ഐഷു – 1 3അടിപൊളി  

“അത് മേഡം.

കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഇതിന്റെ പിറകെ ആയിരുന്നു . ശരിക്കും ഒന്ന് ഉണ്ണാനോ ഉറങ്ങാനോ പോലും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും !!” അത്രയും പറഞ്ഞു ഞാൻ നിർത്തി. എനിക്ക് സങ്കടവും കരച്ചിലും വന്നു. എന്നാലും അതൊക്കെ അടക്കിപിടിച്ചുകൊണ്ടു ഞാൻ അങ്ങനെ നിന്നു.

കുറച്ചു സമയം ക്യാബിനിൽ കടുത്ത നിശബ്ദതയായിരുന്നു. മേഡം എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.

മേഡത്തിന്റെ ആ ഗൗരവമുള്ള മുഖത്ത് പെട്ടെന്ന് ഒരു വലിയ പുഞ്ചിരി വിരിഞ്ഞു! അവർ എനിക്ക് നേരെ കൈ നീട്ടി. എന്റെ വിറയ്ക്കുന്ന കൈയിൽ പിടിച്ചുകൊണ്ട് മേഡം പറഞ്ഞു.

“വണ്ടർഫുൾ വർക്ക് ആദി! ഐ ആം സോ പ്രൗഡ് ഓഫ് യു!. നമ്മൾ അത് നേടിയിരിക്കുന്നു.”

എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അന്തംവിട്ടു മേഡത്തെത്തന്നെ നോക്കി നിന്നു.

“മേഡം… അപ്പോൾ പ്രോജക്റ്റ്…?” ഞാൻ വിറച്ചുകൊണ്ട് ചോദിച്ചു.

“അതെ ആദി, നമ്മുടെ പ്രോജക്റ്റ് അപ്രൂവ് ആയി! നൂറ് കോടിയുടെ മുകളിൽ വരുന്ന ഈ ഡീൽ നമ്മുടെ കമ്പനിക്ക് കിട്ടിക്കഴിഞ്ഞു. നീ സബ്മിറ്റ് ചെയ്ത ആ പ്രസന്റേഷൻ അത്രമാത്രം പെർഫെക്റ്റ് ആയിരുന്നു. ക്ലയന്റ്സിന് അത് ഒരുപാട് ഇഷ്ടപ്പെട്ടു. ”

അതും പറഞ്ഞു മേഡം എന്നെ കെട്ടിപിടിച്ചു. അപ്പോഴും എന്റെ വിറയൽ മാറിയിരുന്നില്ല. ഞാൻ ആകെ വിയർത്തു കുളിച്ചു നിൽക്കുകയായിരുന്നു. മേഡം എന്റെ കവിളിൽ അമർത്തിയുമ്മ വെച്ചു.. അതിന് ശേഷം പറഞ്ഞു.

“കുറച്ചു മുൻപാണ് ആദി തന്ന നമ്മുടെ പ്രോജക്റ്റ് അപ്രൂവ് ആയെന്ന മെയിൽ വന്നത്. അത് ഉറപ്പിച്ച ശേഷം ആദ്യം ഞാൻ ആദിയെ വിളിച്ചു പറയാം എന്നാ കരുതിയത്. എന്നാൽ ഈ

സന്തോഷ വാർത്ത ആദിയോട് നേരിട്ട് പറയാനാ ഈ വേഷത്തിൽ ഞാൻ ഇവിടേക്ക് വന്നത്. ”

അതും പറഞ്ഞു മേഡം എന്നിൽ നിന്ന് മാറി നിന്നു.

ഞാൻ അപ്പോഴാണ് മേഡത്തെ ശരിക്കും ശ്രദ്ധിച്ചത്. എന്നും സാരി മാത്രം ഉടുത്ത് ഓഫീസിൽ വരുന്ന മേഡത്തിന്റെ അപ്പോഴത്തെ വേഷം. ഏതോ പാർട്ടിക്ക് പോകാൻ അണിഞ്ഞൊരുങ്ങിയ പോലെ ആയിരുന്നു.

അത്യാവശ്യം വയറൊക്കെ കാണുന്ന തരത്തിലുള്ള ഒരു ടോപ്പും അതിനൊത്ത മിഡിയും ആയിരുന്നു മേഡത്തിന്റെ വേഷം. അതും മുട്ടിന് തൊട്ട് താഴെ വരെ മാത്രം ഇറക്കമുള്ളത്. കോളേജ് കുമാരിമാർ അണിയുന്ന പോലെ. ആ വേഷത്തിൽ മേഡത്തിനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. മേഡത്തിന്റെ പ്രായം പിന്നേയും കുറയുന്നതായി തോന്നി.

അങ്ങനെ ഞാൻ മേഡത്തെ നോക്കിയതിൽ എനിക്ക് ചമ്മൽ തോന്നി. ആ ചമ്മൽ മറയ്ക്കാനായി ഞാൻ പറഞ്ഞു.

“ഈ വേഷത്തിന് എന്താ മേഡം കുഴപ്പം . ഈ വേഷത്തിൽ മേഡത്തെ കാണാൻ നല്ല ഭംഗിയുണ്ട്. കണ്ടാൽ ഒരു കോളേജ് കുമാരിയാണെന്നേ തോന്നൂ. ”

ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചുകൊണ്ട് മേഡം നാണത്തോടെ വീണ്ടും എന്നെ കെട്ടിപിടിച്ചു. ശേഷം എന്റെ കവിളിൽ ഒന്ന് കൂടെ അമർത്തിയുമ്മ വെച്ച ശേഷം പറഞ്ഞു.

“സോറി ആദി. ഞാൻ നേരത്തെ ആദിയോട് എന്തൊക്കെയോ പറഞ്ഞു. അതൊക്കെ അപ്പോഴത്തെ ടെൻഷൻ കൊണ്ട് പറഞ്ഞു പോയതാ. ആദി. അതൊക്കെ മറന്നു കള. ”

അങ്ങനെ പറഞ്ഞ ശേഷം മേഡം കുറച്ചു കൂടെ അമർത്തിയെന്നെ കെട്ടിപിടിച്ചു. അതുപോലൊരു വേഷത്തിൽ മുന്നിലേക്ക് തുറിച്ചു നിൽക്കുന്ന മേഡത്തിന്റെ വലിയ മുലകൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. എന്നെ കെട്ടിപിടിച്ചുകൊണ്ട് തന്നെ മേഡം

എന്റെ ചെവിയിലായി പറഞ്ഞു.

” ഒരാഴ്ചയായി ശരിക്കും ഉണ്ണുകയോ ഉറങ്ങുകയോ ചെയ്തിട്ട് എന്നല്ലേ ആദി പറഞ്ഞത് . അതുകൊണ്ട് ആദി ഇന്ന് ഉണ്ണാനും ഉറങ്ങാനും പോകുന്നത് എന്റെ കൂടെയാണ്. ” അതും പറഞ്ഞു മേഡം എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഒരു പുതുപ്പെണ്ണിന്റെ നാണമുണ്ടായിരുന്നോ അറിയില്ല.

എന്തായാലും മേഡത്തിന്റെ വാക്കുകളിൽ വലിയൊരു സന്തോഷമുണ്ടായിരുന്നു. അതിലുപരി അതിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

ആ സംശയത്തോടെ ഞാൻ മേഡത്തെ നോക്കി. അപ്പോൾ മേഡം പറഞ്ഞു.

“ആദി. സംശയിക്കേണ്ട. ആദിക്കുള്ള സ്പെഷ്യലിന് ഓർഡർ കൊടുത്തിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്. മോളും അവിടെ ആദിയെ കാത്ത് നിൽക്കുന്നുണ്ട്. വാ നമുക്ക് വേഗം ഇറങ്ങാം. ഇന്ന് ആദിക്ക് എല്ലാം സ്പെഷ്യൽ ആണ്. വളരെ സ്പെഷ്യൽ.”

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *