കുറച്ചു നേരം ജൂലിയെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ച് കിടന്നു. ശേഷം അവളെ നേരെ കിടത്തി മൂടിയും കൊടുത്തു. എന്നിട്ട് മൊബൈൽ എടുത്ത് സാന്ദ്രയെ വിളിച്ചു.
പക്ഷേ എത്ര വിളിച്ചിട്ടും അവൾ എടുത്തില്ല. കുറെ മെസേജ് ചെയ്തു നോക്കി… എല്ലാം അവള്‍ നോക്കിയെങ്കിലും മറുപടി വന്നില്ല.
ഞാൻ അവളോട് സോറി ഒന്നും ചോദിച്ചില്ല… ചോദിക്കുകയുമില്ല. കാരണം, അങ്ങനെ ചെയ്തതില്‍ എനിക്ക് കുറ്റബോധം ഇല്ലായിരുന്നു. എന്റെ വികാരത്തെ അത്രമാത്രം ഉണര്‍ത്തിയത് അവളാണ്. അവളെ ഞാൻ അങ്ങനെയൊക്കെ ചെയ്യാനുള്ള അവസ്ഥയില്‍ എത്തിച്ചതും അവളാണ്.. അതുകൊണ്ട് ഞാനും എന്റെ ആഗ്രഹങ്ങളെ അവളോട് ചെയ്തതില്‍ എനിക്ക് വിഷമവും ഇല്ല.
സമയം പതിനൊന്നര കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
നാളെ വെള്ളിയാഴ്ച… നാളെയാണ് ഗോപനും കാര്‍ത്തിക യുടെയും ആദ്യത്തെ വിവാഹ വാര്‍ഷികം. അവര്‍ക്കുള്ള ഗിഫ്റ്റ് ഒക്കെ ജൂലിയും അമ്മായിയും വാങ്ങിച്ചു കഴിഞ്ഞു.
വിനിലയെ ഗോപന്‍ നേരത്തെ ക്ഷണിച്ചു കഴിഞ്ഞതാണ്. അപ്പോൾ അങ്കിളും ആന്റിയും നാട്ടില്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഇന്നലെ അവന്‍ ചെന്ന് അവരെയും ക്ഷീണിച്ചു എന്നാണ് രാവിലെ അങ്കിള്‍ എന്നോട് പറഞ്ഞത്. അപ്പോ ആന്റിയും അങ്കിളും കൂടി ആഘോഷത്തിനു ഉണ്ടാവും.
ഉറക്കം വരാത്തത് കൊണ്ട് ഞാൻ എഴുനേറ്റ് റൂമിനകത്ത് വെറുതെ നടന്നു. അപ്പോഴാണ് ദേവി എന്റെ മനസ്സിലേക്ക് കടന്നു വന്നത്.
ദേവിക്ക് എന്നോട് ദേഷ്യമാണോ..? എന്നെ എല്ലാ അര്‍ത്ഥത്തിലും ഇഷ്ടമാണെന്ന് അവള്‍ പറഞ്ഞു, അതുകൊണ്ടല്ലേ ഞാൻ അങ്ങനെ ചോദിച്ചത്.. അതില്‍ എനിക്ക് തെറ്റൊന്നും തോന്നിയില്ല.
മൊബൈൽ എടുത്ത് ഞാൻ അവളുടെ ചാറ്റ് ഓപ്പണ് ചെയ്തു. രാത്രി പന്ത്രണ്ട് മണിക്ക് അവള്‍ ഓണ്‍ലൈനിൽ ഉണ്ടെന്ന് കണ്ടപ്പോ ആശ്ചര്യം തോന്നി.
“എന്നോട് പിണക്കം ആണോ..?” ഞാൻ മെസേജ് അയച്ച ഉടനെ ഗ്രീന്‍ ടിക് ആയത് കണ്ടു ഞാൻ ചിരിച്ചു. അവള്‍ എന്റെ ചാറ്റ് ഓപ്പണ് ചെയ്ത് വെച്ചിരുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
അപ്പോ എന്റെ ചാറ്റ് തുറന്ന് വച്ചിട്ട് മെസേജ് ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കുകയാണല്ലേ!?
ദേവി ടൈപ്പിംഗ് ആണെന്ന് കാണിച്ചു. പക്ഷേ അല്‍പ്പം കഴിഞ്ഞ് ടൈപ്പ് ചെയ്യുന്നത് നിന്നെങ്കിലും ഇങ്ങോട്ട് മെസേജ് ഒന്നും വന്നില്ല.
രണ്ട് മിനിറ്റ് കഴിഞ്ഞ് അവളുടെ കോളാണ് വന്നത്.
“ഇപ്പോഴാണോ എന്നെ ഓര്‍മ വന്നത്…?” ഞാൻ എടുത്തതും പിണക്ക ഭാവത്തില്‍ അവള്‍ ചോദിച്ചു.
“അതുശരി, എടി നീയല്ലേ പിണങ്ങി കട്ടാക്കിയത്….?” ഞാൻ ചോദിച്ചു. “എന്നിട്ടും ഞാൻ തന്നെയല്ലേ നിനക്ക് കോൾ ചെയ്തത്… പക്ഷേ നി എടുത്തതുമില്ല. പിന്നെയും പിന്നെയും വിളിച്ചാല്‍ നിനക്ക് എന്നോട് ദേഷ്യം തോന്നും എന്ന് വിചാരിച്ചാണ് ഞാൻ വീണ്ടും വിളിക്കാത്തത്.”
“പിന്നേ ഇപ്പൊ എന്തിനാ മെസേജ് ചെയ്തത്…?”
“നിന്നെ ഓണ്‍ലൈനിൽ കണ്ടപ്പോ മെസേജ് ചെയ്യാൻ തോന്നി.”
“ഈ സമയത്ത് ചേട്ടൻ എന്തിനാ ഓണ്‍ലൈനിൽ വന്നത്…?”
“എന്റെ ഒരു സുന്ദരി ടീച്ചറിന് ഒരു ചീത്ത കഥ പറഞ്ഞു കൊടുക്കാൻ…!”
ഉടനെ ദേവി ചിരിച്ചു.
“ചീത്ത കഥ കേള്‍ക്കാന്‍ എനിക്ക് താല്‍പര്യം ഇല്ലെങ്കിലോ…?”
“താല്‍പര്യം ഇല്ലെങ്കില്‍ ഞാൻ പറയുന്നില്ല. നി ഫോൺ വച്ചിട്ട് പോയി കിടന്നുറങ്ങ്..” നിരാശ ഒളിപ്പിച്ചു കൊണ്ട് ഞാൻ നിസ്സാരമായി പറഞ്ഞു.
അപ്പോൾ കുറച്ച് സമയത്തേക്ക് അവള്‍ മിണ്ടാതിരുന്നു.
“ശെരി… ആരുടെ കഥ പറയാനാ ചേട്ടൻ ഉദ്ദേശിച്ചത്…?” കുറെ കഴിഞ്ഞ് ജിജ്ഞാസയോടെ അവള്‍ ചോദിച്ചു.
“ഒരു ടീച്ചറൂം ലോകം ചുറ്റി കറങ്ങുന്ന അവളുടെ ബിസ്നസ്മാന്റെയും…!”
എന്റെ പറച്ചില്‍ കേട്ട് ദേവി അടക്കി ചിരിച്ചു.
“എന്നാൽ ചേട്ടൻ പറഞ്ഞോളൂ, കേള്‍ക്കാന്‍ ഞാൻ റെഡി…!!”
“നാട്ടില്‍ വന്ന ബിസ്നസ്മാൻ ഭാര്യയുടെ കൂടെ കിടക്കുന്നതിനെ പോലും വെറും ജോലിയായി കണ്ടു. ആ ജോലി വേഗം തീർക്കാനുള്ള തിരക്കിലായിരുന്നു അയാള്‍. അതുകൊണ്ട് അവളുടെ മാമ്പഴങ്ങളെ അയാള്‍ അല്‍പ്പം മാത്രം നുണഞ്ഞു നോക്കി… തേൻ കൂട്ടിലെ മധുരം ലേശം രുചിച്ചു നോക്കി… ഒടുവില്‍ തേൻ കൂട്ടിനെ കുത്തിയിളക്കി ഒരല്‍പ്പം തേനിനെ മാത്രം തുളുമ്പിച്ച ശേഷം അയാള്‍ ബിസിനസ്സ് ലോകത്തേക്ക് പോയി. എന്നാല്‍ തേൻ കൂട്ടിനെ ഇളക്കി മറിച്ച് മുഴുവന്‍ തേനും ഊറ്റി എടുക്കാൻ ഒരു കള്ളന്‍ പാത്തും പതുങ്ങിയും നടക്കുന്നുണ്ട്.”
