സാംസൻ – 7അടിപൊളി  

“ഇല്ല. ആരോടും ഞാൻ പറയില്ല. ഇനി കാര്യം പറ.”

അല്‍പ്പ നേരത്തെ മൗനത്തിന് ശേഷം അവള്‍ പറയാൻ തുടങ്ങി—,

“ചേട്ടൻ പറഞ്ഞ ആ മാമ്പഴങ്ങളെ—”

“എനിക്ക് മാമ്പഴം എന്നൊന്നും കേള്‍ക്കേണ്ട… എല്ലാത്തിന്റെയും യാഥാര്‍ത്ഥ പേര്‌ തന്നെ കേൾക്കണം…” ഇടയ്ക്ക് കേറി ഞാൻ പറഞ്ഞു.

അവള്‍ പിണങ്ങി കോൾ കട്ടാക്കും എന്നാണ്‌ കരുതിയത്.. പക്ഷേ അങ്ങനെ അവൾ ചെയ്തില്ല.

മൂന്ന്‌ മിനിറ്റോളം അവള്‍ മിണ്ടിയില്ല… ഞാനും ക്ഷമയോടെ അവള്‍ക്ക് റിലാക്സ് ആവാനുള്ള സമയം കൊടുത്തു.

ഒടുവില്‍ വിറയ്ക്കുന്ന സ്വരത്തില്‍ അവള്‍ ആവശ്യപ്പെട്ടു, “നമ്മൾ സംസാരിക്കുന്ന ഒരു കാര്യവും മൂന്നാമതൊരാൾ അറിയില്ലെന്ന് ചേട്ടൻ പ്രോമിസ് ചെയ്യൂ…”

ഉടനെ ഞാൻ സത്യം ചെയ്തു. എന്റെ വാക്കുകളെ വിശ്വസിക്കും പോലെ ഒരു ദീര്‍ഘ ശ്വാസം അവള്‍ എടുത്തു.

“എന്റെ ഭർത്താവ് എന്റെ മു… മുലകളെ പിടിച്ചു കളിക്കുകയും സ്വാദ്‌ നോക്കുകയും ചെയ്യാറുണ്ട്…. പക്ഷേ സ്വാദ്‌ നോക്കുന്നതും ഭക്ഷിക്കുന്നതും തമ്മില്‍ വലിയ അന്തരം ഉണ്ടല്ലോ.”

“എന്ത് അന്തരം…?” അറിയാത്ത പോലെ ഞാൻ ചോദിച്ചു.

“പ്ലീസ് ചേട്ടാ… എത്ര ബുദ്ധിമുട്ടിയാണ് എന്റെ മനസ്സിന്‌ എതിരായി എന്റെ നാവിനെ വളച്ച് ഒരു അന്യ പുരുഷനോട് ഇത്രയും ഓപ്പണായി സംസാരിക്കുന്നത് എന്ന് എനിക്കേ അറിയൂ. അതുകൊണ്ട്‌ ഞാൻ പറയുന്നത് മനസ്സിലാവാത്ത പോലെ അഭിനയിച്ച് എന്നെ ധര്‍മ്മസങ്കടത്തിൽ ആക്കരുത്…!!” അവൾ ദയനീയമായി അപേക്ഷിച്ചു.

“സോറി ദേവി…. നിന്നെക്കൊണ്ട് എന്തൊക്കെയോ പറയിപ്പിക്കാൻ ഞാൻ അങ്ങനെ പറഞ്ഞു പോയി. ഇനി അങ്ങനെ ഉണ്ടാവില്ല.. നി പറയാനുള്ളത് നിന്റെ ഇഷ്ട്ടം പോലെ പറഞ്ഞോ..”

“ചേട്ടൻ സോറി ഒന്നും പറയേണ്ട. വലിയ ശതമാനം പെണ്ണുങ്ങള്‍ക്കും ആണുങ്ങളെ പോലെ ഇത്തരം വാക്കുകളെ എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയില്ല. അത് ചേട്ടനും അറിയാം എന്ന് എനിക്ക് ഉറപ്പുണ്ട്.”

ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. അതുകൊണ്ട്‌ ദേവി ഒരു നെടുവീര്‍പ്പോടെ നേരത്തെ നിര്‍ത്തിയതിൽ നിന്നും തുടങ്ങി,

“ബിസിനസ്സ് ഒഴികെയുള്ള ഏതു കാര്യത്തിനും എന്റെ ഭർത്താവ് അക്ഷമ മാത്രമേ കാണിക്കു… അത് സെക്സ് ആയാല്‍ പോലും. വേഗം സെക്സ് തീർക്കാൻ പുള്ളി വെപ്രാളം കാണിക്കും… ഞങ്ങളുടെ മുന്നില്‍ വച്ച് അദ്ദേഹം നല്ലോരു അപ്പൻ ആണെന്ന് ബോധിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങളുടെ മോളെ കൊഞ്ചിക്കുന്നത് എന്നു പോലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…. അദ്ദേഹം വെറും യന്ത്രമാണെന്ന് ഞാൻ സംശയിച്ചു പോയ സാഹചര്യങ്ങളും നിരവധിയാണ്.”

അത്രയും പറഞ്ഞ്‌ ഒന്ന് നിര്‍ത്തിയ ശേഷം ദേവി തുടർന്നു,,

“പിന്നേ തരക്കേടില്ലാത്ത ഫോര്‍ പ്ലേ ഒക്കെ പുള്ളി ചെയ്യാറുണ്ട്… പക്ഷേ ഫോര്‍ പ്ലേ ചെയ്ത്‌ ഒരിക്കലും എന്നെ രതിമൂര്‍ച്ഛയിൽ എത്തിച്ചിട്ടില്ല. എന്റെ താഴെ വിരൽ കൊണ്ടൊക്കെ ചെയ്യാറുണ്ട്. താഴെ പുറം ഭാഗത്തൊക്കെ പുള്ളി ഉമ്മ തരുകയും നക്കുകയും ഒക്കെ ചെയ്യാറുണ്ട്… പക്ഷേ അവിടെ നിന്നും നേരിയ നനവിന്റെ ലാഞ്ചന അദ്ദേഹത്തിന്റെ നാവില്‍ അനുഭവപ്പെട്ടാൽ പോലും അദ്ദേഹം വെറുപ്പോടെ നാവും ചുണ്ടും മാറ്റും. അധികവും വിരൽ താഴെ ഉപയോഗിച്ചുള്ള ഫോര്‍ പ്ലേ ആയിരിക്കും നടക്കുന്നത്, ഏറെകുറെ ഞാൻ രതി സുഖത്തിലേക്ക് അടുക്കുകയും ചെയ്യും… പക്ഷേ അതിനു വേണ്ടി കാത്തിരുന്നത് പോലെ അദ്ദേഹം ഫോര്‍ പ്ലേ മതിയാക്കി എന്റെ അകത്ത് പ്രധാന സാധനത്തിനെ പ്രവേശിപ്പിച്ച് ഞങ്ങൾ രണ്ട് പേരുടെ ആവശ്യവും പൂര്‍ത്തിയാക്കും. അതാണ് ഞങ്ങളുടെ സെക്സ്.”

“എന്തായാലും രതിമൂര്‍ച്ഛയിൽ നി എത്തുന്നുണ്ടല്ലോ… അതിൽ നീ സന്തോഷിക്ക്…” അല്‍പ്പം കളിയും അല്‍പ്പം കാര്യമായും ഞാൻ പറഞ്ഞു.

“ഒന്ന് പോ ചേട്ടാ….” അവൾ പെട്ടന്ന് ചൂടായി. “ഭക്ഷണം നന്നായി ചവച്ചരച്ചാണ് കഴിക്കേണ്ടത്, എന്നാലേ അതിന്റെ രുചി എന്താണെന്ന് അറിയാൻ കഴിയൂ — അല്ലാതെ കൈയിൽ കിട്ടിയ ഉടനെ വിഴുങ്ങി കളഞ്ഞാൽ സ്വാദ്‌ എന്താണെന്ന് പോലും അറിയാൻ കഴിയില്ല. വയറ്‌ നിറയും പക്ഷേ തൃപ്തി ഉണ്ടാവില്ല. അതാണ്‌ എന്റെ അവസ്ഥ.”

ഞാൻ ശെരിക്കും ഞെട്ടിപ്പോയി. ഒരുപാട്‌ കാര്യത്തിൽ ദേവി എന്നെപോലെ ആണെന്ന് മനസ്സിലായി.

“ദേവി സ്വയംഭോഗം ചെയ്യാറുണ്ടോ…?” എന്റെ മറ്റൊരു സ്വഭാവവിശേഷം അവള്‍ക്കുണ്ടോ എന്നറിയാന്‍ ഞാൻ ചോദിച്ചു.

“പോ ചേട്ടാ… എന്തൊക്കെ ചേട്ടന് അറിയണം..!!” അവള്‍ ചിണുങ്ങി.

“പറ ടീച്ചറെ… ഇത്രയും സംസാരിച്ച ആളിന് ഇതു പറയാൻ നാണമോ..?”

“ഉം… ചെയ്യാറുണ്ട്. പക്ഷേ അതിൽ എനിക്ക് അത്ര തൃപ്തി ഉണ്ടാവാറില്ല. എല്ലാം കഴിഞ്ഞ് എനിക്ക് ശെരിക്കും ദേഷ്യമാണ് വരാറുള്ളത്.” ദേവി പറഞ്ഞതും മനസ്സിൽ ഞാൻ ചിരിച്ചു.

“അപ്പോ ദേവിയും എന്നെപോലെയാണ്…!”

“ആണോ…?!” ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു. “പക്ഷേ എങ്ങനെ…?”

അതോടെ എന്റെ കാര്യങ്ങൾ ഞാനും പറഞ്ഞു. അതുകേട്ട് ദേവി ഒന്ന് ചിരിച്ചു.

കുറെ കഴിഞ്ഞ് ദേവി ആകാംഷയോടെ തിരക്കി, “ചേട്ടൻ പിന്നീട് ജൂലിയുമായി ബന്ധപ്പെട്ടില്ലേ…?”

“ബന്ധപ്പെട്ടു… എന്തേ, കേൾക്കണോ…?”

“ഉം കേൾക്കണം…! പിന്നെ…. പിന്നെ വിശദമായി തന്നെ ചേട്ടൻ പറയുമോ, പ്ലീസ്…?” അവൾ കെഞ്ചി.

അപ്പോൾ ജൂലിയുമായി നടന്ന മുഴുവന്‍ സെക്സും ഞാൻ വിശദീകരിച്ചു പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞതും അവള്‍ നാണത്തോടെ ചിരിച്ചു.

ശേഷം ചിരി നിര്‍ത്താതെ തന്നെ അവള്‍ എങ്ങനെയോ ചോദിച്ചു, “വിനില ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്, ചേട്ടൻ നല്ല പെയിന്റിംഗ് ചെയ്യുമെന്ന്. പക്ഷേ ചുമരില്‍ പാല്‍ ചീറ്റിച്ച് പടം വരയ്ക്കാന്‍ ശ്രമിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.”

പറഞ്ഞിട്ട് ദേവി പൊട്ടി പൊടി ചിരിച്ചു.

ദേവിയുടെ തമാശ കേട്ട് ഞാനും ചിരിച്ചുപോയി. പെണ്ണിന് നല്ല ഹ്യൂമർ സെന്‍സ് ഉണ്ടെന്നും തെളിഞ്ഞു. അവളുടെ മണി കിലുക്കം പോലത്തെ ചിരിയും എന്നില്‍ എന്തോ മാറ്റങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്നു.

“ദേവി….?” ഞാൻ അവളെ സ്നേഹത്തോടെ വിളിച്ചു.

“എന്താ സാമേട്ട…?” കൊഞ്ചലോടെ അവള്‍ ചോദിച്ചു.

“എനിക്ക് നിന്നെ ചുംബിക്കാൻ ആഗ്രഹം തോനുന്നു.”

“ചേട്ടൻ തന്നോളു…!” അവള്‍ മധുരമായി മൊഴിഞ്ഞു.

“ഫോണിലൂടെ എനിക്ക് ഇഷ്ട്ടമല്ല… അതിൽ ഒരു സുഖമില്ല. നേരിട്ട് കാണുമ്പോള്‍ തന്നോട്ടേ…? ഞാൻ ഉമ്മ തരുന്നത് ഇഷ്ട്ടമാണോ..?”

ദേവി ആലോചിക്കുക പോലും ചെയ്തില്ല. നാണത്തോടെ അവള്‍ പറഞ്ഞു, “ഇഷ്ട്ടമാണ്. ചേട്ടൻ നേരിട്ട് തന്നോളു…. പക്ഷേ രഹസ്യമായി തരണം. ആരെങ്കിലും കണ്ടാല്‍ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”

“ഉമ്മ മാത്രം മതിയോ..?” ഞാൻ ചോദിച്ചതും ദേവി അല്‍പ്പം ഉറക്കെ ചിരിച്ചു.

“ഫോണിലൂടെ ചേട്ടൻ എന്നോട് എന്തു വേണേലും പറഞ്ഞോളൂ. പക്ഷേ നേരിട്ട് കാണുമ്പോ ഉമ്മ ഒഴികെ വേറൊന്നും ചെയ്യാൻ ശ്രമിക്കരുത്…. ഞാൻ സമ്മതിക്കില്ല. ഉമ്മ മാത്രം ഞാൻ സമ്മതിക്കാം.” അവള്‍ തറപ്പിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *