അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

“പറയ്..”

“ബ്ലൗസ്…”

അവളുടെയാ വാക്കുകൾ കേട്ടപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു മാധവന്. താൻ കൊടുത്ത കവറുകൾ അവളൊരിക്കിലും നോക്കില്ലെന്ന് കരുതിയിടത്തു അവളത് പരിശോധിച്ചു എന്നറിയുമ്പോൾ ഉള്ള അടങ്ങാത്ത സന്തോഷം..!

കാരണം സാരി വാങ്ങിയ മാധവന് അറിയാം അതിൽ റെഡി മെയ്ഡ് ബ്ലൗസുകൾ ഇല്ലെന്ന്. അതുമല്ല ഏതളവിൽ വാങ്ങും.. ലൂസ് ആയാലോ ടൈറ്റ് ആയാലോ അവളത് ഒരിക്കിലും ഇടാൻ മെനക്കേടില്ല. അതുകൊണ്ടാണ് കൂർമ ബുദ്ധി തന്നെ പ്രയോഗിച്ചത്.

ഉദ്ദേശിച്ച മറുപടി കിട്ടിയ അയാൾ തുടർന്നു.

“അളവറിയാത്തത് കൊണ്ട് ബ്ലൗസ് പീസാണ് വാങ്ങിയത്..”

അയാൾ പേഴ്സിൽ നിന്ന് പൈസ എടുത്തു അവൾക്ക് നേരെ നീട്ടി.

“നി അത് തയ്പ്പിക്കാൻ കൊടുക്കില്ലേ..?”

അവൾ മുഖം നോക്കാതെ തലകുലുക്കി.

“ഇന്നാ ഇത് വാങ്ങു..”

മടിയോടെ അവളാ പൈസ വാങ്ങി. എണ്ണത്തിൽ അധികമുള്ള നോട്ടുകൾ…!

“വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും വാങ്ങിക്കോ.. നിനക്കും..”

“അമ്മേ..”

അശ്വതിയെ നോക്കി ചിന്നുമോൾ പുറത്തേക്ക് വന്നു. സ്റ്റെയർ പടിമ്മൽ നിൽക്കുന്ന അവളും മാധവനും ചിന്നുമോളെ നോക്കി.

“അമ്മേ വാവ കിടക്കേല് മുള്ളി..”

“മോളിങ്ങു വാ..”

മാധവന്റെ ലാളന വിളി കേട്ട് അവൾ വേഗത്തിൽ മാധവന്റെ അടുത്തേക്ക് സ്റ്റെയർ ഇറങ്ങി. അയാൾ അവളെ കോരിയെടുത്തു.

“മോൾക്ക് സ്കൂളിൽ പോവണ്ടേ..?”

“അതിന് അമ്മയെന്നെ കൊണ്ടാക്കിയില്ലല്ലോ…”

“ഇവളെ ചേർത്തില്ലേ..?”

മാധവന്റെ മുഖം അശ്വതിയുടെ നേരെ ഉയർന്നു.

“ഇല്ല..”

“എന്തേ..?”

പറയാനാവാതെ നിന്നുരുകുകയായിരുന്നു അവൾ. കാരണം അതിന് വേണ്ടിയുള്ള പൈസ ചോദിക്കാനാണ് അവൾ പ്രധാനമായും മാധവന്റെ മുന്നിൽ എത്തിയത്. അയാൾ വാച്ചിൽ സമയം നോക്കി.

“ശെരി വാ പോകാം..”

ഞെട്ടലോടെ അവൾ അയാളെ നോക്കി.

“അശ്വതി കേട്ടില്ലേ..?”

“അ അത്..”

മാധവൻ കൊച്ചിനെ താഴെയിറക്കി.

“വേഷം മാറി കൊച്ചുങ്ങളെയും കൊണ്ട് വാ.. ഞാൻ ഇവിടുണ്ട്..”

അവളൊന്ന് മടിച്ചു. ആ അവസ്ഥ അയാൾക്ക് മനസിലാക്കാവുന്നതേ ഉള്ളു എങ്കിലും നിർബന്ധം മുഴക്കി.

“ചെല്ല് അശ്വതി..”

അവൾ മെല്ലെ ചിന്നുവിന്റെ കൈ പിടിച്ച് മുകളിലേക്ക് കയറി. സാഹചര്യം വ്യത്യസ്തമാണെങ്കിലും അവളുടെ ഇളകുന്ന നിതംബ ഭംഗിയിലേക്ക് നോക്കാതിരിക്കാനായില്ല അയാൾക്ക്.

“പിന്നേ.. പുതിയ തുണികളും എടുത്തോ.. വരുമ്പോ അടിക്കാൻ കൊടുക്കാം..”

തിരിഞ്ഞു നോക്കിയ അശ്വതിയുടെ മുഖം സങ്കോചമായിരുന്നു . അവൾക്കതിനൊരു മറുപടി കൊടുക്കാൻ തോന്നിയില്ല. എങ്കിലും ചെയ്യാം എന്നൊരു മുഖഭാവത്തോടെ അവൾ ഉള്ളിലേക്ക് കയറി.

കാരണം അനുസരിക്കുക എന്നത് നമ്മൾ അത്രമേൽ ഇഷ്ടപെടുന്ന ഒരാളുടെ വാക്കുകൾ ആണല്ലോ..ഇവിടെ അവളെ അനുസരിക്കാൻ പ്രേരിപ്പിക്കുന്നത് സാഹചര്യമാണ്.

മാധവൻ കൊണ്ടു വന്ന ഉടുപ്പ് തന്നെയാണ് അവൾ മോളെ ഉടുപ്പിച്ചത്. കാരണം ചിന്നു മോൾക്ക് പുറത്ത് പോകുമ്പോൾ ഇടാൻ നല്ലൊരു ഡ്രെസ്സില്ലെന്നതാണ് സത്യം.

ബെഡ്ഷീറ്റ് മാറ്റി വൃത്തിയായി കിടത്തിയ ഇളയ കൊച്ചിനെയും ഡ്രസ്സ്‌ ഉടുപ്പിച്ച് ഒക്കത്തെടുത്തു. ചിന്നുമോളെയും കൂട്ടി പുറത്തിറങ്ങി വാതിൽ പൂട്ടി.

പറമ്പിലേക്ക് മാറി നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു മാധവൻ. അവളെ കണ്ട് കുറ്റി കളഞ്ഞ് അയാൾ മുന്നോട്ടേക്ക് നടന്നു. അവളുമത് കണ്ടു.

സിഗരറ്റ് കളഞ്ഞത് എന്തിനാണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ട്. ഒരു മാതിരി കാമുകന്മാർ ചെയ്യുന്നത് പോലെ. പക്ഷെ അവളത് മൈൻഡ് ചെയ്തില്ല.

കാറിന്റെ പിൻവാതിൽ തുറന്ന് കൊടുത്ത് അയാൾ അവളെ കയറ്റി. എന്തു ചെയ്തിട്ടും അയാളുടെ നീക്കങ്ങളൊന്നും അവൾക്ക് പൊരുത്തപ്പെടുന്നില്ലായിരുന്നു. തന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ചെയ്യുന്ന കോപ്രായങ്ങൾ പോലെയാണ് തോന്നുന്നത്.

“അമ്മേ ഞാൻ മുൻപിൽ ഇരുന്നോട്ടെ..?”

പെട്ടെന്നുള്ള ചിന്നുമോളുടെ ചോദ്യം അവളെയൊന്ന് കുഴക്കി. അവസാനം തല കുലുക്കി സമ്മതം കൊടുത്തു.

സന്തോഷത്തോടെ ചിന്നുമോൾ മാധവന്റെ സഹായത്തോടെ മുൻ സീറ്റിലെത്തി. അയാൾക്കുമത് ഒരു പോസിറ്റീവ് കാര്യമായിരുന്നു .

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *