ഐഷു – 1 3അടിപൊളി  

അതിന് ശേഷം അവൾ നാണത്തോടെ എന്നോട് പറഞ്ഞു.

“ആദിയേട്ടാ , എനിക്ക് ആദിയേട്ടനോട് ഒരു കാര്യം പറയാനുണ്ട്.. ”

“എന്ത്

കാര്യം..?” അവളുടെ ഉമ്മയും എന്നോട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞ കാര്യവും . രണ്ടിന്റെയും അർത്ഥം അറിയാതെ ഞാൻ അവളോട് ചോദിച്ചു.

“അത് ഇപ്പോൾ ഇവിടുന്ന് പറയാൻ പറ്റില്ല. പിന്നൊരു ദിവസം പുറത്ത് എവിടെയെങ്കിലും വെച്ച് ഞാൻ പറയാം. അതുവരെ കാത്തിരിക്ക്. ”

അങ്ങനെ പറഞ്ഞ ശേഷം അവൾ എന്നോട് ചോദിച്ചു.

” ആദിയേട്ടന് കുടിക്കാൻ ഹോട്ട് വേണോ അതോ കൂൾ വേണോ? ”

അപ്പോഴാണ് മേഡം അവിടേക്ക് വന്നത്. വന്ന ഉടനെ മേഡം ഐശ്വര്യയോട് ചോദിച്ചു.

“നീ ഇനിയും കുടിക്കാൻ എടുത്തില്ലേ..? ”

” എടുക്കാനായി പോകാൻ നോക്കുവായിരുന്നു.? ” ഐശ്വര്യ പറഞ്ഞു.

“എന്നാൽ വേഗം പോയി എടുത്തിട്ട് വാ.” മേഡം വീണ്ടും പറഞ്ഞു.

“അതിന് ആദിയേട്ടന് കൂൾ വേണോ അതോ ഹോട്ട് വേണോ എന്ന് അറിയേണ്ടേ? അത് ചോദിച്ചിട്ട് ആദിയേട്ടൻ ഒന്നും പറഞ്ഞില്ല. അത് അറിയാനായി ഞാൻ കാത്ത് നിന്നതാ.” ഐശ്വര്യ പറഞ്ഞു.

“നീ ഇപ്പോൾ പോയി കൂളായിട്ട് എന്തെങ്കിലും എടുത്തിട്ട് വാ. ഹോട്ട് മമ്മി പിന്നെ കൊടുത്തോളാം. ” മേഡം പറഞ്ഞു.

” ഓഹ്! ആയിക്കോട്ടെ. അല്ലെങ്കിലും മമ്മിയെ കാണാൻ ഇന്ന്

നല്ല ഹോട്ട് ലൂക്ക് ആണ്. ”

അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഐശ്വര്യ അടുക്കളയിലേക്ക് പോയി. മേഡം തന്റെ കൈയിലുള്ള കവർ മുഴുവൻ ടി ടേബിളിൽ വെച്ച ശേഷം എന്റെ അടുത്ത് ഇരുന്നുകൊണ്ട് പറഞ്ഞു.

“ഇങ്ങനെയൊരു പെണ്ണ്. ഇനി ഇവൾ എന്തൊക്കെയാണാവോ കഴിക്കാൻ വാങ്ങിയത്.”

മേഡം പറഞ്ഞത് കേട്ട് ചിരിച്ചെങ്കിലും

അപ്പോഴും എന്റെ ചിന്ത കുറച്ചു മുൻപ് എന്നെ ഉമ്മ വെച്ച

ഐശ്വര്യയെ കുറിച്ചായിരുന്നു. എന്റെ മുഖത്തെ ഭാവം കണ്ടു കൊണ്ട് മേഡം പറഞ്ഞു.

“എന്താ ആദി . എന്ത് പറ്റി. എന്റെ ആദിക്ക് വിശക്കുന്നുണ്ടാവും അല്ലെ. ഞാൻ ഈ വേഷം മാറി വരാം. എന്നിട്ട് നമുക്ക് കഴിക്കാം. അതിന് മുൻപ് നമുക്ക് ചെറുതൊന്ന് അടിക്കാം. ഇത്രയും സന്തോഷത്തിൽ ഇരിക്കുമ്പോൾ രണ്ട് അടിച്ചില്ലെങ്കിൽ പിന്നെ എന്താ ഒരു രസം. ഞാൻ വേഗം വരാം. ”

അതും പറഞ്ഞു അടുക്കള വാതിൽക്കലേക്ക് നോക്കിയ മേഡം ഐശ്വര്യ വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു.

പിന്നെ എഴുന്നേറ്റു പോകാൻ നോക്കിയ മേഡത്തെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ഇവിടെ ഇരിക്ക് ലച്ചു. ഈ വേഷത്തിൽ ഞാൻ എന്റെ ലച്ചുവിനെ കുറച്ചു സമയം കൂടെ കാണട്ടെ.”

“എന്റെ ആദിക്ക് കുറച്ചു കഴിഞ്ഞാൽ ഇത്‌ പോലും ഇല്ലാതെ എന്നെ കാണാലോ. അത് പോരെ?”

മേഡം അൽപ്പം നാണത്തോടെ പറഞ്ഞു. അത് കേട്ട് എനിക്ക് സന്തോഷം തോന്നി. തന്റെ പുരുഷത്വം ഇന്ന് തെളിയിക്കാൻ പോകുന്നു. അതിന്റെ സന്തോഷത്തിൽ ഞാൻ മേഡത്തെ ഒന്ന് കൂടെ കെട്ടിപിടിച്ചുകൊണ്ട് ആ ചുണ്ടുകൾ നുണയാൻ തുടങ്ങി.

കുറച്ചു സമയം അങ്ങനെ നുണഞ്ഞ ശേഷം ഞാൻ മേഡത്തെ നോക്കി ചിരിച്ചു.

“എന്റെ കള്ളന്. കുറച്ചു സമയം കൂടെ കാത്തിരിക്കാൻ മേലെ. എന്റെ കള്ളൻ കുറച്ചു കൂടെ ക്ഷമിക്ക്. അതിന് ശേഷം ഞാൻ എല്ലാം തരാം. ”

ആ സമയം ഒരു ട്രേയിൽ മൂന്ന് ഗ്ലാസ്സ് ജ്യൂസുമായി ഐശ്വര്യ അവിടേക്ക് വന്നു. അവൾ എന്റെ മുന്നിൽ കുനിഞ്ഞു കൊണ്ട് ആ ട്രെ

എനിക്ക് നേരെ നീട്ടി. അപ്പോൾ അവളുടെ മുലച്ചാൽ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. അതിന്റെ ഇരു വശത്തും ഉള്ള അവളുടെ മുലയുടെ കുറച്ചു ഭാഗങ്ങളും എനിക്ക് കാണാൻ കഴിഞ്ഞു.

ഞാൻ വേഗം ഒരു ഗ്ലാസ്‌ എടുത്ത് അവളെ നോക്കി. അവൾ എന്നെ നോക്കി ചിരിച്ചു. അവളുടെ മുലച്ചാലിലേക്ക് എന്റെ കണ്ണ് പോയത് അവൾക്ക് മനസ്സിലായി കാണുമോ..?

അവൾ ഒരു ഗ്ലാസ്‌ മേഡത്തിന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു.

“മമ്മി എടുക്ക്. എടുത്തിട്ട് കുടിച്ചു നോക്ക് ” മേഡവും ഒരു ഗ്ലാസ്സ് എടുത്തു. ബാക്കിയുള്ള ഒരു ഗ്ലാസ്‌ എടുത്തു എന്റെ അരികിലായി അവൾ ഇരുന്നുകൊണ്ട് എന്നോട് പറഞ്ഞു.

“ആദിയേട്ട കുടിച്ചു നോക്ക്. ഇത് ആദിയേട്ടന് സ്പെഷ്യൽ ആയി ഉണ്ടാക്കിയതാ. “

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *