മേഡം പറയുന്നത് കേട്ട് ഞാൻ ഞെട്ടി.
“ലച്ചു എന്താ പറഞ്ഞത്. മേഡത്തിന് എന്നോട് ഇഷ്ടമല്ലേ..? പിന്നെ എന്തിന് ഇതൊക്കെ.?”
ഒരു നിമിഷം കൊണ്ട് ഒരു ചീട്ട് കൊട്ടാരം തകർന്ന വേദനയിൽ ഞാൻ ചോദിച്ചു.
“ആദി…. ഞാൻ പറയുന്നത്. ആദി സമാധാനത്തോടെ കേൾക്കണം. എനിക്ക് ആദിയെ ഒരുപാട് ഇഷ്ടമാ. പക്ഷെ അത് ആദി കരുതും പോലെ ഒരു പ്രേമമല്ല. അതിന് എനിക്ക് ആവില്ല ആദി.
എനിക്കൊരു മോളുണ്ട്. എനിക്ക് അവളുടെ ജീവിതം നോക്കണം. അവളുടെ വിവാഹം പറഞ്ഞുറപ്പിച്ചതാ. അതിനിടയിൽ അവളുടെ അമ്മയായ ഞാൻ ഒരു ചെറുപ്പകാരനുമായി പ്രേമത്തിലാണെന്ന് ആരെങ്കിലും പറഞ്ഞു അവളെ കെട്ടാൻ പോകുന്ന ചെറുക്കന്റെ വീട്ടുകാർ അറിഞ്ഞാൽ പിന്നെ ആ വിവാഹം നടന്നില്ലെന്ന് വരും. ഈ വിവാഹം അവളുടെ പപ്പയുടെ ആഗ്രഹം ആയിരുന്നു. അത് മുടങ്ങാൻ പാടില്ല. അത് നടക്കണം, നടത്തണം..”
“ലച്ചൂ. ഞാൻ. അതിന് ഞാൻ ഒരിക്കലും തടസ്സമാകില്ല ലച്ചു. എന്തിനും ഞാൻ ലച്ചുവിന്റെ കൂടെയുണ്ടാകും. ” ഞാൻ വേദനയോടെ പറഞ്ഞു.
“അത് എനിക്കറിയാം ആദി. ആദി നല്ലവനാ. ആദിയെ വിശ്വസിക്കാം. ആദി ഒരിക്കലും ചതിക്കില്ല . അതുകൊണ്ട് തന്നെയാ ഞാൻ ആദിക്ക് എന്നെ തന്നത്. ഞാൻ
ഇനിയും ആദിക്ക് എന്നെ തരും. അത് നമ്മൾ മാത്രം അറിഞ്ഞാൽ മതി.
ആദിയുടെ കന്നിക്കളി എന്റെ കൂടെ ആയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇനിയും ഇനിയും എനിക്ക് ആദിയെ വേണം. പക്ഷെ അതൊരിക്കലും ഒരു പ്രമമായി ആദിയുടെ ഉള്ളിൽ വളരരുത്. എന്നെനിക്ക് നിർബന്ധമുണ്ട്.”
മേഡം പറയുന്നത് കേട്ട് തകർന്ന ഞാൻ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ കിടന്നു. അപ്പോൾ മേഡം പറഞ്ഞു.
“എന്റെ ആദിക്ക് വിഷമമായോ? വിഷമിക്കേണ്ട. ആദിക്ക് ഞാൻ ഉണ്ട്. ആദി ആഗഹിക്കുമ്പോൾ ഞാൻ എന്നെ ആദിക്ക് തരും. പക്ഷെ അത് മറ്റാരും അറിയരുത്. ഇപ്പോൾ ഇവിടെ നടന്നത് ഞാനും ആദിയും മാത്രമേ അറിയാൻ പാടുള്ളൂ. ആദി എനിക്ക് വാക്ക് താ. നമ്മൾ തമ്മിലുള്ള ബന്ധം ആരോടും പറയില്ലെന്ന്. എന്റെ മോളുടെ കല്യാണം നടത്താൻ ആദി എന്റെ കൂടെ ഉണ്ടാകുമെന്ന്. ”
“ഞാൻ. ഞാനുണ്ടാകും. എന്റെ ലച്ചുവിന്റെ കൂടെ. ലച്ചുവിന്റെ ആദിയായി. എന്നും ലച്ചുവിന്റെ ഒപ്പം. ലച്ചു ആഗ്രഹിക്കും പോലെ. വാക്ക്. ” ഞാൻ മേഡത്തിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“താങ്ക്സ് ആദി. എനിക്ക് ആദിയോട് ഒരുപാട് നന്ദിയുണ്ട്. അത് എങ്ങനെയാ പറയുക എന്നെനിക്കറിയില്ല ആദി. ”
അങ്ങനെ പറഞ്ഞ ശേഷം മേഡം എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. പിന്നെ വീണ്ടും പറഞ്ഞു.
“ആദി. എനിക്ക് ആദിയെ ഒരുപാട് ഇഷ്ടം ആയത് കൊണ്ടാ. ഞാൻ ആദിക്ക് എന്നെ തന്നത്. അല്ലാതെ എന്റെ ശരീര സുഖം മാത്രം മോഹിച്ചല്ല.. ആദിക്ക് എന്നോട് ദേഷ്യമുണ്ടോ..?” .
“ഇല്ല. ഒരിക്കലുമില്ല. എന്റെ ലച്ചുവിനെ എനിക്ക്
മനസ്സിലാകും ലച്ചു ഇനി ഒന്നും പറയേണ്ട. പറഞ്ഞാൽ എനിക്ക് സങ്കടമാകും. ”
ഞങ്ങൾ അതു പോലെതന്നെ കെട്ടിപിടിച്ചു കിടന്നു. കുറച്ചു സമയം കഴിഞ്ഞു മേഡം വീണ്ടും എന്നോട് ചോദിച്ചു.
“ആദി. ആദിക്ക് അവളെ പ്രേമിച്ചൂടെ.?”
“ആരെ.?” ഞാൻ പതിയെ ചോദിച്ചു.
“ആ റോഷിമയെ. റോഷിമ മാത്യൂസിനെ. അവൾ നല്ല പെണ്ണാ. അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാ. അവൾ എത്ര നാളായി എന്റെ ആദിയുടെ പിറകെ നടക്കുന്നു. നിനക്ക് അവളെ വിവാഹം കഴിച്ചൂടെ ആദി . ഇനി എന്റെ ആദിക്ക് അവളെ വിവാഹം കഴിക്കാൻ ഇഷ്ടം അല്ലെങ്കിൽ വേണ്ട. അവളോട് കുറച്ചു സ്നേഹത്തോടെ എങ്കിലും ആദിക്ക് പെരുമാറിക്കൂടെ. അത് അവൾക്ക് എത്ര സന്തോഷമാകുമെന്നോ .”
“ലച്ചൂ. മതി. ഈ സംസാരം ഇവിടെ വെച്ച് നിർത്താം. ”
“ആഹാ. അവളുടെ കാര്യം പറഞ്ഞപ്പോഴേക്കും എന്റെ ആദിക്ക് ദേഷ്യം വന്നോ.. എന്നാ ഞാൻ പറയുന്നില്ല. പോരെ. ”
അതും പറഞ്ഞു. മേഡം എന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു. കുറച്ചു സമയം കഴിഞ്ഞു മേഡം വീണ്ടും ചോദിച്ചു.
“ആദി. ഇപ്പോൾ ഞാൻ പഠിപ്പിച്ചു തന്നതൊക്കെ ശരിക്കും പഠിച്ചോ..?”
“ഇല്ല, ലച്ചു. ഇനി ഒരു നൂറ് തവണയെങ്കിലും ലച്ചു പഠിപ്പിച്ചു തന്നാൽ ഞാൻ വേഗം പഠിച്ചോളാം ” ഞാൻ ഒരു കള്ളചിരിയോടെ പറഞ്ഞു.
