അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

അയാൾ ചെയ്ത് തന്നതോ.. നിൽക്കാനൊരു ഇടം നൽകി. ഭർത്താവിന് ജോലി നൽകി. ഏട്ടന്റെ സ്വഭാവം അനുസരിച് പൈസ കാര്യത്തിൽ എന്നെ സഹായിക്കേം ചെയ്യുന്നു. മാത്രമല്ല അന്ന് എന്നോട് തെറ്റ് ചെയ്തതിന് രണ്ട് തവണ ക്ഷമ ചോദിക്കുകയും ചെയ്തു. അയാളുടെ ആവിശ്യം തന്നെ മോശക്കാരി ആക്കുന്ന തരത്തിലുള്ളതല്ല.

തന്റെ കുടുംബത്തിനോ തനിക്കോ കുഴപ്പം ഉണ്ടാവുന്ന പ്രവർത്തിക്കല്ല താൻ സമ്മതം കൊടുത്തതെന്ന് അശ്വതി അവളുടെ മനസിനെ വിശ്വസിപ്പിച്ചു.

അന്ന് രാത്രി പ്രസാദ് മദ്യപിക്കാതെയാണ് വന്നത്. പക്ഷെ അശ്വതിയോട് മിണ്ടാനോ പറയാനോ ഒന്നിനും നിന്നില്ല. അവൾക്കത് നല്ല സങ്കടമായി. കിടക്കുന്നതിനു മുൻപേ അവനോട് മിണ്ടാൻ വേണ്ടി അവൾ കാത്തു.

“ഏട്ടാ..”

“അശ്വതി.. നി എന്നോട് മിണ്ടേണ്ട..”

“എന്തേ..?”

“ഞാനൊരു രണ്ടെണ്ണം അടിച്ച് വന്നിട്ട് നി എന്തൊക്കെ പുകിലുകളാണ് ഉണ്ടാക്കിയത്.”

“അത് പിന്നെ ഏട്ടൻ നിർത്തി ന്ന് പറഞ്ഞിട്ട് വീണ്ടും തുടങ്ങിയിട്ടല്ലേ..”

“ഞാൻ നിർത്തിയിട്ടില്ല.. എന്റെ ഒരു സമാധാനത്തിനു വേണ്ടി ഞാൻ കുടിക്കും..”

“പക്ഷെ ഏട്ടന് കുറച്ചൊന്നും കുടിച്ചാൽ പോരല്ലോ..”

അവനവളെ ദേഷ്യത്തോടെ നോക്കി പേടിപ്പിച്ചു.

“ഇപ്പോഴല്ലേ നമുക്കൊരു പുതു ജീവിതം ഉണ്ടായത്. അപ്പോ പൈസയൊക്കെ സമ്പാദിച്ചു ഒരു വീടൊക്കെ വെക്കണ്ടേ..എപ്പഴും ഇങ്ങനെ വാടക വീട്ടിൽ നിന്നാൽ മതിയോ..?”

“അതിന് ഇത് വേറെയാരുടെയും വീടല്ല.. എന്റെ ബന്ധുവിന്റെയാണ്. നമ്മളാ തുടക്കം മുതൽ ഇവിടെ നിന്നിരുന്നെങ്കിൽ കാര്യങ്ങൾ നി പറയുന്നത് പോലെ നീങ്ങിയേനെ.. നിനക്ക് അയാളോടുള്ള അനാവശ്യ സംശയം കാരണമേല്ല ഇറങ്ങേണ്ടി വന്നത്…”

അത് കേട്ട് അവളൊന്നും മിണ്ടിയില്ല. അൽപ നേരത്തെ മൗനത്തിനു ശേഷം ചെറിയ തന്റേടത്തോടെ തുടർന്നു.

“അത്കൊണ്ട് ഇതുപോലെ ഇവിടെ ജീവിക്കാനാണോ പ്ലാൻ..?”

“നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?”

“ഉണ്ടെങ്കിൽ..?”

“ഉണ്ടെങ്കിൽ.. എന്നെക്കൊണ്ട് പറയീക്കേണ്ട…”

അവൻ ദേഷ്യത്തോടെ പറഞ്ഞു. ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റ് മുറിയിലേക്കും നടന്നു.

അതിന് ഇനി ഏട്ടന് പൈസ കിട്ടിയാൽ അല്ലേ.. പണിയെടുക്കുന്നതിന്റെ പൈസ തന്നെ മുഴുവൻ കിട്ടില്ല. ഇങ്ങനെ വിട്ടാൽ ശെരിയാകില്ലല്ലോ. തനിക്കുമുണ്ട് വാശി. നിൽക്കാനൊരിടവും ജോലിയും കിട്ടുമ്പഴേക്ക് ഞാനായോ കുറ്റക്കാരി.

വെറുതെ ഈ പ്രണയത്തിനും കല്യാണത്തിനുമൊക്കെ നിന്നു.

സങ്കടം വന്നെങ്കിലും അവൾ പുറത്ത് കാണിച്ചില്ല.

അടുത്ത ദിവസം രാവിലെ പ്രസാദിന് വേണ്ടുന്ന ബ്രേക്ക്‌ ഫാസ്റ്റ് മേശയിൽ എടുത്തു വച്ച് രാവിലെ തന്നെ അവൾ അലക്കാൻ ഇറങ്ങി. മാധവൻ എന്തായാലും ആ നേരത്ത് എഴുന്നേൽക്കാൻ സാധ്യത ഇല്ലെന്ന് കണക്കു കൂട്ടിക്കൊണ്ട്

ഉദ്ദേശിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങൾ. അലക്ക് കഴിഞ്ഞവൾ വീട്ടിലേക്ക് കയറി.

മേശയിൽ എടുത്തു വച്ച ഭക്ഷണം കഴിക്കാതെ പ്രസാദ് പോയിക്കഴിഞ്ഞിരുന്നു. അവൾക്ക് വല്ലാത്ത സങ്കടമായി. വന്ന് വന്ന് ഏട്ടന്റെ സ്വഭാവം മാറുകയാണോയെന്ന് അവളോർത്തു. ഇങ്ങോട്ടേക്കു കൊണ്ടുവരാൻ വേണ്ടി എന്തൊക്കെ അഭിനയമായിരുന്നു. വന്ന് കിട്ടിയാൽ കാര്യം കഴിഞ്ഞല്ലോ.. ഞാൻ ഇവിടെ എങ്ങനെയെങ്കിലും പൊരുത്തപ്പെട്ട് കഴിയണമെന്നായിരിക്കും ചിന്ത.

എന്തൊരു വിധിയാണ് ഭഗവാനെ.. ഈ ജീവിതത്തിൽ ഒരു നല്ലകാലമൊന്നും ഇല്ലേ.. അവൾ നെടുവീർപ്പിട്ടു.

തന്റെ നീക്കങ്ങൾ ഉദ്ദേശിക്കുന്നത് പോലെ തന്നെയാണ് മുൻപോട്ട് പോകുന്നതെന്ന് പ്രസാദുറപ്പിച്ചു. അതിലിടക്ക് അവനവിടെ തടിമില്ലിലെ അലമ്പന്മാരുമായി കൂട്ടുകൂടിയിരുന്നു. അതിന്റെ പിന്നിലും മാധവന്റെ തലയിലെ സൂത്ര ബുദ്ധി തന്നെയാണ് കാരണം. അലമ്പൻമാരിൽ പ്രധാനി ലോറെൻസ് ആണ് മാധവന്റെ ഏറ്റവും വിശ്വസ്ഥൻ. കുടിക്ക് പുറമെ അവരുമായി പണം വച്ചുള്ള ചൂത് കളിയിലും പ്രസാദ് ഏർപ്പെട്ടു തുടങ്ങി. അങ്ങനെയുള്ള പൈസ കാണുന്നുന്നതും ഉണ്ടാക്കുന്നതും പ്രസാദിന് ലഹരിയായി മാറുകയാണ്.

പത്തു മണി ആകുമ്പോഴേക്കും എണീറ്റ മാധവൻ ഓഫീസിലേക്ക് പോകാൻ ഒരുങ്ങുന്ന തിരക്കിലാണ്. ഉള്ളിൽ തുടിക്കുന്ന സന്തോഷമെന്തെന്നാൽ തന്റെ കണ്ണുകൾക്ക് കണിയായി സൗന്ദര്യ ശില്പമായ അശ്വതി വന്ന് നിൽക്കുമല്ലോ എന്ന കാര്യം തന്നെ. കുളിച്ചു കുട്ടപ്പനായി പൗഡരും പൂശി അയാൾ പുറത്തിറങ്ങി.

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *