അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

“മോളെ.. ഒച്ച വെക്കല്ലേ…”

“പുറത്ത് പോ..” അവൾ അലറി

“എനിക്ക് മോളെ ഇഷ്ടമാണ് കല്യാണം കഴിച്ചോളാം..”

അവൾ രണ്ടാമതും നിലവിളിച്ചു കൊണ്ട് അയാളുടെ നേരെ ചീറി. സാഹചര്യം അത്ര പന്തിയാകില്ലെന്ന് കണ്ട അയാൾക്ക്‌ ഇറങ്ങിയോടേണ്ടി വന്നു. ഈയൊരു നിമിഷം എന്താണ് സംഭവിച്ചതെന്ന നെഞ്ചിടിപ്പോടെ ബെഡിലേക്ക് വീണ് കമിഴ്ന്നു കിടന്ന് കരയുന്ന അശ്വതിയുടെ വീട്ടിലേക്ക് പുറകിലത്തെ വീട്ടിലെ ചേച്ചി ഓടി വന്നു.

കാര്യങ്ങൾ ഇത്രവരെയായ പ്രസാദിന് ഇനിയും തന്റെ ഭാര്യയെ കൊണ്ട് അവിടെ നിൽക്കുന്നത് അത്ര പന്തിയല്ലെന്ന് മനസിലായി. രായ്ക്ക് രാമാനം അവൻ ഭാര്യേം മക്കളേം കൊണ്ട് നാട് വിട്ടു. അപ്പോഴും അശ്വതിക്ക് ഒരൊറ്റ നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രസാദിന്റെ കൂട്ടുക്കെട്ടും മദ്യപാനവും നിർത്തണമെന്ന്. അതുകൊണ്ടാണ് പലരും അവളെ സമീപിക്കുന്നതെന്ന് അവൾക്ക് മനസിലായതാണ്. ഇനി ഒന്നും ഉണ്ടാവില്ലെന്ന് അവൻ അവൾക്ക് വാക്കും കൊടുത്തു.

പ്രസാദിന്റെ സുഹൃത്തിന്റെ സഹായത്താൽ അവന്റെ അകന്ന ബന്ധു മാധവന്റെ നാട്ടിലെത്തി.

ബിസിനസ്സും ഫിനാൻസും ഷാപ്പും തടിമില്ലുമൊക്കെയായി നാട്ടിലെ പ്രമാണിയായ മാധവൻ..!

ഒരു വാടക വീട് ശെരിയാകുന്നത് വരെ മാധവൻ അവർക്ക് അഭയം നൽകി. കൂടാതെ ചിലവിനുള്ള പൈസയും. ഒരു മാസത്തോളം അവരവിടെ കഴിഞ്ഞു. പക്ഷെ കാര്യങ്ങൾ വഷളവുകയാണ് ഉണ്ടായത്. ഭാര്യ മരിച്ചതിനു ശേഷം ഒറ്റത്തടിയായി ജീവിക്കുന്ന മാധവന് അശ്വതിയിൽ വല്ലാത്ത മോഹമുദിച്ചു. രണ്ട് പെറ്റിട്ടും അധികം ഉടയാത്ത ശരീരവുമായി വിരിഞ്ഞു തുടുത്ത നിൽക്കുന്ന പെണ്ണിനെ കണ്ട് അയാൾക്ക് മദം പൊട്ടിയെന്നു പറയാം.

കണ്ട മാത്രയിൽ തന്നെ മനസ്സിൽ കേറി കുടിയിരുന്നവൾ ദിവസങ്ങൾ കഴിയും തോറും ഭ്രാന്ത് പോലെയായി. ചില നേരത്തെ അയാളുടെ നോട്ടങ്ങൾ അവളെ കൊത്തി വലിക്കുന്നത് പോലെ അശ്വതിക്കും തോന്നി. ആദ്യമാദ്യം ഉണ്ടായ മര്യാദ പെരുമാറ്റത്തിൽ നിന്നും അവൾ പതിയെ അകലം കാണിച്ചു തുടങ്ങിയപ്പോൾ മാധവന് അത് താങ്ങാനായില്ല. പോകെ പോകെ മാധവന്റെ സാധാരണയുള്ള സംസാരവും നോട്ടങ്ങളും അവൾക്ക് അസഹ്യമായി തോന്നി.

അശ്വതി ഒരു ദിവസം ടൗണിൽ നിന്ന് ബസ്സിൽ മടങ്ങുമ്പോൾ അവളെ തക്കം പാർത്ത് കൂടെ കയറിയ മാധവനിൽ നിന്നും മോശം അനുഭവം സഹിക്കേണ്ടി വന്നതോടെ ആ വീട്ടിൽ നിന്ന് ഇറങ്ങിയേ പറ്റു എന്ന് ഭർത്താവിനോട് തുറന്നു പറഞ്ഞു. എങ്കിൽ പോലും ബസിൽ വച്ചുണ്ടായ അനുഭവം പറയാൻ മടിച്ചു.

“എടി.. മിക്കയിടത്തും നിനക്കുണ്ടായ മോശം സാഹചര്യം കൊണ്ട് തോന്നുന്നതാണ്. മാധവേട്ടൻ അങ്ങനെയൊന്നുമല്ല..”

പ്രസാദിന്റെ മറുപടി അവൾക്ക് കൂടുതൽ ദേഷ്യമാണ് വരുത്തിയത്. പ്രസാദിന് അവിടുന്ന് ഇറങ്ങാൻ താല്പര്യമേ ഇല്ലായിരുന്നു. കാരണം ഭക്ഷണത്തിനു മുട്ടില്ലാതെ എങ്ങനെയെങ്കിലും ജീവിച്ചു പോകണമെന്നേ അവനപ്പോ ഉണ്ടായിരുന്നുള്ളു. കാരണം ജോലിയും നാടും മാറി മാറി അവന് മടുത്തിരുന്നു. ഒരു പക്ഷെ കല്യാണം പോലും കഴിക്കേണ്ടതില്ലെന്ന് തോന്നി.

പക്ഷെ അശ്വതിയുടെ ശാട്യം കാരണം അവളെയും കൂട്ടി അവന് അവിടുന്ന് ഇറങ്ങേണ്ടി വന്നു. മാധവന് അതൊരു ക്ഷീണമായി. പക്ഷെ ഇപ്പോഴുള്ള വാടക വീടും കൗശലക്കാരനായ അയാൾ തരപ്പെടുത്തി കൊടുത്തതാണ്. അശ്വതി അതറിയില്ല. തന്റെ കൺവെട്ടത് നിന്നും അവൾ പോകാൻ പാടില്ലെന്ന് മാധവൻ നിർബന്ധം കാണിച്ചു. ജോലി കാര്യത്തിൽ അയാൾ പ്രസാദിനെ സഹായിച്ചില്ല. അവർ വീണ്ടും തന്റെ മുന്നിലേക്ക് വരണമെന്ന് അയാൾ കണക്കു കൂട്ടി. അതിന് വേണ്ടിയുള്ള സൂത്രങ്ങളും തുടങ്ങി.

കഷ്ടത്തിലായ പ്രസാദ് കുറെയേറെ പണികൾ നോക്കി. പുതിയ വീടിന്റെ വാടകയെങ്കിലും കൊടുക്കണ്ടേ എന്ന് കരുതി അവസാന ശ്രമത്തിൽ ഒരു പണി തരപ്പെടുത്തിയെടുത്തു. അങ്ങനെ കുറച്ച് മാസങ്ങളോളം അവരവിടെ കഴിഞ്ഞു പോരുകയാണ്. രണ്ടാമത്തെ കൊച്ചിന് ചെറിയ പ്രായമായത് കൊണ്ട് അശ്വതിയെ അവൻ പണിക്ക്‌ വിടാൻ തീരുമാനിച്ചിരുന്നില്ല.

അശ്വതി പുറത്തിറങ്ങുമ്പോൾ അവളെ കാണാൻ വേണ്ടി മാധവൻ അവിടിവിടെയായി തക്കം പാർത്തിരുന്നു. അവളറിയാതെ അവളുടെ എല്ലാ നീക്കങ്ങളും മനസിലാക്കാൻ വേണ്ടി. കാണേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഒരിക്കൽ പോലും അവൾ അയാൾക്ക് മുഖം കൊടുത്തില്ല. പകരം വെറുപ്പിന്റെ കണികകൾ ശക്തമായി.

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *