“ഓഹ്! അത് നീയായിരുന്നോ?. ഈ ഒടിയൻ. ”
ഞാൻ പരിഹാസ രൂപേണ ചോദിച്ചു.
“അതേടാ. ഞാൻ തന്നെയാ ഒടിയൻ. അതുകൊണ്ട് മായം ഇറക്കാതെ നീ കാര്യം പറ മോനെ . ”
“എന്ത് കാര്യം. ”
“ഉണ്ട. ദേ ആദി വേണ്ട. ഇപ്പോൾ ഇവിടെ നടന്നതും ഇനി നടക്കാൻ പോകുന്നതും . അതിനെ കുറിച്ചാ ഞാൻ ചോദിച്ചത്. ”
“അതോ…? ഇപ്പോൾ നടന്നത് നിന്നെ പോലെ തന്നെ ഞാനും കണ്ടു. ഇനി നടക്കാൻ പോകുന്നത്. അത് നിന്നെപോലെ എനിക്കും അറിഞ്ഞൂടാ. ”
അങ്ങനെ പറഞ്ഞു ചിരിച്ച ശേഷം ഞാൻ എന്റെ ബാഗ് എടുത്തു തോളിൽ ഇട്ടു. പിന്നെ അവന്റെ കാറിന്റെ താക്കോൽ അവനെ ഏൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“എനിക്കും അറിയില്ലെടാ. ഇപ്പോൾ നടന്നതൊന്നും എനിക്കും അറിയില്ല. ഇങ്ങനെ ഒരു മേഡത്തെ ഞാൻ മുൻപ് കണ്ടിട്ടേയില്ല. നീ കണ്ടില്ലേ മേഡം വലിയ സന്തോഷത്തിലാണ്. ”
“അത് തന്നെയാ ഞാനും ചോദിച്ചത്. മേഡത്തിന്റെ സന്തോഷം. അത് ഈ പ്രൊജക്റ്റ് കിട്ടിയതാണ് എനിക്കതറിയാം . പക്ഷെ അത് മാത്രമാണോ എന്നാ എന്റെ സംശയം.”
“നീ എന്താ പറഞ്ഞു വരുന്നത്.?”
“ഒലക്കേട മൂഡ് . എടാ മണ്ടാ. നീ കണ്ടില്ലേ മേഡത്തിന്റെ വേഷം. ഇങ്ങനെയൊരു വേഷത്തിൽ ഞാൻ ഇതുവരെ മേഡത്തിനെ കണ്ടിട്ടില്ല. ”
“അത് ശരിയാ ഞാനും മേഡത്തെ കണ്ടിട്ടില്ല.”
“ഓഹ്! ഇവന്റെ കാര്യം. എടാ ആദി, മേഡം ഇങ്ങനെ ഒരു വേഷത്തിൽ ഇപ്പോൾ ഇവിടെ വരണമെങ്കിൽ അതിൽ എന്തെങ്കിലും കാരണം ഉണ്ടാവില്ലേ..”.
“അത് നിനക്കറിഞ്ഞൂടെ . ഈ സന്തോഷവാർത്ത പറയാൻ വേണ്ടിയല്ലേ മേഡം ഇവിടെ വന്നത്. ”
“എന്റെ
ഭഗവാനെ ഈ പൊട്ടൻ ഇങ്ങനെ ഒരു മണ്ണുണ്ണി ആയിപ്പോയല്ലോ. ഈ പൊട്ടനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ..?” എന്ന് മുകളിലേക്ക് നോക്കി പറഞ്ഞ ശേഷം ഒരു ദീർഘനിശ്വാസം വിട്ട് കൊണ്ട് അവൻ വീണ്ടും തുടർന്നു.
“ശരി… ശരി.. ശരി. വന്നത് അതിന് തന്നെ ഞാൻ സമ്മതിച്ചു . പക്ഷെ ഇപ്പോൾ പോകുന്നതോ. അതും നിന്നേയും കൊണ്ട്. അപ്പോൾ അതിൽ എന്തോ ഇല്ലേ ”
“എന്തുണ്ടാക്കാൻ.. എന്നോട് മേഡം മേഡത്തിന്റെ കൂടെ പോകാൻ പറഞ്ഞു ഞാൻ പോകുന്നു. അത്ര തന്നെ. അതിലെന്താ ഇത്ര വലിയ കാര്യം. ”
“കാര്യം ഒന്നും ഇല്ലേ. ഇല്ലെങ്കിൽ വേണ്ട . ശരി നിങ്ങൾ ഇപ്പോൾ എവിടെയാ പോകുന്നത്. അത് പറ നീ.”
“അതൊന്നും എനിക്കറിയില്ലേടാ. ഞാൻ നിന്നോട് പറഞ്ഞില്ലേ. മേഡം എന്നോട് കൂടെ പോകാൻ പറഞ്ഞു ഞാൻ പോകുന്നു . അതിൽ കൂടുതൽ ഒന്നും എനിക്കറിയില്ല.”
“എന്നാ എനിക്കറിയാം. മേഡത്തിന് നിന്നോട് എന്തോ ഉണ്ട്. അതാ ഈ രാത്രിയിൽ നിന്നെയും വിളിച്ചുകൊണ്ട് പോകുന്നത്. അല്ലെങ്കിൽ ഈ വേഷത്തിൽ ഇവിടെ വന്നു നിന്നേയും വിളിച്ചു എവിടേയും പോകില്ല. മോനെ ആദി ഇതാണ് നിന്റെ യഥാർത്ഥ ഗോൾഡൻ ചാൻസ്. ഈ ചാൻസ് നീ ഒരിക്കലും വിട്ട് കളയരുത് . നീ ഒന്ന് മനസ്സ് വെച്ചാൽ ഈ കമ്പനി നിന്റെ കൈയിലിരിക്കും. ”
“നീ എന്താ പറഞ്ഞു വരുന്നത്. അത് തെളിച്ചു പറ. അല്ലാതെ ഇങ്ങനെ വളച്ചുകെട്ടി പറയേണ്ട ” ഞാൻ പറഞ്ഞു.
“എടാ. മണ്ടാ.. മരമണ്ടാ.. മേഡം നിന്നെ ആഗ്രഹിക്കുന്നുണ്ട്. കുറേ ആയില്ലേ അവർ
ഒറ്റയ്ക്കായിട്ട് .?”
“അതുകൊണ്ട്….?
” അതുകൊണ്ട്, നീ ഈ കാലിന്റെ ഇടയിൽ തൂക്കി നടക്കുന്ന തോക്കെടുത്ത് മേഡത്തിന്റെ പൂറിലേക്ക് കയറ്റി വെച്ച് വെടി പൊട്ടിക്ക്. ചുമ്മാ വെടി പൊട്ടിച്ചാൽ പോരാ. നീ പൊട്ടിക്കുന്ന ഓരോ വെടിക്കും മേഡം കിടന്നു പെടുക്കണം. ആ സുഖം കൊണ്ട് മേഡം അലറിക്കരയണം. . അതോടെ മേഡവും ഈ കമ്പനിയും നിനക്ക് സ്വന്തം. ”
മഹേഷ് ഒരു കള്ളചിരിയോടെയാണ് അങ്ങനെ പറഞ്ഞത്.
എന്തോ തമാശപോലെയാണ് അവൻ പറഞ്ഞതെങ്കിലും അവൻ പറഞ്ഞത് എന്റെ ഉള്ളിൽ ഒരു പുതിയ ചിന്തയ്ക്ക് തിരികൊളുത്തി. ശരിക്കും മഹേഷ് പറഞ്ഞത് പോലെ മേഡത്തിന് എന്നോട് ഉണ്ടാകുമോ..?
മേഡത്തിന്റെ കെട്ടിപ്പിടുത്തവും ഉമ്മയും എന്റെ ഓർമ്മയിൽ വന്നു . തന്നെ ആദ്യമായിട്ടാണ് ഒരു പെണ്ണ് കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും. കൂടാതെ മേഡം പറഞ്ഞ വാക്കുകളും.
. എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ അവനോട് പറഞ്ഞു.
