“ഹേയ് ദീപിക..”
അവളൊന്നും മിണ്ടിയില്ല..
“എന്താ, താൻ എന്നെയും കൂടി ആ റൂമിൽ താമസിപ്പിക്കുന്നതിനെകുറിച്ച് ചിന്തിക്കുകയാണോ?”
ഞാൻ ചോദിച്ചു. ഒരു 5 സെക്കന്റിനു ശേഷം അവളുടെ മറുപടി വന്നു..
“ഉം, അതെ.”
“തനിക്കു ഭ്രാന്താണോ..? അതു വളരെ അപകടകരമാണ്.. താനും ഞാനും മാത്രമായി ഒരു മുറിയിൽ.. ഓ ഗോഡ്, അതു നടക്കില്ല!..”
എന്റെ മുഖത്തപ്പോഴും ഒരു കളിയായ പുഞ്ചിരി ഉണ്ടായിരുന്നു.. അവളുമതു ശ്രെദ്ധിച്ചു.. ഞാനവളെ കളിയാക്കുകയാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ എന്റെ കൈത്തണ്ടയിലൊന്നു നുള്ളി..
“വരൂ”
“തനിക്കുറപ്പാണോ ദീപിക?.. ഒന്നു കൂടിയൊന്നു ആലോചിച്ചിട്ട്…”
“ഞാനാലോചിച്ചു.. എന്തായാലും ഒരു മുറി തന്നെ, എന്നാലും അവിടെ രണ്ടു കിടക്ക ഉണ്ടാവുമല്ലോ. ഓരോരുത്തർക്കും ഓരോ കിടക്കകൾ ആയി വിഭജിച്ച് ഉറങ്ങാനും കഴിയും, അതു കൊണ്ട് നോ പ്രോബ്ലം..”
അവൾ പറഞ്ഞത് യുക്തിസഹമായിരുന്നു. മിക്ക ഹോട്ടലുകളിലും അങ്ങനെ തന്നെയാണ്.
ഡബിൾ ബെഡ് ആക്കാൻ വേണ്ടി അവർ രണ്ട് സിംഗിൾ ബെഡ്ഡുകൾ അറ്റാച്ചുചെയ്തു ഇടുകയാണ് ചെയ്യാറുള്ളത്..
“ശരി, നമുക്കങ്ങനെ ചെയ്യാം.. പക്ഷെ എന്നാലും എന്തിനാണ് താൻ എനിക്കു വേണ്ടി ഇങ്ങനെയൊരു റിസ്ക് എടുക്കുന്നത്?”
“കാരണം ഞാനുമിപ്പോൾ മറ്റുള്ളവരുടെ കാര്യത്തിൽ കരുതലുള്ളവളാണ്.. അതു ഞാൻ ക്രിഷിൽ നിന്നും പഠിച്ചുവെന്നു കൂട്ടിക്കോ..”
അവളതും പറഞ്ഞ് വീണ്ടുമാ സുന്ദരമായ പുഞ്ചിരി സമ്മാനിച്ചു.. പിന്നെ ഞാനൊന്നും മിണ്ടാൻ പോയില്ല..
അങ്ങനെ ഞങ്ങളാ റൂം ബുക്ക് ചെയ്തു. കൗണ്ടറിൽ ഞാൻ രണ്ടായിരം രൂപ അഡ്വാൻസ് നൽകി. എന്നിട്ടാ ഓട്ടോക്കാരനെയും സെറ്റിലാക്കി പറഞ്ഞയച്ചു.
താമസിയാതെ ഞങ്ങൾ മുറിയിൽ എത്തി. അത് വളരെ വിശാലമായ ഒരു റൂമായിരുന്നു. വലിയൊരു TV, ഷെൽഫ്, സെന്റർ ടേബിൾ, വെസ്റ്റേൺ സ്റ്റൈൽ ബാത്ത്‌റൂം, നല്ല ടവലുകൾ, കുളിക്കാനായി ചൂടുള്ളതും തണുത്തതുമായ വെള്ളം, ടെലിഫോൺ, നല്ല ബെഡ്‌ഷീറ്റുകൾ എല്ലാം.. എന്നാലും ഒരു പ്രശ്നം മാത്രം..
ആ കിടക്ക വിഭജിക്കാൻ കഴിയുന്ന ടൈപ്പ് ആയിരുന്നില്ല.. അതിലെ മെത്ത രണ്ട് സെപ്പറേറ്റ് പീസ്സുകൾ ആയിരുന്നു, പക്ഷേ ആ കട്ടിൽ ഒരൊറ്റ ഫ്രെയ്ം ആയിരുന്നു.
“അയ്യോ കഷ്ടം.. മാഡത്തിന്റെ പ്രവചനം തെറ്റിപ്പോയല്ലോ..”
ഞാൻ ചിരിച്ചു കൊണ്ട് തുടർന്നു..
“എന്തായാലും ഞാൻ ആദ്യം ചെന്നൊന്നു കുളിക്കട്ടെ.. അപ്പോഴേക്കും താനീ കിടക്കയൊന്നു രണ്ടായി പിളർത്തി
വെച്ചേക്കണേ ട്ടൊ..”
അവൾ നിസ്സഹായതയോടെ എന്നെ നോക്കി നിന്നു.. എങ്കിലുമൊന്നു പുഞ്ചിരിച്ചു..
ഞാനെന്റെ ബാഗിൽ നിന്ന് കുറച്ച് വസ്ത്രങ്ങളും എടുത്ത് അവളെ നോക്കി ചിരിച്ചു കൊണ്ട് നടന്നു. എന്നിട്ട് ബാത്‌റൂമിൽ കയറി നല്ലൊരു ഷവർ കുളിയങ്ങു നടത്തി. കുളിച്ചപ്പോൾ വല്ലാത്തൊരു സുഖവും ഉന്മേഷവും തോന്നി. ഒരു നീണ്ട ദിവസമായിരുന്നല്ലോ അത്..
കുളി കഴിഞ്ഞ് ടി-ഷർട്ടും ബോക്സറും അതിനു മുകളിൽ ഒരു ട്രൗസറും ധരിച്ചു. എന്നിട്ട് ഞാൻ നേരത്തെ ഇട്ടിരുന്ന ഷർട്ടും പാന്റ്സും അടിവസ്ത്രവും കഴുകി ബാത്‌റൂമിലെ ഹാംഗറിൽ തൂക്കി.
ഞാൻ ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ദീപിക കട്ടിലിരുന്നു കൊണ്ട് വിന്നിമോനു പാല് കൊടുക്കുകയായിരുന്നു.. ഞാൻ ഇറങ്ങുന്നതിനു മുന്നേ കൊടുത്തു തീർക്കാമെന്നവൾ വിചാരിച്ചിട്ടുണ്ടാവും.. പക്ഷേ കഴിഞ്ഞു കാണില്ല.. ഞാൻ അവളെയൊന്നു നോക്കി. അവൾ സാരിയുടെ മുന്താണി നീക്കിയിട്ട് ബ്ലൗസും ബ്രായും തുറന്നു കൊണ്ട് ഇടതു മുലയിലെ പാലായിരുന്നു കുഞ്ഞിനു കൊടുത്തു കൊണ്ടിരുന്നത്.. ആ വെളുത്ത മുലയുടെ നല്ലൊരു ഭാഗം എനിക്കാ 5 സെക്കന്റ് കൊണ്ടു തന്നെ കാണാൻ കഴിഞ്ഞിരുന്നു.. ഞാനവളുടെ മുഖത്തേക്കു നോക്കിയപ്പോൾ അവളെന്നെ അമ്പരപ്പോടെയും അൽപ്പം പേടിയോടെയും നോക്കുന്നതു കണ്ടു..
എനിക്കപ്പോൾ വല്ലാത്ത നാണക്കേടു തോന്നി..
“സോറി ദീപിക! ഞാൻ ഓർത്തില്ലായിരുന്നു..”
ഞാൻ വേഗത്തിൽ അവളുടെ മുന്നിൽ നിന്നും മാറിയിട്ട് കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു.. അവളപ്പോഴേക്കും കൈകൊണ്ട് മുലയുടെ സൈഡ് മറച്ചിരുന്നു.. കുഞ്ഞിനെയും കൊണ്ട് കട്ടിലിൽ എന്നെ അഭിമുഖീകരിച്ച് ഇരുന്നതിനാൽ അവൾക്ക് പെട്ടെന്ന് തിരിഞ്ഞിരിക്കാൻ കഴിഞ്ഞില്ല..
