അപകടം വരുത്തി വെച്ച പ്രണയം 3അടിപൊളി  

“ഉം.. വേണമെങ്കിൽ അങ്ങനെയും പറയാം.. എന്നാലും തന്റെ വെയ്റ്റ് താങ്ങാനാവത്തതു കൊണ്ടാ ദീപിക..”

അവളുടെ പുഞ്ചിരി അൽപ്പം കൂടി വിശാലമായി..

“ഹ്മ്മ്, ഞാൻ വിശ്വസിച്ചു.. ഇനിയെങ്കിലുമൊന്നെന്നെ താഴെയിറക്കാമോ?..”

“യെസ്, തീർച്ചയായും..”

ഞാനാദ്യം ഇറങ്ങി.. പതിയെ അവളെയും കൈ പിടിച്ചിറക്കി..

“ഹ്മ്മ്.. ചിന്ന റാസ്‌ക്കൽ..”

താഴേക്കിറങ്ങുമ്പോഴവൾ ചിരിച്ചു കൊണ്ട് മെല്ലെ പറഞ്ഞു.. ഞാനതിനപ്പോൾ മറുപടി പറഞ്ഞില്ല…

ഞാൻ പിന്നെയാ സാരിയുടെ രണ്ടറ്റവും ഒരുമിച്ച് ചേർത്തു കെട്ടി കുഞ്ഞിനുള്ള തൊട്ടിൽ റെഡിയാക്കി. ദീപിക സന്തോഷത്തോടെ വിന്നിമോനെയെടുത്ത് പതിയെ ആ തൊട്ടിലിൽ കിടത്തി. എന്നിട്ട് പതുക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊന്നു ആട്ടിക്കൊടുത്തപ്പോഴേക്കും ആശാൻ പിന്നെ ഒരു പ്രെശ്നവുമില്ലാതെ അതിൽ കിടന്ന് സുഖമായി ഉറങ്ങാൻ തുടങ്ങി..

ഞാൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് ദീപികയെ നോക്കി ഒന്നു നിശബ്ദമായി കയ്യടിച്ചു പ്രോത്സാഹനമാറിയിച്ചു.. അവളാ ‘world class’ പുഞ്ചിരിയും തിരിച്ചു സമ്മാനിച്ചു…

എന്നാലും അപ്പോൾ വീണ്ടുമൊരു പ്രശ്നമുണ്ടായിരുന്നു… ആ കട്ടിലിൽ ഞങ്ങൾക്കിടയിൽ ഒരു മറ പോലെ കിടക്കാനായി ഇപ്പോൾ വിന്നിമോനില്ല.. എന്നിരുന്നാലും, എനിക്കു കൂടുതലൊന്നും ആലോചിക്കാൻ തോന്നിയില്ല.. നല്ല ഉറക്കക്ഷീനവുമുണ്ടായിരുന്നു.. ഞാനങ്ങനെ തന്നെ ആ കട്ടിലിൽ കയറിക്കിടന്നു, ഒരു അറ്റത്തായി..

“നിനക്കും ഈ കട്ടിലിൽ തന്നെ കിടുന്നുറങ്ങാം ട്ടോ..”

ഞാനവളെ കട്ടിലിന്റെ മറ്റേ അറ്റത്തേക്ക് ആംഗ്യം കാണിച്ചു..

എങ്കിലും ദീപിക അവിടെ ഒന്ന് മടിച്ചു നിന്നു.. ഞാൻ “താൻ” എന്ന വിളി മാറ്റി “നീ” എന്നവളെ അഭിസംബോധന ചെയ്തത് അവൾക്ക് മനസ്സിലായെന്നു തോന്നുന്നു.. എങ്കിലും അല്പനേരം ആലോചിച്ചു നിന്ന ശേഷം ഒടുവിൽ ദീപിക കട്ടിലിന്റെ ആ അറ്റത്തായി വന്ന് ഇരുന്നു…

ഞാൻ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് ചിരി കലർത്തിക്കൊണ്ട് ചോദിച്ചു..

“നമുക്ക് ഈ രാത്രി മാത്രം ഒരു തവണ അത് ചെയ്യാം ദീപിക.. അതിനുശേഷം ഞാൻ നിന്നെ തീർച്ചയായും ഉറങ്ങാൻ അനുവദിക്കാം.. പ്രോമിസ്.. അപ്പോ എന്താ, റെഡിയല്ലേ?..”

ഞാനവളെ കളിയാക്കുകയാണെന്ന് അവൾക്കറിയാമായിരുന്നു.. അവളൊന്നും മിണ്ടാതെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് എന്റെ അരികിൽ കിടന്നു.. ഞാൻ വീണ്ടും..

“ഏത് സ്റ്റൈലാ കൂടുതൽ സൗകര്യം?.. മിഷനറി?..”

ഞാൻ വിടാൻ ഭാവമില്ലായിരുന്നു.. ദീപിക എന്നിട്ടുമൊന്നും മിണ്ടാതെ മുകളിലേക്ക് നോക്കി അങ്ങനെ പുഞ്ചിരിച്ചുകൊണ്ട് കിടന്നു…

“പറ പെണ്ണേ.. നിന്റെ ഫേവറൈറ്റ് ഏതാ?.. ഹ്.. ഹ്..”

“ആ സ്റ്റോപ്പ് ഇറ്റ്..”

അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞൊപ്പിച്ചു.. ആ ചിരി വിട്ടിരുന്നില്ല…

“അപ്പൊ മിഷനറിയല്ല.. എങ്കിൽ ഡോഗി സ്റ്റൈൽ ആയിരിക്കും.. എനിക്കുമതാണ് ഇഷ്ടം…”

“പ്.. പ്ലീസ് സ്റ്റോപ്പ് ഇറ്റ്, ക്രിഷ്!..”

ദീപിക തിരിഞ്ഞിട്ട് എന്റെ ഇടുപ്പിൽ ചൂണ്ടുവിരൽ കൊണ്ട് ആഞ്ഞൊന്നു കുത്തി.. ഞാൻ ചിരിച്ചു..

“മ്മ്മ്മ്… okay then..”

ദീപിക പിന്നെയെന്റെ മുഖത്തേക്കു നോക്കി.. ഞാനവളെയും.. രണ്ടു പേരും ആദ്യമൊന്നു ചമ്മിയ പോലെയായിരുന്നു.. എങ്കിലും ഒന്ന് പുഞ്ചിരിച്ചു.. അവളും.. രണ്ടു മുഖത്തും നല്ല ക്ഷീണമുണ്ടായിരുന്നു…

“ഈശ്വരാ.. വല്ലാത്തൊരു ദിവസം തന്നെ ഇന്ന്!..”

അവൾ വീണ്ടും ഇങ്ങോട്ട് തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു..

“Yeah.. തീർച്ചയായും…”

എനിക്കിപ്പോൾ ദീപികയുടെ നല്ല ഷെയ്പ്പിലുള്ള ആ ഇടുപ്പ് കാണാൻ കഴിഞ്ഞു.. അവളുടെ പരന്ന വയറിൽ നിന്നുള്ള ആ വളവ് മുകളിലേക്കുയർന്ന് തുടകളിലേക്കു ചെന്ന് ഒരു മൊട്ടക്കുന്നിന്റെ ആകൃതിയുണ്ടായിരുന്നു.. ആ ചുരിദാർ ടോപ്പിന്റെ മുകളിൽ അവളുടെ മാറിലുള്ള പിളർപ്പും അതിനിരുവശവുമായി ആ വെളുത്ത പന്തുകളും ചെറുതായി കാണാമായിരുന്നു… വളരെ മനോഹരമായൊരു കാഴ്ച…

“ക്രിഷ്.. എന്നെ വീണ്ടും തുറിച്ചുനോക്കുകയാണോ?..”

അവൾ അന്നവസാനമായി ഒരിക്കൽക്കൂടി അറിയാതെ ആ മേൽച്ചുണ്ട് കടിച്ചു…

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *