“അയ്യടാ. കൊച്ചു കള്ളൻ.” എന്ന് പറഞ്ഞു എന്റെ കവിളിൽ തട്ടിയ ശേഷം പറഞ്ഞു.
നൂറ് തവണയൊന്നും പഠിപ്പിക്കാൻ ഇപ്പോൾ സമയമില്ല. വേണേൽ ഒരു തവണ സ്വയം ചെയ്തു പഠിച്ചോ. എന്നിട്ട് വേഗം
വീട്ടിൽ പോയി കിടന്നുറങ്ങിക്കൊ. ”
“ഇന്നിനി പോണോ? രാവിലെ പോയാൽ പോരെ..? ” ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.
“എന്റെ ആദിയെ ഇങ്ങനെ എന്നും കെട്ടിപിടിച്ചു കിടക്കാൻ എനിക്ക് ഇഷ്ടമാ. പക്ഷെ നമ്മൾ രാവിലെ എഴുന്നേറ്റ് വരുന്നത് എന്റെ മോള് കണ്ടാൽ പിന്നെ എനിക്ക് അവളുടെ മുഖത്തു നോക്കാൻ പറ്റില്ല. അതുകൊണ്ട് എന്റെ മോൻ ഒന്ന് കൂടെ ചെയ്ത ശേഷം വേഗം പോകാൻ നോക്ക്. ” അതും പറഞ്ഞു മേഡം എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.
ഞാൻ മേഡത്തിന്റെ നാവും ചുണ്ടുകളും ചപ്പി വലിച്ചു. അതോടെ ഞങ്ങളുടെ കമഗ്നി വീണ്ടും കത്തി ജ്വലിച്ചു. മേഡത്തിന്റെ മുഖത്തിലും കഴുത്തിലും മുഴുത്ത മുലകളിലും എന്റെ കൈകളും നാവും ചുണ്ടും എല്ലാം ഇഴഞ്ഞു നടന്നു. മേഡത്തിന്റെ മുലകൾ ചപ്പി വലിക്കുകയും പിടിച്ചു ഉടക്കുകയും ചെയ്തു. മേഡം എന്റെ കുണ്ണയെ വീണ്ടും വായിൽ എടുത്തു ചപ്പി വലിച്ചു. ഒടുവിൽ മേഡത്തിന്റെ പൂറിൽ കുണ്ണ കയറ്റി അടിച്ചു. ഇത്തവണ ആദ്യം കയറ്റിയ പോലെ വലിയ ബുദ്ധിമുട്ട് തോന്നിയില്ല.
മേഡം കുറച്ചു സമയം എന്റെ കുണ്ണയിൽ കയറിയിരുന്ന് കുതിര സവാരി ചെയ്തു. മേഡത്തെ കിടത്തിയും കുനിച്ചു നിർത്തിയുമൊക്കെ മേഡത്തിന്റെ പൂറിൽ ഞാൻ കുണ്ണ കയറ്റിയടിച്ചു. ഇതൊക്കെ മേഡം തന്നെയാണ് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്.
അങ്ങനെ ചെയ്യുന്നതിനിടയിൽ മേഡം പറഞ്ഞു.
“ശരിക്കും പഠിച്ചോ. അടുത്ത തവണ ഞാൻ പറഞ്ഞു തരില്ല. എല്ലാം എനിക്ക് ചെയ്തു കാണിച്ചു തരണം. ഇല്ലെങ്കിൽ ഞാൻ നൂറ് തവണ ചെയ്യിക്കും ”
അങ്ങനെ ഒരു വട്ടം കൂടെ മേഡത്തിന്റെ പൂറിൽ എന്റെ കുണ്ണയിൽ നിന്ന്
വെടിയുതിർത്ത ശേഷമേ ഞങ്ങൾ അടങ്ങിയുള്ളൂ.
അതിന് ശേഷം ഞങ്ങൾ ഒരുമിച്ചു ബാത്റൂമിൽ പോയി പരസ്പരം ശരീരം മുഴുവനും കഴുകികൊടുത്ത ശേഷം തിരിച്ചു റൂമിലേക്ക് വന്നു.
മേഡം വെറും ഒരു ഗൗൺ മാത്രമാണ് ഉടുത്തത്. ഞാൻ എന്റെ ഡ്രസ്സ് എടുത്തു ഉടുത്ത ശേഷം മേഡം കാറിന്റെ താക്കോൽ എന്റെ കൈയിൽ തന്നുകൊണ്ട് പറഞ്ഞു.
” ആദി കാർ. എടുത്തിട്ട് പോയാൽ മതി. ആദിയുടെ ബൈക്ക് ആദിയുടെ ഫ്ലാറ്റിൽ ഉണ്ടാകും. പിന്നെ നാളെ ഉച്ചവരെ വിശ്രമിച്ച ശേഷം.
ഉച്ചക്ക് ഇവിടെ വന്നാൽ മതി. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചു നമുക്ക് ഒരുമിച്ചു ഓഫീസിൽ പോകാം. ”
ഞാൻ ഒരു കൈയ്യാൽ മേഡത്തെ ചുറ്റിപിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. ആ പ്രധാന വാതിലിന്റെ മുന്നിൽ എത്തിയപ്പോൾ മേഡം എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു.
” ലവ് യൂ ആദി.” മേഡം പറഞ്ഞു.
“ലവ് യൂ ടൂ മൈ ലച്ചു. ” ഞാൻ പറഞ്ഞു.
ഒരിക്കൽ കൂടെ ഞങ്ങൾ തമ്മിൽ കെട്ടിപിടിച്ചു. ശേഷം ഞാൻ ഇറങ്ങി നടന്നു. മേഡം എന്നെ നോക്കി കൈ വീശി.
ഞാൻ കാറിൽ കയറിയ സമയത്താണ് എന്റെ ബാഗിനെ കുറിച്ചും മൊബൈലിനെ കുറച്ചും എനിക്ക് ഓർമ്മ വന്നത്.
അത് ആ കാറിന്റെ പുറകിലെ സീറ്റിൽ വെച്ച കാര്യം ഓർത്ത് ഞാൻ പുറകിൽ നോക്കി. ബാഗ് അവിടെ ഉണ്ടായിരുന്നു. ഞാൻ വേഗം ബാഗ് എടുത്തു തുറന്നു നോക്കി. അതിൽ നിന്നും ഫോൺ എടുത്തു നോക്കി. അതിൽ മുപ്പതോളം മിസ്സ്ഡ് കോളുകൾ ഉണ്ടായിരുന്നു.
അതും ഒരു പരിചയവുമില്ലാത്ത ഒരു നമ്പറിൽ നിന്നും.
ഞാൻ സമയം നോക്കി. മണി രണ്ടായിരിക്കുന്നു.
അപ്പോഴേക്കും അതേ നമ്പറിൽ നിന്നും വീണ്ടും കോള് വന്നു. നെറ്റ് ഓഫ് ആയത് കൊണ്ട് ട്രൂ കോളിൽ പേരും വന്നില്ല. ‘ ഇതാരടാ ഈ പാതി രാത്രിയിൽ മനുഷ്യനെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നത്. ഇവനൊന്നും ഉറക്കവുമില്ലേ.? ” അങ്ങനെ പറഞ്ഞ ശേഷം ഞാൻ മെല്ലെ കോൾ അറ്റൻഡ് ചെയ്ത ശേഷം ഫോൺ ചെവിയോട് ചേർത്തുകൊണ്ട് ഞാൻ ചോദിച്ചു..
“ഹലോ ആരാ ”
“ഹലോ ഇക്കാ ഞാൻ ‘ ഐഷുവാ ‘….. ഇക്ക ഇത് എവിടെയാ. ഇക്കാ എനിക്ക് പേടിയാകുന്നു. ഇക്ക എന്താ ഇത്രയും വൈകുന്നത്. ഇക്ക എന്താ വരാത്തത്..?”
ആ ശബ്ദം ആ ചോദ്യം എന്റെ നെഞ്ചിൽ തീക്കനൽ കോരിയിട്ടത് പോലെ തോന്നി.
