അടുത്ത ദിവസം രാവിലെ പ്രസാദ് പണിക്കിറങ്ങി.
പത്തു മണിക്ക് കാറിന്റെ ശബ്ദം കേട്ടിട്ടും അവൾ ജനലരികിൽ വന്നിരുന്നില്ല. പക്ഷെ കുളിച്ച് റെഡിയായിരുന്നു. പഴയ നരച്ച സാരിയും ഉടുത്തിട്ട്.
പിന്നേ.. ആദ്യ ദിവസം നല്ല സാരി ഉടുത്ത് കണ്ടില്ലേ.. ഇനി ഇതൊക്കെ മതി. അവൾ പിറുപിറുത്തു കൊണ്ട് വാതിൽ തുറക്കാൻ നടന്നു. ഉടുക്കാൻ വേറെ പുതിയ സാരി ഇല്ലെന്ന കാരണം സ്വയം ന്യായീകരിച്ചു കൊണ്ട്.
വാതിൽ തുറന്ന് പുറത്തേക്ക് കാലെടുത്ത് വച്ച് അവൾ താഴേക്ക് നോക്കി. മാധവൻ പകുതിക്ക് വച്ച് നിന്നു. അയാളുടെ മുഖത്ത് അധികം പ്രസന്നത ഉണ്ടായിരുന്നില്ല. പക്ഷെ പുഞ്ചിരിച്ചു കൊണ്ട്, ഒന്നും മിണ്ടാതെ തിരികെയിറങ്ങി നടന്നു. മറയുന്നതിനു മുൻപ് തിരിഞ്ഞു നോക്കിക്കൊണ്ട്.
മാധവന്റെ അപ്രസന്നമായ മുഖം അശ്വതി കാര്യമാക്കിയില്ല. കാരണം ഇങ്ങനൊക്കെ മതിയെന്ന് അവൾ കണക്കു കൂട്ടി. ഞാനെന്തായാലും അയാളുടെ ഭാര്യയൊന്നുമല്ലല്ലോ..
അടുത്ത ദിവസം അയാളുടെ മുന്നിൽ പോകാൻ വേണ്ടി അവൾക്ക് ഇഷ്ടമെ ഉണ്ടായിരുന്നില്ല. എങ്കിലും കൊടുത്ത വാക്ക് പാലിച്ച് റെഡിയായി.
ഉടുത്തുടുത്ത് പഴകി നേർത്ത ഇളം മഞ്ഞ സാരിയിൽ അവളുടെ അംഗലാവണ്യം എടുത്തു കാണിക്കുന്നത് പോലെ തോന്നി മാധവന്.
അയാളുടെ കണ്ണുകൾ തെന്നി, തന്നെ അടിമുടി നോക്കുന്നത് കണ്ട് ഭയത്തിന്റെ ചെറിയ വിറയലോട് കൂടി അവൾ സാരിയുടെ അരികുകൾ അടുപ്പിച്ചു.
അയാളുടെ ചിരിക്ക് തിരിച്ച് ചിരിക്കാനും തോന്നിയില്ല.
“ഈ സാരിയൊക്കെ ഉപേക്ഷിക്കാറായില്ലേ അശ്വതി..?”
ചോദ്യം കേട്ട് അവളൊന്ന് പകച്ചെങ്കിലും തന്റേടത്തോടെ പറഞ്ഞു.
“വേറെയില്ല..”
“പുതിയത് ഇല്ലെന്നല്ലേ..? അറിയാം..”
അവളൊന്നും മിണ്ടിയില്ല.
“ഞാൻ പറഞ്ഞിട്ടില്ലേ നിന്നെപോലെയുള്ള പെണ്ണൊക്കെ നന്നായി ഒരുങ്ങി നിൽക്കുന്നതാണ് വേണ്ടതെന്ന്..വീട്ടിലെ ആണുങ്ങൾക്ക് ഐശ്വര്യം..!”
“നിങ്ങൾക്ക് എന്നെ കാണുകയല്ലേ വേണ്ടു. പിന്നെന്താ..?”
“അങ്ങനെയല്ല.. നിന്നെ കാണുന്നു എന്ന് പറഞ്ഞാൽ നിന്റെ മുഖവും രൂപവുമല്ലേ.. അപ്പോ അതിനൊത്ത സൗന്ദര്യത്തിൽ അണിഞ്ഞൊരുങ്ങണ്ടേ..”
അയാൾ രണ്ട് പടികൾ കൂടെ കയറി മുകളിലേക്ക് വന്നു. അവളുടെ കാലുകൾ വിറക്കുന്നത് പോലെ തോന്നി.
“ദാ നോക്ക്.. ചുമലിൽ കീറലുണ്ട്..”
പേടിയോടെ അവൾ വേഗം ബ്ലൗസിൽ വിരലുകൾ നീക്കയപ്പോൾ ബ്രാ വള്ളിയുടെ ഭാഗം തടഞ്ഞു.
“ഇപ്പൊ മനസ്സിലായോ..?”
അയാളുടെ വാക്കുകളിൽ ചൂളി, കണ്ണാടി നോക്കാതെ വരാൻ തുനിഞ്ഞ നിമിഷത്തെ അവൾ ശപിച്ചു.
“അശ്വതി.. വേറൊന്നും തോന്നരുത്. സാരികൾ ഞാൻ വാങ്ങി തരാം. നി ഉടുക്കുമോ..?”
“ഇല്ല..”
അവൾ കട്ടായം പറഞ്ഞു.
“വാശി കാണിക്കല്ലേ.. അവന് എന്തായാലും നിനക്കിപ്പോൾ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല അവന് കുടിയും അധിക ചിലവുണ്ടെന്ന് നി തന്നെയാ എന്നോട് പറഞ്ഞത്.. അത്കൊണ്ട് ഞാൻ നിനക്ക് രണ്ട് സാരി വാങ്ങി തന്നെന്നു വിചാരിച്ച് അവൻ പോലും നിന്നെ കുറ്റപ്പെടുത്തില്ല..”
“പ്ലീസ്.. നിങ്ങൾ പറഞ്ഞത് പോലെ ഉടുത്തൊരുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന പെണ്ണല്ല ഞാൻ. നിങ്ങൾ എനിക്കൊരു സഹായം ചെയ്ത് തരുന്നതിനു പകരം തിരിച്ചു സഹായിക്കുന്നു. അത്രയേ കാണേണ്ടു..”
“പക്ഷെ എനിക്ക് നി ചെയ്ത് തരുന്നത് എത്റ വലിയ സഹായമാണെന്ന് നിനക്കറിയില്ല. നിന്നെ കണ്ടിറങ്ങുന്ന ദിവസങ്ങളിൽ ഞാൻ എത്റ മാത്രം സന്തോഷവാനാണെന്നോ…”
അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് അയാൾ വീണ്ടും തുടർന്നു.
“അത്കൊണ്ട് നീയിത് അനുസരിക്കണം. നി പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ കൃത്യമായി ചെയ്യാം. അത് കൂടാതെ എന്തെങ്കിലും സഹായം ആവിശ്യമാണേൽ പറയാൻ മടിക്കരുത്..”
അവളുടെ വാക്കുകൾ കേൾക്കുന്നതിനു മുൻപ് അയാളിറങ്ങി നടന്നു. ഒരു ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കണമെന്ന് കരുതിയെങ്കിലും ഇപ്പോ പന്തിയല്ലെന്ന് അയാൾക്ക് മനസിലായി.
അവൾ അല്പം ദേഷ്യത്തോടെ ഉള്ളിലേക്ക് കയറി വാതിലടച്ചു. പുതിയ പുതിയ ആവിശ്യങ്ങളാണ് അയാൾ ഉന്നയിക്കുന്നത്. വേണ്ടാത്ത പണിയാണല്ലോ ചെയ്ത് വച്ചത്..

ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.