അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

ഈ കാര്യങ്ങൾ പ്രസാദിനോട് പറയണമെന്ന് തോന്നിയെങ്കിലും എന്ത് രീതിയിൽ പറയും.ഞാൻ തന്നെ എടുത്തു വച്ച വിനയല്ലേ.. പക്ഷെ ഏട്ടന്റെ പൈസ കൺട്രോൾ ചെയ്യാനല്ലേ ഞാൻ. അല്ലാതെ വേറെന്താ എനിക്കൊരു വഴി..

ശെഹ്..വേലിയിൽ ഇരുന്ന പാമ്പിനെയാണോ ഈശ്വരാ തോളത്തു വച്ചത്..??

വൈകുന്നേരം അഞ്ചു മണിയായപ്പോഴാണ് കോളിങ്ങ് ബെല്ലിന്റെ ശബ്ദം. അടിച്ചു വാരിക്കൊണ്ടിരുന്ന അശ്വതി വാതിൽ തുറക്കാൻ നടന്നു. വിയർപ്പ് കണികകൾ ഉരുണ്ടോഴുകുന്ന ശരീരത്തോടെ, സാരിയുടെ പല്ലു നീങ്ങി വിയർപ്പിൽ ബ്ലൗസ് ഒട്ടിപിടിച്ച മുല മാംസളതയുടെ ചാലും മുന്താണി തിരുകി വച്ച കൊഴുത്ത ഇടുപ്പഴകും അവൾ ശ്രദ്ധിച്ചിരുന്നില്ല.. മുടിയുടെ കുത്തഴിഞ്ഞ് ഇളകി നിൽക്കുന്നുണ്ട്.

വാതിൽ തുറന്നപ്പോൾ മാധവനെ കണ്ട് അവളുടെ ഹൃദയമിടിപ്പ് കൂടി. കയ്യിൽ നാലഞ്ച് സഞ്ചികളും.

കണ്ട വേളയിൽ തന്നെ അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിലേക്ക് ചൂഴ്ന്നു കയറി. ആ നോട്ടത്തിന്റെ ഭീതിയിൽ സാരി ഭാഗങ്ങൾ നേരെയിടാൻ അവൾ പാടു പെട്ടു. അയാളുടെ നോട്ടം ഇഷ്ടപെടാത്ത രീതിയിൽ മുഖം കനപ്പിച്ചു.

അതിനിടയിൽ അശ്വതി കാണാതെ നാവ് നുണഞ്ഞിറക്കിയിരുന്നു മാധവൻ. കഴുത്തിലൂടെ ബ്ലൗസ്സിനുള്ളിലേക്ക് പോകുന്ന വിയർപ്പ് തുള്ളിയെ നോക്കി.

ക്ഷണിക്കില്ലെന്ന് അറിയാം.. എങ്കിലും അവളുടെ ക്ഷണന്തിനു കാത്തു നിൽക്കാതെ അയാൾ ഉള്ളിലേക്ക് കയറി. വാതിലിന്റെ ഭാഗത്തേക്ക് പേടിയോടെ അവൾ ഒതുങ്ങി നിന്നു.

ഇരുപതിയെട്ട്കാരിയുടെ ചൂടുള്ള ചൂര് നിറഞ്ഞിരുന്നു അവിടെയാകെ. സിരകളെ ഉണർത്തുന്ന വശ്യമായ മദഗന്ധം. അയാളൊന്ന് കണ്ണടച്ച് തുറന്ന് അവളുടെ നേരെ തിരിഞ്ഞു.

“അശ്വതി ഇത് വാങ്ങു..”

“വേണ്ട..” അവൾ മുഖം നോക്കാതെ പറഞ്ഞു.

“വാശി മാറിയില്ലേ നിന്റെ..?

മൗനം തന്നെയായിരുന്നു പ്രതികരണം.

“മ്മ് ശെരി..”

കവറുകൾ അയാൾ മേശപ്പുറത്തു വച്ചു.

“നിനക്ക് മാത്രമല്ല ചിന്നുമോൾക്കുമുണ്ട്. വയസ്സ് പറഞ് വാങ്ങിയതാ..”

മുഖം താഴ്ത്തി നിൽക്കുന്നതല്ലാതെ അവളൊന്നും മിണ്ടിയില്ല.

“അശ്വതി പ്ലീസ്.. എന്റെ സമ്മാനങ്ങൾ ഇങ്ങനെ നിരസിക്കുന്നത് നല്ലതല്ല. ഞാൻ നിങ്ങളോട് ഇവിടെ നിൽക്കുന്നതിന്റെ വാടക പോലും ചോദിക്കില്ല.. കാരണമെന്താ…? ഞാൻ നിങ്ങളെയൊക്കെ സ്വന്തമായി കാണുന്നു. തിരിച്ചും എന്നെ അങ്ങനെ കാണണമെന്നല്ലേ ഞാൻ പറയുന്നുള്ളു..”

സംസാരങ്ങൾ കേട്ട് ചിന്നു മോൾ പുറത്തേക്കോടി വന്നു.

“ഹായ്..അങ്കിൾ..”

“മോളിങ്ങു വാ..”

അടുത്തേക്ക് വന്ന ചിന്നുമോളെ അയാൾ എടുത്തുയർത്തി പോക്കെറ്റിൽ നിന്നും ചോക്ലേറ്റ് പൊതി എടുത്തു കൊടുത്തു.

സന്തോഷം വന്നു നിറഞ്ഞിരുന്നു കൊച്ചു നിഷ്കളങ്ക മുഖം..!

“അങ്കിൾ മോൾക്ക് ഡ്രസ്സ്‌ കൊണ്ടു വന്നിട്ടുണ്ട്. അമ്മയോട് എടുത്തു തരാൻ പറയണം കേട്ടോ..”

“ഉം..”

ചോക്ലേറ്റ് രുചിക്കുന്നതിനിടയിൽ അവൾ മൂളി. കൊച്ചിന്റെ തലയിൽ ഒരു മുത്തം നൽകി താഴെയിറക്കി.

അശ്വതിയുടെ മൗനം അയാളെ വല്ലാതെ അലട്ടി തുടങ്ങിയപ്പോൾ പോകാൻ വേണ്ടി നടന്ന് അവളുടെ മുൻപിൽ ഒന്ന് നിന്നു.

“ഇനി രണ്ട് ദിവസം കഴിഞ്ഞാൽ മാസം തീർന്നു. തൊഴിലാളികൾക്ക് പൈസ കൊടുക്കണ്ടേ..ങ്ങേ..”

അവളുടെ മുഖം നോക്കാതെ പറഞ്ഞു.

“കുറച്ചേ ഉണ്ടാവു.. നിന്നെ ഏൽപ്പിക്കണോ അതോ അവനെയോ…?”

ഭീഷണിയുടെ സ്വരമുയർന്ന ആ ചോദ്യത്തിന് മുൻപിൽ അവൾ ഒന്നുമല്ലാതെയാവുകയായിരിന്നു. പെണ്ണിന്റെ കൈത്തുടയും മുലയും അമരുന്ന കക്ഷ വിടവിലെ നനവിലേക്കാണ് അയാളുടെ നോട്ടം.

“വിയർത്തിട്ടുണ്ട്. പണിയൊക്കെ തീർന്ന് കുറച്ച് നേരം തണുപ്പ് കൊണ്ടിരിക്ക്.. നിനക്ക് വേണ്ടിയാ ഞാൻ എസി പിടിപ്പിച്ചത്. എന്നോടുള്ള ചൂടും ഒന്ന് തണുക്കട്ടെ..”

അത് കേട്ട് അവളുടെ മുഖം ഉയരുമ്പോൾ വിടർന്ന കണ്ണുകൾ ചുവന്നിരുന്നു. ആ നോട്ടത്തിന്റെ നിസ്സഹായതക്ക് തിരിച്ചൊരു പുഞ്ചിരി നൽകി അയാളിറങ്ങി.

ചോക്ലെറ്റുകൾ തിന്നു കൊണ്ട് ഡിനിംഗ് ചെയറിൽ ഇരിക്കുന്ന ചിന്നുമോളെ കാണുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

രാത്രി സമയം പതിനൊന്നു മണി. സമയം വൈകുന്നതോർത്ത് പേടിയോടെ ഉറങ്ങാതെ പ്രസാദിനെ കാത്തിരിക്കുകയാണ് അശ്വതി. പുറത്തെ ബഹളങ്ങൾ കേട്ട് വേഗം തന്നെ അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി. കൂടെ പ്രസാദിന്റെ അലർച്ചയും..!

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *