അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

അവസാനം പ്രസാദ് തന്നെ താഴെ മാധവന്റെ അടുത്തേക്ക് ചെന്നു.

“എനിക്കറിയില്ലേ പ്രസാദേ നിങ്ങടെ കഷ്ടപ്പാട്.. മുൻപ് നിങ്ങൾ ഇവിടുന്ന് ഇറങ്ങിയത് തന്നെ എന്തിനാണെന്നെനിക്കറിയില്ല..”

അവനൊന്നും മിണ്ടിയില്ല.

“അതാ സ്റ്റോർ റൂമിൽ അരിയും സാധങ്ങളും അടക്കം നിങ്ങൾക്ക് വേണ്ടത് ഉണ്ട്. എടുത്തോളു..”

അത് കേട്ടപ്പോൾ അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. മാധവൻ അവന്റെ പുറത്ത് തട്ടി.

“എന്താ പ്രസാദേ ഇത്.. ഞാൻ നിന്നെ അനിയനെ പോലെയല്ലേ കണ്ടത്.. ചെല്ല്.. പോ.. ഭാര്യക്കും പിള്ളേർക്കും വിശക്കുന്നുണ്ടാവും എനിക്കറിയാം.”

മാധവനോടുള്ള ഭയഭക്തി ബഹുമാനത്തോടെ അവൻ സാധനങ്ങളുമായി മുകളിലെത്തി. വാതിൽ തുറന്ന അശ്വതി അവന്റെ കൈകളിലെ സാധനങ്ങൾ കണ്ട് അമ്പരന്നു.

“ഏട്ടാ.. ഇത്രയും സാധനങ്ങൾ..?”

അവനൊന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്ന് അവരുടെ ചെറിയ അടുക്കളയിൽ കയറി. അവളും പുറകെയെത്തി.

“ഏട്ടാ..”

അവളുടെ വിളി കേട്ടിട്ടും അവൻ ഒന്നും മിണ്ടിയില്ല. സാധനങ്ങളൊക്കെ എടുത്തു വെക്കുകയാണ്. കൂടുതലൊന്നും ചോദിക്കാതെ അശ്വതിയും അവിടെ നിന്നു. അടുക്കളയിൽ നിന്ന് പോരാൻ നേരം അവളുടെ മുഖത്തേക്ക് നോക്കി.

“നി ദേഷ്യത്തോടെ കാണുന്ന മാധവൻ തന്ന സാധനങ്ങൾ ആണ് ഇത്രയും. നിനക്ക് വേണ്ടുന്നത് ഉണ്ടാക്കാം..”

അല്പം കനത്തിൽ പറഞ്ഞു കൊണ്ട് അവൻ നീങ്ങുമ്പോൾ വാക്കുകൾ കിട്ടാതെ അവളവനെ തന്നെ നോക്കി നിന്നു പോയി.

അടുക്കളയിൽ നിറഞ്ഞ സാധനങ്ങൾ കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു. പോരാത്തതിന് ഒരു സഞ്ചിയിൽ പച്ചക്കറികളും. പ്രസാദിനോപ്പമുള്ള ജീവിതത്തിൽ ആദ്യമായാണ് അവളിത്ര സാധനങ്ങൾ കാണുന്നത്. അതിന്റെയൊരു പ്രകാശം അവളുടെ കണ്ണുകളിൽ ഉളിഞ്ഞെങ്കിലും പേടിയും തോന്നി. കാരണം മാധവൻ ഇങ്ങനൊക്കെ ചെയ്യേണ്ട ആവിശ്യകതയാണ് അവൾ ആലോചിച്ചത്. ഏട്ടനെ അയാൾ തന്ത്ര പരമായി കയ്യിലെടുക്കുകയാണ്. അതിന് പകരം അയാൾ എന്താണ് ഉദ്ദേശിക്കുന്നതോർത്തു കണ്ണുകളിൽ ഭയം നിറഞ്ഞു.

ഉത്കണ്ഠയോടെ നേരെ പ്രസാദിന്റെ അടുത്തേക്ക് ചെന്നു. കുളിക്കാൻ തയ്യാറായി ബാത്‌റൂമിലേക്ക് പോകാൻ നിൽക്കുകയാണ് അവൻ.

“ഏട്ടാ.. എന്തിനാ ഇത്രയധികം സാധനങ്ങൾ..? ആവിശ്യത്തിനുള്ളത് പോരായിരുന്നോ..?”

അവളെ നോക്കിയതല്ലാതെ ഒന്നും മിണ്ടാതെ അവൻ ബാത്‌റൂമിൽ കയറി. കാര്യങ്ങൾ ആകെ കുഴയുകയാണല്ലോ ഈശ്വരാ..

ഭർത്താവിനും കൊച്ചുങ്ങൾക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുമ്പോൾ അയാൾ തന്ന സാധനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് അവൾക്ക് അസഹ്യമായിരുന്നു. ബസ്സിൽ വച്ച് തന്നോട് ചെയ്തത് അവൾക്ക് മറക്കാൻ കഴിഞ്ഞില്ല. ഏട്ടനോട് പറഞ്ഞിരുന്നെങ്കിൽ ഇന്നിവിടെ നിൽക്കേണ്ടി വരില്ലായിരുന്നു. പക്ഷെ പറഞ്ഞാൽ.. എങ്ങനെ ഞാൻ പറയും.. എന്നെക്കുറിച്ചു എന്ത് കരുതും..

ഭക്ഷണം കഴിച്ച് പ്രസാദും പിള്ളേരും ഉറങ്ങാൻ കിടന്നു. പണിയൊക്കെ കഴിഞ്ഞ് ലൈറ്റ് അണച്ച് അവളും റൂമിലെത്തി. ഫാനിന്റെ കാറ്റ് തട്ടുമ്പോൾ വല്ലാത്തൊരു ആശ്വാസം. അത്രയും നാളുകൾ വെമ്പി വിയർത്ത് കിടക്കേണ്ടി അവസ്ഥ അവളൊരു നിമിഷം ഓർത്തു. പക്ഷെ ഈ സുഖങ്ങളുടെ കാരണക്കാരൻ മാധവൻ ആണെന്ന് ഓർക്കുമ്പോൾ ഉള്ള ഒരു നീരസം. അവളും ബെഡിൽ കയറി കിടന്നു.

“ഏട്ടാ..നേരത്തെ കിടന്നോ.?”

“ഉം..”

“എന്താ എന്നോട് ഒരു ദേഷ്യം പോലെ..?”

“ഒന്നുമില്ല..”

“എനിക്കറിയാം.. വേറൊരാളുടെ ഔദാര്യത്തിൽ ഇങ്ങനെ കഴിയേണ്ടി വരുന്ന പേടി കൊണ്ടാ ഞാൻ..”

“നിനക്കിന്ന് ഉഷ്ണമില്ലാതെ കിടക്കാൻ പറ്റിയില്ലേ.. വേറൊന്നും ചിന്തിക്കേണ്ട..”

“അങ്ങനെയല്ല..”

“ഞാൻ കണ്ടില്ലല്ലോ.. നിന്നെ അയാൾ ഒന്ന് നോക്കുന്നത് പോലും.. നിനക്ക് സംശയമാണ്. നിന്നോട് മോശമായി പെരുമാറിയവരെ വച്ച് എല്ലാരേയും അളക്കരുത്..”

അശ്വതിയുടെ വായ അടഞ്ഞു പോയി. ഈശ്വര ഞാനെങ്ങനെ ഏട്ടനോട് പറയും അയാളും അത്തരക്കാരനാണെന്ന്.

അവളൊന്നും മിണ്ടാതെ കിടന്നു. ഏതോ വലിയ ട്രാപ്പിൽ പെടുന്നത് പോലെയൊരു പ്രതീതി. അപ്പോഴും സുഖമായൊരു നിദ്രയിൽ അഴയുന്നത് പോലെ കണ്ണുകൾ കൂമ്പി. ദിവസങ്ങൾ താണ്ടിയുള്ള ഒരു സുഖ നിദ്ര..!

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *