍ക്ക് ചുണ്ടില്‍ ഞാൻ ഉമ്മ കൊടുത്തിട്ട് വിട്ടു.

എനിക്കെന്തോ വിഷമം പോലെ തോന്നി. കാരണം എന്താണെന്നും മനസ്സിലായില്ല. ചിലപ്പോ ഞാൻ കാരണം അവള്‍ തെറ്റുകാരിയായി എന്ന ചിന്തയാവാം.

ഒന്നും മിണ്ടാതെ ഞാൻ അവളുടെ റൂം തുറന്ന് പുറത്തിറങ്ങി നടന്നു. സോഫയിൽ കിടന്നു കൊണ്ട്‌ എന്റെ രണ്ട് കൂട്ടുകാരെയും ഞാൻ മാറിമാറി നോക്കി.

‘ദ്രോഹം അല്ലേ അവരോട് നി ചെയ്തത്…??’ എന്റെ മനഃസാക്ഷി ചോദിച്ചു.

‘ദ്രോഹം ആയിരിക്കാം ഞാൻ ചെയ്തത്… പക്ഷേ എനിക്ക് ഇഷ്ടമുള്ളവർക്ക് ഇങ്ങോട്ടും ഇഷ്ട്ടം ആണെങ്കിൽ ആ ദ്രോഹം ഇനിയും ഞാൻ ആവര്‍ത്തിക്കും.’ എന്റെ മനഃസാക്ഷിയോട് ഞാൻ പറഞ്ഞു.

എന്നിട്ട് സമാധാനമായി ഞാൻ ഉറങ്ങി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *