ദൈവമേ. ‘ ഐഷു ‘
അവൾ ഇതുവരെ ഉറങ്ങിയില്ലേ…?
അവൾ ഈ സമയം വരെ ഉറങ്ങാതെ എന്നെ കാത്തിരിക്കുകയായിരുന്നോ…?
വിജയത്തിന്റെയും മദ്യത്തിന്റെയും കാമത്തിന്റെയും ലഹരിയിൽ ഞാൻ അവളെ പൂർണ്ണമായും മറന്നു പോയിരുന്നു.
തുടരും.
പ്ലീസ് ഇഷ്ടമായാലും ഇല്ലെങ്കിലും അത് തുറന്നു പറയാൻ മടിക്കരുതേ.
