സാംസൻ – 7 3അടിപൊളി  

ശേഷം ഞങ്ങളോട് യാത്രയും പറഞ്ഞ്‌ അവരൊക്കെ പോയി. അവസാനം വരെ സാന്ദ്ര എന്നെ മൈന്റ് ചെയ്യാത്തത് എന്നെ ശെരിക്കും വിഷമിപ്പിച്ചു.

“ശെരി ചേട്ടൻ വരൂ… ഞാൻ ലുങ്കി എടുത്തു തരാം.” കാര്‍ത്തിക പറഞ്ഞിട്ട് അവരുടെ ബെഡ്റൂമിലേക്ക് നടന്നു. ഞാനും പിന്നാലെ പോയി.

അങ്ങനെ ലുങ്കിയും ഒരു ടീ ഷര്‍ട്ടും കാര്‍ത്തിക എനിക്ക് തന്നിട്ട് മിണ്ടാതെ പുറത്തു പോയി. അതിൽ ഞാൻ മാറിയിട്ട് നേരെ ഹാളില്‍ വന്നപ്പോ മദ്യക്കുപ്പിയും വെള്ളവും ഗ്ളാസും പിന്നേ കഴിക്കാനുള്ള ഐറ്റംസ് എല്ലാം ഹാളില്‍ തയ്യാറാക്കി വച്ചിരുന്നു.

“എനിക്ക് തല വേദനിക്കുന്നു. ഞാൻ കിടക്കാന്‍ പോകുവാ.” സുമ പറഞ്ഞു.

“എനിക്ക് നല്ല ക്ഷീണം, ഞാനും ഉറങ്ങാൻ പോകുന്നു.” കാര്‍ത്തികയും പറഞ്ഞു.

“ശെരി, നിങ്ങൾ പോയി കിടന്നോ.” നെല്‍സനും ഗോപനും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

അപ്പോൾ അവർ രണ്ടുപേരും രണ്ട് റൂമിലായി കേറി പോയി. അതിനുശേഷം നെല്‍സന്‍ മൂന്ന്‌ ഗ്ളാസിലായി മദ്യം പകര്‍ന്നു. പക്ഷേ ബോധം ഇല്ലാത്തത് കൊണ്ട്‌ അവന്റെ കൈ നല്ലത് പോലെ വിറച്ചു… മദ്യം പകുതിയും താഴെയാണ് അവന്‍ ഒഴിച്ചത്.

“ഒരു ബോധവും ഇല്ല, എന്നിട്ടും നിർത്താൻ വയ്യാ, അല്ലേ…?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.

“ഇവിടെ താ, ഞാൻ ഒഴിക്കാം..” ഗോപന്‍ അവന്റെ കൈയിൽ നിന്നും കുപ്പി വാങ്ങിച്ചു പിടിച്ചു. പക്ഷേ അവനും പുറത്താണ് ഒഴിച്ചത്.

അവസാനം ഞാനാണ് കുപ്പി വാങ്ങി മൂന്ന്‌ ഗ്ളാസിലായി പകര്‍ന്നത്. ശേഷം ഞങ്ങൾ ചിയേഴ്സ് പറഞ്ഞു.

വേണ്ടാ വെറുപ്പോടെ ഞാൻ അതിനെ കൈയിൽ വെറുതെ വെച്ചിരുന്നു…. കുടിച്ചില്ല. പക്ഷേ അവർ രണ്ടു പേരും ഒറ്റ എടുപ്പിൽ കുടിച്ചു തീര്‍ത്തിട്ട് ഗ്ളാസ് താഴെ വച്ചു.

“ഒന്നും കൂടെ ഒഴിക്കളിയ…” ഇറച്ചി കഷണങ്ങള്‍ എടുത്ത് തിന്നു കൊണ്ട്‌ ഗോപന്‍ കുഴഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“എ….നിക്ക് മ…തി…” അത്രയും പറഞ്ഞിട്ട് നെല്‍സന്‍ ഇരുന്ന സ്ഥലത്ത്‌ തന്നെ മറിഞ്ഞു വീണു. ഉടന്‍തന്നെ നെല്‍സന്റെ കൂര്‍ക്കംവലിയൂം ഉയർന്നു.

ഇതുകണ്ട് ഗോപന്‍ പൊട്ടിച്ചിരിച്ചു.

“ആക്രാന്തം പിടിച്ചല്ലേ നേരത്തെ അവന്‍ ഒഴിച്ചു ഒഴിച്ച് കുടിച്ചത്. ഇത്രയും അവന്‍ കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞായറാഴ് ആയാലും അവന്‍ ഉണരില്ല എന്നാണ്‌ എന്റെ സംശയം. ശെരി, എനിക്ക് ഒന്നും കൂടി ഒഴിക്ക്.”

പക്ഷേ ഗോപന്റെ ബോധവും ഏറെകുറെ നഷ്ടമായി കഴിഞ്ഞിരുന്നു. ഇനി അവന്‍ താങ്ങില്ലെന്ന് തോന്നിയത്‌ കൊണ്ട്‌ ഞാൻ അവന് ഒഴിച്ചില്ല.

എന്റെ നിറഞ്ഞ ഗ്ളാസും താഴെ വച്ചിട്ട് അവന്റെ ചിന്തയെ കുടിക്കുന്ന കാര്യത്തിൽ നിന്നും മാറ്റാൻ വേണ്ടി പണ്ട്‌ ഞങ്ങൾ മൂന്ന്‌ പേരും കാണിച്ച് കൂട്ടിയ കുസൃതിയും മറ്റും പറയാൻ തുടങ്ങി.

ഇടക്ക് ഒരു ഗ്ലാസ്സ് കൂടി അവന് ഒഴിക്കാൻ അവന്‍ ശാഠ്യം പിടിച്ചത് കൊണ്ട്‌ ഞാൻ അവന് ഒഴിച്ചു… പക്ഷേ ഞാൻ വെള്ളം ഒഴിക്കുന്നതിന് മുമ്പ്‌ അവന്‍ അതിനെ എടുത്ത് വായിൽ കമഴ്ത്തി.

“എടാ നിനക്ക് ഭ്രാന്ത് പിടിച്ചോ…?” ഞാൻ ചൂടായി.

“എന്റെ അളിയാ…. ഇന്നത്തെ ദിവസം കഴിഞ്ഞാൽ ഇനി അടുത്ത കാലത്തൊന്നും കുടിക്കാന്‍ കാര്‍ത്തിക സമ്മതിക്കില്ല. അതുകൊണ്ട്‌ ഇന്ന്‌ മാക്സിമം എൻജോയ് ചെയ്യണം. ഒന്നും കൂടി നി ഒഴിക്ക്…”

അത്രയും പറഞ്ഞിട്ട് അവനും നെല്‍സനും ഒരുമിച്ച് കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്തുള്ള കോളേജ് അനുഭവങ്ങളെ അവന്‍ എന്നോട് പറയാൻ തുടങ്ങി.

“എടാ മച്ചു, ഞങ്ങൾ രണ്ടുപേരും ചേര്‍ന്ന് ഞങ്ങടെ ടീച്ചറെ വളച്ച് ഒരുമിച്ച് ത്രീസം കളിച്ച കഥ നിന്നോട് പറഞ്ഞതാണോ…..?” അവന്‍ ചോദിച്ചു.

“എന്റെ അളിയാ, അതൊക്കെ നിങ്ങൾ രണ്ടും എന്നോട് ആയിരം വട്ടം പറഞ്ഞിട്ടുണ്ട്.” ചിരിച്ചുകൊണ്ട് ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. എന്നിട്ട് സുമയും കാര്‍ത്തികയും കേറിയ പോയ റൂമിന്റെ വാതില്‍ക്കലേക്ക് ഞാൻ നോക്കി. അത് ചാരി ഇട്ടിരുന്നു.

“ഹാ… അത് ഞങ്ങൾ ആയിരം വട്ടം പറഞ്ഞിട്ടുണ്ട്, നേരാണ്…. പക്ഷേ അന്ന് തുടങ്ങിയ ആ ബന്ധം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു എന്ന സത്യം നിനക്ക് അറിയാമോ…?”

Leave a Reply

Your email address will not be published. Required fields are marked *