അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

പക്ഷെ മാധവൻ അവസാനം പറഞ്ഞ വാക്കുകൾ അവളെ ആശയകുഴപ്പത്തിലാക്കിയിരുന്നു.

“ഇനി രണ്ട് ദിവസം കഴിഞ്ഞാൽ മാസം തീർന്നു. തൊഴിലാളികൾക്ക് പൈസ കൊടുക്കണ്ടേ..”

“കുറച്ചേ ഉണ്ടാവു.. നിന്നെ ഏൽപ്പിക്കണോ അവനെയോ…?”

അതിലൊരു ഭീഷണിയുടെ സ്വരം ഉള്ളത് പോലെ. തന്നെയേൽപ്പിക്കാതെ മുഴുവൻ പണവും പ്രസാദേട്ടന് കൊടുക്കുമോ എന്നൊരു പേടി അവളുടെ ഉള്ളിൽ നിഴലിച്ചു. കാരണം അനിഷ്ടത്തോടെയാണ് അവസാനം മാധവനോട് പെരുമാറിയത്.

അത്കൊണ്ടവൾ പതിനൊന്നു മണിയാകുമ്പോഴേക്കും കുളിച്ചൊരുങ്ങി.

മാധവൻ കൊണ്ടു വന്ന സാരി ഉടുക്കാമെന്ന് ചിന്തിച്ചെങ്കിലും ബ്ലൗസ്..! ഇതിലിപ്പോ തുണി പീസ് മാത്രമല്ലെ ഉള്ളു.

ഇയാള് പിന്നെ എന്ത് ഭാവിച്ചാണ് പുതിയ സാരി ഉടുത്തില്ലേന്ന് ചോദിച്ചത്.

ഇനിയിപ്പോ ഉടുക്കേണ്ട.. ഭാഗ്യം..! അവൾ പഴയ സാരി തന്നെ ഉടുത്ത് നേരത്തെ ജനലരികിലെത്തി. അയാളെ കാണാഞ്ഞതിന്റെ കൊണ്ട് വേവലാതി കൊണ്ട് ഓരോ അഞ്ച് മിനുട്ട് കൂടുമ്പോഴും വന്ന് നോക്കുകയാണ്.

മാധവൻ കാറിനടുത്തേക്ക് നടക്കുന്നത് കണ്ടു. അവൾ അൽപം പുറകിലേക്ക് മാറി നിന്നു. നോക്കണോ വേണ്ടയോ എന്ന് ശങ്കിക്കുകയാണ്.

നോക്കിയേക്കാം. അഥവാ ഇങ്ങോട്ടേക്കു വന്നില്ലെങ്കിലോ. പൈസയുടെ ആവിശ്യം തനിക്കായിപ്പോയല്ലോ.

കാർ സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേട്ട് അവൾ എത്തിനോക്കി. പക്ഷെ മാധവൻ കാറിനുള്ളിലിരുന്നിട്ടാണുള്ളത്. പോകാനുള്ള പുറപ്പാടാണോ എന്നോർത്ത് അവൾക്കൊരല്പം പേടിയായി. തന്നെ മുഴുവനായി കാണുന്ന തരത്തിൽ ജനലിനോട് ചേർന്ന് നിന്നു.

ഏതോ ഒരു ചിന്തയുടെ അമിത ഭാരം, കാറിനുള്ളിൽ നിന്നും മാധവൻ തല ചെരിച് മുകളിലേക്ക് കണ്ണുകളയർത്തി. അശ്വതിയുടെ ഇടുപ്പഴകിന് മുകളിലേക്ക് വരെ നന്നായി കാണാം.

കുളിച്ചു സുന്ദരിയായി ഭംഗിയുള്ള മുടി കെട്ടോടെ മാറിടങ്ങൾ ജനൽക്കമ്പിയിൽ മുട്ടിയിരുമ്മി നിൽക്കുന്നത് കണ്ട് അയാളുടെ ഉള്ളൊന്ന് തുടിച്ചു.

തന്റെ നോട്ടത്തിന് മുന്നിൽ മാറാതെ നിൽക്കുകയാണ് പെണ്ണ്..!

അതീവ സന്തോഷം നിറഞ്ഞ ഭാവത്തിൽ അയാൾ പുഞ്ചിരിച്ചു. ആദ്യമായി അയാളുടെ നോട്ടത്തിന് മുൻപിൽ ഇങ്ങനെ നിന്ന് കൊടുത്തതിന്റെ നേർവസോടെ അവൾ പുറകിലേക്ക് മാറി.

മാധവൻ കാറിൽ നിന്നിറങ്ങി.

അശ്വതി വേഗം വാതിൽ തുറക്കാൻ നടന്നു. തൊട്ടു മുന്നിൽ നിൽക്കുകയാണ് ചിന്നു മോൾ.

“അമ്മേ.. ഇന്ന് സ്കൂളിൽ പോവണ്ടേ..?”

“ആ പോണം.. കുറച്ചു കഴിഞ്ഞ് പോവാട്ടോ..”

“ഉം..”

“വാവ എണീറ്റോ ന്ന് നോക്കിക്കേ.. അമ്മയിപ്പോ വരാം..”

“എവിടെ പോകുവാ..?”

“ഇപ്പോ വരാം മോളെ.. വാവയുടെ അടുത്ത് ചെന്നിരിക്ക്..”

“ഉം..”

ചിന്നുമോൾ മൂളിക്കൊണ്ട് മുറിയിലേക്ക് പോകുന്നത് നോക്കി നിന്ന് കഴുത്തിലെ വിയർപ്പ് സാരിതലപ്പിൽ തുടച്ച് അവൾ വാതിൽ തുറന്നു.

പടികൾ കയറാൻ തുടങ്ങുകയാണ് മാധവൻ. അവൾ രണ്ട് പടികൾ ഇറങ്ങി നിന്നു. പെണ്ണിന്റെ മേനിയഴക് കണ്ണുകളിൽ പതിഞ്ഞതിന്റെ ഉല്സാഹമുണ്ടായിരുന്നു അയാളുടെ മുഖത്ത്.

“അശ്വതി..”

“മ്മ്..”

“രണ്ട് ദിവസം ഞാൻ ഇവിടെ ഇല്ലായിരുന്നു. പറയാൻ വിട്ടു പോയി.”

“മ്മ്..”

“ബിസിനെസ്സിൽ ചെറിയൊരു പാളിച്ച. എറണാകുളം വരെ പോയതാ..”

“മ്മ്..” അവളത് മൂളി കേട്ടു.

“സത്യം പറഞ്ഞാൽ നിന്നെ അന്ന് അങ്ങനെ സങ്കടത്തോടെ കണ്ടതിന്റെ വിഷമം എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല എങ്കിലും നി വന്നത് എനിക്കൊരു ആശ്വാസമായി തോന്നി.”

അയാളുടെ കൗശല പരമായ വാക്കുകൾ അവളുടെ ഉള്ളിലെവിടെയോ തട്ടിയതിന്റെ ആർദ്രതയിൽ അവളുടെ കണ്ണുകൾ അയാളുടെ മുഖത്തേക്ക് നീണ്ടു.

“അതിന്റെ ഒരു പ്രഭാവമായിരിക്കും ബിസിനസിൽ എന്റെ കണക്കു കൂട്ടലുകൾ തെറ്റിയത്..”

“അതത്ര കാര്യമാക്കേണ്ട. ഞാൻ അത്രക്ക് ഭാഗ്യമുള്ളവളൊന്നുമല്ല..”

“ആര് പറഞ്ഞു..?”

അവളൊന്നും മിണ്ടിയില്ല.

“എന്റെ അനുഭവമാണ് ഞാൻ പറയുന്നത്. എന്റെ കാര്യത്തിൽ നി എനിക്ക് ഭാഗ്യമാണ്.”

ആ വാക്കുകൾ അവളെ ഉള്ളിലെവിടെയോ സന്തോഷിപ്പിച്ചിരുന്നു. പക്ഷെ മുഖത്ത് പ്രകടമാക്കാൻ തോന്നിയില്ല.

“എന്തേ പുതിയ സാരി ഉടുക്കാഞ്ഞേ..?”

അവൾ പ്രതീക്ഷിച്ച ചോദ്യമായിരുന്നു. മറുപടി മനസിലുയർന്നെങ്കിലും നാക്ക് വിട്ട് വരാനുള്ള മടിയോടെ അവൾ അയാളെ നോക്കി.

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *