സാംസൻ – 7അടിപൊളി  

സമയം പതിനൊന്നര കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.

നാളെ വെള്ളിയാഴ്ച… നാളെയാണ് ഗോപനും കാര്‍ത്തിക യുടെയും ആദ്യത്തെ വിവാഹ വാര്‍ഷികം. അവര്‍ക്കുള്ള ഗിഫ്റ്റ് ഒക്കെ ജൂലിയും അമ്മായിയും വാങ്ങിച്ചു കഴിഞ്ഞു.

വിനിലയെ ഗോപന്‍ നേരത്തെ ക്ഷണിച്ചു കഴിഞ്ഞതാണ്. അപ്പോൾ അങ്കിളും ആന്റിയും നാട്ടില്‍ ഇല്ലായിരുന്നു. അതുകൊണ്ട്‌ ഇന്നലെ അവന്‍ ചെന്ന് അവരെയും ക്ഷീണിച്ചു എന്നാണ് രാവിലെ അങ്കിള്‍ എന്നോട് പറഞ്ഞത്. അപ്പോ ആന്റിയും അങ്കിളും കൂടി ആഘോഷത്തിനു ഉണ്ടാവും.

ഉറക്കം വരാത്തത് കൊണ്ട്‌ ഞാൻ എഴുനേറ്റ് റൂമിനകത്ത് വെറുതെ നടന്നു. അപ്പോഴാണ് ദേവി എന്റെ മനസ്സിലേക്ക് കടന്നു വന്നത്.

ദേവിക്ക് എന്നോട് ദേഷ്യമാണോ..? എന്നെ എല്ലാ അര്‍ത്ഥത്തിലും ഇഷ്ടമാണെന്ന് അവള്‍ പറഞ്ഞു, അതുകൊണ്ടല്ലേ ഞാൻ അങ്ങനെ ചോദിച്ചത്.. അതില്‍ എനിക്ക് തെറ്റൊന്നും തോന്നിയില്ല.

മൊബൈൽ എടുത്ത് ഞാൻ അവളുടെ ചാറ്റ് ഓപ്പണ് ചെയ്തു. രാത്രി പന്ത്രണ്ട് മണിക്ക് അവള്‍ ഓണ്‍ലൈനിൽ ഉണ്ടെന്ന് കണ്ടപ്പോ ആശ്ചര്യം തോന്നി.

“എന്നോട് പിണക്കം ആണോ..?” ഞാൻ മെസേജ് അയച്ച ഉടനെ ഗ്രീന്‍ ടിക് ആയത് കണ്ടു ഞാൻ ചിരിച്ചു. അവള്‍ എന്റെ ചാറ്റ് ഓപ്പണ് ചെയ്ത് വെച്ചിരുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

അപ്പോ എന്റെ ചാറ്റ് തുറന്ന് വച്ചിട്ട് മെസേജ് ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കുകയാണല്ലേ!?

ദേവി ടൈപ്പിംഗ് ആണെന്ന് കാണിച്ചു. പക്ഷേ അല്‍പ്പം കഴിഞ്ഞ് ടൈപ്പ് ചെയ്യുന്നത് നിന്നെങ്കിലും ഇങ്ങോട്ട് മെസേജ് ഒന്നും വന്നില്ല.

രണ്ട് മിനിറ്റ് കഴിഞ്ഞ് അവളുടെ കോളാണ് വന്നത്.

“ഇപ്പോഴാണോ എന്നെ ഓര്‍മ വന്നത്…?” ഞാൻ എടുത്തതും പിണക്ക ഭാവത്തില്‍ അവള്‍ ചോദിച്ചു.

“അതുശരി, എടി നീയല്ലേ പിണങ്ങി കട്ടാക്കിയത്….?” ഞാൻ ചോദിച്ചു. “എന്നിട്ടും ഞാൻ തന്നെയല്ലേ നിനക്ക് കോൾ ചെയ്തത്… പക്ഷേ നി എടുത്തതുമില്ല. പിന്നെയും പിന്നെയും വിളിച്ചാല്‍ നിനക്ക് എന്നോട് ദേഷ്യം തോന്നും എന്ന് വിചാരിച്ചാണ് ഞാൻ വീണ്ടും വിളിക്കാത്തത്.”

“പിന്നേ ഇപ്പൊ എന്തിനാ മെസേജ് ചെയ്തത്…?”

“നിന്നെ ഓണ്‍ലൈനിൽ കണ്ടപ്പോ മെസേജ് ചെയ്യാൻ തോന്നി.”

“ഈ സമയത്ത്‌ ചേട്ടൻ എന്തിനാ ഓണ്‍ലൈനിൽ വന്നത്…?”

“എന്റെ ഒരു സുന്ദരി ടീച്ചറിന് ഒരു ചീത്ത കഥ പറഞ്ഞു കൊടുക്കാൻ…!”

ഉടനെ ദേവി ചിരിച്ചു.

“ചീത്ത കഥ കേള്‍ക്കാന്‍ എനിക്ക് താല്‍പര്യം ഇല്ലെങ്കിലോ…?”

“താല്‍പര്യം ഇല്ലെങ്കില്‍ ഞാൻ പറയുന്നില്ല. നി ഫോൺ വച്ചിട്ട് പോയി കിടന്നുറങ്ങ്..” നിരാശ ഒളിപ്പിച്ചു കൊണ്ട്‌ ഞാൻ നിസ്സാരമായി പറഞ്ഞു.

അപ്പോൾ കുറച്ച് സമയത്തേക്ക് അവള്‍ മിണ്ടാതിരുന്നു.

“ശെരി… ആരുടെ കഥ പറയാനാ ചേട്ടൻ ഉദ്ദേശിച്ചത്…?” കുറെ കഴിഞ്ഞ് ജിജ്ഞാസയോടെ അവള്‍ ചോദിച്ചു.

“ഒരു ടീച്ചറൂം ലോകം ചുറ്റി കറങ്ങുന്ന അവളുടെ ബിസ്നസ്മാന്റെയും…!”

എന്റെ പറച്ചില്‍ കേട്ട് ദേവി അടക്കി ചിരിച്ചു.

“എന്നാൽ ചേട്ടൻ പറഞ്ഞോളൂ, കേള്‍ക്കാന്‍ ഞാൻ റെഡി…!!”

“നാട്ടില്‍ വന്ന ബിസ്നസ്മാൻ ഭാര്യയുടെ കൂടെ കിടക്കുന്നതിനെ പോലും വെറും ജോലിയായി കണ്ടു. ആ ജോലി വേഗം തീർക്കാനുള്ള തിരക്കിലായിരുന്നു അയാള്‍. അതുകൊണ്ട്‌ അവളുടെ മാമ്പഴങ്ങളെ അയാള്‍ അല്‍പ്പം മാത്രം നുണഞ്ഞു നോക്കി… തേൻ കൂട്ടിലെ മധുരം ലേശം രുചിച്ചു നോക്കി… ഒടുവില്‍ തേൻ കൂട്ടിനെ കുത്തിയിളക്കി ഒരല്‍പ്പം തേനിനെ മാത്രം തുളുമ്പിച്ച ശേഷം അയാള്‍ ബിസിനസ്സ് ലോകത്തേക്ക് പോയി. എന്നാല്‍ തേൻ കൂട്ടിനെ ഇളക്കി മറിച്ച് മുഴുവന്‍ തേനും ഊറ്റി എടുക്കാൻ ഒരു കള്ളന്‍ പാത്തും പതുങ്ങിയും നടക്കുന്നുണ്ട്.”

ഞാൻ പറഞ്ഞ് കഴിഞ്ഞിട്ട് മിണ്ടാതിരുന്നു. അവള്‍ ദേഷ്യപ്പെട്ടമെന്ന ഭയം ഉണ്ടായിരുന്നു. കുറെ നേരത്തേക്ക് അപ്പുറത്ത് നിന്ന് ശബ്ദം ഒന്നും വന്നില്ല. അവളുടെ ഭർത്താവിനെ കളിയാക്കിയതിലും എന്റെ മനസ്സിലിരുപ്പ് വെളിപ്പെടുത്തിയതിനും അവള്‍ക്ക് ദേഷ്യം വന്നിട്ടുണ്ടാവും.

ഒടുവില്‍ അവളുടെ നെടുവീര്‍പ്പ് കേട്ടു.

“ചേട്ടൻ പറഞ്ഞ കാര്യത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തണം, ട്ടോ….!!” അവസാനം അവള്‍ പറഞ്ഞു.

അവള്‍ എന്നോട് പിണങ്ങാത്തതിൽ എനിക്ക് ആശ്വാസമുണ്ടായി. പിന്നെ മാറ്റങ്ങൾ വരുത്തേണ്ടത് ആ കള്ളന്റെ കാര്യം പറഞ്ഞതില്‍ ആണെന്ന് ഊഹിച്ചു. ഇവള്‍ എന്നോട് എല്ലാം സംസാരിക്കും… പക്ഷേ കളി മാത്രം സമ്മതിക്കില്ല എന്ന് മനസ്സിലായി.

“എന്തു മാറ്റങ്ങൾ വരുത്തണം..?” ഒരു നെടുവീര്‍പ്പോടെ ഞാൻ തിരക്കി.

അല്‍പ്പനേരം അവള്‍ ശങ്കിച്ചു നിന്നത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പക്ഷേ ഒടുവില്‍ അവള്‍ പറയാൻ തന്നെ തീരുമാനിച്ചു.

“എന്റെ ഭർത്താവ് തേൻ കുടിക്കില്ല… തേനിന്റെ രുചി പോലും നോക്കില്ല. തേൻ കൂട്ടിന് പുറത്ത് തേൻ ഇല്ലാത്ത ഭാഗത്ത് മാത്രമേ പുള്ളിയുടെ ചുണ്ടും നാവും ചൂട് പടർത്തുകയുള്ളു.” ദേവി നിരാശയോടെ പറഞ്ഞു.

അതുകേട്ട് ഞാൻ അന്തം വിട്ടു. ഇങ്ങനെയൊരു പെണ്ണിനെ കിട്ടിയാല്‍ ആരായാലും പൊളിച്ചു നക്കി പോകും… പക്ഷേ അവളുടെ ഭർത്താവ് പൂറിന് പുറത്തു മാത്രം നക്കി നോക്കുമെന്ന് വിശ്വസിക്കാനെ കഴിഞ്ഞില്ല.

“അതെന്താ പുള്ളിക്ക് ഇഷ്ട്ടം ഇല്ലേ…?” ഞാൻ ചോദിച്ചു.

“എന്ത് ഇഷ്ട്ടം ഇല്ലെന്ന്…?” അവള്‍ അറിയാതെ പോലെ ചോദിച്ചു.

“പുള്ളിക്ക് താഴെ നക്കുന്നത് ഇഷ്ട്ടമില്ലേ…?”

“താഴെയോ….? എന്തു താഴെ..? ചേട്ടൻ പറയുന്നത് എനിക്ക് മനസ്സിലായില്ല…!!”

അതുകേട്ട് മനസില്‍ ഞാൻ ചിരിച്ചു. അപ്പോ അവള്‍ക്ക് എന്റെ വായിൽ നിന്നും എന്തൊക്കെയോ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്.

“നി ടീച്ചർ ആണെന്ന് നോക്കില്ല.. ഞാനങ്ങ് പച്ചക്ക് പറഞ്ഞു തരും, പറഞ്ഞേക്കാം…!” ഞാൻ ഗൗരവം നടിച്ചു.

“ചേട്ടൻ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല… ചോദിക്കുന്നത് വ്യക്തമായി ചോദിച്ചാൽ അല്ലേ മനസ്സിലാക്കാൻ കഴിയൂ..!” വികാരവിക്ഷോഭം കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു.

“നിന്റെ ഭർത്താവിന് നിന്റെ പൂറിനെ പൊളിച്ചു നക്കാൻ ഇഷ്ട്ടമില്ലേ എന്നാ ചോദിച്ചത്…” ഞാനങ്ങ് പച്ചയായി ചോദിച്ചു.

“അയ്യേ….!!” നാണിച്ച് അവള്‍ ചിരിച്ചു. “ഇങ്ങനെയാണോ ഒരു പെണ്ണിനോട് സംസാരിക്കേണ്ടത്…?” നേരിയ കൊഞ്ചൽ അവളുടെ സ്വരത്തില്‍ ഉണ്ടായിരുന്നു.

“മനസ്സിലാവാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ഇങ്ങനെ വേണം പറഞ്ഞു കൊടുക്കാൻ… ഇനി ഇങ്ങനെയൊക്കെ എന്നില്‍ നിന്നും പ്രതീക്ഷിച്ചാൽ മതി..” ഞാൻ കാര്യമായി പറഞ്ഞതും ദേവി അടക്കി ചിരിച്ചു.

“ഒരു നാണവും ഇല്ലാത്ത മനുഷ്യന്‍…” ദേവി കളിയാക്കും പോലെ പറഞ്ഞു. “പിന്നേ ഞാൻ കുഞ്ഞൊന്നുമല്ല.”

“ശെരി സമ്മതിച്ചു… ഇനി നീ കാര്യം പറ.”

“കാര്യം ഞാൻ പറയാം… പക്ഷേ ചേട്ടൻ ഇതൊന്നും വിനില ചേച്ചിയോട് പോലും പറയരുത്… നമ്മൾ ഫോണിലൂടെ സംസാരിക്കുന്നത് പോലും ചേച്ചി ഉള്‍പ്പെടെ ആരും അറിയരുത്..”

Leave a Reply

Your email address will not be published. Required fields are marked *