പക്ഷെ നടക്കേണ്ടതേ നടത്തു എന്ന് പറയുന്നത് പോലെ നാല് മാസങ്ങൾക്ക് മുന്നെയാണ് പ്രസാദിന് വീണ്ടും ജോലി നഷ്ടപ്പെടുന്നത്. ലാഭമില്ലായ്മയെന്ന കാരണത്തിൽ കമ്പനി അടച്ചു പൂട്ടുമ്പോൾ എംപ്ലോയീസിന് കൊടുത്തൊഴിവാക്കുന്ന പൈസ അവനും ലഭിച്ചു. കടങ്ങൾ വാങ്ങിയ പൈസ കൊടുക്കാനെ അത് തികഞ്ഞുള്ളു.ബാക്കി വന്നത് ജീവിതം മുൻപോട്ട് പോകുമ്പോൾ അപ്രത്യക്ഷമെന്ന പോലെ തീർന്നു.
അത്രവരെയും തരക്കേടില്ലാതെ പോയികൊണ്ടിരുന്ന കമ്പനി പെട്ടെന്ന് പൂട്ടിയതിന്റെ കാരണം എത്രയാലോചിച്ചിട്ടും പ്രസാദിന് പിടികിട്ടിയില്ല. ജോലി നഷ്ടപ്പെടാൻ ഓരോ കാരണങ്ങൾ…! ബാക്കിയുള്ള കടങ്ങൾക്ക് പുറമെ ഇപ്പോഴുള്ള വീട്ടുടമസ്തന് നാല് മാസത്തെ വാടക കൊടുക്കാനുണ്ട്. വീട്ടുടമസ്ഥൻ എന്ന് പറയുമ്പോൾ മാധവന്റെ ആൾ.
അവരുടെ പ്രാരാബ്ദ കാഴ്ചകൾ പേറി അന്നത്തെ അന്തി മയങ്ങി. ഈ മേടത്തിൽ അശ്വതിക്ക് ഇരുപത്തിഎട്ട് വയസ്സ് തുടങ്ങുകയാണ്. സൗന്ദര്യത്തിന്റെ മാറ്റ് കൂടുന്ന നാളുകൾ.
അടുത്ത ദിവസം ഭർത്താവിനും മോൾക്കും ഉച്ചഭക്ഷണം വിളമ്പി കൊടുക്കുയാണ് അശ്വതി. മുഖത്തെ ടെൻഷൻ എന്തെന്നാൽ വാടക ചോദിക്കാൻ വരുന്നവരോട് എന്ത് പറയുമെന്നാണ്. ഏട്ടനാണെങ്കിൽ ഒന്നും പറയുന്നുമില്ല.
“ഏട്ടാ.. എവിടെക്കാ രാവിലേ പോയത്..?”
“ടൗണിൽ പോയതാടി..”
“എന്നിട്ട്..?? പൈസ കിട്ടിയോ..?”
അവനൊന്നും മിണ്ടിയില്ല..
“പറയ് ഏട്ടാ. എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ..??”
“നമ്മൾ ഈ വീട് മാറും..”
“എവിടേക്ക്..??”
ആകാംഷയോടെ അവളവന്റെ ചുമലിൽ പിടിച്ചു.
ആ സമയം തന്നെയാണ് വീടിനു പുറത്ത് ബഹളങ്ങൾ കേൾക്കുന്നത്. ഞെട്ടലോടെ അവളവന്റെ ചുമലിൽ വിരലുകൾ മുറുക്കി. അശ്വതിയെ സമാധാനിപ്പിച്ചു കൊണ്ട് അവൻ എഴുന്നേറ്റു.
“ഏട്ടാ..”
പേടിക്കേണ്ടെന്ന തരത്തിൽ കണ്ണുകൾ ചിമ്മി അവളുടെ കൈകൾ വിടുവിച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോ അവനെ പേടിയോടെ നോക്കുകയാണ് പെണ്ണ്.
പ്രസാദ് വാതിൽ തുറന്ന് പുറത്തിറങ്ങി. അഞ്ചാറു പേരുള്ള കൂട്ടം തടിയന്മാർ അവന്റെ വരവും പ്രതീക്ഷിച്ചു നിൽക്കുയാണ്. ഒത്ത നടുവിൽ ഉടമസ്ഥൻ വർഗീസും.
“ഇതിവിടെ നടക്കില്ല മോനേ.. നാളെ തരാം നാളെ തരാം എന്ന് പറഞ്ഞ് നിന്റെയിവിടുത്തെ പൊറുപ്പ് ഇനി നടക്കില്ല..”
“ഞാൻ പറഞ്ഞില്ലേ വർഗീസേട്ടാ.. കുറച്ച് സമയം വേണമെന്ന്.. പണി നഷ്ടപ്പെട്ടത് നിങ്ങൾക്കറിയില്ലേ..”
“പിന്നേ…വലിയ കാര്യം..! ഇത് തന്നെയല്ലേ നി എപ്പോഴും പറയുന്നത്.. ഇനിയുമൊരു പണി കണ്ടെത്താൻ നിനക്ക് കഴിഞ്ഞില്ലേ..?”
അത് കേട്ടപ്പോൾ അവന് മിണ്ടാൻ വയ്യാത്ത അവസ്ഥയായി.
“ശ്രമിക്കാഞ്ഞിട്ടല്ലല്ലോ ചേട്ടാ..”
“ശെരി നി ശ്രമിക്ക്. കാല് വയ്യാത്ത എനിക്ക് ആകെയുള്ള വരുമാന മാർഗമാണിത്.. നി ഒന്ന് ഒഴിഞ്ഞാൽ ഇവിടെ കൂടാൻ ആളുകളുണ്ട്.. രണ്ടിലൊന്ന് ഇപ്പോ എനിക്കറിയണം. ഒന്നുകിൽ ഇപ്പോ പൈസ..ഇല്ലേൽ ഇപ്പോ ഇറക്കം..”
അൽപ നേരം മൗനമായിരുന്ന അവൻ അയാളുടെ മുഖത്തേക്ക് നോക്കി.
“ഇറങ്ങാം..”
“അമ്പട..എങ്കി നിനക്കിത് ആദ്യമേ ചെയ്താൽ പോരെ.. എങ്കി വേഗം നോക്കിക്കോ..സാധനങ്ങൾ ഇറക്കാൻ ഇവര് സഹായിച്ചോളും..”
“പിള്ളേരെ.. ഒന്ന് നോക്കിനെടാ…”
എല്ലാം എടു പിടിന്ന്.. പ്രസാദിന്റെ കണ്ണുകൾ തള്ളി.
വർഗീസിന്റെ ആഗ്ജ്ഞ കേട്ട് നാലഞ്ച് ആണുങ്ങൾ വീടിനുള്ളിലേക്ക് കയറിയതും അശ്വതി മക്കളെ കൂട്ടി പുറത്തേക്ക് ഓടി വന്നു. പേടിയോടെ പ്രസാദിന്റെ അരികിലേക്ക് ചേർന്ന് നിൽക്കുമ്പോൾ വർഗീസിന്റെ നോട്ടം അവളുടെ മേൽ തഴുകി പോകുന്നുണ്ട്. അത് മനസിലാക്കി അവൾ പ്രസാദിന്റെ പുറകിലേക്ക് നന്നായി മറഞ്ഞു നിന്നു.
ഒരു കാൽ മണിക്കൂർ സമയം, അവരുടെ സാധന സാമഗ്രികികൾ എല്ലാം പുറത്തെത്തിയിരുന്നു. അവസാനം വീട് പൂട്ടി താക്കോൽ വർഗീസിനെ ഏല്പിച്ച് തടിയന്മാർ പിൻവാങ്ങി.
“നിങ്ങളെക്കെന്നോട് ദേഷ്യമൊന്നും തോന്നരുത്. വർഗീസേട്ടന്റെ അവസ്ഥ ഇതായിപ്പോയി.. അഞ്ചു മണിയാകുമ്പോൾ പുതിയ കൂട്ടർ വരും. അതിന് മുൻപ് ഇവിടുന്ന് മാറിക്കോണം..”
പ്രസാദിനോട് പറഞ്ഞു കഴിഞ്ഞ് അയാൾ അശ്വതിയെ നോക്കി. കണ്ണുകളിൽ തിളക്കത്തോടെ..

ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.