ഐഷു – 1 4അടിപൊളി  

“എങ്ങനെയുണ്ട് മേഡം ഞാൻ ശരിക്കും പഠിച്ചോ ”

മേഡത്തിന്റെ മുഖം ചുവന്നു. കണ്ണുകളിൽ നാണം പൂത്തുലഞ്ഞു. കാമം മേഡത്തെ വിഴുങ്ങി തുടങ്ങി.

“. ഈ സമയം എന്നെ മേഡം എന്ന് വിളിക്കാതെ ആദി. ” കാമച്ചൂടിൽ ഉരുകിയ മേഡം തന്റെ തുടകൾ കൂട്ടിയുരച്ചു കൊണ്ട് പറഞ്ഞു. .

“മേഡത്തെ മേഡം എന്ന് വിളിക്കാതെ പിന്നെ എന്ത് വിളിക്കും മേഡം . ”

“അത് എന്റെ മോള് ഇടയ്ക്ക് വിളിക്കുന്നത് പോലെ. എന്നെ ലച്ചു എന്ന് വിളിച്ചോ. നമ്മൾ മാത്രം ഉള്ളപ്പോഴേ വിളിക്കാവൂ. ”

“ലച്ചു നല്ല പേര് ” അതും പറഞ്ഞു ചിരിച്ച ശേഷം ഞാൻ ചോദിച്ചു.

“ഇനി പറ ഞാൻ പഠിച്ചോ ലച്ചു?.'”

“ഇല്ല. ” മേഡം ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ലേ..?. ” ഞാൻ അതിശയത്തോടെ ചോദിച്ചു. മേഡം ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇല്ല. ഇങ്ങനെ ഉള്ള അവസരങ്ങളിൽ പിടിക്കാനുള്ളതിൽ പിടിക്കണം. അങ്ങനെ പിടിച്ചു വേണം ചെയ്യാൻ. ” അതും പറഞ്ഞു മേഡം വീണ്ടും ചിരിച്ചു.

അതിന് ശേഷം എന്റെ വലതു കൈ പിടിച്ചു മേഡത്തിന്റെ നിറഞ്ഞ മാറിലെ ഇടത്തെ മുലയിൽ വെച്ചുകൊണ്ട് പറഞ്ഞു.

“ഇത് രണ്ടും ആദിയുടെ കൈയ്യുടെ കരുത്തും ചൂടും അറിയണം. അങ്ങനെ അറിയിച്ചു വേണം ഉമ്മ വെക്കാൻ. ”

അങ്ങനെ പറഞ്ഞശേഷം മേഡം നാണത്തോടെ ചിരിച്ചു. എന്റെ സിരകളിൽ ചോരയോട്ടം കൂടി. എന്റെ കുണ്ണ വീണ്ടും ഉണർന്നു കമ്പിയായി നിന്നിരുന്നു. അവൻ ഷഡിക്കുള്ളിൽ വീർപ്പുമുട്ടികിടന്നു . ഞാൻ മെല്ലെ ആ മുഴുപ്പിൽ അമർത്തികൊണ്ട് ഞാൻ പറഞ്ഞു.

“അതിന് ഇവരെ കാണാതെ എങ്ങനെയാ എന്റെ ലച്ചു ഞാൻ എന്റെ കൈയ്യുടെ കരുത്തും ചൂടും ഇവരെ അറിയിക്കുന്നത്. ”

“അയ്യടാ! അതൊക്കെ വീട്ടിൽ എത്തിയ ശേഷം കണ്ടാൽ മതി. ഇപ്പോൾ വേണമെങ്കിൽ ഇങ്ങനെ പിടിച്ചൊ..”

“പ്ലീസ് ലച്ചു ഒരു വട്ടം. ഒന്ന് കാണിച്ചു താ ലച്ചു . ഒന്ന് മാത്രം എന്റെ ലച്ചു

അല്ലെ.. ബാക്കിയൊക്കെ വീട്ടിൽ എത്തിയിട്ട് മതി.”

“ഇങ്ങനെയൊരു കള്ളൻ. ഒന്ന് മാത്രമേ കാണിച്ചു തരൂ. വേഗം കണ്ടോണം. പിന്നെ കണ്ടില്ലെന്ന് പറയരുത്..”

“മതി. ഒന്ന് മാത്രം മതി.”

ലച്ചു എന്റെ മുതലാളിയായ മേഡമാണെന്നോ ഞാൻ മേഡത്തിന്റെ ശമ്പളക്കാരൻ ആണെന്നോ ഓർക്കാതെ ആ നാട്ടുവഴിയിൽ കാറിൽ വെച്ച് എങ്ങനെയോ ഒരു മുല പിടിച്ചു പുറത്തേക്കെടുത്തു.

ജീവിതത്തിൽ ഞാൻ ആദ്യമായി കാണുന്ന ആ മുലയിൽ ഞാൻ ആർത്തിയോടെ നോക്കി. വെളുത്തു തുടുത്ത വലിയ മുഴുത്ത മുല. അതിന്റെ നടുവിലായി നല്ല കറുത്ത നിറത്തിൽ വട്ടത്തിലുള്ള മുലക്കണ്ണ് . മേലെ കറുത്ത ഉണക്ക മുന്തിരിയോളം വലിപ്പത്തിൽ മുല ഞെട്ട്..

കുറച്ചു സമയം അതിൽ തന്നെ നോക്കി നിന്നപ്പോൾ മേഡം പറഞ്ഞു

“മതി, മതി. ഇനി നമുക്ക് പോകാം. ”

“പ്ലീസ് ലച്ചു. ഞാൻ ഇതിൽ ഒന്ന് തൊട്ടോട്ടെ എന്നിട്ട് പോകാം.”

“വേണ്ട. ആദി ഞാൻ പറയുന്നത് കേൾക്ക്. ആരെങ്കിലും വരുംമുൻപ് നമുക്ക് ഇവിടെ നിന്ന് പോകാം. ”

എന്നാൽ അതൊന്നും കേൾക്കാതെ ഞാൻ നാവു കൊണ്ട് ആ മുല ഞെട്ടിൽ മാത്രം മെല്ലെ ഒന്ന് നക്കി.

ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞുപോയ പോലെ മേഡം ഒന്ന് വിറച്ചു.

ഞാൻ വീണ്ടും വീണ്ടും ആ മുല ഞെട്ടിൽ നക്കി. പിന്നെ ആ മുലക്കണ്ണിന് ചുറ്റും ആയി. പിന്നെ ആ മുഴുത്ത മുല നുണഞ്ഞു.

മേഡത്തിന് എന്റെ പ്രവൃത്തി നൽകുന്ന സുഖം സഹിക്കാൻ ആയില്ല. സഹിക്കാൻ വയ്യാതെ മേഡം എന്റെ മുഖം പിടിച്ചു മേഡത്തിന്റെ മുലയിൽ അമർത്തി. കൂട്ടത്തിൽ തന്റെ തടിച്ചു കൊഴുത്ത തുടകൾ

കൂട്ടിയുരച്ചു.

കുറച്ചു സമയം എന്റെ മുഖം പിടിച്ചു തന്റെ മുലയിൽ അമർത്തിയ മേഡം പിന്നെ എന്റെ മുഖം പിടിച്ചു ഉയർത്തി എന്റെ ചുണ്ടുകൾ നുണയാൻ തുടങ്ങി. ആ സമയം ഞാൻ മേഡത്തിന്റെ നഗ്നമായ ആ മുലയിൽ പിടിച്ചു അമർത്തി.

മേഡത്തിന്റെ കൈ എന്റെ തുടയിലൂടെ അരിച്ചു കയറി പാന്റിന്റെ മുകളിലൂടെ എന്റെ കുണ്ണ മുഴുപ്പിൽ വന്നു നിന്നു. മെല്ലെ അവിടെ അമർത്തി..

ഞാൻ മേഡത്തിന്റെ ചുണ്ടിൽ നിന്നും എന്റെ ചുണ്ടുകൾ മാറ്റിയ ശേഷം മേഡത്തിന്റെ കണ്ണുകളിലേക്ക് നോക്കി. മേഡത്തിന്റെ കണ്ണുകൾ നാണം കൊണ്ട് താഴ്ന്നു. അപ്പോഴും മേഡത്തിന്റെ കൈ എന്റെ പാന്റിന്റെ മുകളിൽകൂടെ എന്റെ കുണ്ണയിൽ ആയിരുന്നു.

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *