സാംസൻ – 7അടിപൊളി  

അവസാനം സാന്ദ്ര അടങ്ങി അരക്കെട്ടിനെ താഴ്ത്തി. ശേഷം പൊത്തി പിടിച്ചിരുന്ന മുഖത്ത് നിന്നും കൈ മാറ്റാതെ തന്നെ കുറെ നേരം അവള്‍ കിതച്ചു.

പൂറിൽ നിന്നും എന്റെ വിരലിനെ ഊരി അവളുടെ ഷഡ്ഡിക്കകത്തു നിന്നും കൈയും പുറത്തെടുത്തു. എന്റെ ആ വിരലില്‍ കൊഴുത്ത് വെളുത്ത ക്രീം പുരട്ടിയത് പോലെയാണ് കണ്ടത്. അതിനെ എന്റെ ലുങ്കിയിൽ ഞാൻ തുടച്ചു. ഒടുവില്‍ അവള്‍ ചാടി എഴുനേറ്റ് മുകളിലേക്ക് ഓടി പോയി.

അന്നേരം അവളുടെ മുഖം എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ദേഷ്യത്തില്‍ ആണോ… എന്നോട് വെറുപ്പ് ആണോ.. എന്നൊന്നും അറിയാൻ കഴിഞ്ഞില്ല. പക്ഷേ തീര്‍ച്ചയായും അവള്‍ എന്നോട് പിണങ്ങും എന്നുമാത്രം അറിയാമായിരുന്നു. അന്നെനിക്ക് താക്കീത് തന്ന പോലെ ഇനി ഒരിക്കലും അവള്‍ എന്നോട് സംസാരിക്കില്ല എന്ന ചിന്ത എന്നെ ഭയപ്പെടുത്തി.

ഞാൻ പെട്ടന്ന് അടുക്കള ഭാഗത്തേക്ക് നോക്കി. ഭാഗ്യം, ആരും ഇല്ലായിരുന്നു. ഞാൻ വേഗം എന്റെ ഷഡ്ഡി വലിച്ചു കേറ്റി. ലുങ്കിയും നേരെ ഉടുത്ത ശേഷം എന്റെ റൂമിലേക്ക് നടന്നു.

ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. വാണമടിയിൽ എനിക്ക് വലിയ തൃപ്തി ഒന്നും ലഭിക്കാറില്ല… പക്ഷേ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട്‌ അവനെ കുലുക്കി പാല് ചീറ്റിച്ചു.

അപ്പോഴാണ് പുറത്ത്‌ നിന്നും ജൂലി ബാത്റും കതവിൽ തട്ടിക്കൊണ്ട് ചോദിച്ചത്‌, “ചേട്ടൻ അകത്ത് എന്തെടുക്കുവ… അര മണിക്കൂറായി ഞാൻ ഇവിടെ കാവലിരിക്കാൻ തുടങ്ങീട്ട്.”

അപ്പോൾ ഞാൻ വേഗം ബാത്റും തുറന്ന് പുറത്തേക്ക്‌ വന്നു. ജൂലി സംശയത്തോടെ എന്റെ മുഖത്ത് നോക്കി.

“ഇത്രയും നേരം ചേട്ടൻ അതിനകത്ത് എന്താ ചെയ്തത്…?”

“എനിക്ക് ഭയങ്കര മൂഡ് ആയിരുന്നു…. പിന്നെ… നീയും ഒരാഴ്ച കളിക്കാന്‍ വരില്ലെന്ന് പറഞ്ഞത് കൊണ്ട്‌ ഞാൻ പിടിച്ചു കളഞ്ഞു.”

ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ മുഖം ചുവന്നു തുടുത്തു.

“സോറി ചേട്ടാ… ഞാൻ.. ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു…. പക്ഷേ എനിക്ക്… എനിക്ക് —”

“വഴിയില്‍ കണ്ട കുറ്റമെല്ലാം സ്വയം ഏറ്റെടുക്കാനാണോ നി ശ്രമിക്കുന്നത്…?” ഞാൻ ചോദിച്ചു.

അന്നേരം ജൂലി ഒന്ന് ഞെട്ടി.. സ്വബോധം വന്നത് പോലെ എന്റെ തല തൊട്ട് കാല്‍ വരെ അവളൊന്നു നോക്കി ഉഴിഞ്ഞു. എന്നിട്ട് പിന്നെയും എന്റെ മുഖത്ത് നോക്കി. കുറെ കഴിഞ്ഞ് അവളെന്നെ കെട്ടിപിടിച്ചു. അവളുടെ ദേഹം ഭയങ്കരമായി കുലുങ്ങുന്നുണ്ടായിരുന്നു.

“എടി കഴുത… തൊട്ടതിനും പിടിച്ചതിനും കരയുന്നത് കാണുമ്പോ എനിക്ക് ദേഷ്യമാണ് വരുന്നത്.” ഞാൻ ചൂടായി.

പക്ഷേ കുലുക്കം കൂടി. അപ്പോൾ അവളെ പിടിച്ചു മാറ്റി നോക്കിയപ്പോ അവള്‍ ശബ്ദമില്ലാത്ത ചിരിക്കുന്നതാണ് കണ്ടത്. എന്റെ മുഖം കണ്ടതും ജൂലി പൊട്ടി പൊട്ടി ചിരിച്ചു.

ഞാൻ അന്തം വിട്ട് അവളെ നോക്കി നിന്നു.

കുറെ നേരം കഴിഞ്ഞാണ് അവളുടെ ചിരി അടങ്ങിയത്. അപ്പോൾ അവള്‍ ചോദിച്ചു, “ചേട്ടന്റെ ലുങ്കി എവിടെ….?”

“ലുങ്കിയോ…?” ചോദിച്ചു കൊണ്ട്‌ എന്റെ അര ഭാഗത്ത് ഞാൻ നോക്കി.

അപ്പോഴാണ് മനസിലായത്… ധൃതിയില്‍ ഷഡ്ഡിയും ലുങ്കിയും ഇടാതെ വെറും ടീ ഷര്‍ട്ടോടെയാണ് ഞാൻ ബാത്റൂമിൽ നിന്നും ഇറങ്ങി വന്നതെന്ന്‌… എന്റെ സാധനം ഇപ്പോഴും പകുതി പൊങ്ങി തന്നെ നിന്നിരുന്നു.

ഞാൻ ജാള്യതയോടെ അവളെ നോക്കി. എന്നിട്ട് ചിരിച്ചു കൊണ്ട്‌ എന്റെ സാധനവും ആട്ടി ബാത്റൂമിലേക്ക് നടന്നു.

“ഒരു നാണവും ഇല്ലാത്ത കള്ളന്‍. പോരാത്തതിന് ഈ കള്ളന്റെ ആ കള്ളന്‍ എപ്പോഴും ഇരുമ്പ് പോലെ നില്‍ക്കുകയും ചെയ്യും….!!” ആടി കളിക്കുന്ന എന്റെ കൂണ്ണയെ നോക്കി അവൾ പൊട്ടിച്ചിരിച്ചു. “പിന്നേ ചേട്ടാ, ഇനി ആ ലുങ്കിയെ ഉടുക്കേണ്ട, അന്ന് ചുമരില്‍ തെറിച്ചതു പോലെ ഇന്ന്‌ ചിലപ്പോ ലുങ്കിയിൽ തെറിച്ച് അതൊക്കെ പറ്റിയിട്ടുണ്ടാവും… ഞാൻ വേറെ എടുത്തു തരാം.”

അത്രയും പറഞ്ഞിട്ട് അവള്‍ നടന്നു ചെന്ന് അലമാരയിൽ നിന്നും വേറെ ലുങ്കിയും എടുത്ത് എന്റെ അടുത്തേക്ക് വന്നു.

“വേഗം ഉടുക്ക് ചേട്ടാ, റൂം വാതിൽ തുറന്നാ കിടക്കുന്നെ… മമ്മിയോ സാന്ദ്രയോ വന്നാൽ ഇവനെ കണ്ടു പേടിച്ചു പോകും.” അവള്‍ കളിയാക്കി. എന്നിട്ട് പിന്നെയും ചിരിച്ചു.

ഒടുവില്‍ ലുങ്കിയും ഉടുത്ത് ഞങ്ങൾ കഴിക്കാൻ ചെന്നു.

“സാന്ദ്ര എവിടെ….?” ജൂലി അമ്മായിയോട് തിരക്കി.

“തലവേദന എന്നും പറഞ്ഞ്‌ അവൾ നേരത്തെ കഴിച്ചിട്ട് പോയി.” അമ്മായി അറിയിച്ചു. “നിങ്ങൾ ഇരിക്ക്, നമുക്ക് കഴിക്കാം.

അപ്പോൾ ഞങ്ങൾ ഇരുന്നു. കളിയും കാര്യവും എല്ലാം പറഞ്ഞു കൊണ്ട്‌ കഴിച്ചിട്ട് ഞങ്ങൾ എഴുന്നേറ്റു.

ജൂലി റൂമും പൂട്ടി വന്നിട്ട് മരുന്നെടുത്തു. അതിനെ കഴിക്കാൻ തുടങ്ങിയ ജൂലി പെട്ടന്ന് കൈ താഴ്ത്തി എന്നെ നോക്കി.

“എനിക്ക് കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.. പക്ഷേ ചേട്ടന് വേണമെങ്കിൽ ഞാൻ എങ്ങനെയെങ്കിലും സഹകരിക്കാം..” അവള്‍ പറഞ്ഞു.

“വേണ്ട.. എന്റെ ചക്കര മരുന്നും കഴിച്ചിട്ട് വന്നു കിടക്ക്. പിന്നീട് എന്നെങ്കിലും നിനക്ക് കഴിയുമെന്ന് തോന്നുമ്പോള്‍ മാത്രം നമുക്ക് കളിക്കാം.”

ഉടനെ അവൾ സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു, “ചേട്ടൻ എന്നെ ചക്കരെ, മോളെ, എന്നൊക്കെ വിളിക്കുമ്പോള്‍ ചേട്ടനെ എന്തൊക്കെയോ ചെയ്യാൻ തോന്നുന്നു.”

അത്രയും പറഞ്ഞിട്ട് അവള്‍ മരുന്നെടുത്ത് കഴിച്ചു. ശേഷം അവള്‍ വേഗം വന്ന് ബെഡ്ഡിൽ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ അവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ ചിരിയുടെ കാരണം എനിക്ക് മനസ്സിലായി… ഞാനും അവര്‍ക്കൊപ്പം ചിരിച്ചു. കുറെ നേരം കഴിഞ്ഞാണ് അവളുടെ ചിരി നിന്നത്. അപ്പോൾ അവള്‍ എന്റെ ചുണ്ടില്‍ കുറെ പ്രാവശ്യം മുത്തി. കവിളിലും കണ്ണിലും എല്ലാം ചുംബിച്ചു. എന്നിട്ട് സ്വസ്ഥമായി എന്റെ മാറില്‍ മുഖം ചേര്‍ത്തു വച്ച് കൊണ്ട്‌ അവള്‍ ഉറങ്ങി. പക്ഷേ അപ്പോഴും അവളുടെ ചുണ്ടില്‍ ചിരി നിറഞ്ഞു നിന്നു. അപ്പോഴും അവളുടെ മുഖത്ത് സന്തോഷം തങ്ങി നിന്നു. അവളുടെ നിഷ്കളങ്കത എന്നില്‍ ഒരു നൊമ്പരത്തെ സൃഷ്ടിച്ചു… അവളിൽ നിന്നും ഒരുപാട്‌ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു എന്ന നൊമ്പരം.

കുറച്ചു നേരം ജൂലിയെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ച് കിടന്നു. ശേഷം അവളെ നേരെ കിടത്തി മൂടിയും കൊടുത്തു. എന്നിട്ട് മൊബൈൽ എടുത്ത് സാന്ദ്രയെ വിളിച്ചു.

പക്ഷേ എത്ര വിളിച്ചിട്ടും അവൾ എടുത്തില്ല. കുറെ മെസേജ് ചെയ്തു നോക്കി… എല്ലാം അവള്‍ നോക്കിയെങ്കിലും മറുപടി വന്നില്ല.

ഞാൻ അവളോട് സോറി ഒന്നും ചോദിച്ചില്ല… ചോദിക്കുകയുമില്ല. കാരണം, അങ്ങനെ ചെയ്തതില്‍ എനിക്ക് കുറ്റബോധം ഇല്ലായിരുന്നു. എന്റെ വികാരത്തെ അത്രമാത്രം ഉണര്‍ത്തിയത് അവളാണ്. അവളെ ഞാൻ അങ്ങനെയൊക്കെ ചെയ്യാനുള്ള അവസ്ഥയില്‍ എത്തിച്ചതും അവളാണ്.. അതുകൊണ്ട്‌ ഞാനും എന്റെ ആഗ്രഹങ്ങളെ അവളോട് ചെയ്തതില്‍ എനിക്ക് വിഷമവും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *