ഐഷു – 1 4അടിപൊളി  

“അഹ്! എനിക്കറിയില്ല.” അത് പറയുമ്പോഴേക്കും ഞങ്ങൾ മേഡത്തിന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ എത്തിയിരുന്നു.

“ആദി.

വേഗം പാന്റ് നേരെയിട്. വീടെത്തി. ” മേഡം പറഞ്ഞു.

ഗേറ്റിന്റെ മുന്നിൽ കാർ നിർത്തിയ ശേഷം ഞാൻ പാന്റ് പിടിച്ചു നേരെയിട്ടു . പിന്നെ വേഗം തന്നെ വണ്ടി അകത്തേക്ക് കയറ്റി.

ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി

സിറ്റ്ഔട്ടിലേക്ക് കയറാൻ തുടങ്ങുംമ്പോഴേക്കും ആ വലിയ വീടിന്റെ പ്രധാന വാതിൽ തുറന്നിരുന്നു. ആ വാതിൽ തുറന്ന് പുറത്തേക്ക് വന്നയാളെ കണ്ട് ഞാനൊന്ന് ഞെട്ടി. അതാ മേഡത്തേക്കാൾ ഹോട്ടായും സ്വീറ്റായും മേഡത്തിന്റെ മകൾ ഐശ്വര്യ അവിടെ നിൽക്കുന്നു.

റോഷിമയുടെ കാര്യം പറഞ്ഞപ്പോൾ തനിയെ താണുപോയ കുണ്ണ ഐശ്വര്യയെ കണ്ടപ്പോൾ കിടന്നു വിറച്ചു. അതുപോലെയായിരുന്നു അവളുടെ സൗന്ദര്യവും അതിനൊത്ത വേഷവും .

സ്ലീവ് ലെസ്സായിട്ടുള്ള ക്രോപ്പ് ടോപ്പും

തുടയുടെ പകുതിവരെ മാത്രം എത്തുന്ന ഒരു സ്കെർട്ടും ആണ് അവളുടെ വേഷം. അതിൽ അവളുടെ മാറിലെ മുഴുപ്പ് ഉയർന്നു നിൽക്കുന്നത് കാണാം. കൂടെ അവളുടെ നഗ്നമായ ഉരുണ്ട് ഒതുങ്ങിയ വയറും പൊക്കിൾ കുഴിയും മുനിസമേറിയ തുടയും തിളങ്ങി നിൽക്കുന്നത് കാണാം.

ചുവപ്പും വെളുപ്പും കറുപ്പും കൂടി കലർന്ന ചെക്ക് നിറമാണ് അവളുടെ വേഷത്തിന്. അവളുടെ വെളുത്ത നിറത്തിന് അത് നന്നായി ചേരുന്നുണ്ട്. കഴുത്തിൽ ചെറിയൊരു മാലയുണ്ടെന്നല്ലാതെ വേറൊരു ആഭരണവും അവളുടെ ശരീരത്തിൽ ഇല്ല.

“വാ ആദി… അകത്തേക്ക് പോകാം. ”

മേഡം പറഞ്ഞപ്പോഴാണ് ഞാൻ ഐശ്വര്യയിൽ നിന്ന് നോട്ടം മാറ്റിയത്.

ഞങ്ങൾ സിറ്റ് ഔട്ടിലേക്ക് കയറിയതും മേഡം ഐശ്വര്യയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

“ആദിക്കറിയില്ലേ എന്റെ മോളെ? ഇവളാണ് എന്റെ ഒരേയൊരു മകൾ. എന്റെ ഒരേയൊരു തലവേദന. ” അതും പറഞ്ഞു

മേഡം ചിരിച്ചു.

“ഓഹ്! എനിക്കറിയാം മേഡം. ഓഫീസിൽ വെച്ച് ഇടയ്ക്ക് കണ്ടിട്ടുണ്ട് ” ഐശ്വര്യയുടെ മുന്നിൽ ആയത് കൊണ്ട് മേഡം എന്ന് വിളിച്ചു തന്നെ ഞാൻ പറഞ്ഞു.

“പോ മമ്മി. ഞങ്ങൾക്കറിയാം മമ്മി പരിചയപെടുത്തേണ്ട കാര്യമൊന്നുമില്ല അല്ലേ ആദിയേട്ട.. ” അതും പറഞ്ഞു ഐശ്വര്യയും ചിരിച്ചു. പിന്നെ എന്നോടായി പറഞ്ഞു.

” മമ്മി അങ്ങനെ പലതും പറയും. ആദിയേട്ടൻ അകത്തേക്ക് വാ. ” മേഡം അവളെ തലവേദനയാണെന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടമായിരുന്നില്ല.

ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി. ഇതിനു മുൻപും വല്ലപ്പോഴും ഞാൻ ഐശ്വര്യയെ കണ്ടിട്ടുണ്ട്. അവളെ കണ്ടത് മുഴുവൻ മേഡത്തിന്റെ കൂടെ അവൾ ഓഫീസിൽ വരുമ്പോൾ ആയിരുന്നു. എങ്കിലും ഇതുപോലെ ഒരു വേഷത്തിൽ അവളെ ഒരിക്കലും കണ്ടിട്ടില്ല.

ആ സമയത്ത് അങ്ങനെ ഒന്നും ഞങ്ങൾ സംസാരിക്കുക പോലും ഉണ്ടായിട്ടില്ല. കണ്ടാൽ ഒന്ന് ചിരിക്കും ചിലപ്പോൾ ഒരു ഹായ് അല്ലെങ്കിൽ ഒരു ഗുഡ് മോർണിംഗ് പറയും. അത്രമാത്രം . ആ അവളാണ് അടുത്ത ബന്ധത്തിലുള്ള ആളോടെന്നപോലെ എന്നെ അകത്തേക്ക് ക്ഷണിക്കുന്നത്. അതും ഇമ്മാതിരി ഒരു വേഷവും ധരിച്ചുകൊണ്ട്.

ഞങ്ങൾ അകത്തേക്ക് കയറിയതും മേഡം അവളോട് ചോദിച്ചു.

” നീ ഫുഡിന് വിളിച്ചു പറഞ്ഞില്ലേ. ആദി ഇന്ന് നമ്മുടെ ചീഫ് ഗസ്റ്റ്‌ ആണ്. ഇന്ന് ആദിക്ക് നല്ലൊരു ട്രീറ്റ് തന്നെ കൊടുക്കണം. ”

“ആ മമ്മി. ഞാൻ വിളിച്ചു പറഞ്ഞിരുന്നു. അവർ ഇപ്പോൾ വിളിച്ചിരുന്നു. ഫുഡ്‌ കൊണ്ട് ഇപ്പോൾ എത്തുമെന്ന്. ” അങ്ങനെ പറഞ്ഞ ശേഷം ഐശ്വര്യ മേഡത്തോട് ചോദിച്ചു.

“ആദിയേട്ടനെ കൂട്ടികൊണ്ട് വരാനായിരുന്നോ മമ്മി

നേരത്തെ ധൃതിയിൽ പോയത്. എവിടേക്കാണ് പോകുന്നതെന്ന് പോലും മമ്മി പറഞ്ഞില്ലല്ലോ..?”

” ആര് പറഞ്ഞു ഞാൻ പറഞ്ഞില്ലെന്ന്. നിന്നോട് പറഞ്ഞിട്ടല്ലേ ഞാൻ പോയത്.?”

“എന്ത് പറഞ്ഞിട്ട്. ഞാൻ വേഗം വരാം. വരുമ്പോഴേക്കും നീ നല്ല കുറച്ചു ഫുഡിന് ഓർഡർ കൊടുക്ക്. വേഗം വേണം. അത്രയല്ലേ പറഞ്ഞുള്ളൂ.”

“അപ്പോൾ അത്രയേ പറയാൻ സമയം കിട്ടിയുള്ളൂ. അല്ലാതെ നിന്നോട് കാര്യങ്ങൾ വിവരിക്കാൻ നിന്നാൽ സമയവും പോകും. അതുകൊണ്ടാ നിന്നോട് വേറെ ഒന്നും പറയാതെ ഞാൻ വേഗം പോയത്. “

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *